Kerala
- May- 2022 -21 May
കാത്തിരിപ്പിന് വിരാമമായി: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഓണത്തോടെ പ്രവര്‍ത്തനം ആരംഭിക്കും
തിരുവനന്തപുരം: അന്താരാഷ്ട്ര നിലവാരത്തില്‍ തൃശ്ശൂർ ജില്ലയിലെ പുത്തൂരില്‍ ഒരുങ്ങുന്ന സുവോളജിക്കല്‍ പാര്ക്കിന് കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതായി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ…
Read More » - 21 May
- 21 May
ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരം തുറന്ന് എണ്ണിയപ്പോള്‍ ലഭിച്ചത് ആറു കോടി രൂപയിലധികം രൂപ
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഈ മാസം ഭണ്ഡാരം തുറന്നപ്പോള്‍ ലഭിച്ചത് 6,57,97,042 രൂപ. ശനിയാഴ്ച വൈകുന്നേരം ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോഴുള്ള കണക്കാണിത്. 4 കിലോ സ്വര്‍ണ്ണവും…
Read More » - 21 May
1500 കോടിയുടെ ഹെറോയിൻ വേട്ട: മലയാളികൾ ഉൾപ്പെടെ പിടിയിലായ കേസിൽ ആയുധവും കടത്തി..? എൻഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചു
കൊച്ചി: ലക്ഷദ്വീപിലെ അഗത്തി ദ്വീപിൽ നിന്ന് പിടികൂടിയ 1526 കോടിയുടെ ഹെറോയിൻ വന്നത് പാകിസ്ഥാനിൽ നിന്ന് തന്നെയെന്ന് സ്ഥിരീകരണം. ഇതോടെ കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും. മലയാളികൾ…
Read More » - 21 May
കണങ്കാലിൽ പൊള്ളലേറ്റ പാടുകൾ: തെങ്ങിൻചുവട്ടിൽ വയോധികൻ മരിച്ച നിലയിൽ
തിരുവനന്തപുരം സ്വദേശി നസീർ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു മൃതദേഹം കണ്ടത്
Read More » - 21 May
കടുത്ത മതവിമര്‍ശകനായ യുക്തിവാദി നേതാവ് ഇ എ ജബ്ബാര്‍ ഇസ്ലാമിലേക്ക് മടങ്ങിയോ? പ്രചരിക്കുന്ന വാര്‍ത്തയുടെ വസ്തുത
കൊച്ചി: യുക്തിവാദികളും വിശ്വാസികളും തമ്മിൽ എപ്പോഴും സോഷ്യൽ മീഡിയയിൽ ഉണ്ടാവാറുള്ള തർക്കങ്ങളിൽ പ്രധാനമാണ് മതം വിടലും മതത്തിലേക്ക് ചേരലും. തമിഴ്നാട്ടിലെ മോട്ടിവേഷൻ സ്പീക്കറായ ശബരി മാല ഇസ്ലാം…
Read More » - 21 May
പിസി ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്: നീക്കം മുൻകൂർ ജാമ്യം കോടതി തളളിയതിന് പിന്നാലെ
കൊച്ചി: വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പിസി ജോർജിന്റെ മുൻകൂർ ജാമ്യം എറണാകുളം ജില്ലാ സെഷൻസ് കോടതി തളളിയതിന് പിന്നാലെ പിസി ജോർജിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്.…
Read More » - 21 May
പെണ്ണുങ്ങളുടെ അടിവസ്ത്രം മോഷ്ടിക്കുന്നവനും ജാക്കി വയ്ക്കാൻ നടക്കുന്നവനും ഒരേ മാനസിക നിലയാണ് ഉള്ളത്: കുറിപ്പ്
പൂരപ്പറമ്പിൽ ജാക്കി വയ്ക്കുന്നവനെ പീഡകൻ എന്ന് തന്നെയേ വിളിക്കൂ
Read More » - 21 May
സംസ്ഥാനത്ത് പെട്രോൾ വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില. ഏപ്രിൽ 7 മുതൽ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന്…
Read More » - 21 May
പെട്രോൾ പാചകവാതക വില വർദ്ധനവ്: പിന്നിൽ പിണറായിയും കെഎന്‍ ബാലഗോപാലും, എഎന്‍ രാധാകൃഷ്ണന്
കൊച്ചി: പെട്രോൾ പാചകവാതക വില വർദ്ധനവ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണൻ. വില വർദ്ധനവിന് ഉത്തരവാദികൾ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെഎൻ…
Read More » - 21 May
‘ഇപ്പോഴും നന്നായില്ല’: ഹോട്ടലിൽ നിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടിച്ചെടുത്തു
കൊച്ചി: ഹോട്ടലുകളില്‍ നിന്നും വീണ്ടും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. മൂവാറ്റുപുഴയിൽ നഗരസഭ ആരോഗ്യവിഭാഗം ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഒരു ഹോട്ടലിൽ നിന്നുമാത്രം…
Read More » - 21 May
ഇന്ത്യാ റബർ മീറ്റ് 2022 കൊച്ചിയിൽ
റബർ മേഖലയെ പ്രതിനിധാനം ചെയ്യുന്ന എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ നടക്കുന്ന ഇന്ത്യാ റബർ മീറ്റ് 2022 കൊച്ചിയിൽ നടക്കും. ജൂലൈ 22, 23 തീയതികളിൽ കൊച്ചി ലേ…
Read More » - 21 May
മൂത്രത്തിൽ അണുബാധയുള്ള കുഞ്ഞിന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചികിത്സ തേടുന്ന പോസ്റ്റ് മുതലാളി: ഡോക്ടറുടെ കുറിപ്പ്
രോഗങ്ങൾ സാരമാണോ അല്ലയോ എന്ന് തീരുമാനമെടുക്കേണ്ടത് ചുക്കേതാ കൊക്കേതാ എന്നറിയാത്തവരോ കമൻ്റ് തൊഴിലാളികളോ അല്ല
Read More » - 21 May
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട 15കാരിയെ ബീച്ചിലേയ്ക്ക് വിളിച്ച് വരുത്തി സ്വര്‍ണം തട്ടിയെടുത്ത് യുവാവ്
കൊല്ലം: ഫോണിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ ഭീഷണിപ്പെടുത്തി 49 ഗ്രാം സ്വര്‍ണവും 15,000 രൂപയും പലതവണയായി തട്ടിയെടുത്തു. കൊല്ലത്താണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിപ്രകാരം, യുവാവിനെതിരെ പോക്സോ കേസ്…
Read More » - 21 May
അമിത അളവിൽ ഗുളിക അകത്ത് ചെന്നു, ആശുപത്രിയിൽ നേരിട്ടെത്തി വിവരം പറഞ്ഞെങ്കിലും രക്ഷയായില്ല: യുവതിക്ക് ദാരുണാന്ത്യം
ബാലുശ്ശേരി: അമിത അളവില്‍ ഗുളിക ഉള്ളില്‍ച്ചെന്ന നിലയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. കുട്ടമ്പൂര് ആയുര്‍വേദ ഡിസ്പെന്സറിക്കു സമീപം എളേടത്ത് പൊയിലില്‍ ബാലകൃഷ്ണന്റെ മകള്‍…
Read More » - 21 May
സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ, വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. Read Also: യുവനടിയെ പീഡിപ്പിച്ച…
Read More » - 21 May
അന്നത്തെ മന്ത്രിമാര്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടായിരുന്നു: യുഡിഎഫിനെതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ് റിയാസ്
കൊച്ചി: യുഡിഎഫിനെതിരെ രൂക്ഷവിമർശനവുമായി പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്ത്. യുഡിഎഫ് മന്ത്രിമാര്‍ക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടായിരുന്നുവെന്നും ഇന്നത്തെ മന്ത്രിമാര്‍, അഭിമാനത്തോടെയാണ്…
Read More » - 21 May
യുവനടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന നടന് വിജയ് ബാബുവിന് അന്ത്യശാസനം നല്കി അന്വേഷണ സംഘം
കൊച്ചി: മലയാളത്തിലെ പ്രമുഖ യുവനടിയെ പീഡിപ്പിച്ച കേസില്‍, ഒളിവില്‍ കഴിയുന്ന നടന് വിജയ് ബാബുവിന് അന്വേഷണ സംഘത്തിന്റെ അന്ത്യശാസനം. വിജയ് ബാബുവിന് ഈമാസം 24 വരെ സമയം…
Read More » - 21 May
ബ്രൂവറി, ഡിസ്റ്റലറി അഴിമതിക്കേസില്‍ ഫയലുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണം: സർക്കാർ കോടതിയിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനും എതിരായ ബ്രൂവറി, ഡിസ്റ്റലറി അഴിമതിക്കേസില്‍, ഫയലുകള്‍ ഹാജരാക്കാന്‍ കോടതിയിൽ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സര്‍ക്കാര്‍.…
Read More » - 21 May
കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാനുള്ള പണം പോലും കൈയ്യിലില്ല, പിന്നെ എങ്ങനെയാണ് കെ റെയില്‍ നടപ്പിലാക്കുക:വി.ഡി സതീശന്
തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സ്കൂള്‍ തുറന്നാല്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാനുള്ള പണം പോലും കൈയ്യിലില്ലാത്ത സർക്കാർ എങ്ങനെയാണ് കെ…
Read More » - 21 May
ലക്ഷദ്വീപ് തീരത്തേയ്ക്ക് കോടികളുടെ മയക്കു മരുന്ന് വന്നത് പാകിസ്ഥാനില്‍ നിന്ന്: കേസ് എന്‍ഐഎയ്ക്ക്
കൊച്ചി: ലക്ഷദ്വീപിലെ അഗത്തി ദ്വീപ് തീരത്ത് നിന്നാണ് കഴിഞ്ഞ ദിവസം 1526 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടിയത്. പാകിസ്ഥാനില്‍ നിന്നാണ് ലക്ഷദ്വീപ് കേന്ദ്രീകരിച്ച് ലഹരി വന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.…
Read More » - 21 May
ഫൈനലിസിമ കപ്പ്: പന്തുരുളാൻ ഇനി 10 ദിനങ്ങൾ
വെംബ്ലി: ഫൈനലിസിമ കപ്പ് മത്സരത്തിന് പന്തുരുളാൻ ഇനി 10 ദിനങ്ങൾ. നേരത്തെ, തിയ്യതിയും വേദിയും യുവേഫ പ്രഖ്യാപിച്ചിരുന്നു. ജൂൺ ഒന്നിന് നടക്കാനിരിക്കുന്ന പോരാട്ടത്തിൽ, കോപ്പ അമേരിക്ക വിജയികളായ…
Read More » - 21 May
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: പണം വാഗ്ദാനം ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു
തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പണം വാഗ്ദാനം ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന് ഏറ്റവും കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് 25001…
Read More » - 21 May
‘ഇതിനപ്പുറം ഒരു നടൻ ഉണ്ടെന്ന് അന്നും ഇന്നും വിശ്വസിച്ചിട്ടില്ല’: മോഹൻലാലിനെ കുറിച്ച് സ്വാസിക
കൊച്ചി: മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന് പിറന്നാൾ ആശംസകളുമായി നടി സ്വാസിക. ‘ഇതിനപ്പുറം ഒരു നടൻ ഉണ്ടെന്ന് അന്നും ഇന്നും വിശ്വസിച്ചിട്ടില്ല’ മോഹൻലാലിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് സ്വാസിക കുറിച്ചു.…
Read More » - 21 May
‘യാതൊരു ദയയും അര്‍ഹിക്കുന്നില്ല’: പത്തുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത 68കാരന് 10 വര്‍ഷം തടവും പിഴയും
മലപ്പുറം: പത്തു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസിൽ പ്രതിയായ 68-കാരന് 10 വര്‍ഷം തടവും പിഴയും വിധിച്ച് പോക്സോ കോടതി. മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയാണ് കേസിൽ…
Read More »