Kerala
- Jun- 2023 -10 June
ജീപ്പിൽ വെച്ച് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് മൂന്നുവർഷം കഠിന തടവും പിഴയും
നാദാപുരം: പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് മൂന്നു വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കരിയാട് കിടഞ്ഞി സ്വദേശിയായ വള്ളിൽതാഴക്കുനി…
Read More » - 10 June
ആര്‍ഷോയെ മഹാത്മാ ഗാന്ധിയോട് ഉപമിച്ച് ചിന്ത ജെറോം; ഗാന്ധിജി പിടികിട്ടാപ്പുള്ളി അല്ലായിരുന്നുവെന്ന് അവതാരകൻ
തിരുവനന്തപുരം: പൂജ്യം മാര്‍ക്ക് കിട്ടിയിട്ടും എസ്.എഫ്.ഐ നേതാവ് ആർഷോ വിജയിച്ചതായി പ്രഖ്യാപിച്ച സർട്ടിഫിക്കറ്റ് പുറത്തുവന്ന സംഭവത്തിൽ ആർഷോയെ പിന്തുണച്ച് ചാനൽ ചർച്ചയിൽ സംസാരിച്ച ചിന്ത ജെറോം വീണ്ടും…
Read More » - 10 June
വീട്ടിൽ വിൽപനയ്ക്ക് സൂക്ഷിച്ചു : എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: വീട്ടിൽ വിൽപനക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. പയ്യാനക്കൽ തൊപ്പിക്കാരൻ വയൽവീട്ടിൽ വാടകക്ക് താമസിക്കുന്ന പയ്യാക്കൽ പട്ടാർതൊടിയിൽ സർജാസ് (38) ആണ് പിടിയിലായത്. 13.730…
Read More » - 10 June
പള്ളി ഓഡിറ്റോറിയത്തിൽ കയറിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു
പത്തനംതിട്ട: പത്തനംതിട്ട സീതത്തോട് സെന്റ് മേരീസ് മലങ്കര പള്ളി ഓഡിറ്റോറിയത്തിൽ കയറിയ കാട്ടുപന്നിയെ ഷൂട്ടറെത്തി വെടിവച്ച് കൊന്നു. സീതത്തോട് പഞ്ചായത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പന്നിയെ വെടിവച്ചത്. Read…
Read More » - 10 June
‘സുധിച്ചേട്ടന് അപകടം പറ്റി എന്നേ കേട്ടുള്ളൂ! പിന്നെ ഞാന്‍ വേറൊരു ലോകത്തായിരുന്നു’: കൊല്ലം സുധിയുടെ ഭാര്യ രേണു
കോട്ടയം: നടനും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധിയുടെ മരണം അദ്ദേഹത്തിന്റെ ഉറ്റവർക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. തലേന്ന് രാത്രി വിളിച്ച് രാവിലെ എത്തുമെന്ന് പറഞ്ഞ സുധിച്ചേട്ടന് മരിച്ചുപോയെന്ന് താനെങ്ങനെ…
Read More » - 10 June
ഓടിക്കൊണ്ടിരുന്ന ചരക്ക് ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു : സംഭവം തൃശൂരിൽ
തൃശൂര്‍: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ചരക്ക് ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു. ഇരുമ്പനത്തുനിന്ന് വന്ന ട്രെയിനിന്റെ ബോഗികളാണ് വേര്‍പെട്ടത്. Read Also : ‘സന്തോഷ് വർക്കിയെ ആളുകൾ കൈകാര്യം ചെയ്തതിൽ…
Read More » - 10 June
‘സന്തോഷ് വർക്കിയെ ആളുകൾ കൈകാര്യം ചെയ്തതിൽ ഭയങ്കര സന്തോഷം’: ബാദുഷ
ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയനായ സന്തോഷ് വർക്കിയെ അടുത്തിടെ ചിലർ കയ്യേറ്റം ചെയ്തിരുന്നു. വെറും പത്ത് മിനിറ്റ് മാത്രം കണ്ട സിനിമയ്ക്ക്…
Read More » - 10 June
തൊഴിലുറപ്പ് തൊഴിലാളികളുടെ മേൽ റബ്ബർ മരം മറിഞ്ഞു വീണു: മൂന്ന് പേർക്ക് പരിക്ക്
തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികളുടെ മേൽ റബ്ബർ മരം മറിഞ്ഞു വീണ് ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. ആര്യങ്കോട് ഇടവാൽ വെട്ടുവിളയില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ ആയിരുന്നു സംഭവം.…
Read More » - 10 June
‘ഒരു ആണിന്റെ കൂടെ പോയിരുന്നെങ്കിൽ സഹിക്കാമായിരുന്നു എന്നാണ് അവർ പറഞ്ഞത്’: അഫീഫയ്ക്കൊപ്പം ജീവിക്കണമെന്ന് സുമയ്യ ഷെറിൻ
മലപ്പുറം: മജിസ്ട്രേറ്റ് കോടതി ഒരുമിച്ച് താമസിക്കാൻ അനുമതി നൽകിയ ലെസ്ബിയൻ ദമ്പതികളിൽ ഒരാളായ അഫീഫയെ അവളുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി സുമയ്യ ഷെറിൻ ഹൈക്കോടതിയിൽ…
Read More » - 10 June
അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്പിൽ പൊലീസ് ചമഞ്ഞെത്തി പണം കവര്‍ന്നു: പ്രതികൾ കീഴടങ്ങി
തിരുവനന്തപുരം: അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്പിൽ പൊലീസ് ചമഞ്ഞെത്തി പണം കവർന്ന കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതി ഉൾപ്പെടെ രണ്ട് പേർ കീഴടങ്ങി. ഒന്നാം പ്രതി പൂന്തുറ…
Read More » - 10 June
‘എന്തും ചെയ്യാൻ മടിക്കാത്ത കുടുംബം ആണ്, എന്നെ ഭീഷണിപ്പെടുത്തി, ആക്രമിക്കാൻ വന്നു’: പോരാട്ടവുമായി സുമയ്യ
മലപ്പുറം: മജിസ്ട്രേറ്റ് കോടതി ഒരുമിച്ച് താമസിക്കാൻ അനുമതി നൽകിയ ലെസ്ബിയൻ ദമ്പതികളാണ് അഫീഫയും സുമയ്യയും. എന്നാൽ, കോടതി വിധി നിലനിൽക്കെ അഫീഫയെ അവളുടെ ബന്ധുക്കൾ പിടിച്ചുവലിച്ചുകൊണ്ടുപോയി തടങ്കലിൽ…
Read More » - 10 June
രണ്ടാം പിണറായി സർക്കാരിൽ മെഡിക്കൽ റീ ഇംബേഴ്സ്മെന്റായി കൂടുതൽ തുക കൈപ്പറ്റിയത് മുഖ്യമന്ത്രി തന്നെ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാർ ചികിത്സക്കായി കൈപ്പറ്റിയത് ഒരുകോടിയിലേറെ രൂപ. മുഖ്യമന്ത്രിയും മന്ത്രിമാരും മുൻമന്ത്രിമാരും പ്രതിപക്ഷ നേതാവും മെഡിക്കൽ റീ ഇംബേഴ്സ്മെന്റായി കൈപ്പറ്റിയ തുകയുടെ കണക്കുകളാണ്…
Read More » - 10 June
മദ്യപാനത്തെ തുടർന്ന് തർക്കം: ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ അടിയേറ്റ് മധ്യവയസ്ക കൊല്ലപ്പെട്ടു: അറസ്റ്റ്
കോട്ടയം: തലപ്പലം അമ്പാറയിൽ മദ്യപാനത്തെ തുടർന്ന് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്, ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ അടിയേറ്റ് മധ്യവയസ്ക കൊല്ലപ്പെട്ടു. അമ്പാറ സ്വദേശിനി ഭാർഗവിയാണ് (48) കൊല്ലപ്പെട്ടത്. സംഭവത്തില്‍,…
Read More » - 10 June
‘എനിക്ക് കുഴപ്പമൊന്നും ഇല്ല കേട്ടോ, ഞാന്‍ ഇപ്പോള്‍ നടന്നല്ലേ കാറില്‍ കയറിയത്’: ബിനു അടിമാലി ആശുപത്രി വിട്ടു
നടൻ കൊല്ലം സുധി മരിക്കാനിടയായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന നടനും മിമിക്രി താരവുമായ ബിനു അടിമാലി ആശുപത്രി വിട്ടു. ചെറിയ ഒരു സർജറി അടക്കം കഴിഞ്ഞ്…
Read More » - 10 June
സിനിമയില്‍ ഒരു ഡയലോഗ് എങ്കിലും തരുമോ എന്ന് ചോദിച്ച് വന്ന ആളാണ്, ഇപ്പൊ പണമെല്ലാം ഉണ്ടായപ്പോൾ…: ഒമര്‍ ലുലു
ഒമർ ലുലുവിന്റെ അഡാര്‍ ലൗവ് ചിത്രത്തിലൂടെയാണ് നടി പ്രിയ വാര്യരെ സിനിമ മേഖല അറിഞ്ഞുതുടങ്ങിയത്. സിനിമയിലെ സൈറ്റ് അടി രംഗത്തിലൂടെയാണ് പ്രിയ പ്രശസ്തയായത്. തുടര്‍ന്ന് ദേശീയതലത്തിലും അന്താരാഷ്ട്ര…
Read More » - 10 June
വീടിന്റെ മതിലിടിഞ്ഞ് നടപ്പാതയിലേക്ക് വീണ് വീട്ടമ്മ മരിച്ചു
കോട്ടയം: വീടിന്റെ മതിലിടിഞ്ഞ് നടപ്പാതയിലേക്ക് വീണ് വഴിയാത്രക്കാരിയായ വീട്ടമ്മ മരിച്ചു. കാരാപ്പുഴ വെള്ളരിക്കുഴിയിൽ വത്സല (64)യാണ് മരിച്ചത്. കോട്ടയം ബേക്കർ ജങ്ഷന് സമീപം ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്.…
Read More » - 10 June
അമ്മയ്ക്കും സഹോദരിക്കും ഉറക്ക ഗുളിക നൽകിയ ശേഷം 15 കാരിയെ പല തവണ പീഡിപ്പിച്ചു; അത്യപൂർവ ശിക്ഷ വിധിച്ച് കോടതി
തൃശൂർ: പോക്സോ കേസിൽ അറുപതുകാരന് അത്യപൂർവ ശിക്ഷ വിധിച്ച് കോടതി. ബലാൽസംഗ കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് മറ്റൊരു ബലാത്സംഗ കേസിൽ അഞ്ച് ജീവപര്യന്ത്യമാണ്…
Read More » - 10 June
മണ്ണഞ്ചേരിയിൽ ഗുണ്ടാ വിളയാട്ടം: ആക്രിക്കട ഉടമയേയും തൊഴിലാളിയേയും ആക്രമിച്ച പ്രതികൾ അറസ്റ്റിൽ
ആലപ്പുഴ: മണ്ണഞ്ചേരിയില്‍ ആക്രിക്കട ഉടമയേയും അന്യസംസ്ഥാന തൊഴിലാളിയേയും ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. മണ്ണഞ്ചേരി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ കുന്നേല്‍വെളിയില്‍ സനില്‍ (ഷാനി-35), മണ്ണഞ്ചേരി എഎന്‍ കോളനിയില്‍…
Read More » - 10 June
‘സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ വാണ്ടഡ് പോസ്റ്റര്‍ വരെ മത തീവ്രവാദികള്‍ ഇറക്കി’: രേഷ്മ മറിയം ജോയ്
അമല്‍ ജ്യോതി കോളജില്‍ നടന്ന മാര്‍ച്ചിനിടെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ അധിക്ഷേപ പോസ്റ്റുകള്‍ക്കെതിരെ ഡിവൈഎഫ്ഐ നേതാവ് രേഷ്മ മറിയം റോയ്. അമല്‍ജ്യോതി സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ സോഷ്യൽ മീഡിയകളിൽ ഉയരുന്ന…
Read More » - 10 June
പ്ലസ് ടു മുതലുള്ള പ്രണയം, വീടുവിട്ടിറങ്ങി ഒരുമിച്ച് ജീവിച്ചത് 4 മാസം: പങ്കാളി അഫീഫയെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി
മലപ്പുറം: മജിസ്ട്രേറ്റ് കോടതി ഒരുമിച്ച് താമസിക്കാൻ അനുമതി നൽകിയ ലെസ്ബിയൻ ദമ്പതികളിൽ ഒരാളെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയതായി പരാതി. തന്റെ പങ്കാളിയെ കുടുംബം തടങ്കലിൽ വെച്ചിരിക്കുകയാണെന്ന പരാതിയുമായി മലപ്പുറം…
Read More » - 10 June
പ്ലസ് വൺ പ്രവേശനം: അപേക്ഷ സമർപ്പണം അവസാനിച്ചു, ഇത്തവണ ലഭിച്ചത് 4,58,733 അപേക്ഷകൾ
സംസ്ഥാനത്ത് ഒന്നാംവർഷ ഹയർസെക്കൻഡറി, വൊക്കേഷൻ ഹയർ സെക്കൻഡറി പ്രവേശനത്തിനായുള്ള അപേക്ഷ സമർപ്പണം ഇന്നലെ അവസാനിച്ചു. ഇത്തവണ 4,58,733 വിദ്യാർത്ഥികളാണ് തുടർ പഠനത്തിനായി അപേക്ഷ നൽകിയിട്ടുള്ളത്. ഇവയിൽ 4,22,497…
Read More » - 10 June
കോടികൾ നഷ്ടപരിഹാരം നൽകിയാലും വിലപ്പെട്ട ജീവന് പകരമാകില്ല: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ ഹൈക്കോടതി
എറണാകുളം: കോടികൾ നഷ്ടപരിഹാരം നൽകിയാലും വിലപ്പെട്ട ജീവന് പകരമാകില്ലെന്ന് ഹൈക്കോടതി. ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന പൊതുതാത്പര്യ ഹർജി തീർപ്പാക്കവേയാണ്…
Read More » - 10 June
പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കുറിച്ച് വിവരം നൽകാൻ തയ്യാറാണോ? പാരിതോഷികവുമായി സർക്കാർ
പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച ഉത്തരവ് തദ്ദേശ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ശാരദ…
Read More » - 10 June
ശമ്പളപരിഷ്കരണം: വൈദ്യുതി ബോർഡിന് സിഎജിയുടെ രൂക്ഷവിമർശനം, ഡയറക്ടർ ബോർഡ് അംഗങ്ങൾക്കെതിരേ അച്ചടക്കനടപടിയെടുക്കാൻ ശുപാര്‍ശ
തിരുവനന്തപുരം: ശമ്പള പരിഷ്കരണത്തിന്റെ പേരിൽ സിഎജിയുടെ രൂക്ഷവിമർശനം. 6500 കോടി രൂപ സഞ്ചിതനഷ്ടത്തിൽ നിൽക്കുന്നഘട്ടത്തിൽ, ശമ്പളവും പെൻഷനും പരിഷ്കരിക്കാൻ തീരുമാനിച്ച ഡയറക്ടർ ബോർഡ് അംഗങ്ങൾക്കെതിരേ അച്ചടക്കനടപടിയെടുക്കാൻ കൺേട്രാളർ…
Read More » - 10 June
‘ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചവരാണ് ഞങ്ങൾ’: കൂട്ടുകാരി ഹഫീഫ വീട്ടുകാരുടെ തടവിൽ, പരാതിയുമായി പങ്കാളി സുമയ്യ ഷെറിൻ
മലപ്പുറം: തന്റെ പങ്കാളിയെ കുടുംബം തടങ്കലിൽ വെച്ചിരിക്കുകയാണെന്ന പരാതിയുമായി യുവതി. മലപ്പുറം കൊണ്ടോട്ടി സ്വദേശിനിയായ സുമയ്യയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. മജിസ്ട്രേറ്റ് കോടതി ഒരുമിച്ച് താമസിക്കാൻ അനുമതി…
Read More »