Kerala
- May- 2023 -29 May
2000 രൂപയ്ക്ക് ചില്ലറ ചോദിച്ചു, നോട്ട് വലിച്ചു കീറി യാത്രക്കാരനെ ആക്രമിച്ച് കെഎസ്ആർടിസി ഡ്രൈവറും, കണ്ടക്ടറും
മാവേലിക്കര: കെ.എസ്.ആർ.ടി.സി ഡ്രൈവറുടെയും കണ്ടക്ടറുടെയും തെമ്മാടിത്തരത്തിന്റെ പുതിയ മറ്റൊരു രൂപമാണ് മാവേലിക്കരയിൽ ഇന്നലെ കണ്ടത്. 2000 രൂപ നോട്ടിന് ചില്ലറ ചോദിച്ച മധ്യവയസ്കനെ കെ.എസ്.ആർ.ടി.സി ജീവനക്കാർ ക്രൂരമായി…
Read More » - 29 May
മുന് വൈരാഗ്യം മൂലം യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം : രണ്ടുപേർ പിടിയിൽ
ഗാന്ധിനഗര്: യുവാവിനെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന് ശ്രമിച്ച കേസില് രണ്ടുപേർ അറസ്റ്റിൽ. ആര്പ്പൂക്കര വാരിമുട്ടം ഭാഗത്ത് കുറ്റിക്കാട്ടുചിറയില് ജോജിമോന് ജോസ് (30), ആര്പ്പൂക്കര വില്ലൂന്നി കുളങ്ങരപറമ്പില്…
Read More » - 29 May
പൊന്നമ്പലമേട്ടിലെ പൂജ: അതിക്രമിച്ച് കടന്ന സംഘത്തിലെ ഒരാൾ കൂടി പിടിയിൽ
പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കടന്ന് പൂജ നടത്തിയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒരാളെ കൂടി പിടികൂടിയത്. ഇടുക്കിയിലെ മ്ലാമല സ്വദേശിയും വെൽഡിംഗ്…
Read More » - 29 May
കാർ ഓട്ടോയിലിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
തുറവൂർ: കാർ ഓട്ടോറിക്ഷയിലിടിച്ച് വയോധിക മരിച്ചു. അരൂർ പുത്തൻ വീട്ടിൽ അന്നമ്മ (82) ആണ് മരിച്ചത്. Read Also : പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് കൺസഷൻ…
Read More » - 29 May
കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം : രണ്ട് കന്യാസ്ത്രികളടക്കം മൂന്നു പേർക്ക് പരിക്ക്
രാജാക്കാട്: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്കും യാത്രക്കാരായ രണ്ടു കന്യാസ്ത്രികൾക്കും പരിക്ക്. കാന്തിപ്പാറ തിരുഹൃദയ മഠത്തിലെ സിസ്റ്റർ ജിൻസി, സിസ്റ്റർ അൽഫോൻസ എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » - 29 May
പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് കൺസഷൻ ലഭിക്കാൻ സ്കൂൾ യൂണിഫോം മതി, കൺസഷൻ കാർഡ് നിർബന്ധമില്ല
സംസ്ഥാനത്ത് ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസിൽ കൺസഷൻ ലഭിക്കാൻ ഇനി മുതൽ സ്കൂൾ യൂണിഫോം മതി. അതിനാൽ, സ്കൂൾ വിദ്യാർത്ഥികൾക്ക് കൺസഷൻ…
Read More » - 29 May
പതിനൊന്നും ഏഴും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ചു : പിതാവും മകനും അറസ്റ്റിൽ, വെളിപ്പെടുത്തൽ കൗൺസിലിങ്ങിൽ
മലപ്പുറം: പതിനൊന്നും ഏഴും വയസ്സുള്ള സഹോദരിമാരായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പിതാവും മകനും അറസ്റ്റിൽ. ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശികളായ പാതാക്കര അയ്യപ്പൻ (50),മകൻ വിഷ്ണു (24) എന്നിവരെയാണ്…
Read More » - 29 May
തിരുവനന്തപുരത്ത് ലഹരി വേട്ട: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി വേട്ട. മണക്കാട് നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന 2.76 ഗ്രാം എംഡിഎംഎ ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പ്രതി വള്ളക്കടവ്…
Read More » - 29 May
എട്ടാം ക്ലാസുകാർക്ക് ‘ലിറ്റിൽ കൈറ്റ്സ്’ അംഗമാവാൻ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ 2000 ത്തോളം സർക്കാർ – എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബ്ബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 8 വരെ അപേക്ഷിക്കാം. അപേക്ഷകരിൽ…
Read More » - 29 May
ഇലക്ട്രിക് സ്കൂട്ടർ ഷോറൂമുകളിൽ വ്യാപക പരിശോധന: കൊച്ചിയിലെ നാല് ഷോറൂമുകൾ പൂട്ടാൻ നിര്ദേശം
കൊച്ചി: ഇലക്ട്രിക് സ്കൂട്ടർ വ്യാപാര മേഖലയിൽ നടക്കുന്ന തട്ടിപ്പുകൾ കണ്ടെത്താൻ ഷോറൂമുകളിൽ മോട്ടോൾ വാഹന വകുപ്പിന്റെ വ്യാപക പരിശോധന. ക്രമക്കേടുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വിവിധ ഷോറൂമുകൾക്ക് മോട്ടോൾ…
Read More » - 29 May
വീണ്ടും കര്ഷക ആത്മഹത്യ: വയനാട്ടിൽ കടബാധ്യതയെ തുടർന്ന് 50കാരന് തൂങ്ങി മരിച്ചു
വയനാട്: തിരുനെല്ലിയിൽ കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. അരമംഗലം സ്വദേശിയായ 50 വയസുകാരൻ പി.കെ. തിമ്മപ്പനാണ് മരിച്ചത്. ഇന്നലെ വീട്ടിൽ നിന്നിറങ്ങിയ തിമ്മപ്പനെ കൃഷിയിടത്തിന് സമീപമുള്ള…
Read More » - 29 May
ക്യാൻസർ മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും: ഓങ്കോളജി ഫാർമ പാർക്കിന് തിങ്കളാഴ്ച്ച തറക്കല്ലിടും
തിരുവനന്തപുരം: ക്യാൻസർ മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓങ്കോളജി ഫാർമ പാർക്കിന് തിങ്കളാഴ്ച്ച തറക്കല്ലിടുകയാണ്. 231 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ…
Read More » - 29 May
യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്
കോഴിക്കോട്: യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കോഴിക്കോട് കൊമ്മേരിയിൽ യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പോലീസ് നിർണായക കണ്ടെത്തൽ…
Read More » - 28 May
കണ്ണൂരിൽ പത്തും പന്ത്രണ്ടും വയസുള്ള രണ്ട് ആണ്കുട്ടികളെ മദ്രസ അദ്ധ്യാപകന് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി
കണ്ണൂർ: പ്രായപൂർത്തിയാകാത്ത രണ്ട് ആണ്കുട്ടികളെ മദ്രസ അദ്ധ്യാപകന് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളെയാണ് അദ്ധ്യാപകന് പീഡനത്തിനു വിധേയനാക്കിയത്. അദ്ധ്യാപകന് പെരിന്തൽമണ്ണ സ്വദേശി…
Read More » - 28 May
തൃശൂരിൽ അമ്മയേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: അമ്മയേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കയ്പമംഗലത്ത് നടന്ന സംഭവത്തിൽ കയ്പമംഗലം കോലോത്തുംപറമ്പില് ഫൈസിയ, മകന് മുഹമ്മദ് റിഹാന് (12) എന്നിവരാണ് മരിച്ചത്.…
Read More » - 28 May
ഇന്സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു: രണ്ടുപേർ പിടിയിൽ
കൊച്ചി: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും തുടര്ന്ന്, ഭീഷണിപ്പെടുത്തി സ്വര്ണാഭരണങ്ങള് തട്ടിയെടുത്ത് പണയംവയ്ക്കുകയും വില്ക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട്, വയനാട് ബത്തേരി…
Read More » - 28 May
പിണറായി വിജയൻ രാജ്യത്ത് ജനപക്ഷ രാഷ്ട്രീയം ഉയർത്തി പിടിക്കുന്നതിൽ മികച്ച മാതൃക: തേജ്വസി യാദവ്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ബിഹാർ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ്. രാജ്യത്ത് ജനപക്ഷ രാഷ്ട്രീയം ഉയർത്തി പിടിക്കുന്നതിൽ മികച്ച മാതൃകയാണ് പിണറായി വിജയനെന്ന് അദ്ദേഹം…
Read More » - 28 May
എനിക്ക് എന്റെ മുഖം ഇഷ്ടമല്ല, കണ്ണാടി നോക്കുമ്പോള് എന്നെത്തന്നെ ശപിക്കുമായിരുന്നു: മോഹൻലാലിന്റെ വില്ലൻ പറയുന്നു
ഒരിക്കല് എത്ര രൂപ സമ്പാദ്യമുണ്ടെന്ന് ഞാനും ഭാര്യയും പരിശോധിച്ചു
Read More » - 28 May
മലപ്പുറത്ത് സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ചു: അച്ഛനും മകനും പോക്സോ കേസിൽ അറസ്റ്റിൽ
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച അച്ഛനും മകനും പോക്സോ കേസിൽ അറസ്റ്റിൽ. 7 വയസും 11 വയസുമുള്ള സഹോദരിമാരായ പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയായ…
Read More » - 28 May
വ്യാജ സ്വർണക്കടത്ത്; 5 പേർ അറസ്റ്റിൽ
കൊച്ചി: വ്യാജ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അസമിൽ 5 പേർ അറസ്റ്റിൽ. വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. യേശു ക്രിസ്തുവിൻ്റെ വ്യാജ സ്വർണ പ്രതിമയും വ്യാജ സ്വർണ ബിസ്കറ്റുകളും…
Read More » - 28 May
ഒരേ നുണ ആവർത്തിച്ചു കേരളീയ സമൂഹത്തെ പരിഹസിക്കുകയാണ് രമേശ് ചെന്നിത്തല: വിമർശനവുമായി എം വി ഗോവിന്ദൻ
തിരുവനന്തപുരം: ഒരേ നുണ ആവർത്തിച്ചു കേരളീയ സമൂഹത്തെ പരിഹസിക്കുകയാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…
Read More » - 28 May
21 വയസ്സില് ഞാന് 31 വയസ്സുള്ള ആളെ വിവാഹം ചെയ്യുമ്പോള് എന്റെ അമ്മ എന്നെ ചോദ്യം ചെയ്തു: നടി നീലിമ
എന്റെ ജീവിതം എന്റെ തീരുമാനവും ചോയിസുമാണ്
Read More » - 28 May
തമിഴ്നാട്ടിൽ മനുഷ്യജീവന് ഇവിടുത്തേക്കാൾ വിലയുണ്ട്, അവിടെ കപട ആന പ്രേമികളില്ല, ഈ വിഷയത്തിൽ സർക്കാരിനെ കുറ്റം പറയാനാകില്ല
തിരുവനന്തപുരം: അരിക്കൊമ്പനെ കുങ്കിയാനയാക്കുകയല്ലാതെ വേറെ മാർഗമില്ലെന്ന് നടനും എംഎൽഎയുമായ കെബി ഗണേഷ് കുമാർ. വേറെ എവിടെക്കൊണ്ടുപോയി പാർപ്പിച്ചാലും അത് തിരികെ വരുമെന്നും നാട്ടിലെ ആളുകളെ അരിക്കൊമ്പന് ഭയമില്ലെന്നും…
Read More » - 28 May
അയൽവാസി മർദ്ദിച്ചു: വയോധികന് ദാരുണാന്ത്യം
കോഴിക്കോട്: അയൽവാസിയുടെ മർദ്ദനമേറ്റ് വയോധികന് ദാരുണാന്ത്യം. കോഴിക്കോട് വടകരയിലാണ് സംഭവം. ആയഞ്ചേരി സ്വദേശി നാണുവാണ് മരിച്ചത്. 65 വയസായിരുന്നു. വീടിന് സമീപം കളിക്കുകയായിരുന്ന കുട്ടികളെ കല്ലെറിഞ്ഞതിനെ ചൊല്ലിയുണ്ടായ…
Read More » - 28 May
മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികളെ ഉപദ്രവിച്ചതിനെ ചോദ്യം ചെയ്തു: അയൽവാസിയുടെ മർദ്ദനമേറ്റ് 65 കാരന് ദാരുണാന്ത്യം
കോഴിക്കോട്: അയൽവാസിയുടെ മർദനമേറ്റ് വയോധികൻ മരിച്ചു. ആയഞ്ചേരി സ്വദേശി നാണു(65)വാണ് മരിച്ചത്. Read Also : ഇന്ത്യൻ റിസർവ് ബറ്റാലിയൻ സ്പെഷ്യൽ കമാൻഡോക്ക് ചാലിയാർ പുഴയിൽ മുങ്ങി…
Read More »