Kerala
- Sep- 2021 -9 September
പീഡനക്കേസിലെ പ്രതിക്കൊപ്പം പരാതിക്കാരിയായ എംബിബിഎസ് വിദ്യാര്‍ഥിനി നാടുവിട്ടു
ബേക്കല്‍: പീഡന കേസില്‍ പരാതിക്കാരിയായ എം ബി ബി എസ് വിദ്യാര്‍ഥിനി പ്രതിക്കൊപ്പം വീടുവിട്ടതായി റിപ്പോർട്ട്. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന് പരിധിയിലെ യുവാവിനൊപ്പം ആദൂര്‍ പൊലീസ് സ്റ്റേഷന്…
Read More » - 9 September
കെഎസ്ആർടിസി ഡിപ്പോകളിൽ ഉടനെ ബവ്കോ ഔട്ട്ലെറ്റുകൾ തുടങ്ങില്ല
തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിൽ ബവ്കോയുടെ മദ്യശാലകൾ തുടങ്ങുന്ന കാര്യം ആലോചനയിൽ ഇല്ലെന്നു മന്ത്രി എം.വി. ഗോവിന്ദൻ. യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് കെഎസ്ആർടിസി സിഎംഡി തീരുമാനം അറിയിച്ചത്. ഇപ്പോൾ…
Read More » - 9 September
ഒന്നരവയസുകാരന് പ്രതിരോധ കുത്തിവയ്പ്പ് എടുത്ത സ്ഥാനം മാറി : കുഞ്ഞ് ചികിത്സയില്‍
കൊല്ലം : ഒന്നരവയസുകാരന് പ്രതിരോധ കുത്തിവയ്പ്പ് എടുത്ത സ്ഥാനം മാറിയതായി പരാതി. തുടയില്‍ എടുക്കേണ്ട കുത്തിവയ്പ്പ് കാല്‍മുട്ടില്‍ എടുത്തതോടെ മുഖത്തല സ്വദേശിയായ ഒന്നര വയസുകാരന് ആശുപത്രിയില്‍ ചികിത്സയിലാണ്.…
Read More » - 9 September
ചികിത്സ നിഷേധിച്ചെന്ന് പരാതി: നിപ ബാധിച്ച് കുട്ടി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്
കോഴിക്കോട്: നിപ ബാധിച്ച് 12 വയസ്സുക്കാരൻ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയിലാണ് അന്വേഷണം. ചാത്തമംഗലം മാത്തൂര്‍ സ്വദേശിയായ…
Read More » - 9 September
മദ്യവും മയക്കുമരുന്നും കൊണ്ടുവരുന്നവരുടെ പേര് കാണുമ്പോൾ മനസിലാകും: പാലാ ബിഷപ്പിനെ പിന്തുണച്ച് പി സി ജോര്‍ജ്
കോട്ടയം: ചെറുപ്രായത്തില്‍ തന്നെ കത്തോലിക്കാ പെണ്‍കുട്ടികളെയും യുവാക്കളെയും നര്‍ക്കോട്ടിക്-ലൗ ജിഹാദികള്‍ ഇരയാക്കുന്നെന്ന പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ അനുകൂലിച്ച് ജനപക്ഷം നേതാവ് പി.സി.…
Read More » - 9 September
പാലക്കാട് പ്ലാസ്റ്റിക് ഗോഡൗണിൽ തീപിടുത്തം
പാലക്കാട്: പാലക്കാട് പുതുനഗരത്തില്‍ പ്ലാസ്റ്റിക്ക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഷോർട് സെർക്യൂട്ടാണ് അപകടമുണ്ടാവാൻ കാരണമെന്ന് സംശയിക്കുന്നു. തീയണയ്ക്കാനുള്ള ശ്രമം നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തുടരുകയാണ്. തീയണയ്ക്കാൻ…
Read More » - 9 September
ആളൂര്‍ പീഡനക്കേസില്‍ പ്രതിയുടെ അറസ്റ്റ് സുപ്രിംകോടതി തടഞ്ഞു
ഡൽഹി: ആളൂര്‍ പീഡന കേസില്‍ പ്രതി സി.സി. ജോണ്‍സണിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. ഈ മാസം 30 വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. പ്രതി ജോണ്സണ് സമര്‍പ്പിച്ച…
Read More » - 9 September
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും രോഗികളുടെ എണ്ണത്തിലും കുറവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26,200 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂർ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം 2124, പാലക്കാട്…
Read More » - 9 September
നിയമസഭാ കയ്യാങ്കളി: തിരുവനന്തപുരം സിജെഎം കോടതിവിധി രമേശ് ചെന്നിത്തലയ്ക്കേറ്റ വന്‍തിരിച്ചടി: മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിലെ തിരുവനന്തപുരം സിജെഎം കോടതി വിധി രമേശ് ചെന്നിത്തലയ്ക്കേറ്റ വന്‍തിരിച്ചടിയെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടതുകൊണ്ട്…
Read More » - 9 September
‘മുസ്ലിംകളെ സംശയത്തിന്റെ നിഴലില്‍ നിർത്തുന്ന പ്രസ്താവന’: ബിഷപ്പിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എസ്കെഎസ്എസ്എഫ്
കോഴിക്കോട്: കത്തോലിക്ക യുവാക്കളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്ന പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങോട്ടിന്റെ വെളിപ്പെടുത്തലിനെതിരെ വിമർശനവുമായി സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫേഡറേഷന്…
Read More » - 9 September
വീണ്ടും അതിതീവ്ര ന്യൂനമര്‍ദ്ദം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപമെടുക്കുന്ന സാഹചര്യത്തിലാണ് ശക്തമായ മഴയ്ക്ക്…
Read More » - 9 September
സർക്കാരിന് വ്യവസായങ്ങളെല്ലാം ഏറ്റെടുക്കാനാവില്ല, സ്വകാര്യ വ്യവസായ പാർക്ക് നയം പ്രഖ്യാപിക്കാനൊരുങ്ങി മന്ത്രി പി രാജീവ്
തിരുവനന്തപുരം: നഷ്ടത്തിലായ എല്ലാ വ്യവസായങ്ങളും സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. പൊതുമേഖലയെ സംരക്ഷിക്കുകയെന്നത് എപ്പോഴും പണം കൊടുത്തുകൊണ്ടിരിക്കുകയെന്നല്ല, വ്യവസായങ്ങൾക്ക് അതിവേഗ ലൈസൻസ്…
Read More » - 9 September
‘ഈ വിഷ സര്‍പ്പത്തെ പിടിച്ച് കൂട്ടിലടക്കണം’: തെളിവുകള്‍ ബിഷപ്പ് ഹാജരാക്കണമെന്ന് സത്താര്‍ പന്തല്ലൂര്‍
കത്തോലിക്ക യുവാക്കളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്ന പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങോട്ടിന്റെ വെളിപ്പെടുത്തലിനെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍. ആരോപണത്തെ…
Read More » - 9 September
താനെന്തൊരു വൃത്തികെട്ടവൻ ആണെടോ ‘വിഷ’പ്പേ: നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തിൽ പാല ബിഷപ്പിനെതിരെ ജിയോ ബേബി
കോട്ടയം: കേരളത്തില്‍ ലവ് ജിഹാദിനൊപ്പം തന്നെ നാര്‍ക്കോട്ടിക് ജിഹാദം നടക്കുന്നുണ്ടെന്ന പാലാ ബിഷപ്പിന്റെ ആരോപണത്തില്‍ ബിഷപ്പിനെ കടന്നാക്രമിച്ച് സംവിധായകൻ ജിയോ ബേബി. ‘വായില്‍ തോന്നുന്നത് അങ്ങ് വിളിച്ചു…
Read More » - 9 September
ഡിഎന്‍എ ടെസ്റ്റില്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടും പ്രതിയായ ശ്രീനാഥിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ അഡ്വ.ബി.എ ആളൂര്‍?
തിരുവനന്തപുരം: തന്നെ ഗര്‍ഭിണിയാക്കിയെന്ന പെണ്‍കുട്ടിയുടേയും വീട്ടുകാരുടേയും പരാതിയില്‍ അറസ്റ്റിലായ ശ്രീനാഥ് ഡിഎന്‍എ ടെസ്റ്റില്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടും, വിടാതെ പിന്തുടര്ന്ന് പൊലീസ്. ശ്രീനാഥ് ബൈക്കില്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ്…
Read More » - 9 September
നിയമസഭാ കയ്യാങ്കളി കേസ്: ചെന്നിത്തലയ്ക്ക് തിരിച്ചടി, അപരിചിതരെ കക്ഷി ചേര്‍ക്കാന്‍ കഴിയില്ലെന്ന് കോടതി
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ രമേശ് ചെന്നിത്തല നല്കിയ ഹര്‍ജികള്‍ കോടതി തള്ളി. തിരുവനന്തപുരം സിജെഎം കോടതിയാണ് ഹര്‍ജികള്‍ തള്ളിയത്. നിയമസഭാ കയ്യാങ്കളി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന്…
Read More » - 9 September
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം: കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് ആരോഗ്യപ്രവര്ത്തകര്ക്കെതിരായി നടക്കുന്ന അക്രമസംഭവങ്ങളില്‍ കര്‍ശന നടപടിവേണമെന്ന് ഹൈക്കോടതി. കോവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.ആരോഗ്യപ്രവർത്തകരെ കൈയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത്…
Read More » - 9 September
കെഎസ്ആര്‍ടിസി തൊഴിലാളികള്‍ക്ക് മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ പരിശീലന ക്ലാസ്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി തൊഴിലാളികള്‍ക്ക് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് പ്രത്യേക പരിശീലന ക്ലാസ് നല്കുന്നു. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്. തിരുവനന്തപുരം മൗണ്ട് കാര്‍മല്‍ ഹൈസ്കൂളിലാണ് പരിശീലന ക്ലാസ്.…
Read More » - 9 September
സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു : യുവാവ് അറസ്റ്റില്‍
മലപ്പുറം: ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട വീട്ടമ്മയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. കൊല്ലം ചവറ സ്വദേശി മുകുന്ദപുരം കൊല്ലേത്ത് പുത്തന്‍വീട്ടില്‍ നിസാമുദ്ദീനെയാണ്…
Read More » - 9 September
ആനി രാജയെ ന്യായികരിച്ചത് ശരിയായില്ല: ഡി.രാജയ്ക്കെതിരെ സിപിഐ സംസ്ഥാന നേതൃത്വം
തിരുവനന്തപുരം : ആനി രാജയെ ന്യായികരിച്ച സിപിഐ ജനറൽ സെക്രട്ടറി ഡി രാജയ്ക്കെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന നേതൃത്വം. ആനി രാജ കേരള പൊലീസിനെതിരെ നടത്തിയ പരസ്യ…
Read More » - 9 September
11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസ്: അക്കൗണ്ടിലേക്ക് എത്തിയത് കോടികള്‍
കൊച്ചി: കാക്കനാട്ടെ ഫ്ളാറ്റില്‍ നിന്ന് 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസില്‍ പ്രതികളുടെ അക്കൗണ്ടിലേക്ക് എത്തിയത് കോടികളെന്ന് കണ്ടെത്തല്‍. വിവിധ അക്കൗണ്ടുകളിലേക്കായി 12 കോടിയിലധികം രൂപയുടെ നിക്ഷേപമാണ്…
Read More » - 9 September
സോഷ്യൽ മീഡിയയുടെ ഉപയോഗം, ചാറ്റിങ് വീട്ടിലറിഞ്ഞു: എട്ടാംക്ലാസുകാരി ജീവനൊടുക്കി
കാസർകോട്: സമൂഹ മാധ്യമത്തിലെ ചാറ്റിങ് വീട്ടിലറിഞ്ഞതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തു. ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന സഫ ഫാത്തിമയെ (13) തൂങ്ങിമരിച്ചനിലയില്‍…
Read More » - 9 September
ഉമ്മൻ ചാണ്ടിയെ ഓവർടേക്ക് ചെയ്ത് മുല്ലപ്പള്ളി: ആന്ധ്ര പ്രദേശിന്റെ ചുമതല ഉമ്മൻ ചാണ്ടിയ്ക്ക് നഷ്ടപ്പെട്ടേക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: ഉമ്മൻ ചാണ്ടിയെ മറികടന്ന് മുല്ലപ്പള്ളി. എ.ഐ.സി.സി പുനഃസംഘടനയില്‍ മുല്ലപ്പള്ളി രാമചന്ദ്രന് പദവി നല്‍കിയേക്കുമെന്ന് റിപ്പോർട്ട്. എന്ത് പദവി നൽകുമെന്ന കാര്യത്തില്‍ ഇതുവരേയ്ക്കും അന്തിമ തീരുമാനമായിട്ടില്ല. പുതിയ…
Read More » - 9 September
ഇന്ന് ഇ.ഡിയെ എതിർക്കുന്നവർ നാളെ സ്വാഗതം ചെയ്യും മറ്റന്നാൾ പാടിപ്പുകഴ്ത്തും: പരിഹസിച്ച് അഡ്വ. എ ജയശങ്കർ
തിരുവനന്തപുരം : സഹകരണ ബാങ്കിലെ ക്രമക്കേടിൽ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെകെ ടി ജലീലിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത വേണമെന്ന്…
Read More » - 9 September
ഗുരുവായൂരപ്പന് മരതക കല്ല് പതിപ്പിച്ച കിരീടം സമര്‍പ്പിച്ച് വ്യവസായ പ്രമുഖന് രവി പിള്ള
ഗുരുവായൂര്‍: ഗുരുവായൂരപ്പന് മരതക കല്ല് പതിപ്പിച്ച കിരീടം സമര്‍പ്പിച്ച് വ്യവസായ പ്രമുഖന് ഡോ. രവി പിള്ള. 725 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കിരീടം സോപാനപ്പടിയില്‍ സമര്‍പ്പിച്ചു.…
Read More »