Kerala
- Sep- 2021 -3 September
സർക്കാർ കുളം സ്വകാര്യ കുളമാക്കാൻ കൈക്കൂലി: ബിഡിഒ ഉൾപ്പെടെ 2 ഉദ്യോഗസ്ഥർ അറസ്റ്റിൽ
തൊടുപുഴ : കൈക്കൂലി വാങ്ങുന്നതിനിടെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറെയും ജീവനക്കാരനെയും വിജിലൻസ് പിടികൂടി. പരാതിക്കാരന്റെ രാജാക്കാട്ടെ വീട്ടിലെത്തി പണം വാങ്ങുന്നതിനിടെയാണ് നെടുങ്കണ്ടം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ഷൈമോൻ…
Read More » - 3 September
ഏറ്റുമാനൂർ മോഷണക്കേസ്: മുൻ മേൽശാന്തിയെ പ്രതിയാക്കി പൊലിസ്, മുൻകൂർ ജാമ്യം തേടി മേൽശാന്തി
എറണാകുളം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷമാല കാണാതായ സംഭവത്തിൽ മുൻ മേൽശാന്തിയെ പ്രതിയാക്കി പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് തളിയിൽ വാരിക്കാട് കേശവൻ സത്യേഷിനെതിരെയാണ് ഏറ്റുമാനൂർ പൊലീസിൻ്റെ…
Read More » - 3 September
തിരുവനന്തപുരത്ത് ആറു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് രണ്ടാനച്ഛന്റെ കഴുത്തില്‍ വെട്ടി കുട്ടിയുടെ അമ്മ
വിളവൂര്‍ക്കല്‍: മകളെ പീഡിപ്പിച്ചെന്ന രണ്ടാം ഭാര്യയുടെ പരാതിക്കു പിന്നാലെ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തി. ഭാര്യ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ്…
Read More » - 3 September
മറയൂരിൽ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ കാമുകൻ മരിച്ചു: കാമുകിയുടെ നില ഗുരുതരം
ഇടുക്കി: മറയൂരിൽ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ കാമുകൻ മരിച്ചു. പെരുമ്പാവൂർ സ്വദേശി നാദിർഷയാണ് മരിച്ചത്. കൈഞരമ്പ് മുറിച്ച നിലയിൽ രാജാഗിരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കാമുകിയുടെ നില…
Read More » - 3 September
വധശ്രമക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് അനുകൂലമായി മൊഴി മാറ്റിയ ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി സിപിഎം
മാവേലിക്കര : വധശ്രമക്കേസില്‍ ആര്.എസ്.എസ്. പ്രവര്‍ത്തകര്‍ക്ക് അനുകൂലമായി മൊഴി മാറ്റിയ ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി സി.പി.എം. സി.പി.എം. കറ്റാനം കിഴക്ക് വാര്‍ഡ് ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. കറ്റാനം…
Read More » - 3 September
ജോസ് കെ. മാണി വിഭാഗം ഒപ്പം വന്നിട്ടും വോട്ട് വിഹിതം കൂടിയില്ലെന്ന് സി.പി.എമ്മിന്റെ അവലോകന റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം ഒപ്പം വന്നിട്ടും വോട്ട് വിഹിതം കൂടിയില്ലെന്ന് സി.പി.എമ്മിന്റെ അവലോകന റിപ്പോര്‍ട്ട്. 2006ല്‍ 48.81 ശതമാനം വോട്ട് ലഭിച്ച…
Read More » - 3 September
ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ പീഡന പരാതി നൽകിയ കുടുംബത്തിന് ഊരുവിലക്ക് ഏർപ്പെടുത്തി സിപിഎം
തൃശ്ശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ പരാതി നൽകിയ കുടുംബത്തിന് ഊരുവിലക്ക് ഏർപ്പെടുത്തി സിപിഎം. കാട്ടൂരിലെ പട്ടികജാതി കുടുംബത്തോടാണ് സിപിഎം ക്രൂരത. മാനസികമായി…
Read More » - 3 September
അഫ്ഗാന് ജയിലില്‍ നിന്നു മോചിപ്പിക്കപ്പെട്ട ഐഎസ് തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്
കൊച്ചി : ഐഎസിൽ ചേരാൻ ഇന്ത്യ വിട്ടുപോയ നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ബിന്ദു സമർപ്പിച്ച ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവത്തിൽ കേന്ദ്ര സർക്കാരിന്റെ…
Read More » - 3 September
ഒമർ ലുലുവിന്റെ ‘വാരിയൻകുന്നൻ’ : സോഷ്യൽ മീഡിയയിൽ ആഘോഷവുമായി ട്രോളന്മാർ
കൊച്ചി : വാരിയംകുന്നൻ പ്രൊജക്ടിൽ നിന്ന് പൃഥ്വിരാജിന് പിന്നാലെ സംവിധായകൻ ആഷിഖ് അബുവും പിന്മാറിയിരുന്നു. നിർമ്മാതാവുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് സിനിമയിൽ നിന്നും പിന്മാറിയതെന്നാണ് ആഷിഖ് അബു വ്യക്തമാക്കിയത്. അതേസമയം…
Read More » - 3 September
ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങൾക്ക് സിറ്റിസൺ പോർട്ടൽ; ഉദ്ഘാടനം വെള്ളിയാഴ്ച്ച
തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിലെ ഭരണനിർവഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കാൻ പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച സിറ്റിസൺ പോർട്ടലിന്റെ ഉദ്ഘാടനം…
Read More » - 3 September
കോവിഡ് പ്രതിരോധം: തദ്ദേശ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി യോഗം നടത്തും
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ തുടർപ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും സംസാരിക്കും. സെപ്തംബർ 3 ന് വൈകിട്ട്…
Read More » - 3 September
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 32 തദ്ദേശ വാർഡുകളിൽ വോട്ടർ പട്ടിക പുതുക്കുന്നു
തിരുവനന്തപുരം: വോട്ടർപട്ടിക പുതുക്കുന്നതിന് ബന്ധപ്പെട്ട ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ. സംസ്ഥാനത്തെ 12 ജില്ലകളിലെ 32 തദ്ദേശ വാർഡുകളിൽ…
Read More » - 2 September
കിറ്റും പെന്‍ഷനും, പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളെന്ന് അവകാശപ്പെട്ട് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. രണ്ട് കൊവിഡ് പാക്കേജുകളും പെന്ഷന് വിതരണവും ഓണക്കിറ്റ് അടക്കമുളള ഭക്ഷ്യക്കിറ്റ് വിതരണവും എല്ലാം…
Read More » - 2 September
ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം:വിശദമായ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: ആര്.സി.സിയില്‍ ലിഫ്റ്റ് തകര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ആര്.സി.സി ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് മനുഷ്യാവകാശ കമ്മീഷന്. വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആര്.സി.സി ഡയറക്ടര്‍ക്ക് മനുഷ്യാവകാശ…
Read More » - 2 September
പാലക്കാട് മണ്ഡലത്തിലുണ്ടായത് ദയനീയ പരാജയം: സി.പി.എം രേഖ പുറത്ത്
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലുണ്ടായത് ദയനീയ പരാജയമാണെന്ന് സി.പി.എം കത്ത്. സംസ്ഥാനത്തൊട്ടാകെ ഉണ്ടായ ഇടതുപക്ഷ മുന്നേറ്റത്തോടൊപ്പം മുന്നേറാന്‍ എറണാകുളം ജില്ലക്ക് സാധിച്ചില്ലെന്നും കീഴ്ഘടകങ്ങളില്‍ വിതരണം ചെയ്ത…
Read More » - 2 September
കളക്ടര്‍മാര്‍ക്ക് സ്ഥാനമാറ്റം: വനിത-ശിശു വികസന വകുപ്പ് ഡയറക്ടറായിരുന്ന ടിവി അനുപമയ്ക്കും മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ മേധാവികള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും സ്ഥാനമാറ്റം. പുതിയ മാറ്റങ്ങള്‍ സംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ചയാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. നാല് ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് സ്ഥാനമാറ്റമുള്ളത്. കൊല്ലം,…
Read More » - 2 September
മകളെ പീഡനത്തിന് ഇരയാക്കി എന്ന് ഭാര്യ: ഭാര്യ തന്നെ വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്ന് ഭർത്താവ്
നേമം: ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ പരാതിയില്‍ ഭാര്യക്കുമെതിരെ മലയിന്‍കീഴ് പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുന്‍ വിവാഹത്തിലുള്ള മകളെ ഭര്‍ത്താവ് പീഡിപ്പിക്കാന്‍ ശരമിച്ചുവെന്ന പരാതിയില്‍…
Read More » - 2 September
25 രൂപ കൊടുത്ത് റേഷന്‍ കാര്‍ഡ് സ്മാര്‍ട്ടാക്കാം
തിരുവനന്തപുരം: വെറും 25 രൂപ മാത്രം മതി നിങ്ങളുടെ പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡിനെ സ്മാര്‍ട്ടാക്കാന്‍. എന്നാല്‍ മുന്‍ഗണന വിഭാഗത്തിന് ഈ സേവനം സൗജന്യമാണ്. പുസ്തക രൂപത്തിലുള്ള…
Read More » - 2 September
തിങ്കളാഴ്ച മുതല്‍ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കും: സർക്കാരിനെ വട്ടം കറക്കി വ്യാപാരികള്‍
കോഴിക്കോട്: കടതുറക്കല്‍ സമരം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. തിങ്കളാഴ്ച മുതല്‍ ജില്ലയില്‍ കണ്ടെയ്ന്മെന്റ് സോണുകളില്‍ ഉള്‍പ്പെടെ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി…
Read More » - 2 September
മൂന്ന് മക്കളുടെ അമ്മയെ വിവാഹവാഗ്ദാനം നല്കി മൂന്ന് വർഷം പീഡിപ്പിച്ചു : യുവാവ് അറസ്റ്റില്‍
പാലക്കാട്: മൂന്ന് മക്കളുടെ മാതാവായ സ്ത്രീയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കടമ്പഴിപ്പുറം കല്ലുവെട്ടുകുഴി വീട്ടില്‍ അബ്ദുസമദി(36)നെയാണ് ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 2 September
സുനിഷയുടെ ആത്മഹത്യ: ഭർത്താവ് വിജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
കണ്ണൂർ: പയ്യന്നൂരിലെ സുനിഷയുടെ ആത്മഹത്യയിൽ ഭർത്താവ് വിജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളൂരിലെ വീട്ടിൽ നിന്നാണ് പയ്യന്നൂർ പൊലീസ് വിജീഷിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന്…
Read More » - 2 September
കളക്ടര്‍മാര്‍ ഉള്‍പ്പെടെ കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം: ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് അധിക ചുമതല
വയനാട്: കളക്ടര്‍മാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. വനിത-ശിശു വികസന ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറായ ടി.വി അനുപമയെ പട്ടിവര്‍ഗ വികസന ഡിപ്പാര്‍ട്ട്മെന്റിലേക്ക് മാറ്റി. ഇലക്ട്രോണിക്സ് ആന്‍ഡ്…
Read More » - 2 September
ചന്ദ്രിക കള്ളപ്പണ നിക്ഷേപക്കേസ്: ഇ.ഡിക്കു മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി കുഞ്ഞാലിക്കുട്ടി, മറുപടി നൽകാതെ ഇ.ഡി
മലപ്പുറം: ചന്ദ്രിക കള്ളപ്പണ നിക്ഷേപ കേസില്‍ നാളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാകാന്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് നോട്ടീസ്. മറ്റൊരു ദിവസം ഹാജരാകാന്‍ മകന് ആഷിഖിനും നോട്ടീസ് അയച്ചിട്ടുണ്ട്.…
Read More » - 2 September
കള്ളപ്പണം വെളുപ്പിച്ചു: കുഞ്ഞാലിക്കുട്ടിയെയും മകനെയും നാളെ ഇഡി ചോദ്യം ചെയ്യുമെന്ന് ജലീല്‍
മലപ്പുറം: മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും മകനും ചന്ദ്രിക ദിനപത്രത്തെ മറയാക്കി കള്ളപ്പണം വെളുപ്പിച്ചുവെന്ന് കെടി ജലീല്‍ എംഎല്‍എ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണത്തിന്റെ തെളിവുകള്‍…
Read More » - 2 September
‘കൊച്ചി കടപ്പുറത്ത് കൂടി തുണിയില്ലാതെ നടത്തിക്കും, ഇരുട്ടടി അടിക്കും’- കൊച്ചി മേയര്‍ക്ക് താലിബാന്റെ ഭീഷണിക്കത്ത്
എറണാകുളം: കൊച്ചി മേയര്‍ എം. അനില്‍കുമാറിന് ഭീഷണികത്ത്. ബിന്ലാദന് ഉള്‍പ്പടെയുള്ളവരുടെ ചിത്രം പതിപ്പിച്ച ഭീഷണി കത്ത് തപാല്‍ വഴിയാണ് ലഭിച്ചത്. കൊച്ചി കടപ്പുറത്ത് നഗ്നനായി നടത്തിക്കും. പത്രമാധ്യമങ്ങളില്‍…
Read More »