Kerala
- Dec- 2021 -8 December
മുല്ലപെരിയാർ : കേരളം സുപ്രീംകോടതിയിൽ
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തുറന്നുവിടുന്ന തമിഴ്നാടിന്റെ നടപടി അടിയന്തര ഇടപെടലാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ. അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതിൽ നിന്ന് തമിഴ്നാടിനെ വിലക്കണമെന്ന് ആവശ്യപ്പെട്ടു കേരളം…
Read More » - 8 December
തങ്ക അങ്കി ഘോഷയാത്ര ഡിസംബർ 22 ന്
പത്തനംതിട്ട : മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഡിസംബര്‍ 22ന് രാവിലെ ഏഴിന് ആറന്മുള ശ്രീപാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും…
Read More » - 8 December
തിരുവനന്തപുരത്ത് പാതിരാത്രിയിൽ മത്സ്യത്തൊഴിലാളികളെ ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് ഇറക്കിവിട്ടു
തിരുവനന്തപുരം: പാതിരാത്രിയിൽ മത്സ്യത്തൊഴിലാളികളെ ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് ഇറക്കിവിട്ടതായി പരാതി. ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന തിരുവനന്തപുരം വലിയതോപ്പിലെ സെയ്ന്റ് റോച്സ് കോണ്‍വെന്റ് സ്കൂളില്‍ താമസിച്ചിരുന്നവരെയാണ് അര്‍ധരാത്രിയില്‍ ഇറക്കിവിട്ടത്. Also…
Read More » - 8 December
മരിച്ചയാളുടെ മോതിരം കാണാതായി : വീഴ്ചയുണ്ടോ എന്ന് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം :– കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചയാളുടെ കൈവിരലിൽ കിടന്ന സ്വർണ്ണ മോതിരം കാണാതായെന്ന മകന്റെ പരാതിയിൽ മൃതദേഹം പൊതിഞ്ഞു കെട്ടിയ ജീവനക്കാർക്ക്…
Read More » - 8 December
നമ്മളെ വെറുതെ വിട്ടുകൂടേ, ചെന്നത് വിനായകനെ കണ്ട്, ഉപതെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും എനിക്കറിയില്ല: ജോജു ജോർജ്
കൊച്ചി: ഇടതുമുന്നണിയുടെ ഉപതെരഞ്ഞെടുപ്പ് വിജയം നടന് വിനായകനൊപ്പം ആഘോഷിച്ചെന്ന വാര്‍ത്തകളിൽ പ്രതികരണവുമായി നടന് ജോജു ജോര്‍ജ് രംഗത്ത്. ഇങ്ങനെയൊരു ഉപതെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും താന്‍ അറിഞ്ഞിട്ടില്ലെന്നും…
Read More » - 8 December
ചാരിറ്റിയുടെ മറവില്‍ പോപ്പുലര്‍ ഫ്രണ്ടിന് വിദേശത്ത് നിന്ന് കോടികളെത്തുന്നുവെന്ന് റിപ്പോര്‍ട്ട് :ഇഡിയുടെ വ്യാപക പരിശോധന
കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് വിദേശത്ത് നിന്ന് ഒഴുകിയെത്തുന്നത് കോടികളെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, മലപ്പുറം, എറണാകുളം, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ വിവിധയിടങ്ങളിലായിട്ടായിരുന്നു ഇഡിയുടെ പരിശോധന.…
Read More » - 8 December
കേരളത്തെ ശാസ്ത്രബോധവും ചരിത്രബോധവുമുള്ള വൈജ്ഞാനിക സമൂഹമാക്കി മാറ്റും: കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: കേരളത്തെ ശാസ്ത്രബോധവും ചരിത്രബോധവുമുള്ള വൈജ്ഞാനിക സമൂഹമാക്കി മാറ്റുമെന്ന് കോടിയേരി ബാലകൃഷ്ണൻ. മതനിരപേക്ഷ അടിത്തറയും നവോത്ഥാനമൂല്യങ്ങളും ഇല്ലാതാക്കി കേരളത്തെ വലതുപക്ഷത്താക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്നും ശാസ്ത്രബോധവും ചരിത്രബോധവും…
Read More » - 8 December
കടിച്ചാല്‍ നീരു വന്നുവീര്‍ക്കും: പ്രത്യേകതരം ഈച്ചകളെ പേടിച്ച് മുണ്ടുമാറ്റി പാന്റിട്ട് തൃശൂരിലെ ഒരു ഗ്രാമം
ബിയര്‍ ഫ്ലൈ വിഭാഗത്തില്പ്പെട്ടവയാണിവ
Read More » - 8 December
അത്യന്തം വേദനാജനകമാണ് അപകടവാർത്ത, രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടം: മുഖ്യമന്ത്രി
തിരുവനന്തപുരം: കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും കര – വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും…
Read More » - 8 December
പ്രതിപക്ഷ നേതാവായപ്പോഴും മുഖ്യമന്ത്രിയായപ്പോഴും സ്റ്റാലിന് കൂടെത്തന്നെ നില്ക്കുന്നു: ഫാത്തിമയുടെ പിതാവ് ലത്തീഫ്
ചെന്നൈ: പ്രതിപക്ഷ നേതാവായപ്പോഴും മുഖ്യമന്ത്രിയായപ്പോഴും സ്റ്റാലിന് തങ്ങളുടെ കൂടെത്തന്നെ നില്‍ക്കുന്നുവെന്ന് ചെന്നൈ ഐഐടി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ അച്ഛന്…
Read More » - 8 December
ഭക്ഷ്യ പൊതുവിതരണ ഗോഡൗണുകൾ സന്ദർശിച്ച മന്ത്രി ഞെട്ടി: പല പാക്കിങ് ചാക്കുകളും പൊട്ടിയ നിലയിൽ
പത്തനംതിട്ട: ഭക്ഷ്യ പൊതുവിതരണ ഗോഡൗണുകൾ സന്ദർശിച്ചപ്പോൾ പല പാക്കിങ് ചാക്കുകളും പൊട്ടിയ നിലയിൽ കണ്ടെത്തിയെന്ന് മന്ത്രി ജി.ആര്. അനില്‍. ജില്ലയിലെ ഗോഡൗണുകളിലെ ഉല്പന്നങ്ങള് കയറ്റിയയക്കുന്നതും അവയുടെ കേടുപാടുകള്‍…
Read More » - 8 December
വലിയ ഞെട്ടലും ദുഃഖവും ഉണ്ടാക്കുന്നതാണ് കുനൂർ ഹെലികോപ്റ്റർ ദുരന്തം: അനുശോചനം അറിയിച്ചു സ്പീക്കർ
തിരുവനന്തപുരം : സംയുക്ത സൈനിക മേധാവി ജന.ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും 11 കര – വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ നിയമസഭാ സ്പീക്കർ എം…
Read More » - 8 December
കെ.പി. അനില്‍കുമാറിനെ ഒഡെപെക്കിന്റെ ചെയര്‍മാനായി നിയമിച്ചു
തിരുവനന്തപുരം: അഡ്വ. കെ.പി. അനില്‍കുമാറിനെ പൊതുമേഖല സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്പ്മെന്റ് ആന്റ് എംപ്ലോയ്മെന്റ് പ്രൊമോഷന് കണ്‍സള്‍ട്ടന്‍സ് (ഒഡെപെക്ക്) ലിമിറ്റഡിന്റെ പുതിയ ചെയര്‍മാനായി നിയമിച്ചു. Also Read : ബിപിന്‍…
Read More » - 8 December
മകന് മീന്‍ വറുത്തതും മകള്‍ക്ക് മീന്‍ ചാറും, അവന് ആണല്ലേ അതാണ് സ്പെഷ്യല്‍ എന്ന് പറയുന്നിടത്ത് നമ്മൾ മാറണം: കുറിപ്പ്
.ഭര്‍ത്താവിനെ അച്ഛനെ മകനെ സഹോദരനെയൊക്കെ ചേര്‍ത്ത് നിര്‍ത്താന്‍, കൈത്താങ് ആകുവാന്‍ നമ്മള് പെണ്ണുങ്ങള്‍ക്കും കഴിയട്ടെ.
Read More » - 8 December
ബസ് നിരക്ക് വർധന : പരിഗണിച്ചില്ലെങ്കിൽ ഈ മാസം 21 മുതൽ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് ഉടമകൾ
കൊച്ചി: ബസ് ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കിൽ 21 മുതൽ അനിശ്ചിത കാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസുടമകൾ പറഞ്ഞു. സംസ്ഥാനത്തെ ചെറുതും വലുതുമായ 12 സംഘടനകളുടെ പ്രതിനിധികളടങ്ങുന്ന സംഘം…
Read More » - 8 December
‘മരക്കാർ നിലവാരമില്ലാത്ത സിനിമ’, കുഞ്ഞാലി മരക്കാർ എന്ന വീര പുരുഷനെ നന്നായി അവതരിപ്പിക്കാനുള്ള അവസരം ഉപയോഗിച്ചില്ല
തിരുവനന്തപുരം: മോഹൻലാൽ നായകനായ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തെ വിമർശിച്ച് ടിഎൻ പ്രതാപൻ എംപി. റിലീസ് ദിനത്തിൽ തന്നെ ചിത്രം കണ്ടതായും പ്രതീക്ഷിച്ച നിലവാരം സിനിമയ്ക്ക് ഉണ്ടായില്ലെന്നും…
Read More » - 8 December
കിംജോങ് ഉന്നിന്റെ പിറന്നാൾ: എല്ലാവർക്കും മധുരപലഹാരങ്ങൾ, ചെലവ് മുതിർന്ന പൗരൻമാരിൽ നിന്ന് പിരിക്കും
സിയോൾ : ഉത്തര കൊറിയയുടെ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്റെ പിറന്നാൾ രാജ്യം മുഴുവൻ ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കുട്ടികൾക്കെല്ലാം മധുരപലഹാരങ്ങൾ ഉണ്ടാക്കി നൽകാനും തീരുമാനിച്ചിട്ടുണ്ട്.…
Read More » - 8 December
കെ റെയില്‍ പദ്ധതി സംസ്ഥാനത്തിന് അനിവാര്യം, പദ്ധതി വേണമെന്ന നിലപാടില്‍ ഇടതുപക്ഷം ഉറച്ചുനില്‍ക്കുന്നുവെന്ന് കോടിയേരി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കെ റെയില്‍ വികസനത്തിന് അനിവാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഭൂമിക്ക് ന്യായമായ വില കൊടുത്ത് പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍…
Read More » - 8 December
സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 773, എറണാകുളം 764, കോഴിക്കോട് 615, കോട്ടയം 453, കൊല്ലം 432, തൃശൂർ 425, കണ്ണൂർ…
Read More » - 8 December
വീടുമില്ല, പിരിച്ചെടുത്ത തുകയുമില്ല : ഫിറോസ് കുന്നംപറമ്പിലിനെതിരെ ഡിജിപിക്കും ഇഡിക്കും പരാതി
മലപ്പുറം : ചാരിറ്റിപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇഡിക്കും പരാതി നല്കി. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയാണ് ഫിഫോസിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.…
Read More » - 8 December
ക്രിസ്തുമസ് പുതുവത്സരാഘോഷ വേളയില്‍ വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം തടയും: എം ഗോവിന്ദൻ
തിരുവനന്തപുരം: ക്രിസ്തുമസ് പുതുവത്സര വേളയില്‍ വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനവും വിപണനവും ഉപഭോഗവും തടയുമെന്ന് മന്ത്രി എം വിഗോവിന്ദന് പറഞ്ഞു. ‘ആഘോഷവേളകളിലും അതിനുമുൻപും വ്യാജവാറ്റ്, സ്പിരിറ്റ് കടത്ത്,…
Read More » - 8 December
ഉപതെരഞ്ഞെടുപ്പ്: എൽ.ഡി.എഫിന്റെ വിജയം ആഘോഷിച്ച് വിനായകനും ജോജുവും, ഇലത്താളം കൊട്ടി താരം
കൊച്ചി: ഉപതെരഞ്ഞെടുപ്പില്‍ നടന് വിനായകന്റെ ഡിവിഷനില്‍ എല്‍ഡിഎഫ് നേടിയ വിജയത്തില്‍ ആഘോഷവുമായി നടൻ ജോജു ജോർജ്. എൽ.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായി നടന് ജോജു ജോര്‍ജും…
Read More » - 8 December
തുല്യതാ പരീക്ഷ പാസായവർക്ക് പ്രോത്സാഹന സഹായ ധനം നൽകാൻ പട്ടിക വിഭാഗ ക്ഷേമ വകുപ്പ്
പട്ടിക വർഗ വിഭാഗത്തിൽ നിന്ന് ഹയർസെക്കൻഡറി, പത്താം ക്ലാസ് തുല്യതാ പരീക്ഷ പാസായവർക്ക് പ്രോത്സാഹന സഹായ ധനം നൽകാൻ പട്ടിക വിഭാഗ ക്ഷേമ വകുപ്പ് തീരുമാനിച്ചു. ഹയർസെക്കൻഡറിയിൽ…
Read More » - 8 December
വര്‍ഗീയത ആവശ്യത്തിന് ഉപയോഗിച്ച്, വിഭാഗീയത പടര്‍ത്തി മനുഷ്യനെ അകറ്റുന്നതില്‍ ബ്രില്ല്യന്റ് ആണ് പിണറായി: നജീബ് കാന്തപുരം
കോഴിക്കോട്: വിഭാഗീയത പടര്‍ത്തി ആളുകളെ തമ്മില്‍ അകറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് എംഎല്‍എ നജീബ് കാന്തപുരം. കേരളത്തിന്റെ മുഖ്യമന്ത്രി വര്‍ഗീയവാദിയാണെന്ന വിശ്വാസം തനിക്കില്ലെന്നും സമുദായങ്ങള്‍ക്കകത്തും പുറത്തും ഭിന്നതയുണ്ടാക്കി തനിക്കാക്കാന്‍…
Read More » - 8 December
മേയർ വർഗീസിന്റെ ഭാര്യക്ക് സ്ത്രീധനം കിട്ടിയതാണ് തൃശൂർ പട്ടണം, ശക്തൻ തമ്പുരാൻ്റെ നാട്ടിൽ ശപ്പൻ തമ്പുരാൻ: അഡ്വ. ജയശങ്കർ
തൃശൂര്‍: ഫ്ളക്സ് ബോര്‍ഡിലെ ഫോട്ടോ ചെറുതായിപ്പോയെന്ന കാരണത്തെ തുടര്‍ന്ന് സ്കൂളിലെ പരിപാടിയില്‍ നിന്ന് വിട്ടുനിൽക്കുകയാണെന്ന് അറിയിച്ച തൃശൂര്‍ മേയര്‍ എംകെ വർഗീസിനെ അഡ്വ. എ. ജയശങ്കർ. എരപ്പാളി…
Read More »