Kerala
- Nov- 2021 -22 November
പ്രണയത്തിൽ നിന്ന് പിന്മാറി : പെൺകുട്ടിയെ റോഡരികിലേക്ക് വിളിച്ചുവരുത്തി തുരുതുരെ വെട്ടി; ദേഹത്ത് പതിനഞ്ചോളം മുറിവുകൾ
കൽപറ്റ: പ്രണയം നിരസിച്ചതിനു പെൺകുട്ടിയെ യുവാവ് ക്രൂരമായി ആക്രമിച്ചു. സംസാരിക്കാനെന്ന വ്യാജേന റോഡരികിലേക്ക് വിളിച്ചുവരുത്തിയ യുവാവ് തുരുതുരെ വെട്ടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. Also Read : കോവിഡ്:…
Read More » - 22 November
പൂജ നടക്കുമ്പോള്‍ സ്വകാര്യ ഭാഗങ്ങളില്‍ ഭസ്മം പുരട്ടുന്നത് മൊബൈലിൽ : ജ്യോതിഷിക്കെതിരെ പരാതി
35 പ്രാവശ്യമാണ് കോടതി ഫോര്‍ റിപോര്‍ട്ട് പോലീസ് എന്‍ ക്വയറി എന്ന് പറഞ്ഞു ഈ കേസ് മാറ്റിവച്ചത്
Read More » - 22 November
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിയ്ക്ക് , സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമുദായ നേതാക്കള്‍
തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിയ്ക്ക് വിടാനുള്ള പിണറായി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്ത് വന്നു. നിയമനം പി.എസ്.സിക്ക് വിടുമെന്ന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സമുദായ…
Read More » - 22 November
ധര്‍മടത്ത് ഐസ്ക്രീം ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂര്‍ ധര്‍മടത്ത് ഐസ്ക്രീം ബോംബ് പൊട്ടി കുട്ടിക്ക് പരിക്കേറ്റു. പന്ത്രണ്ട് വയസുകാരനാണ് അപകടത്തിൽപ്പെട്ടത്. കളിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. നരിവയല്‍ സ്വദേശി ശ്രീവര്‍ധനാണ് പരിക്കേറ്റത്. പ്രദേശത്ത് നിന്ന് ഐസ്ക്രീം…
Read More » - 22 November
പിതാവ് ഉപേക്ഷിച്ചു പോയ 16 കാരിക്കും മാതാവിനും നീതി നിഷേധിക്കുന്നതായി പരാതി
പത്തനംതിട്ട: മാതാപിതാക്കള്‍ ഉപേക്ഷിച്ചു പോയ 16 കാരിയുടെ ജീവിതം ഇരുളിലാകുന്നു. നാരങ്ങാനത്തെ വീട്ടില്‍ ഒറ്റയ്ക്കായി പോയ ജാസ്മിന് എന്ന പെണ്‍കുട്ടിയാണ് തുടര്‍പഠനത്തിനു പോകാന്‍ സാധിക്കാതെ കഴിയുന്നത്. അമ്മയേയും…
Read More » - 22 November
വിവാദങ്ങൾ അനാവശ്യം :കെകെ രാഗേഷിന്റെ ഭാര്യയുടെ നിയമനം: അന്തിമ പരിശോധന പൂർത്തിയായിട്ടില്ലെന്ന് കണ്ണൂർ സർവ്വകലാശാല വിസി
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സ്റ്റിയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമിക്കുന്നതിൽ അന്തിമ പരിശോധന പൂർത്തിയായിട്ടില്ലെന്ന് കണ്ണൂർ സർവ്വകലാശാല…
Read More » - 22 November
മാരക ലഹരി മരുന്നുമായി അഞ്ചുപേർ എക്സൈസ് പിടിയിൽ
അടിമാലി: മാരക ലഹരി മരുന്നുമായി അഞ്ചുപേരെ എക്സൈസ് സംഘം പിടികൂടി. തൃശൂര്‍ സ്വദേശികളായ കൊടകര ഇട്ടിയാംപുറത്ത് റോഷിത് രവീന്ദ്രന് (36), വലപ്പാട് കരയില്‍ പൂഴിക്കുന്നത്ത് നിതിന്‍ കൃഷ്ണ…
Read More » - 22 November
ഇനിമുതൽ വീട്ടിൽ ഇരുന്ന് ഒപി ടിക്കറ്റ് ബുക്ക് ചെയ്യാം : വാഗ്ദാനവുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ഇനി മുതൽ രാവിലെ മുതൽ ആശുപത്രികളിൽ വരി നിൽക്കാതെ ഒ.പി ടിക്കറ്റ് എടുക്കാൻ സാധിക്കുമെന്ന് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പിന്റെ ഇ ഹെൽത്ത് വെബ് പോർട്ടൽ (https://ehealth.kerala.gov.in) വഴി…
Read More » - 22 November
‘ഇവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചാൽ കേരളം രക്ഷപ്പെടും, തൻ്റേടം ഉണ്ടോ ഇരട്ട ചങ്കന്?’: റിജിൽ മാക്കുറ്റി
തിരുവനന്തപുരം : ഹലാൽ ഭക്ഷണ വിവാദത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസും സിപിഎമ്മും രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് റജിൽ മാക്കുറ്റി. ‘ഈ രണ്ട്…
Read More » - 22 November
രോഗികളുടെ എണ്ണത്തിൽ കുറവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3698 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂര്‍ 247, കോട്ടയം 228, കണ്ണൂര്‍…
Read More » - 22 November
അതിവേഗ റെയില്‍പ്പാത പദ്ധതിയുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട് തന്നെ
തിരുവനന്തപുരം : സംസ്ഥാനത്ത് അതിവേഗ റെയില്‍പ്പാത യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടിയുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ടുതന്നെ. ഇതിന്റെ ഭാഗമായി അതിവേഗ റെയില്‍പ്പാത പദ്ധതിയില്‍ ഭൂമിയേറ്റെടുക്കലിന് ഡെപ്യൂട്ടി കലക്ടറെ നിയമിച്ച് സര്‍ക്കാര്‍…
Read More » - 22 November
ദത്ത് വിവാദം : കുഞ്ഞിന്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു, നടപടി ക്രമങ്ങളിൽ തൃപ്തിയുണ്ടെന്ന് അനുപമ
തിരുവനന്തപുരം : ദത്ത് കേസിൽ കുഞ്ഞിൻ്റേയും അമ്മ അനുപമയുടേയും ഭർത്താവ് അജിത്തിൻ്റേയും ഡി.എൻ.എ സാമ്പിൾ ശേഖരിച്ചു. രണ്ട് ദിവസത്തിനകം പരിശോധനാ ഫലം പുറത്ത് വരും. അതേസമയം കുട്ടിയെ…
Read More » - 22 November
ചോറ്-മുട്ട-രണ്ട് ഗ്ലാസ് പാല് അടങ്ങിയ ഉച്ചഭക്ഷണ പദ്ധതിക്ക് ഫണ്ട് നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: കോവിഡിന് ശേഷം സ്കൂളുകള്‍ തുറന്നതോടെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് വേണ്ടത്ര ഫണ്ട് കണ്ടെത്താനാകാതെ പ്രധാനാദ്ധ്യാപകര്‍ നട്ടം തിരിയുന്ന കാഴ്ചയാണ്…
Read More » - 22 November
ഫോണിൽ സംസാരിച്ചുകൊണ്ട് പോകുന്നതിനിടെ വൈദ്യുതിവകുപ്പ് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചു
കാസർകോട് : റെയിൽപാളത്തിലൂടെ ഫോണിൽ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ ട്രെയിൻ തട്ടി വൈദ്യുതിവകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം. ചിത്താരി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ മീറ്റർ റീഡർ പെരിയ കായക്കുളത്തെ ശരൺ…
Read More » - 22 November
കൈത്തറി വികസനം: കേന്ദ്രം കേരളത്തിന് നൽകിയത് 5.58 കോടി രൂപ, ചെലവഴിച്ചത് 2.64 കോടി
കൊച്ചി: ഏറെ പ്രതിസന്ധികൾ നേരിടുന്ന കൈത്തറി മേഖലയുടെ വികസനത്തിന് കേന്ദ്ര സർക്കാർ ആരംഭിച്ച ദേശീയ കൈത്തറി വികസന പരിപാടിക്ക് (എൻഎച്ച്ഡിപി) കേരളത്തിന് നൽകിയത് 5.58 കോടി രൂപയെന്ന്…
Read More » - 22 November
കാഞ്ഞങ്ങാട് ദമ്പതികളെ വീട് കയറി ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
കാഞ്ഞങ്ങാട്: ദമ്പതികളെ വീട് കയറി ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. അമ്പലത്തറ ബാലൂര്‍ സ്വദേശി സുരേശന് ആണ് അറസ്റ്റിലായത്.…
Read More » - 22 November
കണ്ണൂരില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്
കണ്ണൂര്‍ : കണ്ണൂരില്‍ ബോംബ് പൊട്ടി കുട്ടിക്ക് പരുക്കേറ്റു.നരിവയല്‍ സ്വദേശി ശ്രീവര്‍ധനാണ് പരിക്കേറ്റത്. കുട്ടിയെ ശ്രീവര്‍ധനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.…
Read More » - 22 November
കയ്യാങ്കളി കേസ്: കുറ്റപത്രത്തില്‍ കണ്ടെത്തിയത് തെറ്റ്, വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി പ്രതികള്‍
കൊച്ചി: നിയമസഭാ കയ്യാങ്കളിക്കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പടെയുള്ള പ്രതികള്‍ ഹൈക്കോടതിയില്‍. കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന ആവശ്യം കീഴ്ക്കോടതി തള്ളിയതിനെതിരെയാണ്…
Read More » - 22 November
സംസ്ഥാനത്ത് ചില പ്രദേശങ്ങളിലെ കിണറുകളില്‍ കോളറ ബാക്ടീരിയയുടെ സാന്നിദ്ധ്യം : അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കിണറുകളില്‍ കോളറ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. നാലിടത്താണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് കണ്ടെത്തല്‍. പ്രദേശത്ത് ആര്‍ക്കും…
Read More » - 22 November
ട്വന്റി ട്വന്റിയുടെ കിഴക്കമ്പലം പഞ്ചായത്തില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
കൊച്ചി: ട്വന്റി ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് എറണാകുളത്ത് നിന്നുള്ള സംഘം പരിശോധനയ്ക്ക് എത്തിയത്. ഉച്ചയോടെ കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍…
Read More » - 22 November
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ തീവ്രവാദ സംഘടനകൾക്ക് ബന്ധമുണ്ട്: കുമ്മനം രാജശേഖരൻ
കൊച്ചി : ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതക കേസിൽ കേരള പോലിസിസിനെതിരെ വിമർശനവുമായി മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. കൊലപാതക കേസിൽ പോലീസ്…
Read More » - 22 November
‘യഥാർത്ഥ അമ്മയ്ക്കു നീതി ലഭിക്കണം’: കണ്ണീരോടെ ആന്ധ്രദമ്പതികൾ, കുഞ്ഞിനെ യാത്രയാക്കിയത് പുതിയ ഉടുപ്പുകൾ നൽകി
തിരുവനന്തപുരം: അമ്മയറിയാതെ ദത്ത് നൽകിയെന്ന വിവാദത്തിൽ ഉൾപ്പെട്ട കുഞ്ഞിനെ ആന്ധ്രയിലെ വിജയവാഡയിൽ നിന്നു ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്തെത്തിച്ചത്. കുഞ്ഞിനെ വാങ്ങാൻ ആന്ധ്രയിലെ വിജയവാഡയിലെത്തിയ ഉദ്യോഗസ്ഥ സംഘം സാക്ഷിയായത്…
Read More » - 22 November
ഒരാപത്ത് വരുമ്പോള്‍ വീട്ടില്‍ കാശുണ്ടോ എന്ന് അന്വേഷിക്കുന്നത് മര്യാദകേട്, കെപിഎസി ലളിത സഹായം ലഭിക്കാൻ യോഗ്യ:ഗണേഷ് കുമാർ
ഗുരുതര കരള്‍രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായ നടി കെ.പി.എസ്.സി ലളിത സർക്കാർ സഹായത്തിനു യോഗ്യയാണെന്ന് കെ.ബി. ഗണേശ് കുമാർ എംഎൽഎ. കെപിഎസി ലളിതയ്ക്കു ചികിത്സ നൽക്കുന്നത്…
Read More » - 22 November
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല, കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം
ന്യൂഡല്‍ഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല. കൃഷിയ്ക്കും ജനങ്ങളുടെ ജീവനും ഭീഷണിയായ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നിയന്ത്രണമില്ലാതെ പൊതുജനങ്ങള്‍ക്ക് കാട്ടുപന്നി വേട്ട…
Read More » - 22 November
ഭഗവതിയായി നിന്നപ്പോൾ പലരും എന്നെ നോക്കി തൊഴുകൈയോടെ പ്രാര്‍ത്ഥിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍, അറിയാതെ വിതുമ്പി:ലക്ഷ്മി
ടെലിവിഷൻ താരങ്ങളിൽ മുന്നിൽ നിൽക്കുന്ന ആളാണ് ലക്ഷ്മി നക്ഷത്ര. വ്യത്യസ്തമായ അവതാരന ശൈലിയിലൂടെ മുൻനിരയിൽ സ്ഥാനമുറപ്പിച്ചിരിക്കുന്ന അവതാര ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ…
Read More »