Kerala
- Oct- 2021 -8 October
ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന
ദുബായ് : അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം കൂടുതല്‍ കുറഞ്ഞതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണം വര്‍ദ്ധിച്ചു . നിലവില്‍ ആറ്…
Read More » - 8 October
7000 കോവിഡ് മരണങ്ങൾ കൂടി ഉൾപ്പെടുത്തി സർക്കാർ, ഒന്നും മനപ്പൂർവമായിരുന്നില്ലെന്ന് വീണ ജോർജ്: പട്ടിക ഇനിയും വലുതാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴായിരം കൊവിഡ് മരണങ്ങൾ കൂടി ഔദ്യോഗികമായി പട്ടികയിൽ ഉൾപ്പെടുത്തി സർക്കാർ. മരണക്കണക്കിലെ കള്ളക്കളി പ്രതിപക്ഷം അടക്കമുള്ളവർ ചോദ്യം ചെയ്തതോടെയാണ് പുതിയ നടപടി. മേനി നടിക്കാൻ…
Read More » - 8 October
സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപ്പന ആരംഭിച്ചു: 2 ജില്ലകളിൽ ലഭിക്കില്ല, കടകളുടെ പട്ടിക
തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശമദ്യം ഇനി ഓണ്‍ലൈനായും ബുക്ക് ചെയ്യാം. സംസ്ഥാനത്ത് ആദ്യമായി വിദേശമദ്യ വില്പനയ്ക്ക് ഓൺലൈൻ സൗകര്യം ഒരുക്കിയിരിക്കുന്നത് കണ്‍സ്യൂമർഫെഡ് ആണ്. fl.consumerfed.in എന്ന വെബ്സൈറ്റ് വഴിയാണ്…
Read More » - 8 October
‘ദില്ലി സര്‍വ്വകലാശാലയിലേക്ക് വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാന്‍ ജമാഅത്തെ ഇസ്ലാമിയുടെ ശ്രമം’:എളമരം കരീമിന്റെ പ്രസംഗം
ആലപ്പുഴ: മാര്‍ക്ക് ജിഹാദ് വിവാദത്തില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിന്റെ പഴയ പ്രസംഗം പങ്കുവെച്ച് ബി.ജെ.പി വക്താവ് സന്ദീപ് വചസ്പതി. ദില്ലി സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള…
Read More » - 8 October
പ്രധാനമന്ത്രിയുടെ മേജര്‍ ഹണി മിഷന് പദ്ധതി : തേന്‍, കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് സുരേഷ് ഗോപി എംപി കൈമാറി
ഇടുക്കി: പ്രധാനമന്ത്രിയുടെ മേജര്‍ ഹണി മിഷന് പദ്ധതി കേരളത്തില്‍ വിജയകരം. ഈ പദ്ധതി പ്രകാരം നിര്‍മിച്ച തേന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് സുരേഷ് ഗോപി എംപി കൈമാറി.…
Read More » - 8 October
‘സത്യത്തിലിത് അസൂയ ജിഹാദ് ആണ്, വ്യാജഡിഗ്രിയുടെ അണികൾക്ക് സഹിക്കുന്നില്ല’: മാർക്ക് ജിഹാദ് വിഷയത്തിൽ സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: കേരളത്തില്‍ മാര്‍ക്ക് ജിഹാദ് നടക്കുന്നുണ്ടെന്ന ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദ ഗിരി. കേരളത്തിലെ മിടുക്കന്മാരും മിടുക്കികളും…
Read More » - 8 October
വിസ്മയ കേസില്‍ കിരണ്‍ കുമാറിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസില്‍ പ്രതിയും മരണപ്പെട്ട വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഭർത്താവ്…
Read More » - 8 October
മതതീവ്രവാദത്തിന്റെ ആലയമാക്കി കേരളത്തെ മുദ്ര കുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് വി.പി സാനു
തിരുവനന്തപുരം: കേരളത്തില്‍ മാര്‍ക്ക് ജിഹാദ് നടക്കുന്നുണ്ടെന്ന ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു. മതതീവ്രവാദത്തിന്റെ…
Read More » - 8 October
ഗെയിം കളിച്ചതിന് അമ്മ വഴക്ക് പറഞ്ഞു, പതിനഞ്ചുകാരൻ തൂങ്ങിമരിച്ചു: പിന്നാലെ അമ്മയും മരിച്ചു
കരുനാഗപ്പള്ളി : മൊബൈലിൽ ഗെയിം കളിച്ചതിന് അമ്മ വഴക്കുപറഞ്ഞതിനെ തുടർന്ന് പതിനഞ്ചുകാരന് തൂങ്ങിമരിച്ചു. മകൻ മരിച്ചതിന്റെ ആഘാതത്തിൽ ആയിരുന്ന അമ്മ ഇന്ന് ഹൃദയാഘാതം മൂലം മരണപ്പെട്ടു. കരുനാഗപ്പളയിലെ…
Read More » - 8 October
അടുത്ത മണിക്കൂറുകളില്‍ സംസ്ഥാനത്ത് ശക്തമായ മഴ: 13 ജില്ലകളില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം,…
Read More » - 8 October
തിരഞ്ഞെടുപ്പ് തോല്‍വി: കോണ്‍ഗ്രസില്‍ അച്ചടക്കനടപടികള്‍ക്ക് തുടക്കം കുറിച്ചതായി കെ.സുധാകരന്, 97 നേതാക്കള്‍ക്ക് നോട്ടീസ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ച വരുത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ ആരംഭിച്ചതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് കെപിസിസി നിയോഗിച്ച അന്വേഷണ…
Read More » - 8 October
നമ്മളിൽ എത്രപേർ നമ്മുടെ ഭാര്യയുടെ അച്ഛനെയും അമ്മയെയും സ്വന്തം പോലെ കരുതുന്നുണ്ട്? ഭാര്യ വീടെന്ന പ്രയോഗം വേണ്ട: കുറിപ്പ്
ഭാര്യ വീട്ടിൽ താമസിക്കുന്നത് നാണക്കേട് ആണെന്ന് പറയുന്നവർക്ക് കൃത്യമായ മറുപടി നൽകുകയാണ് ഷെബിൻ മുഹമ്മദ്. നമ്മുടെ വീട് കഴിഞ്ഞാൽ ഏത് പാതിരാത്രിയിലും ഒട്ടും അമാന്തിക്കാതെ കയറി ചെല്ലാവുന്ന…
Read More » - 8 October
സംസ്ഥാനത്ത് വിദേശമദ്യം ഇനി ഓൺലൈൻ ആയും ബുക്ക് ചെയ്യാം: ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാൻ പുതിയ വഴി
തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശമദ്യം ഇനി ഓണ്‍ലൈനായും ബുക്ക് ചെയ്യാം. സംസ്ഥാനത്ത് ആദ്യമായി വിദേശമദ്യ വില്പനയ്ക്ക് ഓൺലൈൻ സൗകര്യം ഒരുക്കിയിരിക്കുന്നത് കണ്‍സ്യൂമർഫെഡ് ആണ്. fl.consumerfed.in എന്ന വെബ്സൈറ്റ് വഴിയാണ്…
Read More » - 8 October
ട്രെയിനില്‍ കഞ്ചാവ് കടത്ത്: പൊലീസിനെ കണ്ട് ഇറങ്ങിയോടിയ പ്രതികളെ സാഹസികമായി പിടികൂടി, മൂന്ന് പേര് അറസ്റ്റില്‍
പാലക്കാട്: ട്രെയിനില്‍ കഞ്ചാവ് കടത്തിയ സംഭവത്തില്‍ മൂന്നു പേര് അറസ്റ്റില്‍. സജീഷ്, കൂട്ടാളികളായ ദീപു, രാജി എന്നിവരാണ് അറസ്റ്റിലായത്. എക്സൈസും ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സും സംയുക്തമായി നടത്തിയ…
Read More » - 8 October
എന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുമ്പോൾ വലിയ സന്തോഷം: മീര ജാസ്മിൻ
ദുബായ് : സിനിമയിൽ ഇനി സജീവമായി തുടരാനാണ് തീരുമാനമെന്ന് നടി മീര ജാസ്മിൻ. സത്യൻ അന്തിക്കാടുമായി വീണ്ടും ഒന്നിച്ച് പ്രവർത്തിക്കുന്നത് അനുഗ്രമായി കാണുന്നുവെന്നും രണ്ടാം വരവിൽ ഈ…
Read More » - 8 October
കെഎഎസ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു: സിവില്‍ സര്‍വീസ് റാങ്കുകാരി എസ്. മാലിനിക്ക് കെഎഎസില്‍ ഒന്നാം റാങ്ക്
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ സ്ട്രീം ഒന്നില്‍ ഒന്നാം റാങ്ക് നേടി മാവേലിക്കര സ്വദേശിയായ എസ്. മാലിനി. രണ്ടാം റാങ്ക് നന്ദന…
Read More » - 8 October
ഗൂഗിൾ മാപ്പ് നോക്കി വെള്ളച്ചാട്ടം കാണാൻ പോയി, ചെന്നെത്തിയത് കൊടും കാട്ടിൽ: ഒടുവിൽ രക്ഷകരായി അഗ്നിശമനസേന
കടയ്ക്കല്‍: ഗൂഗിൾ മാപ്പ് നോക്കി വെള്ളച്ചാട്ടം കാണാൻ പോയ യുവാക്കൾ ചെന്നെത്തിയത് കൊടും കാട്ടിൽ. ഒടുവിൽ രക്ഷകരായി എത്തിയത് അഗ്നിശമനസേനാംഗങ്ങൾ. ഓയില്‍പാം എസ്റ്റേറ്റും അഞ്ചല്‍ വനമേഖലയും അതിര്‍ത്തി…
Read More » - 8 October
ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സ് മ്യൂസിയം: ദേശീയ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുമെന്ന് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സ് മ്യൂസിയം ഒരുങ്ങി. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും എയര്‍ഫോഴ്സിനെ കുറിച്ചും, ദേശീയ സുരക്ഷയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ഉപകരിക്കുന്നതായിരിക്കും മ്യൂസിയമെന്ന് മന്ത്രി മുഹമ്മദ് റിയാസ്…
Read More » - 8 October
സ്വര്‍ണക്കടത്ത് കേസ്: സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കി, സരിത്ത് കരുതല്‍ തടങ്കലില്‍ തുടരും
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കി. കരുതല്‍ തടങ്കല്‍ കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് കോടതിയുടെ ഇടപെടല്‍. ഒരു വര്‍ഷത്തേക്കാണ് കരുതല്‍…
Read More » - 8 October
ഭർത്താവ് ഉമ്മ തന്നത് കണ്ട് അമ്മായിഅമ്മ പിണങ്ങി, ബെഡ്റൂമിന്റെ വാതിൽക്കൽ വന്ന് ഒളിഞ്ഞ് നോക്കും: പരാതിയുമായി യുവതി
പത്തനാപുരം: ഭര്‍ത്താവും വീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. പത്തനാപുരം പിറവന്തൂര്‍ സ്വദേശി അരുണ്‍ വി തോമസിനും മാതാപിതാക്കള്‍ക്കും എതിരെയാണ് പുനലൂര്‍ സ്വദേശിനിയായ യുവതി പരാതി…
Read More » - 8 October
കെ. സുധാകരന് വീട്ടില്‍ വന്നത് ആറു ദിവസം: എത്തിയത് ചികിത്സയ്ക്ക് വേണ്ടിയെന്ന് മോന്സന് മാവുങ്കല്‍
കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി മോന്സന് മാവുങ്കലിന് ഒപ്പമുള്ള കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ ചിത്രങ്ങള്‍ പുറത്തു വന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.…
Read More » - 8 October
മറ്റുള്ളവരുടെ ശരീരത്തെ കുറിച്ചുള്ള തമാശകൾ നിങ്ങളുടെ മനസില്‍ തന്നെ സൂക്ഷിച്ചാല്‍ മതി: പാർവതി തിരുവോത്ത്
മറ്റുള്ളവരുടെ ശരീരത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും തമാശകളും അത്ര സുഖമുള്ള ഏർപ്പാട് അല്ലെന്ന് നടി പാർവതി തിരുവോത്ത്. ബുളീമിയയെ അതിജീവിച്ച അനുഭവം തന്റെ ഇൻസ്റ്റഗ്രാമിലൂടെ തുറന്നെഴുതുകയായിരുന്നു താരം. മാനസിക…
Read More » - 8 October
പൂനെയില്‍ മലയാളി യുവതിയുടെ ആത്മഹത്യ: മകളുടെ മരണം കൊലപാതകമെന്ന് മാതാപിതാക്കള്‍, ഗാര്‍ഹിക പീഡനത്തിനിരയായി
പൂനെ: പൂനെയില്‍ മലയാളി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗാര്‍ഹിക പീഡനം നടന്നെന്ന ആരോപണവുമായി മാതാപിതാക്കള്‍ രംഗത്ത്. ബുധനാഴ്ചയാണ് പ്രീതിയെ (29) ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 8 October
മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം: വരനും വിവാഹം നടത്തിയ ബന്ധുക്കളും കുടുങ്ങും, കേസെടുത്ത് പോലീസ്
മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. ആനക്കയം സ്വദേശിയായ 17 കാരിയെ വിവാഹം കഴിച്ച കോഡൂർ സ്വദേശിയായ യുവാവിനെതിരെ കേസെടുത്ത് പോലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തു…
Read More » - 8 October
പ്രേതത്തെ സ്വർണമാലയിലേക്ക് ആവാഹിക്കാമെന്ന് പറഞ്ഞ് അധ്യാപികയുടെ നാല് പവന്റെ മാല തട്ടിയെടുത്ത് യുവാവ്
കോട്ടയം: പ്രേതത്തെ സ്വർണ്ണമാലയിലേക്ക് ആവാഹിക്കാമെന്ന് പറഞ്ഞ മന്ത്രവാദി യുവതിയുടെ നാലു പവന്റെ മാല തട്ടിയെടുത്തതായി പരാതി. പ്രേതബാധ ഒഴിപ്പിക്കാനെന്ന വ്യാജേനയാണ് ഇയാൾ മാല തട്ടിയെടുത്തത്. തുടര്‍ച്ചയായി ദുസ്വപ്നങ്ങള്‍…
Read More »