Kerala
- Sep- 2021 -1 September
അങ്കമാലിയിൽ മക്കളെ തീകൊളുത്തി കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
അങ്കമാലി: പിഞ്ചുകുഞ്ഞുങ്ങളെ തീകൊളുത്തി കൊന്ന ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അങ്കമാലി തുറവൂരില്‍ എളന്തുരുത്തി വീട്ടീലാണ് ദാരുണമായ സംഭവം നടന്നത്. ഏഴ് മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളെ മണ്ണെണ്ണ…
Read More » - 1 September
ഗുരുതര വീഴ്ച: വാക്സിനുകൾ പാഴാക്കി, കേരളം കളഞ്ഞുകുളിച്ചത് 8 ലക്ഷം രൂപയോളം
കോഴിക്കോട്: വാക്സിൻ സൂക്ഷിച്ചതിലെ അപാകത മൂലം കോഴിക്കോട് ജില്ലയിൽ 800 ഡോസ് വാക്സിൻ പാഴായതായി റിപ്പോർട്ടുകൾ. കോഴിക്കോട് ചെറൂപ്പ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപത്തിലൂടെ…
Read More » - 1 September
അശ്വതിക്ക് ഇത് ഇരട്ടി മധുരത്തിന്റെ ദിനം, കുഞ്ഞു ജനിച്ചതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരവും
തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തന്റെ രണ്ടാമത്തെ കണ്മണി പിറന്നതിന്റെ സന്തോഷത്തിലായിരുന്ന അശ്വതി ശ്രീകാന്തിന് ഇത് ഇരട്ടി മധുരത്തിന്റെ ദിനം. അവതാരകയായി മലയാളി മനം കീഴടക്കിയ അശ്വതി…
Read More » - 1 September
ഇന്നത്തെ അഫ്ഗാനിസ്ഥാനെ സ്വതന്ത്രം എന്നൊക്കെ വിശേഷിപ്പിക്കുന്നത് ശുദ്ധ അസംബന്ധം: വി.ടി ബൽറാം
തിരുവനന്തപുരം : അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാൻ എന്ന മാധ്യമം ദിനപത്രത്തിലെ ഗ്രാന്റ് ലീഡ് വാർത്തയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി ബൽറാം. അമേരിക്കൻ അധിനിവേശ ചരിത്രത്തിലെ ഏറ്റവും…
Read More » - 1 September
വാരിയംകുന്നനിൽ നിന്നും പൃഥ്വിരാജിനൊപ്പം താനും പിന്മാറിയെന്ന് ആഷിഖ് അബു
കൊച്ചി: വാരിയംകുന്നൻ പ്രൊജക്ടിൽ നിന്ന് പൃഥ്വിരാജ് പിന്മാറിയതായി ഔദ്യോഗികമായി അറിയിച്ച് സംവിധായകൻ ആഷിഖ് അബു. നിർമ്മാതാവുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് സിനിമയിൽ നിന്നും പിന്മാറിയതെന്നാണ് ആഷിഖ് അബു വ്യക്തമാക്കുന്നത്.…
Read More » - 1 September
കോവിഡ് പ്രതിരോധത്തിൽ കേരളം കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല: കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി : കേരളത്തിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കേരളം കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍.രാജ്യത്ത് പ്രതിദിനം ഏറ്റവുമധികം കോവിഡ് കേസുകള്‍ രജിസ്റ്റര്‍…
Read More » - 1 September
അധികൃതരുടെ അനാസ്ഥ: ആരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന 800 ഡോസ് കോവിഡ് വാക്സിൻ ഉപയോഗശൂന്യമായി
കോഴിക്കോട്: അധികൃതരുടെ അനാസ്ഥയെ തുടർന്ന് ചെറൂപ്പ ആരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന 800 ഡോസ് കോവിഡ് വാക്സിൻ ഉപയോഗശൂന്യമായി. വാക്സിൻ സൂക്ഷിച്ച താപനിലയിൽ വന്ന അപാകതയാണ് വാക്സിൻ ഉപയോഗശൂന്യമയ്യത്തിന്…
Read More » - 1 September
മാസ്കിന് പകരം സർക്കാർ പുതിയ സംവിധാനം കണ്ടെത്തണം, കോവിഡിന് നല്ലത് ആയുർവേദവും ഹോമിയോയും: പിസി ജോർജ്
കോട്ടയം: സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, കോവിഡ് ചികിത്സാ രീതികളിലെ അഭിപ്രായം പ്രകടമാക്കി മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പി സി ജോർജ്. സർക്കാർ…
Read More » - 1 September
‘വിജയൻ്റെ പോലിസ് സേനയേതാ ഹനുമാൻ സേനയേതായെന്ന് വ്യക്തമല്ല’: പിണറായി സർക്കാരിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
കേരള പൊലീസിൽ ആർ.എസ്.എസ് ഗ്യാങ്ങ് പ്രവർത്തിക്കുന്നുണ്ടെന്ന സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജയുടെ വാദത്തെ ഗൗരവമായി കാണണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കേരളത്തിലെ…
Read More » - 1 September
വർഗീയ ചുവയോടെ മക്കൾക്ക് നേരെ സൈബർ പ്രചാരണം: പൊട്ടിത്തെറിച്ച് സ്പീക്കർ
പാലക്കാട്: വർഗീയ ചുവയോടെ തന്റെ മക്കളെ കുറിച്ചുള്ള സൈബർ പ്രചാരണത്തിനെതിരെ പരാതി നൽകുമെന്ന് സ്പീക്കർ എം ബി രാജേഷ്. സൈബർ ആക്രമണം പുതിയതല്ലെന്നും അതിന് പുല്ലുവിലയാണ് കൽപ്പിക്കാറുള്ളതെന്നും…
Read More » - 1 September
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു: 19-കാരൻ അറസ്റ്റിൽ
വർക്കല : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വക്കം ഊപ്പോട് വീട്ടിൽ സുധീർഷായുടെ മകൻ ഫെബിൻ ഷാ (19 ) ആണ് വർക്കല…
Read More » - 1 September
കോവിഡ് പ്രതിരോധം: ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാന്‍ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി
കോവിഡ് പ്രതിരോധം: ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാന്‍ ഇ സഞ്ജീവനിസേവനങ്ങള് ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാരിന്റെ ടെലി മെഡിസിന് സംവിധാനമായ ഇസഞ്ജീവനി കൂടുതല്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ…
Read More » - 1 September
‘അമ്മയാണെന്ന് എന്താ ഉറപ്പ്? തെളിവ് എവിടെ’: കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ആക്രമണം
പറവൂർ: കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം. ഏഴുകോണ് ചീരങ്കാവ് കണ്ണങ്കര തെക്കതില്‍ സജ്ന മന്‍സിലില്‍ ഷംല, മകന് സാലു എന്നിവർക്ക് നേരെയാണ് സദാചാര…
Read More » - 1 September
ഒളിച്ചോട്ടത്തിന് ശേഷമുള്ള ജീവിതം പ്രതീക്ഷിച്ചത് പോലെയായില്ല: ഭർത്താവിന്റെ വീട്ടുകാരെ ‘വെള്ളം കുടിപ്പിച്ച്’ യുവതി
തിരുവനന്തപുരം: നാല് മാസം മുൻപ് ഫേസ്ബുക്ക് പ്രണയത്തിനൊടുവിൽ വീട്ടുകാരെ പറ്റിച്ച് ഒളിച്ചോടി വിവാഹം കഴിച്ച യുവതി ഒടുവിൽ ഭർത്താവിന്റെ വീട്ടുകാർക്കും പണി കൊടുത്ത് മുങ്ങി. സാമ്പത്തിക ബുദ്ധിമുട്ട്…
Read More » - 1 September
നിലവാരമില്ല, കലാമൂല്യവുമില്ല: മികച്ച സീരിയലിന് അവാർഡില്ല, സ്ത്രീകളെയും കുട്ടികളെയും മോശമായി കാണിക്കുന്നുവെന്ന് ജൂറി
29ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സീരിയലിനും രണ്ടാമത്തെ സീരിയിലും പുരസ്കാരം നല്‍കേണ്ടെന്ന് ജൂറി തീരുമാനം. കലാമൂല്യമുള്ളത് ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജൂറി ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. ടെലിവിഷന്‍…
Read More » - 1 September
സ്പ്രിൻക്ലർ കരാർ : ശിവശങ്കറിനെ വെള്ളപൂശിക്കൊണ്ടുള്ള കമ്മിറ്റി റിപ്പോർട്ടിനെതിരെ വി ഡി സതീശൻ
തിരുവനന്തപുരം : സ്പ്രിംഗ്ലർ കരാറിൽ ശിവശങ്കറിനെ വെള്ളപൂശിക്കൊണ്ടുള്ള കെ ശശിധരൻ നായർ കമ്മിറ്റി റിപ്പോർട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വേണ്ടപ്പെട്ട ആളുകളെ രക്ഷിക്കാക്കാൻ സർക്കാർ സൗകര്യത്തിന്…
Read More » - 1 September
ദേശീയ തലത്തിൽ പോലും നാണക്കേട് ഉണ്ടാക്കുന്നു : കേരള പൊലീസിനെതിരെ ആനി രാജ
തിരുവനന്തപുരം : കേരള പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ നേതാവ് ആനി രാജ. സ്ത്രീസുരക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസ് ബോധപൂര്‍വം ഇടപെടുന്നുവെന്ന് ആനി രാജ ആരോപിച്ചു.…
Read More » - 1 September
ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം: അന്വേഷണം 17 കാരിയിലേക്ക്
കൊച്ചി: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികൾ ജോലിക്കെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്.…
Read More » - 1 September
ഹിന്ദുക്കള്‍ ഭൂരിപക്ഷമായി തുടരുന്ന കാലത്തോളം ഇന്ത്യൻ ഭരണഘടനയും, സ്ത്രീകളും സുരക്ഷിതരായിരിക്കും: സി.ടി. രവി
ബംഗളൂരു: മതേതരത്വവും മതപരമായ സഹിഷ്ണുതയുമാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാന പ്രമാണമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി. കൽബുർഗിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കള്‍ ഭൂരിപക്ഷമായിരിക്കുമ്പോൾ ഭരണഘടനയും…
Read More » - 1 September
സംസ്ഥാനത്തെ കോവിഡ് പ്രവർത്തനങ്ങളിൽ യാതൊരു പാളിച്ചയും സംഭവിച്ചിട്ടില്ല: കോടിയേരി
തിരുവനന്തപുരം : കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പാളിയിട്ടില്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ മെമ്പർ കോടിയേരി ബാലകൃഷ്ണൻ. ആഘോഷങ്ങൾക്ക് ഇളവുകൾ നൽകിയതാണ് രോഗബാധ കൂടിയതെന്നാണ് വിദഗ്ധർ പറയുന്നത്.…
Read More » - 1 September
സ്റ്റാലിന്റെ കാലത്ത് യുക്രെയ്നിൽ കൊല്ലപ്പെട്ടത് 8000 പേർ: കമ്മ്യൂണിസ്റ്റുകാരുടെ ആദർശ നേതാവിന്റെ തനിനിറം പുറത്ത്
യുക്രെയ്ന്: കമ്മ്യൂണിസ്റ്റുകാരെ ഏറ്റവുമധികം ഊറ്റം കൊള്ളിച്ച നേതാവാണ് സ്റ്റാലിൻ. 1930 ലെ സോവിയറ്റ് ഏകാധിപതിയായിരുന്ന സ്റ്റാലിന്റെ ഭരണ കാലത്ത് കൊല്ലപ്പെട്ടവരുടെ കുഴിമാടങ്ങള്‍ യുക്രെയ്നിലെ ഒഡേസയില്‍ കണ്ടെത്തിയിരുന്നു. 5,000…
Read More » - 1 September
‘വിവാഹം കഴിക്കാൻ തയ്യാറല്ല’: സൂര്യഗായത്രിയുടെ വാക്കുകൾ പ്രകോപിപ്പിച്ചു, 33 തവണ ആഞ്ഞ് കുത്തിയിട്ടും കലി തീരാതെ അരുൺ
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ അഭ്യർത്ഥന നിരസിച്ചതിന് യുവാവ് കുത്തിക്കൊന്ന സൂര്യഗായത്രിയുടെ ശരീരത്തില്‍ 33 മുറിവുകൾ. നിരവധി കേസുകളിലെ പ്രതിയും ക്രിമിനല്‍ പശ്ചാത്തലമുള്ള അരുണിന്റെ കൊടും ക്രൂരതയില്‍ പൊലിഞ്ഞത്…
Read More » - 1 September
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചു: 19 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വക്കം ഊപ്പോട് വീട്ടിൽ സുധീർഷായുടെ മകൻ ഫെബിൻ ഷാ (19 )ആണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാം വഴി…
Read More » - 1 September
പരസ്പര ജാമ്യത്തിലെടുത്ത പണം തിരിച്ചടച്ചില്ല: ചോദ്യം ചെയ്ത വൃദ്ധന് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ മർദനം
തിരുവനന്തപുരം : പരസ്പര ജാമ്യത്തിലെടുത്ത തുക തിരിച്ചടയ്ക്കാത്തത് ചോദ്യം ചെയ്ത വൃദ്ധനെ ക്രൂരമായി മർദിച്ച് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി. എണ്‍പത്തിയഞ്ചുകാരനായ സോമനെയാണ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സുമേഷ്…
Read More » - 1 September
സുനീഷയ്ക്ക് ഭക്ഷണം പോലും കൊടുത്തിരുന്നില്ല, ഒരു മാസമായി ഹോട്ടലിൽ നിന്ന് പാഴ്സൽ വാങ്ങിയാണ് കഴിച്ചത്: വെളിപ്പെടുത്തൽ
കണ്ണൂർ: ഗാർഹിക പീഡനത്തെ തുടർന്ന് ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. പയ്യന്നൂർ കോറോം സ്വദേശിനി സുനീഷ (26) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ…
Read More »