Kerala
- Jun- 2023 -16 June
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷ് കോടിയേരിയുടെ ഹർജി തള്ളി
ബെംഗളുരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ നിന്ന് ഒഴിവാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹർജി തള്ളി. ബെംഗളുരു സിറ്റി സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ…
Read More » - 16 June
വാട്ട്സ് ആപ്പിൽ സ്റ്റാറ്റസ് ഇട്ട ശേഷം കടലിൽ ചാടി: യുവതിയുടെ മൃതദേഹം കണ്ടെത്തി
കണ്ണൂർ: വാട്ട്സ് ആപ്പിൽ സ്റ്റാറ്റസ് ഇട്ട ശേഷം കടലിൽ ചാടി യുവതി. താവക്കര സ്വദേശി റോഷിതയാണ് കടലിൽ ചാടിയത്. ഇവരെ കാണാതായി. പിന്നീട് നടത്തിയ തെരച്ചിലിൽ മൃതദേഹം…
Read More » - 16 June
കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതി: 112 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 554.45 കോടി രൂപയുടെ അനുമതി ലഭിച്ചതായി എംബി രാജേഷ്
തിരുവനന്തപുരം: സംസ്ഥാനത്തെ 112 റോഡുകളുടെ നവീകരണത്തിന് പിഎംജിഎസ്വൈ പദ്ധതിയുടെ ഭാഗമായി 554.45 കോടി രൂപയുടെ അനുമതി ലഭിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി…
Read More » - 16 June
വീട്ടമ്മയ്ക്കെതിരെ അതിക്രമം : പ്രതിക്ക് ഒന്നര വർഷം തടവും പിഴയും
പാലക്കാട്: വീട്ടമ്മയെ കടന്നുപിടിച്ച കേസിൽ പ്രതിക്ക് ഒന്നര വർഷം തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തോട്ടര പറമ്പോട്ട്കുന്ന് മുതീയിറക്കത്ത് റഷീദിനെയാണ് കോടതി ശിക്ഷിച്ചത്.…
Read More » - 16 June
റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട: മധ്യവയസ്കൻ പിടിയിൽ
പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എക്സൈസും, ആർപിഎഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ 5.9 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ പനമ്പള്ളി സ്വദേശി…
Read More » - 16 June
ചെറുവത്തൂരില്‍ തെരുവുനായ ആക്രമണം : മധ്യവയസ്കന്റെ കീഴ്ചുണ്ട് കടിച്ചെടുത്തു
കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരില്‍ തെരുവുനായ ആക്രമണം. തെരുവുനായ മധ്യവയസ്കന്റെ കീഴ്ചുണ്ട് കടിപ്പ് പറിച്ചു. തിമിരി കുതിരം ചാലിലെ കെകെ മധുവിനാണ് പരിക്കേറ്റത്. പരിക്കേറ്റിനെ തുടർന്ന്, ഇയാളെ…
Read More » - 16 June
‘ആത്മബലം വേണമെടോ ബിജെപിയിൽ നിൽക്കാൻ, ബിജെപി വിട്ട് സുരക്ഷിതത്വം തേടി പോകുന്ന ഭീരുക്കളേ നല്ല നമസ്കാരം’: ജോൺ ഡിറ്റോ
ആലപ്പുഴ: ചലച്ചിത്ര പ്രവർത്തകരായ ഭീമൻ രഘു, രാജസേനൻ, രാമസിംഹൻ അബൂബക്കർ എന്നിവർ ബിജെപിയിൽ നിന്നും രാജി വെച്ച സംഭവത്തിൽ പ്രതികരിച്ച് സംവിധായകനും അധ്യാപകനുമായ ജോൺ ഡിറ്റോ രംഗത്ത്.…
Read More » - 16 June
പന്ത്രണ്ട് വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ രണ്ട് വർഷത്തോളം പീഡിപ്പിച്ചു : ഓട്ടോഡ്രൈവർക്ക് 19 വർഷം കഠിനതടവും പിഴയും
മലപ്പുറം: പന്ത്രണ്ട് വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് പത്തൊമ്പത് വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം വാണിയമ്പലം സ്വദേശി അബ്ദുൾ…
Read More » - 16 June
എസ്എഫ്ഐ നേതാവ് ആര്‍ഷോയ്ക്ക് ആദ്യ സെമസ്റ്ററില്‍ നൂറില്‍ നൂറ്: രണ്ടാം സെമസ്റ്ററില്‍ വട്ടപ്പൂജ്യം
കൊച്ചി: മഹാരാജാസ് കോളേജിലെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ഗവര്‍ണര്‍ക്ക് പരാതി. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എല്ലാ പരീക്ഷാഫലങ്ങളും പരിശോധിക്കാന്‍ എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം…
Read More » - 16 June
അമ്മയുടെ പ്രണയബന്ധം തടയാന്‍ ശ്രമിച്ചു, അമ്മയും കാമുകനും ചേര്‍ന്ന് കുട്ടിയെ ക്രൂരമായി മർദ്ദിച്ചു: കേസെടുത്ത് പോലീസ്
കൊല്ലം: പ്രണയബന്ധം തടയാന്‍ ശ്രമിച്ച കുട്ടിയെ മര്‍ദ്ദിച്ച് മാതാവും കാമുകനും. സംഭവവുമായി ബന്ധപ്പെട്ട് ജോനകപ്പുറം സ്വദേശി നിഷിത(35)യേയും കാമുകനായ റസൂലിനേ(19)യും പോലീസ് പിടികൂടി. മൂന്ന് കുട്ടികളുടെ മാതാവായ…
Read More » - 16 June
രേഖകളില്ലാതെ ട്രെയിനില്‍ കടത്തി: 24 ലക്ഷം രൂപയുമായി യാത്രക്കാരൻ പിടിയിൽ
പാലക്കാട്: രേഖകളില്ലാതെ ട്രെയിനില്‍ കടത്തികൊണ്ടുവന്ന 24 ലക്ഷം രൂപയുമായി യാത്രക്കാരൻ അറസ്റ്റിൽ. മഹാരാഷ്ട്ര സോലപ്പൂര്‍ സ്വദേശി ആകാശ് കോലി (24)യാണ് പിടിയിലായത്. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന്…
Read More » - 16 June
കേരളത്തില്‍ വീണ്ടും ലൗ ജിഹാദ് ആരോപണം: ഇരയായത് ക്രിസ്ത്യന്‍ യുവതി, ഹൈക്കോടതിയെ സമീപിച്ച് പിതാവ്
കണ്ണൂര്‍: കേരളത്തില്‍ വീണ്ടും ലൗ ജിഹാദ് ആരോപണം. തിരുവല്ല സ്വദേശിനിയായ ക്രിസ്ത്യന്‍ യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കിയെന്ന് ചൂണ്ടിക്കാട്ടി പിതാവ് ഹൈക്കോടതിയെ സമീപിച്ചു. കണ്ണൂര്‍ സ്വദേശി ഫഹദിനെതിരെയാണ്…
Read More » - 16 June
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ വൻ വർദ്ധനവ് : നിരക്കുകളറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. 320 രൂപയാണ് പവന് ഇന്ന് ഉയര്‍ന്നത്. ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവില ഉയര്‍ന്നത്. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ…
Read More » - 16 June
നിരോധിത പ്ലാസ്റ്റിക്ക് ശേഖരം പിടികൂടി : പിഴ
കൊച്ചി: തൃക്കാക്കര നഗരസഭയിൽ നിരോധിത പ്ലാസ്റ്റിക്ക് ശേഖരം പിടികൂടി. ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് തൃക്കാക്കര മുൻസിപ്പൽ പ്രദേശത്ത് വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ആണ് നിരോധിത പ്ലാസ്റ്റിക്കിൻ്റെ…
Read More » - 16 June
തിരുവനന്തപുരത്ത് വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച പോലീസുകാരന് നടുറോഡിൽ ക്രൂര മർദ്ദനം
തിരുവനന്തപുരം: തിരുവനന്തപുരം ബേക്കറി ജംങ്ഷനിൽ പോലീസുകാരന് നടുറോഡിൽ മർദ്ദനം. ടെലി കമ്മ്യൂണിക്കേഷൻ സിപിഒ ബിജുവിനാണ് മർദ്ദനമേറ്റത്. വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച ബിജുവിനെ നാട്ടുകാര്‍ നടുറോഡിലിട്ടു മര്‍ദ്ദിക്കുകയായിരുന്നു.…
Read More » - 16 June
കോവിഡ് കാലത്ത് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം മുങ്ങി : യുവാവ് മൂന്നു വർഷത്തിനുശേഷം പിടിയിൽ
ചിറ്റാർ: കോവിഡ് കാലത്ത് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചശേഷം ഒളിവിൽ പോയ യുവാവ് മൂന്നു വർഷത്തിനുശേഷം ഡൽഹിയിൽ അറസ്റ്റിൽ. ചിറ്റാർ സീതത്തോട് മണികണ്ഠൻകാല മംഗലശ്ശേരിൽ പ്രദീപാണ്…
Read More » - 16 June
മലക്കപ്പാറ ആദിവാസി കോളനിയിൽ കാട്ടാനയുടെ ആക്രമണം: 50കാരന് ഗുരുതര പരിക്ക്
മലക്കപ്പാറ: മലക്കപ്പാറ അടിച്ചിൽതൊട്ടി ആദിവാസി കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 50കാരന് ഗുരുതര പരിക്ക്. ഊര് നിവാസി ശിവൻ അയ്യാവിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറുമണിയോടെ വീടിനു സമീപത്തു…
Read More » - 16 June
പട്ടാപ്പകൽ റോഡരികിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ചു : പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
പന്തളം: പട്ടാപ്പകൽ റോഡരികിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച് കൊണ്ടുപോയ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. ചെന്നീർക്കര, മുട്ടത്തുകോണം, ഗിരിജ ഭവനിൽ അർജുൻ.എസ്. (22) ആണ് പൊലീസ് പിടിയിലായത്. Read…
Read More » - 16 June
തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. തിരുമ്പാടി സ്വദേശി മുഹാജിറാണ് മരിച്ചത്. Read Also : മസ്തിഷ്ക മരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി…
Read More » - 16 June
മസ്തിഷ്ക മരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനം ചെയ്തെന്ന കേസിൽ വിശദീകരണവുമായി കൊച്ചി ലേക് ഷോർ ആശുപത്രി
കൊച്ചി : വാഹനാപകടത്തിൽപ്പെട്ട യുവാവിന് മസ്തിഷ്ക മരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനം ചെയ്തെന്ന കേസിൽ വിശദീകരണവുമായി കൊച്ചി ലേക് ഷോർ ആശുപത്രി. അപകടത്തിൽ പരിക്കേറ്റെത്തിച്ച…
Read More » - 16 June
മൃഗാശുപത്രിയടക്കം മൂന്ന് സർക്കാർ ഓഫീസുകളിൽ മോഷണശ്രമം
വൈക്കം: വൈക്കത്തെ മൂന്ന് സർക്കാർ ഓഫീസുകളുടെ പൂട്ടു തകർത്ത് മോഷണശ്രമം. കോടികളുടെ നിർമാണ പ്രവർത്തനങ്ങളുടെ നിർവഹണവുമായി ബന്ധപ്പെട്ട മറവന്തുരുത്തിൽ പ്രവർത്തിക്കുന്ന കിഫ്ബി ലാൻഡ് അക്വിസേഷൻ ജില്ല ഓഫീസ്,…
Read More » - 16 June
വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുത്: ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി
തിരുവനന്തപുരം: വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുതെന്ന് സർക്കാർ. രജിസ്ട്രേഷനായി എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ ഏതാണെന്നു തദ്ദേശ സ്ഥാപനങ്ങളിലെ രജിസ്ട്രാർ പരിശോധിക്കേണ്ടതില്ല. വധൂവരന്മാർ…
Read More » - 16 June
മോൻസൺ കേസിൽ കെ സുധാകരന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി : മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി അധ്യക്ഷൻ കെ സുധാകരന് കോടതിയിൽ നിന്നും താൽക്കാലിക ആശ്വാസം. കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി…
Read More » - 16 June
ഓപറേഷൻ സാഗർ റാണി: 10 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു
കാഞ്ഞങ്ങാട്: ഭക്ഷ്യയോഗ്യമല്ലാത്ത 10 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. ഫിഷറീസ് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും കാഞ്ഞങ്ങാട് മാർക്കറ്റിൽ നടത്തിയ സംയുക്ത പരിശോധനയിൽ ആണ്…
Read More » - 16 June
റെയില്‍വേയുടെ സിഗ്നല്‍ വയര്‍ മുറിച്ചുമാറ്റി മോഷ്ടിക്കാന്‍ ശ്രമം : തമിഴ്നാട് സ്വദേശിനി പിടിയിൽ
തലശ്ശേരി: കൊടുവള്ളിയില്‍ റെയില്‍വേയുടെ സിഗ്നല്‍ വയര്‍ മുറിച്ചുമാറ്റി മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനി റെയില്‍വേ പൊലീസിന്റെ പിടിയിൽ. തമിഴ്നാട് ചിന്നസേലം മാമന്തൂര് വില്ലേജിലെ നോര്‍ത്ത് സ്ട്രീറ്റില്‍ ചിന്നപൊന്നുവിനെയാണ്…
Read More »