Kerala
- May- 2023 -17 May
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍
ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എംഡിഎംഎയുമായി യുവാവിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് പൊട്ടൻചിറ ചെറ്റച്ചൽ കൊച്ചുകരിക്കകത്ത് കോണോത്ത് വീട്ടിൽ മോനു (32) ആണ്…
Read More » - 17 May
മഅദനിയുടെ അറസ്റ്റും നാടുകടത്തലും എഴുതി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗം, നിരപരാധിത്വം തെളിയിച്ച് മഅദനി കേരളത്തിലേക്ക് വരും
കൊല്ലം: നിരപരാധിത്വം തെളിയിച്ച് മഅദനി കേരളത്തിലേക്ക് ഉടന്‍ വരുമെന്ന് മഅദനിയുടെ മകന് സലാഹുദ്ധീന്‍ അയ്യൂബി. കൂടെ നിന്നവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും പ്രയത്നിച്ചവര്‍ക്കും നന്ദിയും കടപ്പാടും അറിയിക്കുന്നതായും അയ്യൂബി ഫേസ്ബുക്കില്‍…
Read More » - 17 May
പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒരു പ്രതി കൂടി അറസ്റ്റിൽ
പാലക്കാട്: പാലക്കാട് എ ശ്രീനിവാസൻ വധക്കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിൽ. പാലക്കാട് പട്ടാമ്പി സ്വദേശി സഹീറാണ് അറസ്റ്റിലായത്. ഗൂഢാലോചനയിലും, കൃത്യത്തിലും പങ്കാളിയായിരുന്നു സഹീർ. എൻഐഎ അറസ്റ്റ്…
Read More » - 17 May
സംസ്ഥാനത്ത് ചൂട് ഉയരുന്നു: യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഉയരുന്നു. താപനില ഉയരുന്ന പശ്ചാത്തലത്തിൽ ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട്…
Read More » - 17 May
മൂന്നര വയസുകാരനെ കരുവാക്കി സിപിഎം പഞ്ചായത്ത് അംഗമായ വാര്‍ഡ് മെമ്പറുടെ പകതീര്‍ക്കല്‍
കൊല്ലം: സിപിഎം പഞ്ചായത്ത് അംഗത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അംഗന്‍വാടിയില്‍ നിന്ന് കുട്ടിയെ പുറത്താക്കിയതായി പരാതി. കൊല്ലം ജില്ലയിലെ കുലശേഖരപുരത്താണ് സംഭവം. സിപിഎം വാര്‍ഡ് മെമ്പറായ അഷറഫും കുട്ടിയുടെ…
Read More » - 17 May
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു: പിതാവും സുഹൃത്തും അറസ്റ്റിൽ
തൊടുപുഴ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവും സുഹൃത്തും അറസ്റ്റിൽ. ഇടുക്കിയിലാണ് സംഭവം. പതിനേഴുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛനേയും അച്ഛന്റെ സുഹൃത്തിനേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 17 May
പൊന്നമ്പലമേട്ടില്‍ അനധികൃത പൂജ: വനം വികസന കോർപ്പറേഷൻ ജീവനക്കാർക്ക് സസ്പെൻഷൻ
പത്തനംതിട്ട: പൊന്നമ്പലമേട്ടിലെ അനധികൃത പൂജയിൽ വനം വികസന കോർപ്പറേഷൻ ജീവനക്കാർക്കെതിരെ നടപടി. സൂപ്പർവൈസർ രാജേന്ദ്രൻ കറുപ്പയ്യ, സാബു മാത്യു എന്നിവരെ സസ്പെന്റ് ചെയ്തു. പൂജയ്ക്കെത്തിയവരെ പൊന്നമ്പലമേട്ടിൽ കയറാൻ…
Read More » - 17 May
കേന്ദ്രത്തിൽ എന്തായാലും ബിജെപിയേ വരൂ, തൃശൂരിൽ സുരേഷ് ഗോപി ജയിക്കും, ജയിച്ചാൽ ജില്ലയ്ക്ക് പ്രയോജനമുണ്ടാകും: ബൈജു
കൊച്ചി: വരുന്ന തിരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്നാണ് അവിടെയുള്ളവർ പറയുന്നതെന്ന് നടൻ ബൈജു. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നും അതിനാൽ സുരേഷ് ഗോപി ജയിച്ചാൽ ജില്ലയ്ക്ക്…
Read More » - 17 May
കെഎസ്ആർടിസി ബസിൽ യുവനടിയ്ക്ക് നേരെ ലൈംഗിക അതിക്രമം: യുവാവ് പിടിയിൽ
തൃശൂർ: കെഎസ്ആർടിസി ബസിൽ യുവനടിയും മോഡലുമായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. ചൊവ്വാഴ്ച തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടിക്ക് ദുരനുഭവമുണ്ടായത്. മൂന്ന് പേർക്ക് ഇരിക്കാവുന്ന സീറ്റിൽ,…
Read More » - 17 May
പുരയിടത്തിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തി: ഒരാൾ അറസ്റ്റിൽ
കൊച്ചി: എറണാകുളത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. കുട്ടമ്പുഴ മാമലകണ്ടം അഞ്ചുകുടി ഗിരിജൻ സെറ്റിൽമെന്റ് കോളനി സ്വദേശി മുത്തു രാമകൃഷ്ണനാണ് അറസ്റ്റിലായത്. 9…
Read More » - 17 May
പ്രവാസിയുടെ ഭാര്യയെ കൊലപ്പെടുത്തിയ സതീഷ് 22കാരിയുടെ മരണത്തിനും കാരണക്കാരന്‍
കാഞ്ഞങ്ങാട്: മേക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയെ ലോഡ്ജ് മുറിയില്‍ കുത്തിക്കൊന്ന കേസിലെ പ്രതി സതീഷിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഉദുമ മാങ്ങാട് മുക്കുന്നോത്തെ ദേവികയെ കൂടാതെ മറ്റൊരു…
Read More » - 17 May
‘നിങ്ങൾ ഒരു സഖാവോ കോൺഗ്രസ്കാരനോ ബിജെപിക്കാരനോ ആയിരിക്കും, പക്ഷെ..’: ജൂഡ് ആന്റണി ജോസഫ്
കൊച്ചി: ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രം തീയേറ്ററുകളിൽ നൂറ് കോടിയിലേറെ കളക്ഷൻ നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രവുമായി ബന്ധപ്പെട്ട് ജൂഡ് ഫേസ്ബുക്കിൽ…
Read More » - 17 May
കാസർഗോഡ് മൂന്ന് സ്ഥലങ്ങളിൽ നിന്നും 57 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചെടുത്തു: നാല് പേര് അറസ്റ്റില്‍
കാസർഗോഡ്: കാസർഗോഡ് മൂന്ന് സ്ഥലങ്ങളിൽ നിന്നും 57 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചെടുത്തു. നീലേശ്വരത്തും കാസർഗോഡ് നഗരത്തിലും പുലിക്കുന്നിലുമായി സൂക്ഷിച്ചിരുന്ന കുഴൽപ്പണമാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ നാല് പേർ…
Read More » - 17 May
യുവതിയുടേയും കുഞ്ഞിന്റെയും മരണത്തില്‍ കലാശിച്ചത് ഭര്‍ത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തത്: പിതാവ് പ്രമോദ്
തിരുവനന്തപുരം : ദുരൂഹ സാഹചര്യത്തില്‍ യുവതിയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിന് പങ്കുണ്ടെന്ന ആരോപണവുമായു പെണ്‍കുട്ടിയുടെ കുടുംബം. ഭര്‍ത്താവ് രാജു ജോസഫ് ടിന്‍സിലിന്റെ അവിഹിത ബന്ധത്തെ…
Read More » - 17 May
കോടികള്‍ വിലമതിക്കുന്ന 80 സെന്റ് ഭൂമി സേവാഭാരതിക്ക് വിട്ടുനല്‍കി പത്തനംതിട്ട സ്വദേശി
പത്തനംതിട്ട: കോടികള്‍ വിലമതിക്കുന്ന 80 സെന്റ് ഭൂമി സേവാഭാരതിക്ക് വിട്ടുനല്‍കി പത്തനംതിട്ട സ്വദേശി. 80 സെന്റ് പൊന്നും വിലയുള്ള ഭൂമി പത്തനംതിട്ട ജില്ലയില്‍ വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ പള്ളിക്കമുരുപ്പ്…
Read More » - 17 May
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട: ഒന്നേകാൽ കോടിയുടെ സ്വർണ്ണവുമായി ദമ്പതികൾ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നേകാൽ കോടിയുടെ സ്വർണ്ണവുമായി ദമ്പതികൾ അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി എളേറ്റിൽ സ്വദേശികളായ പുളിക്കപൊയിൽ ഷറഫുദീൻ,…
Read More » - 17 May
പ്രീഡിഗ്രിക്ക് പഠിച്ചവരുടെ കൂടിച്ചേരലിൽ കണ്ടു: ഭർത്താവിനേയും മകളേയും ഉപേക്ഷിച്ച് യുവതി പഴയ കാമുകനൊപ്പം ഒളിച്ചോടി
തിരുവനന്തപുരം: ആറ് വയസ്സുകാരിയായ മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് യുവതി പഴയ സഹപാഠിക്കൊപ്പം ഒളിച്ചോടി. വർഷങ്ങൾക്കു ശേഷം പഴയ സഹപാഠികളുടെ കൂടിച്ചേരലിൽ വീണ്ടും കണ്ടതോടെ യുവതിയും യുവാവും തമ്മിലുള്ള…
Read More » - 17 May
പിണറായി സര്‍ക്കാര്‍ അട്ടിമറിച്ച നിലമ്പൂര്‍-നഞ്ചങ്കോട് പാതയ്ക്ക് പുതുജീവന്‍ വെച്ചതിന് പിന്നില്‍ ഇവര്‍: സന്ദീപ് വാര്യര്‍
പാലക്കാട്: നിലമ്പൂര്‍-നഞ്ചങ്കോട് പാത അന്തിമ സര്‍വേക്ക് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതിന് പിന്നില്‍ മെട്രോമാന് ഇ ശ്രീധരന്റേയും സുരേഷ് ഗോപിയുടേയും ഇടപെടലാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സന്ദീപ്…
Read More » - 17 May
കേരളത്തിലെ ആദ്യ വനിതാ തന്ത്രിയായി ജ്യോത്സന; തൃശൂര്‍ പൈങ്കണ്ണിക്കാവ് ഭദ്രകാളി ക്ഷേത്രം വ്യത്യസ്തമാകുന്നതിങ്ങനെ
തൃശൂർ: താന്ത്രിക വിദ്യ സായത്തമാക്കി സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗ വേര്‍തിരിവുകളെ തിരുത്തിയെഴുതി തൃശൂർ സ്വദേശിനി ജ്യോത്സന. താന്ത്രിക വിദ്യ പഠിച്ച് പൂജാ കര്‍മങ്ങള്‍ നിര്‍വഹിക്കുന്ന കേരളത്തിലെ ആദ്യ…
Read More » - 17 May
ഷബ്ന ആദ്യം കസ്റ്റംസിനെ പറ്റിച്ചു, എത്ര തിരഞ്ഞിട്ടും പോലീസിനും ആദ്യം സ്വർണം കണ്ടെത്താൻ കഴിഞ്ഞില്ല
കോഴിക്കോട്: സ്ത്രീകളെ കാരിയർമാരാക്കിയുള്ള സ്വർണക്കടത്ത് വീണ്ടും സജീവം. കരിപ്പൂരിൽ 1.17 കോടി രൂപയുടെ സ്വര്‍ണ്ണവുമായി പിടിയിലായ യുവതിയിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയാണ് പോലീസ്. കുന്ദമംഗലം സ്വദേശി ഷബ്നയാണ്…
Read More » - 17 May
ജനത്തിന് ഇരുട്ടടിയായി വീണ്ടും വൈദ്യുതി നിരക്ക് വര്‍ദ്ധന
തിരുവനന്തപുരം: സംസ്ഥാനത്ത് ജനത്തിന് ഇരുട്ടടിയായി വീണ്ടും വൈദ്യുതി നിരക്ക് വര്‍ദ്ധന. ജൂലൈ ഒന്ന് മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. ഗാര്‍ഹിക ആവശ്യത്തിനുളള വൈദ്യുതിയില്‍ യൂണിറ്റ് 25…
Read More » - 17 May
നിർബന്ധിച്ച് മതം മാറ്റി, ചേലാകർമ്മവും നടത്തി; ഫസീലയെ നിക്കാഹ് ചെയ്യാൻ സുജിത്ത് റംസാൻ ആയി, പരാതിയുമായി ബന്ധുക്കൾ
പാലക്കാട്: പാലക്കാട് സ്വദേശിയായ ആൺകുട്ടിയെ നിർബന്ധിച്ച് മതപരിവർത്തനം നടത്തിയതായി പരാതി. പാലക്കാട് ചിറ്റൂർ സ്വദേശിയായ സുജിത്ത് എന്ന യുവാവും കുടുംബവുമാണ് നിർബന്ധിത മതപരിവർത്തനം ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. മലപ്പുറം…
Read More » - 17 May
ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു: വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം നഗരൂർ കടവിളയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. പുല്ലുതോട്ടം നാണി നിവാസിൽ ഗിരിജ സത്യ(59)നാണ് പരിക്കേറ്റത്. അപകട സമയത്ത് വീട്ടിൽ ഗിരിജ മാത്രമാണ്…
Read More » - 17 May
എസ്എഫ്ഐയുടെ ആള്‍മാറാട്ട വിവാദം, തിരുത്തി പ്രിന്‍സിപ്പല്‍: യുയുസിയുടെ പേര് നല്‍കിയതില്‍ പിശക് പറ്റിയെന്ന് വിശദീകരണം
തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്ഐയുടെ ആള്‍മാറാട്ടം വിവാദമായതോടെ തിരുത്തി പ്രിന്‍സിപ്പല്‍. യുയുസിയുടെ പേര് നല്‍കിയതില്‍ പിശക് പറ്റി എന്ന് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പല്‍…
Read More » - 17 May
‘പ്രവാസിയായ ഭർത്താവിനൊപ്പം ജീവിക്കാൻ വയ്യ’; ശല്യം സഹിക്കാതെയാണ് ദേവികയെ കൊലപ്പെടുത്തിയതെന്ന് സതീഷ്
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് യുവതിയെ കാമുകന് വെട്ടിക്കൊന്ന സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ലോഡ്ജിൽ വച്ചാണ് ഉദുമ ബാര മുക്കുന്നോത്ത്…
Read More »