Kerala
- Sep- 2021 -15 September
എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തു
കാസർകോഡ് : എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തു. ദേളിയിലെ സ്വകാര്യ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ…
Read More » - 15 September
പത്തുലക്ഷത്തിന്റെ മയക്കുമരുന്നുമായി ടെക്നോപാര്‍ക്ക് ജീവനക്കാര്‍ അറസ്റ്റില്‍
വയനാട്: വയനാട്ടില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതിയുള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍. വിപണിയില്‍ പത്ത് ലക്ഷം രൂപ വിലവരുന്ന നൂറുഗ്രാം മയക്കുമരുന്നാണ് സംഘത്തില്‍ നിന്ന് എക്സൈസ് സംഘം…
Read More » - 15 September
സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്: എൽഡിഎഫിന് പരാതി നൽകാനൊരുങ്ങി കേരള കോൺഗ്രസ്
കോട്ടയം : കേരള കോൺഗ്രസിനെ വിമർശിച്ചുള്ള സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിനെതിരെ എൽഡിഎഫിന് പരാതി നൽകാനൊരുങ്ങി കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ മാണി. സിപിഐ…
Read More » - 15 September
അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു
ആലുവ: കെഎസ്ആർടിസി റിട്ട. ഉദ്യോഗസ്ഥൻ തായിക്കാട്ടുകര പട്ടാടുപാടം കാച്ചപ്പിള്ളി റാഫേലിന്റെ ഭാര്യ ഫിലോമിന (64), മകൾ അഭയ (33) എന്നിവർ ട്രെയിൻ തട്ടി മരിച്ചു. Read Also: അച്ചോ…
Read More » - 15 September
തിരുവനന്തപുരം-കാസര്‍ഗോഡ് സെമി – ഹൈസ്പീഡ് റെയില്‍: മുന്‍കൂര്‍ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: തിരുവനന്തപുരം-കാസര്‍ഗോഡ് സെമി – ഹൈസ്പീഡ് റെയിലിന് മുന്‍കൂര്‍ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പരിസ്ഥിതി ആഘാതപഠനം സംബന്ധിച്ച 2006ലെ കേന്ദ്ര വിജ്ഞാപനത്തില്‍ റെയില്‍വേയോ റെയില്‍ പദ്ധതികളോ…
Read More » - 15 September
മനുഷ്യവികാരങ്ങളുടെ അളവ് നിര്‍ണയിക്കുന്ന ഉപകരണം വികസിപ്പിച്ചെടുത്ത് മലയാളി ഗവേഷക
കളമശേരി : സന്തോഷമുള്‍പ്പെടെയുള്ള മനുഷ്യവികാരങ്ങളുടെ അളവ് നിര്‍ണയിക്കുന്ന “ഡോപ്പാമീറ്റര്‍’ എന്ന സെന്‍സര്‍ ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് കുസാറ്റ് ഗവേഷക ഡോ. ശാലിനി മേനോന്. ചെലവുകുറഞ്ഞതും കൊണ്ടുനടക്കാന്‍ കഴിയുന്നതുമായ “ഡോപ്പാമീറ്റര്‍’…
Read More » - 15 September
ആർ എസ് പി വഞ്ചകർ: യുഡിഎഫിൽ നിന്ന് കൂടുതൽപേർ സിപിഎമ്മിലെത്തുമെന്ന് എംഎ ബേബി
തിരുവനന്തപുരം: യുഡിഎഫിൽ നിന്നും കൂടുതൽ പേർ സിപിഎമ്മിലും എൽഡിഎഫിലും എത്തുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കോണ്‍ഗ്രസ് ലീഗ് നേതാക്കളും പ്രവർത്തരും എൽഡിഎഫിലെത്തും. വന്നവർക്കാർക്കും നിരാശരാകേണ്ടി…
Read More » - 15 September
തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്; നടപടിയുമായി കോര്പറേഷന്
കോഴിക്കോട്: മിഠായിത്തെരുവിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മിഠായിത്തെരുവിലേയും സമീപ പ്രദേശങ്ങളിലേയും അനധികൃത കെട്ടിടങ്ങള്‍ക്കും നിര്‍മാണങ്ങള്‍ക്കും കോഴിക്കോട് കോര്പറേഷന് നോട്ടീസ് നല്കാൻ ആരംഭിച്ചു കഴിഞ്ഞു. Also Read: ഇനി ഗാര്‍ഹിക…
Read More » - 15 September
നിപ ഭീതിയൊഴിയുന്നു: 143 പേരുടെ പരിശോധനഫലം നെഗറ്റീവ്, കണ്ടെയ്ന്മെന്റ് സോണുകളിൽ കൂടുതൽ ഇളവ്
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. 143 പേരുടെ പരിശോധനഫലം നെഗറ്റീവായതോടെ മറ്റ് കേസുകളൊന്നും നിലവിൽ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിൽ കണ്ടെന്‍മെന്റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചതായി…
Read More » - 15 September
സർക്കാരിനെ ഇളക്കി മറിച്ച സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത് എന്നിവരുടെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി: ഒന്നാം പിണറായി സർക്കാരിനെ ഇളക്കി മറിച്ച സ്വര്‍ണക്കടത്ത് കേസിൽ,പ്രതികളായ സ്വപ്ന , സരിത് എന്നിവരുടെ ജാമ്യ ഹര്‍ജി ഇന്ന് കോടതി വീണ്ടും പരിഗണിക്കും. പ്രതികൾക്കെതിരെ എന്‍.ഐ.എ…
Read More » - 15 September
10 വർഷത്തെ ഒളിവു ജീവിതത്തിനൊടുവിൽ റഹ്മാനും സജിതയും ഇന്ന് വിവാഹിതരാകും
പാലക്കാട്: പ്രണയിച്ച പെണ്‍കുട്ടിയെ ആരും കാണാതെ വീട്ടിലെ മുറിക്കുള്ളില്‍ പത്ത് വര്‍ഷക്കാലം ഒളിവില്‍ പാര്‍പ്പിച്ച റഹ്മാന് പ്രണയിനി സജിതയെ നിയമപരമായി വിവാഹം കഴിക്കുന്നു. ഒറ്റമുറി ജീവിതത്തില്‍നിന്ന് പുറത്തുവന്ന്…
Read More » - 15 September
മജിസ്ട്രേറ്റിന്റെ ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചു: എഎസ്ഐക്ക് എട്ടിന്റെ പണി
തിരുവനന്തപുരം: മജിസ്ട്രേറ്റിന്റെ ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ എഎസ്ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. പാറശാല സ്റ്റേഷനിലെ എഎസ്ഐ യാക്കോബിനെതിരെയാണ് വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.…
Read More » - 15 September
6 മാസം മുൻപ് കാണാതായ പതിനേഴുകാരന്റെ മൃതദേഹം അടഞ്ഞു കിടന്ന വീട്ടിൽ നിന്നും കണ്ടെത്തി
തൃശൂർ: അമ്മയ്ക്കൊപ്പം വാടാനപ്പള്ളിയിലെ ബാങ്കിൽ പോയി അവിടെനിന്നു കാണാതായ പതിനേഴുകാരൻ അമൽ കൃഷ്ണയുടെ മൃതദേഹം 4 കിലോമീറ്റർ ദൂരെ അടഞ്ഞു കിടക്കുന്ന വീട്ടിൽ കണ്ടെത്തി. 6 മാസം…
Read More » - 15 September
പാലാ ബിഷപ്പിനെ അനുകൂലിച്ച് യുഡിഎഫ് ഇമെയിൽ: പ്രതിഷേധിച്ച് ലീഗ്, വെട്ടിലായി കോൺഗ്രസ്
തൃശൂർ: പാലാ ബിഷപ്പിനെ അനുകൂലിച്ച് തൃശൂരിലെ യു.ഡി.എഫിന്റേതായി വന്ന വാർത്താക്കുറിപ്പിനെ ചൊല്ലി വിവാദം. ജില്ലാ യു.ഡി.എഫിന്റേതായി വന്ന വാർത്താക്കുറിപ്പിനെ ചൊല്ലി വിവാദം. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഇമെയിലിൽ…
Read More » - 15 September
കാത്തിരുന്നേ പറ്റൂ: ഇടവേള കൂടും തോറും വാക്സിന്റെ പ്രതിരോധ ശേഷിയും കൂടുമെന്ന് പഠനം
കൊച്ചി: ഇടവേള കൂടുന്തോറും കോവിഡ് വാക്സിന്റെ പ്രതിരോധ ശേഷിയും കൂടുമെന്ന് പഠനം. കോവിഡ് വാക്സിനേഷനുകള്‍ക്കിടയില്‍ 10 മുതല്‍ 14 ആഴ്ചകള്‍ക്കിടയിലെ ഇടവേളയുണ്ടാകുന്നത് കൂടുതല്‍ പ്രതിരോധശേഷി കൈവരുത്തുമെന്ന പഠന…
Read More » - 15 September
കാമുകിയുടെ വീട് മറയാക്കി ലഹരി കച്ചവടവും കഞ്ചാവും വാറ്റുചാരായവും ഹോള്‍സെയില്‍ : കൊടുംക്രിമിനല്‍ പിടിയില്‍
ആലപ്പുഴ: കഴിഞ്ഞ ഡിസംബര്‍ 29-നു തഴക്കരയില്‍ 29 കിലോ കഞ്ചാവും വാറ്റ് ചാരായവും അനൂബന്ധ സാധനങ്ങളും പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതിയും നിരവധി ക്രിമിനല്‍കേസുകളിലെ പ്രതിയുമായ പുന്നമൂട് എബനേസര്‍…
Read More » - 15 September
‘എല്ലാ വിഷയങ്ങളും മോദി അറിയുന്നുണ്ട്, ഒരു പേര തൈ മാത്രമല്ല അവിടെ എത്തുന്നത്’- സുരേഷ് ഗോപി
തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ ബിഷപ്പ് സഹായം ചോദിച്ചാൽ തീർച്ചയായും ഇടപെടുമെന്ന് സുരേഷ്ഗോപി എംപി. അല്ലാതെ ഓടിച്ചെന്ന് മൈക്കെടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന രാഷ്ട്രീക്കാരനല്ല താനെന്നും എല്ലാ വിഷയങ്ങളും…
Read More » - 15 September
പ്രായപൂര്‍ത്തിയാകാത്ത മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ
കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റില്‍. കൊല്ലത്തെ സ്വകാര്യവസ്ത്ര വില്പനശാലയിലെ ജീവനക്കാരായ ഇരുവരെയും 12നാണ് കാണാതായത്. Read Also…
Read More » - 15 September
അടുത്ത ഒരു വർഷത്തിനകം സംസ്ഥാനത്ത് ഒരു കോടി തെങ്ങിൻ തൈകൾ നടുമെന്ന് സുരേഷ് ഗോപി എം.പി
തൃശൂർ : സംസ്ഥാനത്ത് ഒരു വര്‍ഷത്തിനകം ഒരു കോടി തെങ്ങിന്‍തൈകള്‍ നടുമെന്ന് കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗം കൂടിയായ സുരേഷ് ഗോപി എം.പി. പദ്ധതിയുടെ ഉദ്ഘാടനം…
Read More » - 15 September
രാജ്യത്ത് കൊറോണ വൈറസിന്റെ മൂന്നാം തരംഗം പ്രാരംഭഘട്ടത്തില്‍
ചണ്ഡിഗഡ്: ഇന്ത്യ കൊറോണ വൈറസിന്റെ മൂന്നാംഘട്ടത്തിലാണെന്ന് പഠനം. കുട്ടികളില്‍ നല്ലൊരു ശതമാനത്തിലും കൊവിഡിനെതിരായ ആന്റിബോഡി രൂപപ്പെട്ട് കഴിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നും…
Read More » - 15 September
കെട്ടിടത്തിൽ നിന്നും ആളെ ഒഴിപ്പിക്കുന്നതിനിടെ സംഘർഷം : സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ടു
തൃശ്ശൂർ : തൃശൂർ ആമ്പല്ലൂരില്‍ സ്വകാര്യ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ മണലി മച്ചാടന്‍ വീട്ടില്‍ സുബ്രഹ്മണ്യനാണ് (74) ആണ് മരിച്ചത്. കെട്ടിടത്തില്‍ നില്‍ക്കുന്നയാളെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ സംഘർഷത്തിനിടെ…
Read More » - 15 September
മതം മാറുന്നതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ചോയ്സാണ്, അതിൽ കയറി ചൊറിയേണ്ട ആവശ്യമില്ല: ബഷീർ വള്ളിക്കുന്ന്
തിരുവനന്തപുരം: നര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്താൽ വിവാദത്തിൽ അകപ്പെട്ട പാലാ ബിഷപ്പിനെ പിന്തുണച്ച ജനപക്ഷം നേതാവ് പിസി ജോര്‍ജിനെതിരെ വിമര്‍ശനവുമായി സാമൂഹിക നിരീക്ഷകനായ ബഷീര്‍ വളളിക്കുന്ന്. മതം മാറുന്നതൊക്കെ…
Read More » - 15 September
പിണറായി വിജയന് അധികാരത്തില്‍ ഇരിക്കുന്നത് താലിബാന്റെ പിന്തുണയോടെ, എസ്ഡിപിഐ അംഗങ്ങള്‍ താലിബാനിസ്റ്റുകള്‍: പിസി ജോര്‍ജ്
കോട്ടയം: പിണറായി വിജയന് അധികാരത്തില്‍ ഇരിക്കുന്നത് താലിബാന്റെ പിന്തുണയോടെ ആണെന്ന് ജനപക്ഷം നേതാവ് പി സി ജോര്‍ജ്. താലിബാനിസ്റ്റുകള്‍ പിന്തുണച്ചതോടെയാണ് പിണറായി അധികാരത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. പാലാ…
Read More » - 15 September
കേരളത്തിൽ ജിഹാദികൾ മറ്റൊരു താലിബാൻ സൃഷ്ടിക്കുവാനുള്ള ശ്രമത്തിലാണ്: ജോൺ ഡിറ്റോ
ആലപ്പുഴ: കേരളത്തിൽ ജിഹാദികൾ മറ്റൊരു താലിബാൻ സൃഷ്ടിക്കുവാനുള്ള ശ്രമത്തിലാണെന്നും അതിനെതിരെ സമുദായതലത്തിൽ ജാഗരൂകരാകേണ്ടതിനെക്കുറിച്ചാണ് പാലാ ബിഷപ്പ് പറഞ്ഞതെന്നും വ്യക്തമാക്കി സംവിധായകൻ ജോൺ ഡിറ്റോ. ജിഹാദി മൗലികവാദത്തെയും അത്…
Read More » - 15 September
ആലപ്പുഴ ലൗ ജിഹാദ് : പ്രതികളെ പോലീസ് സംരക്ഷിക്കുന്നതായി ആക്ഷേപം
ആലപ്പുഴ : വ്യക്തമായ തെളിവുകൾ കൈമാറിയിട്ടും ആലപ്പുഴ ലൗ ജിഹാദ് കേസിൽ പോലീസ് അന്വേഷണം ആരംഭിക്കുന്നില്ലെന്ന് പരാതി. കാവാലം സ്വദേശിനിയെയാണ് പ്രണയം നടിച്ച് ചതിയിൽ വീഴ്ത്തി മതപരിവർത്തനം നടത്താൻ…
Read More »