Alappuzha
- Mar- 2022 -5 March
ക്ഷേത്രദർശനത്തിന് പോയ വയോധികയുടെ മാല കവർന്ന കേസ് : രണ്ടുപേർ അറസ്റ്റിൽ
ഹരിപ്പാട്: ക്ഷേത്രദർശനത്തിന് പോയ വയോധികയുടെ നാലര പവന്റെ മാല കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. വണ്ടാനം കാട്ടുമ്പുറം വെളിവീട്ടിൽ കോയാമോൻ (ഫിറോസ് -35), പുളിങ്കുന്ന് കായൽപുറം പാലപാത്ര…
Read More » - 3 March
കെ റെയിൽ കല്ലിടലിനിടെ സംഘർഷം : എട്ടു പേർ അറസ്റ്റിൽ
ചെങ്ങന്നൂർ: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള കല്ലിടല്‍ നാട്ടുകാര്‍ തടഞ്ഞു. എംസി റോഡിന് സമീപം മുളക്കുഴയില്‍ ആണ് സംഭവം. തുടർന്ന്, സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാരും പൊലീസും തമ്മിൽ…
Read More » - 2 March
കൊവിഡ് ആനുകൂല്യത്തോടെ പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി ഒരു കിലോ കഞ്ചാവുമായി പിടിയിലായി
മാവേലിക്കര: പരോളിൽ കഴിയുകയായിരുന്ന കൊലക്കേസ് പ്രതിയെ ഒന്നേകാൽ കിലോ കഞ്ചാവുമായി പൊലീസ് പിടികൂടി. 2015 ലെ ഡെസ്റ്റമൺ വധക്കേസിൽ, ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞുവരവെയാണ്…
Read More » - 1 March
ഗൃഹനാഥനെ മരിച്ചനിലയിൽ കാണപ്പെട്ട സംഭവം കൊലപാതകം : അയൽവാസി അറസ്റ്റിൽ
ഹരിപ്പാട് : വീടിനു സമീപം ഗൃഹനാഥനെ മരിച്ച നിലയിൽ കാണപ്പെട്ട സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. താമല്ലാക്കല്‍ കൊച്ചുവീട്ടില്‍ രാജീവിനെയാണ്…
Read More » - Feb- 2022 -28 February
പോളിയോ മരുന്നു വിതരണത്തിനിടെ മദ്യപിച്ചെത്തി : ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടിയിൽ
അമ്പലപ്പുഴ: പോളിയോ മരുന്നു വിതരണത്തിനിടെ മദ്യപിച്ചെത്തിയ ഹെല്‍ത്ത് ഇന്‍സ്പെക്ടർ അറസ്റ്റിൽ. തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആലപ്പുഴ ആര്യാട് കുന്നുമ്മല്‍വീട്ടില്‍ സുമന് ജേക്കബാ(51)ണ് അറസ്റ്റിലായത്. ഞായറാഴ്ച…
Read More » - 25 February
ഭിന്നശേഷിക്കാരിയ്ക്ക് പീഡനം : ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
വള്ളികുന്നം: ഓട്ടോ യാത്രക്കിടെ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കറ്റാനം ഇലിപ്പക്കുളം ആശാരി അയ്യത്ത് നവാസാണ് (45) പൊലീസ് പിടിയിലായത്. Read…
Read More » - 25 February
അമിതവേഗം ചോദ്യം ചെയ്ത യുവാവിനെ പിന്തുടർന്നെത്തി ആക്രമിച്ചു : നാലംഗ സംഘം അറസ്റ്റിൽ
വള്ളികുന്നം: അമിതവേഗം ചോദ്യം ചെയ്ത യുവാവിനെ പിന്തുടർന്ന് എത്തി അക്രമിച്ച സംഭവത്തിലെ നാലംഗ സംഘം പിടിയിൽ. വള്ളികുന്നം കടുവിനാല്‍ പേരക്കത്തറയില് സുജിത്ത് (22), സഹോദരന് അജിത്ത് (20),…
Read More » - 25 February
അഞ്ചു വയസുകാരനെ ഉപേക്ഷിച്ച് നാടുവിട്ടു : യുവതിയും കാമുകനും അറസ്റ്റില്‍
പൂച്ചാക്കല്‍: അഞ്ചു വയസുള്ള മകനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം നാടുവിട്ട വടുതല സ്വദേശിനിയായ യുവതിയും കാമുകനും അറസ്റ്റില്‍. അരൂക്കുറ്റി വടുതല സ്വദേശിനിയായ 28കാരി, കാമുകന് മലപ്പുറം തിരൂര്‍ വെങ്ങാല്ലൂരില്‍…
Read More » - 25 February
നിർമാണത്തിലിരുന്ന വീടിന്റെ ഷെയ്ഡ് തകർന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
ന്ന് വീണ് തൊഴിലാളി മരിച്ചു. കരുനാഗപ്പള്ളി വടക്കുംതല കിഴക്ക് ശാസ്താംതറ കോളനിയിൽ ഹൈദ്രോസ് കുഞ്ഞ്-ബീവിക്കുഞ്ഞ് ദമ്പതികളുടെ മകൻ അൻസാറാണ് (38) മരിച്ചത്. ഇന്നലെ രാവിലെ 11-ന് ആണ്…
Read More » - 25 February
പതിനേഴുകാരിയായ പെണ്‍കുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
അമ്പലപ്പുഴ: പതിനേഴുകാരിയായ പെണ്‍കുട്ടിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 14-ാം വാർഡ് കോമന പുതുവൽ ബിനു, ശകുന്തള ദമ്പതികളുടെ മകൾ സൗപർണികയെയാണ്…
Read More » - 24 February
ഏഴ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം : വയോധികന് പിടിയിൽ
അമ്പലപ്പുഴ: ഏഴ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികന് പൊലീസ് പിടിയിൽ. വണ്ടാനം കിഴക്കേ താന്നിക്കാട് രാജപ്പൻ പിള്ളയെയാണ് (65) പൊലീസ് അറസ്റ്റു ചെയ്തത്. പെൺകുട്ടിയുടെ രക്ഷിതാക്കൾ…
Read More » - 23 February
ടെമ്പോട്രാവലർ കാറുമായി കൂട്ടിയിടിച്ച് അപകടം : മൂന്നുപേര്‍ മരിച്ചു
ചേര്‍ത്തല: ടെമ്പോട്രാവലർ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേര്‍ മരിച്ചു. ചേർത്തലയിൽ നിന്നും തമിഴ്നാട്ടിലേക്ക് പോയവരാണ് ആണ്ടിപ്പെട്ടിയിൽ വെച്ച് അപകടത്തിൽ പെട്ടത്. തമിഴ്നാട് സ്വദേശികളാണ് മരിച്ച മൂന്നു പേരും.…
Read More » - 22 February
കായംകുളത്ത് വോട്ട് ചോർന്നെന്ന ആരോപണം: യു പ്രതിഭ എം.എൽ.എയോട് ജില്ലാ കമ്മിറ്റി വിശദീകരണം തേടും
ആലപ്പുഴ: കായംകുളം മണ്ഡലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചോർന്നതായി യു. പ്രതിഭ എം.എൽ.എ ആരോപിച്ചതിനെ ചൊല്ലി പാർട്ടിക്കുള്ളിൽ അമർഷം പുകയുന്നു. വിഷയത്തില്‍, ജില്ലാ കമ്മിറ്റി യു. പ്രതിഭയോട്…
Read More » - 21 February
‘എനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവ്വസമ്മതരായ് നടക്കുന്നു’: നേതൃത്വത്തിനെതിരെ വിമർശനവുമായി യു പ്രതിഭ
ആലപ്പുഴ: സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യു പ്രതിഭ എംഎല്‍എ. തനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ സജീവമാണെന്നും ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാർട്ടി എന്ന് താൻ…
Read More » - 20 February
ശരത് ചന്ദ്രൻ കൊലപാതക കേസ്: മുഖ്യപ്രതി നന്ദു പ്രകാശ് പിടിയിൽ
ആലപ്പുഴ: കുമാരപുരത്തെ ബി.ജെ.പി പ്രവർത്തകൻ ശരത് ചന്ദ്രന്റെ കൊലപാതക കേസിൽ മുഖ്യപ്രതി പിടിയിലായി. ശരത് ചന്ദ്രന്റെ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ മുഖ്യപ്രതി നന്ദു പ്രകാശിനെയാണ് പൊലീസ്…
Read More » - 20 February
വെള്ളാപ്പള്ളി നടേശനും കുടുംബത്തിനും എതിരായ ആരോപണങ്ങൾ തെറ്റ്, എല്ലാത്തിനും പിന്നിൽ ഗോകുലം ഗോപാലൻ: സുഭാഷ് വാസു
ആലപ്പുഴ: ആരോപണങ്ങൾ എല്ലാം പിൻവലിച്ച് എസ്എൻഡിപി മാവേലിക്കര യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസു വീണ്ടും വെള്ളാപ്പള്ളി പാളയത്തിൽ തിരിച്ചെത്തി. വെള്ളാപ്പള്ളി നടേശനും കുടുംബത്തിനും എതിരായി ഉന്നയിച്ച ആരോപണങ്ങൾ…
Read More » - 18 February
ബിജെപി പ്രവർത്തകന്റെ കൊലപാതകം: ഒറ്റമുറി വീടിന്റെ അത്താണിയായിരുന്നു ശരത്, സൈന്യത്തിൽ ചേരുക എന്നതായിരുന്നു ആഗ്രഹം
ആലപ്പുഴ: കുമാരപുരത്ത് ലഹരിമാഫിയക്കാരുടെ കുത്തേറ്റ് മരിച്ച ശരത് ചന്ദ്രന്റെ വേർപാട് വിശ്വസിക്കാനാകാതെ കുടുംബം. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സിവിൽ എൻജിനിയറിങ് ഡിപ്ലോമ കഴിഞ്ഞിറങ്ങിയ ശരത്തിന്…
Read More » - 17 February
സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട: യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
ആലപ്പുഴ: ആലപ്പുഴയിൽ എട്ട് കിലോ കഞ്ചാവുമായി മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം പൊലീസും ഡാന്‍സാഫ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ മാരാരിക്കുളം, കണിച്ചുകുളങ്ങര എന്നിവിടങ്ങളില്‍…
Read More » - 17 February
ലഹരിമാഫിയയ്ക്ക് പിന്നില്‍ സിപിഎമ്മുകാർ, വാര്യംകോട്ടെ ശരത് ചന്ദ്രന്റെ കൊലയിലും രാഷ്ട്രീയമോ?
ആലപ്പുഴ: കുമാരപുരത്ത് ബിജെപി പ്രവര്ത്തകന് കുത്തേറ്റു മരിച്ചതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന ആരോപണവുമായി ബിജെപി. വാര്യംകോട് സ്വദേശി ശരത് ചന്ദ്രനാണ് മരിച്ചത്. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ്…
Read More » - 17 February
ആർ നാസർ വീണ്ടും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി
ആലപ്പുഴ: സിപിഎം ജില്ലാ സെക്രട്ടറിയായി ആർ. നാസർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 46 അംഗ ജില്ലാക്കമ്മിറ്റിയേയും തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി അംഗമായതിനാൽ മന്ത്രി സജി ചെറിയാൻ സ്വയം ഒഴിവായി.…
Read More » - 16 February
‘ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലെ’ പോലീസിൽ കുഴപ്പക്കാരുണ്ടെന്ന് തുറന്നു പറഞ്ഞ മുഖ്യനെ ട്രോളി സാമൂഹ്യമാധ്യമങ്ങൾ
ആലപ്പുഴ: സംസ്ഥാന പോലീസിൽ കുഴപ്പക്കാർ ഉണ്ടെന്ന് തുറന്നു സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി സാമൂഹ്യമാധ്യമങ്ങൾ. ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലെ എന്ന് മുഖ്യമന്ത്രിയോട് സാമൂഹ്യമാധ്യമങ്ങൾ ചോദിക്കുന്നു.…
Read More » - 16 February
ബൈക്ക് കനാലിൽ വീണ് യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ: ബൈക്ക് കനാലിൽ വീണ് യുവാവ് മരിച്ചു. ഗൂഡല്ലൂർ സ്വദേശിയായ ബേക്കറി ജീവനക്കാരൻ ആഷിഖ് (26) ആണ് മരിച്ചത്. Read Also : പൊങ്കാല വീട്ടിലാണെങ്കിലും ഈ…
Read More » - 16 February
കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടി : യുവതിയും കാമുകനും അറസ്റ്റിൽ
ചെങ്ങന്നൂർ: പത്തുവയസിൽ താഴെയുള്ള രണ്ട് കുട്ടികളെ ഉപേക്ഷിച്ച് നാടുവിട്ട യുവതി കാമുകനൊപ്പം അറസ്റ്റിൽ. മുളക്കുഴ പെരിങ്ങാല ശ്രീനന്ദനം വീട്ടിൽ അഞ്ജന (35), ചെങ്ങന്നൂർ അങ്ങാടിക്കൽ കൊച്ചാദിശ്ശേരി വീട്ടിൽ…
Read More » - 15 February
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം : പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെയുള്ളവർക്ക് ഗുരുതര പരിക്ക്
ആലപ്പുഴ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെയുള്ളവർക്ക് ഗുരുതര പരിക്ക്. വളവനാട് കലവൂർ കൊച്ചുപള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ പൂച്ചാക്കൽ സിഐ അജയ് മോഹനും ഉൾപ്പെടുന്നു.…
Read More » - 13 February
ചൈനീസ് പാര്‍ട്ടിയുടെ അംഗസഖ്യ മറികടന്നു, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായി ബിജെപി മാറി: കെ സുരേന്ദ്രന്
ആലപ്പുഴ: ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായി ബിജെപി മാറിയെന്നും നാല് കൊല്ലം മുമ്പ് ചൈനീസ് പാര്‍ട്ടിയുടെ അംഗസഖ്യ മറികടന്നുകൊണ്ടാണ് ഈ നേട്ടം പാര്‍ട്ടി കൈവരിച്ചതെന്നും…
Read More »