Kerala
- Apr- 2023 -14 April
കായംകുളത്ത് കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങി മരിച്ചു
മുതുകുളം: കായംകുളം കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. ആറാട്ടുപുഴ കിഴക്കേക്കര ചൂളത്തെരുവിന് തെക്കു കുരിശ്ശടിക്കു പടിഞ്ഞാറായാണ് സംഭവം. മഹാദേവികാട് പാരൂർപ്പറമ്പിൽ പരേതനായ പ്രദീപിന്റെ മകൻ…
Read More » - 14 April
വയറിംഗ് ഉപകരണങ്ങൾ മോഷ്ടിച്ച് ആക്രിക്കടയിൽ വിൽപന : യുവാവ് അറസ്റ്റിൽ
പേരൂർക്കട: നിർമാണത്തിലിരിക്കുന്ന വീടുകളിൽ നിന്ന് വയറിംഗ് ഉപകരണങ്ങൾ മോഷ്ടിച്ച് ആക്രിക്കടയിൽ വിൽക്കുന്ന യുവാവ് അറസ്റ്റിൽ. വട്ടപ്പാറ സ്വദേശിയും ഇപ്പോൾ പൗഡിക്കോണം സൂര്യ നഗർ അഭിലാഷ് ഭവനിൽ താമസിച്ച്…
Read More » - 14 April
മാസങ്ങൾ പഴക്കമുള്ള അഴുകിയ മത്സ്യങ്ങൾ പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ്, സംഭവം ഇങ്ങനെ
മാസങ്ങൾ പഴക്കമുള്ളതും അഴുകിയതുമായ മത്സ്യശേഖരം പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ്. കിളിമാനൂരിലെ പഴയ കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ മഹാദേവേശ്വരം സ്വകാര്യ ചന്തയിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. പരിശോധനയിൽ…
Read More » - 14 April
തീപിടിച്ച് കേരളം: പത്തിടത്ത് 40 ഡിഗ്രിക്ക് മുകളിൽ ചൂട്, അഞ്ച് ജില്ലകളില്‍ താപനില മുന്നറിയിപ്പ്, ജാഗ്രത
തിരുവനന്തപുരം: വേനലില്‍ വെന്തുരുകുകയാണ് കേരളം. കാലാവസ്ഥ വകുപ്പ് ഉള്‍പ്രദേശങ്ങളില്‍ സ്ഥാപിച്ച ഓട്ടേമേറ്റഡ് നിരീക്ഷണ കേന്ദ്രങ്ങളിലുൾപ്പെടെ പത്തിടത്ത് 40 ഡിഗ്രിക്ക് മുകളിൽ ചൂട് രേഖപ്പെടുത്തി. ദേശീയ കാലാവസ്ഥാവിഭാഗം പുറത്തുവിട്ട…
Read More » - 14 April
കുടുംബ പ്രശ്നം, വയോധികയ്ക്ക് മർദ്ദനം : മരുമകൻ അറസ്റ്റിൽ
പേരൂർക്കട: വയോധികയെ മർദ്ദിച്ച സംഭവത്തിൽ ബന്ധു അറസ്റ്റിൽ. ഊക്കോട് സ്വദേശി ബിജു (48) ആണ് അറസ്റ്റിലായത്. കരമന സ്റ്റേഷൻ പരിധിയിൽ കൈലാസ് ജംഗ്ഷൻ ഭാഗത്തു ഹോട്ടൽ നടത്തുന്ന…
Read More » - 14 April
മോട്ടോർ വാഹന വകുപ്പിന്റെ യൂണിഫോം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട ഹർജി തള്ളി ഹൈക്കോടതി, കൂടുതൽ വിവരങ്ങൾ അറിയാം
മോട്ടോർ വാഹന വകുപ്പിന്റെ യൂണിഫോം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മോട്ടോർ വാഹന വകുപ്പിന്റെ യൂണിഫോം പോലീസിന്റേത് സമാനമായതിനാൽ അവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ…
Read More » - 14 April
ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി മൂന്നുപേർക്ക് കുത്തേറ്റ സംഭവം : രണ്ടുപേര്‍ അറസ്റ്റില്‍
കോട്ടയം: നഗരമധ്യത്തില്‍ കഴിഞ്ഞദിവസം അര്‍ധരാത്രി ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി മൂന്നുപേർക്ക് കുത്തേറ്റ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തിരുവല്ല സ്വദേശികളായ കീഴ്വായ്പൂര് കോളനിപ്പടി മണക്കാട്ട് നന്ദു നാരായണന് (24), തിരുവല്ല…
Read More » - 14 April
സുഹൃത്ത്ക്കൾ വീട്ടില്‍ നിന്നും വിളിച്ച് കൊണ്ട് പോയി, ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയ യുവാവ് മരിച്ചു
ആലപ്പുഴ: അരൂർ ചന്തിരൂരിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. ചന്തിരൂർ പാറ്റു വീട്ടിൽ ഫെലിക്സ് (28) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ഫെലിക്സ് മൂന്നാറിൽ നിന്ന് ജോലി കഴിഞ്ഞ്…
Read More » - 14 April
സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം : രണ്ടു പേര്‍ക്ക് പരിക്ക്
കോട്ടയം: സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു രണ്ടു പേര്‍ക്ക് പരിക്ക്. പിക്കപ്പ് വാന്‍ ഡ്രൈവര്‍ കാളിദാസ്, സഹായി മുരുകന് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍…
Read More » - 14 April
കേരളത്തിലെ വന്ദേഭാരത് യാത്രയ്ക്ക് ഇന്ന് തുടക്കം: തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ പ്രദർശനയാത്ര
കൊച്ചി: കേരളത്തിലെ വന്ദേഭാരത് യാത്രയ്ക്ക് ഇന്ന് തുടക്കം കുറിക്കുന്നു. മലയാളികളുടെ ഏറെനാളത്തെ വന്ദേ ഭാരത് ട്രെയിൻ എന്ന സ്വപ്നമാണിവിടെ യാഥാർഥ്യമാകുന്നത്. വെള്ളിയാഴ്ച ചെന്നൈയിൽ നിന്ന് തലസ്ഥാന ജില്ലയിൽ…
Read More » - 14 April
അരിക്കൊമ്പൻ ദൗത്യം: നടപടികൾ ഇഴയുന്നു, അനുയോജ്യമായ സ്ഥലം കണ്ടെത്താനാകാതെ വനം വകുപ്പ്
ഇടുക്കിയിൽ അരിക്കൊമ്പൻ ദൗത്യത്തിന്റെ ഭാഗമായി അനുയോജ്യമായ സ്ഥലം കണ്ടെത്താനാകാതെ വനം വകുപ്പ് ഉദ്യോഗസ്ഥർ. അരിക്കുമ്പന് പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ ഹൈക്കോടതി സർക്കാറിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വനം…
Read More » - 14 April
വിനോദ യാത്രയ്ക്കെത്തിയ എട്ട് വയസുകാരൻ അതിരപ്പിള്ളിയിൽ മുങ്ങി മരിച്ചു
തൃശ്ശൂർ: അതിരപ്പിള്ളിയിൽ വിനോദ യാത്രയ്ക്കെത്തിയ എട്ട് വയസുകാരൻ മുങ്ങി മരിച്ചു. തമിഴ്നാട് കൃഷ്ണഗിരി സ്വദേശി മോനീശ്വരൻ ആണ് മുങ്ങി മരിച്ചത്. Read Also : അക്ഷയ സെന്ററുകൾക്കെതിരെ…
Read More » - 14 April
ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ ഇളവ് നല്കാന് കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനം
കോഴിക്കോട്: സര്‍വകലാശാലാ പഠനവിഭാഗങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ട് ശതമാനം ഹാജര്‍ ഇളവ് നല്കാന് കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനം. ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട തുടര്‍ ചികിത്സകള്‍ നടത്തുതിന്…
Read More » - 14 April
അക്ഷയ സെന്ററുകൾക്കെതിരെ വ്യാപക പരാതി! വാട്ടർ അതോറിറ്റി സേവനങ്ങൾക്ക് ഈടാക്കുന്നത് ഭീമമായ സർവീസ് ചാർജ്
സംസ്ഥാനത്ത് അക്ഷയ സെന്ററുകൾക്കെതിരെ വ്യാപക പരാതി ഉയർന്നു. വാട്ടർ അതോറിറ്റിയുടെ ഓൺലൈൻ സേവനങ്ങൾക്ക് ഭീമമായ തുകയാണ് സർവീസ് ചാർജായി അക്ഷയ സെന്ററുകൾ ഈടാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വാട്ടർ…
Read More » - 14 April
തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ യുവതിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: തലസ്ഥാനനഗരിയിൽ സ്ത്രീകൾക്കുനേരെയുള്ള അതിക്രമം തുടർക്കഥയാകുന്നു. പട്ടാപ്പകൽ യുവതിയെ കടന്നുപിടിച്ച 27കാരൻ അറസ്റ്റിലായി. അമ്മയ്ക്കൊപ്പം വസ്ത്രം വാങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. തമിഴ്നാട്…
Read More » - 14 April
ഇന്റേണ്ഷിപ്പിപ്പിന് കൊച്ചിയിലെത്തി : നിയമ വിദ്യാര്‍ത്ഥികള്‍ എംഡിഎംഎയുമായി പിടിയിൽ
കൊച്ചി: കൊച്ചിയില്‍ നിയമ വിദ്യാർത്ഥികൾ എംഡിഎംഎയുമായി അറസ്റ്റിൽ. പാലക്കാട് പട്ടാമ്പി, എടപ്പറമ്പിൽ ഹൗസിൽ ശ്രീഹരി (22), മലപ്പുറം പുത്തനത്താണി കളപ്പാട്ടിൽ ഹൗസിൽ അജ്മൽ ഷാഹ് (22), പാലക്കാട്…
Read More » - 14 April
സ്വർണ്ണം വാങ്ങി ഓൺലൈനായി പണമടച്ചെന്ന് കബളിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
മലപ്പുറം: ഓൺലൈനായി പണമടച്ചെന്ന് കാണിച്ച് സ്വർണ്ണം വാങ്ങി മുങ്ങിയ കേസിൽ യുവാവ് അറസ്റ്റില്‍. അരീക്കോട് കുഴിമണ്ണ സ്വദേശി പാലക്ക പറമ്പിൽ വീട്ടിൽ ശബീറലി (30)യെ ആണ് തിരൂരങ്ങാടി…
Read More » - 14 April
കേരളത്തിനും വന്ദേ ഭാരത്: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിൽ ഫ്ലാഗ് ഓഫ് ചെയ്യും
തിരുവനന്തപുരം: കേരളത്തിന് വന്ദേ ഭാരത് ട്രെയിൻ വരുന്നു. ഈ മാസം 25 ന് തിരുവനന്തപുരത്ത് വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും.…
Read More » - 14 April
രാത്രി 10 മണി മുതല്‍ രാവിലെ ആറ് മണി വരെ കൊച്ചിയില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം
രാത്രി 10 മണി മുതല്‍ രാവിലെ ആറ് മണി വരെ കൊച്ചിയില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം
Read More » - 14 April
ജനകീയ ജലബജറ്റ് പ്രകാശനവും ‘ഇനി ഞാനൊഴുകട്ടെ’ മൂന്നാം ഘട്ടവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: രാജ്യത്താദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ജനകീയ ജലബജറ്റ് തയ്യാറാക്കുന്നു. ആദ്യഘട്ടത്തിൽ 94 ഗ്രാമപഞ്ചായത്തുകളിൽ തയ്യാറാക്കിയ ജലബജറ്റിന്റെ പ്രകാശനം ഏപ്രിൽ 17ന് മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 14 April
എന്റെ കേരളം പ്രദർശന വിപണന മേള: സംഘാടക സമിതി ഓഫീസ് മന്ത്രി ഉദ്ഘാടനം ചെയ്തു
ഇടുക്കി: സംസ്ഥാന സർക്കാറിന്റെ വികസന ക്ഷേമനേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയുടെ രണ്ടാം എഡിഷൻ ഇടുക്കി ജില്ലാ മേളയുടെ സ്വാഗത സംഘം…
Read More » - 14 April
175 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
കൊച്ചി: പള്ളുരുത്തിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് 175 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൊച്ചി സ്വദേശികളായ ഷജീര്‍ , ഷെമീര്‍ എന്നിവരാണ് പിടിയിലായത്.…
Read More » - 14 April
എന്തൊക്കെ പറഞ്ഞാലും ആഷിഖ് ഒരു പുരുഷനാണ്, അത് എത്ര പറഞ്ഞുകൊടുത്താലും ഒരു പുരുഷനു മനസ്സിലാകണമെന്നില്ല: റിമ കല്ലിങ്കല്‍
മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമായ റിമ കല്ലിങ്കല്‍ വിഷാദത്തിലൂടെ കടന്നു പോയ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു. സംവിധായകന് ആഷിഖ് അബു ആണ് റിമയുടെ…
Read More » - 13 April
സ്പൈഡർമാന്റെ വേഷത്തിൽ കവർച്ച: പ്രതി പിടിയിൽ
തിരുവനന്തപുരം: സ്പൈഡർമാന്റെ വേഷത്തിൽ കവർച്ച നടത്തുന്ന പ്രതി പിടിയിൽ. ഇരുന്നൂറിലധികം മോഷണക്കേസുകളിലെ പ്രതി സ്പൈഡർ ബാഹുലേയനാണ് പിടിയിലായത്. മോഷണം കഴിഞ്ഞ് മടങ്ങവേ വെള്ളായണിയിൽ വച്ചാണ് ഇയാൾ പോലീസിന്റെ…
Read More » - 13 April
ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ല: തുറന്നു പറഞ്ഞ് കെ മുരളീധരന്
തിരുവനന്തപുരം: താന്‍ ഇനി തിരഞ്ഞെടുപ്പില്‍ മല്സരിക്കാനില്ലന്ന് കെ മുരളീധരന് എംപി. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്ന കാര്യം കെ മുരളീധരന് അറിയിച്ചത്.…
Read More »