Kerala
- Sep- 2021 -6 September
200 കോടിയുടെ സാമ്പത്തിക തട്ടിപ്പ്: നടി ലീന മരിയ പോള്‍ ഉള്‍പ്പെട്ട കേസില്‍ നാല് പേര് കൂടി അറസ്റ്റില്‍
കൊച്ചി: 200 കോടിയുടെ സാമ്പത്തിക തട്ടിപ്പുകേസില്‍ നടി ലീന മരിയ പോളിന് പിന്നാലെ നാല് പേര് കൂടി അറസ്റ്റില്‍. ലീന മരിയ പോളിനെ അറസ്റ്റ് ചെയ്ത ഡല്‍ഹി…
Read More » - 6 September
കാട്ടാനയുടെ ആക്രമണം: വീട്ടുമുറ്റത്ത് കാര്‍ കുത്തിക്കീറി, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറൽ
കൊച്ചി: എറണാകുളം കോതമംഗലത്ത് വീടിനുനേരെ കാട്ടാനയാക്രമണം. തിങ്കളാഴ്ച പുലർച്ചെ നാലരയ്ക്കാണ് സംഭവം. കോട്ടപ്പാറ വനത്തിൽനിന്നെത്തിയ കൊമ്പനാനയാണ് വടക്കുംഭാഗം സ്വദേശി വർഗീസിന്റെ വീട്ടുവളപ്പിൽ കയറി കാറും കൃഷിയും നശിപ്പിച്ചത്.…
Read More » - 6 September
ഒരു മാസം പ്രായമുള്ള പട്ടി കുഞ്ഞുങ്ങളെ ചുട്ടുകൊന്നു: കൊടും ക്രൂരത നടന്നത് പറവൂരില്‍
കൊച്ചി: അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ലാബ്രഡോര്‍ ഇനത്തില്‍പെട്ട ബ്രൂണോയെ ഓര്‍മ്മയുണ്ടോ. കടപ്പുറത്ത് പതിവു പോലെ കളിക്കാന്‍ പോയ ബ്രൂണോ പിന്നെ മടങ്ങി വന്നിട്ടേയില്ല. കാരണം ആ മിണ്ടാപ്രാണിയെ…
Read More » - 6 September
മദ്യഷാപ്പുകള്‍ വന്നാല്‍ ഗുണം കെ.എസ്.ആർ.ടി.സിക്ക്, മദ്യപിക്കുന്നവരെല്ലാം തലകുത്തി കിടക്കുകയല്ല: ഗണേഷ് കുമാർ
കൊല്ലം : കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റുകളിൽ മദ്യക്കടകള്‍ തുറക്കുമെന്ന ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ. മൊബൈല്‍ ഫോണ്‍ ടവറിനെതിരെ സമരം…
Read More » - 6 September
ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചശേഷം മകനുമായി ഭാര്യ കിണറ്റില്‍ ചാടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചശേഷം മകനുമായി ഭാര്യ കിണറ്റില്‍ ചാടി. തിരുവനന്തപുരം നഗരൂരിലാണ് സംഭവം. കിണറ്റില്‍ ചാടിയ അമ്മയും ആറു വയസുള്ള മകനും മരിച്ചു.…
Read More » - 6 September
കോവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലു വില: ലോക്ക്ഡൗൺ ലംഘിച്ച് പൊതുയോഗം നടത്തി സിപിഎം സംസ്ഥാന നേതാക്കൾ
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ ഞായറാഴ്ച ലോക്ഡൗൺ ലംഘിച്ച് സിപിഎമ്മിന്റെ പൊതുയോഗം. പുതുതായി പാർട്ടിയിൽ ചേർന്ന 49 കുടുംബങ്ങളെ വരവേൽക്കുന്ന സിപിഎം പരിപാടിയാണ് വലിയ ആൾക്കൂട്ടമായി മാറിയത്. സംസ്ഥാന…
Read More » - 6 September
സൗദിയില്‍ മലയാളി യുവാവിന് വെടിയേറ്റു
കൊട്ടിയം: സൗദിയില്‍ മലയാളി യുവാവിന് വെടിയേറ്റു. പെട്രോളടിച്ച ശേഷം പണം നല്‍കാതെ പോയത് ചോദ്യം ചെയ്ത കൊല്ലം നെടുമ്പന കുളപ്പാടം സ്വദേശിയും പെട്രോള്‍ പമ്ബിലെ താല്‍ക്കാലിക ജീവനക്കാരനുമായ…
Read More » - 6 September
താലിബാനെ മുന്‍നിര്‍ത്തി സിപിഎം കേരളത്തില്‍ ഇസ്ലാമോഫോബിയ വളര്‍ത്തുന്നു: നജീബ് കാന്തപുരം
മലപ്പുറം : താലിബാനെ അനുകൂലിക്കുന്നവരാണ് കേരളത്തിലെ മുസ്ലിംങ്ങൾ എന്ന വ്യാജപ്രചാരണം നടത്തുന്നത് സംഘികളേക്കാള്‍ സഖാക്കളാണെന്ന് നജീബ് കാന്തപുരം. കേരളത്തിലെ മദ്രസകളും ഇസ്ലാമിക വസ്ത്രധാരണ രീതിയും താലിബാനിസമാണെന്ന് സിപിഎം…
Read More » - 6 September
ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്: സർക്കാർ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ച് സംസ്ഥാന സർക്കാർ. സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം മുസ്ലിം വിദ്യാർഥികൾക്ക് 59.05 %, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക്…
Read More » - 6 September
നിപ: ആടുകളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചു, വവ്വാലുകളുടെയും കാട്ടുപന്നികളുടെയും സാംപിള്‍ ശേഖരിക്കും
കോഴിക്കോട്: സംസ്ഥാനത്ത് നിപ ബാധിച്ച് പന്ത്രണ്ടുവയസുകാരന് മരിച്ച സംഭവത്തില്‍ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ശ്രമം തുടങ്ങി. മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീട്ടിലെ ആടുകളില്‍ നിന്ന് സാംപിളുകള്‍…
Read More » - 6 September
നാവിക സേനയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്ന് ഭീഷണി
കൊച്ചി : നാവിക സേനയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്ന് ഭീഷണി. കൊച്ചി കപ്പൽശാലയ്ക്ക് ഇ മെയിൽ വഴിയാണ് അജ്ഞാത സന്ദേശം ലഭിച്ചത്. പരാതിയിൽ…
Read More » - 6 September
ബിജെപി നേതാവ് കെ.ജി മാരാരുടെ സ്മൃതി കുടീരത്തിന് മുൻപിൽ നായയെ കൊന്ന് കത്തിച്ചതായി പരാതി
കണ്ണൂർ : ബിജെപി നേതാവ് കെ.ജി മാരാരുടെ പയ്യാമ്പലത്തെ സ്മൃതി കുടീരത്തിന് മുൻപിൽ നായയെ കൊന്ന് കത്തിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. സ്മാരകത്തിലെത്തിയ ബിജെപി…
Read More » - 6 September
അടിവസ്ത്രം മാത്രം ധരിച്ച് മുഖം മറച്ചെത്തി തുണിക്കടയില്‍ മോഷണം: കൊല്ലത്ത് അറസ്റ്റിലായവരില്‍ ഒരാള്‍ കടയിലെ ജീവനക്കാരന്
കൊല്ലം: അടിവസ്ത്രം മാത്രം ധരിച്ച് മുഖം മറച്ച് എത്തിയ സംഘം കവര്‍ന്നത് അയിരകണക്കിന് രൂപയുടെ റെഡിമെയ്ഡ് വസ്ത്രങ്ങളും മുപ്പത്തിരണ്ടായിരം രൂപയും. പ്രതിയെ കണ്ട കട ഉടമ ഞെട്ടി.…
Read More » - 6 September
കോണ്‍ഗ്രസിന് തമ്മിലടിക്കാന്‍ അല്ലാതെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ സമയമില്ല: വിജയരാഘവന്
തിരുവനന്തപുരം : ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിലെ തമ്മിലടിയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തമ്മിലടിക്കാന്‍ അല്ലാതെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍…
Read More » - 6 September
വൈദികനെ ഇടയലേഖനം വായിക്കാൻ അനുവദിച്ചില്ല, പള്ളിക്കുള്ളിൽ പ്രതിഷേധം: പത്തുപേർക്കെതിരെ പൊലീസ് കേസ്, സംഭവം കേരളത്തിൽ
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള ആലുവ പ്രസന്നപുരം പള്ളിയില്‍ ഇടയലേഖനം വായിക്കുന്നത് തടഞ്ഞ പത്തുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഇടവക വികാരിയുടെ പരാതിയിലാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്.…
Read More » - 6 September
‘മാപ്പിള കലാപത്തിലെ മതഭ്രാന്തും ക്രൂരതകളും തുറന്നു കാണിച്ചതിന് കുമാരനാശാനെ കൊലപ്പെടുത്തിയതാകാം’: പി.സുജാതൻ
കൊച്ചി: മൽബാർ കലാപത്തിന്റെ മതഭ്രാന്തും ക്രൂരതകളും തുറന്നെഴുതിയതിന് കുമാരനാശാനെ കൊലപ്പെടുത്തിയതാകാമെന്ന് മാധ്യമപ്രവര്‍ത്തകനായ പി.സുജാതന്‍. കലാപത്തിന്റെ ഭീകരതകളെ ചൂണ്ടിക്കാണിച്ച് ‘ദുരവസ്ഥ’ രചിച്ചതായിരിക്കാം മഹാകവി കുമാരനാശാനെ കൊലപ്പെടുത്താൻ കാരണമായിട്ടുണ്ടാവുക എന്നാണ്…
Read More » - 6 September
നിലത്തിട്ട് ചവിട്ടി,തല മതിലിനോട് ചേര്‍ത്ത് വെച്ച് ഇടിച്ചു:യുവതിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: പൂന്തുറയില്‍ യുവതിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മണക്കാട് സ്വദേശി സുധീര്‍ ആണ് പിടിയിലായത്. രണ്ടാം പ്രതി നൗഷാദ് ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ്…
Read More » - 6 September
ഏഴാം ക്ലാസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ചിക്കന്‍ സ്റ്റാള്‍ ഉടമ അറസ്റ്റിൽ
മലപ്പുറം : ഏഴാം ക്ലാസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ചിക്കന്‍ സ്റ്റാള്‍ ഉടമ അറസ്റ്റിൽ. മലപ്പുറം അരീക്കോട് കൊഴക്കോട്ടൂര്‍ സ്വദേശി പുതിയേടത്ത് വീട്ടില്‍ ഫസലുല്ല (55)ആണ് മുക്കം…
Read More » - 6 September
റോക്കറ്റ് വിട്ടാലും നമുക്ക് നോക്കുകൂലി കിട്ടണം, ലക്ഷങ്ങള്‍ ചോദിച്ചവര്‍ ഇനി കോടതി കയറും,അംഗീകൃത ട്രേഡ് യൂണിയന് അല്ല
തിരുവനന്തപുരം: റോക്കറ്റ് വിട്ടാലും നോക്കുകൂലി കിട്ടണം എന്ന മട്ടിലാണ് ഇപ്പോഴും ഒരു വിഭാഗം ചുമട്ടുതൊഴിലാളികളുടെ പെരുമാറ്റം. നോക്കുകൂലി നിരോധനം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശനം…
Read More » - 6 September
ലോക്ക്ഡൗൺ ലംഘിച്ച് സിപിഎമ്മിന്റെ പൊതുയോഗം: പങ്കെടുത്തത് 100ലേറെ പേർ
തിരുവല്ല : കോവിഡിനെ തുടർന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഞായറാഴ്ച ലോക്ക്ഡൗൺ ലംഘിച്ച് സിപിഎമ്മിന്റെ പൊതുയോഗം. തിരുവല്ല കുറ്റൂര്‍ വടശേരിഭാഗത്ത് നടന്ന യോഗത്തില്‍ നൂറിലധികം പേര് പങ്കെടുത്തു. മറ്റ്…
Read More » - 6 September
കൊല്ലത്ത് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
കൊല്ലം: വീടിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പട്ടത്താനത്ത് വടക്കേവിള നഗര്‍ കൈലാസത്തില്‍ കാവ്യ മോഹനന് ആണ് മരിച്ചത്. വീടിനുള്ളിലെ കിടപ്പ് മുറിക്ക് സമീപത്തെ ശുചിമുറിയില്‍…
Read More » - 6 September
മയക്കിക്കിടത്തി നഗ്ന ചിത്രങ്ങൾ പകർത്തി, 2015 മുതൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് യുവതി: യുവാവ് അറസ്റ്റിൽ
ന്യൂഡൽഹി: മലയാളി നഴ്സിനെ പീഡിപ്പിച്ച കേസിൽ യുവാവിനെ കഴിഞ്ഞ ദിവസം ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം സ്വദേശി ശ്രീനു ജോർജിനെയാണ്…
Read More » - 6 September
‘ചിതാഗ്നി’ എത്തി : ഉറ്റവരുടെ ചിതയ്ക്ക് ഇനി മുതൽ ദൂരദേശത്ത് ഇരുന്നും ഓൺലൈനായി തീ കൊളുത്താം
കണ്ണൂർ: ഉറ്റവരുടെ ചിതയ്ക്ക് തീകൊളുത്താൻ ഇനി മുതൽ വിദേശത്തിരുന്ന് ഓൺലൈനായി തീകൊളുത്താം. ‘ചിതാഗ്നി’ എന്നപേരിൽ പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് കൂത്തുപറമ്പ് പഴയനിരത്ത് സ്വദേശി പി.കെ. പ്രദീപ് കുമാർ.…
Read More » - 6 September
‘വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് നാടിന് സമർപ്പിക്കും’: മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
തിരുവനന്തപുരം: രണ്ട് വർഷം മുൻപത്തെ മുഖ്യമന്ത്രി പിണറയി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. കേരളത്തിന്റെ സ്വന്തം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് നാടിന് സമർപ്പിക്കുമെന്ന ഫേസ്ബുക്ക്…
Read More » - 6 September
‘പരനാറി’ പ്രയോഗം രാഷ്ട്രീയ പ്രയോഗം മാത്രം: പിണറായിയുമായി തനിക്ക് അടുത്ത സൗഹൃദമെന്ന് എൻ കെ പ്രേമചന്ദ്രൻ
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ‘പരനാറി’ എന്ന് വിളിച്ചതിൽ വ്യക്തിപരമായി വിദ്വേഷമില്ലെന്ന് ആർ എസ് പി നേതാവ് എൻ കെ പ്രേമചന്ദ്രൻ. അതിനെ ഒരു…
Read More »