Kerala
- Sep- 2021 -7 September
കൊച്ചിയിൽ പിടിച്ചെടുത്ത 19 തോക്കിനും ലൈസൻസില്ല, വന്നത് കശ്മീരിൽ നിന്ന്: 18 പേർ അറസ്റ്റിൽ
കൊച്ചി: കൊച്ചിയില്‍ സ്വകാര്യ കമ്പനിയുടെ സുരക്ഷാ ജീവനക്കാരില്‍ നിന്നും തോക്കുകൾ പിടിച്ചെടുത്ത സംഭവത്തിൽ 18 പേരെ അറസ്റ്റുചെയ്തു. പിടിച്ചെടുത്ത തോക്കുകള്‍ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തി. ഇവ കൈവശം വച്ചവരെയാണ്…
Read More » - 7 September
സീറോ മലബാര്‍ സഭയിലെ കുര്‍ബാനക്രമം : ബിഷപ്പുമാരില്‍ അഭിപ്രായ ഭിന്നത , ഇടയലേഖനം തെറ്റ്
തൃശൂര്‍: സീറോ മലബാര്‍ സഭയിലെ കുര്‍ബാനക്രമം ഏകീകരണവുമായി ബന്ധപ്പെട്ട് ബിഷപ്പുമാരില്‍ അഭിപ്രായ ഭിന്നത. തങ്ങളുടെ അഭിപ്രായം സിനഡ് മാനിച്ചില്ലെന്ന് തൃശൂര്‍ അതിരൂപത വൈദികര്‍ പറയുന്നു. സിനഡില്‍ പങ്കെടുത്ത…
Read More » - 7 September
സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ല: വിശ്വാസം വ്രണപ്പെടുത്തിയ മോഡലിനെതിരെ പോലീസ് കേസെടുത്തു
തിരുവല്ല: പള്ളിയോടത്തില്‍ കയറി ഫോട്ടോ ഷൂട്ട് നടത്തിയ മോഡലിനെതിരെ തിരുവല്ല പോലീസ് കേസെടുത്തു. ഓതറ പുതുക്കുളങ്ങര പള്ളിയോട സംഘം പ്രതിനിധിയും പുതുക്കുളങ്ങര എന്‍എസ്എസ് കരയോഗം ഭാരവാഹിയുമായ സുരേഷ്…
Read More » - 7 September
ഇനി ബെനാമി വഴി ഭൂമി വാങ്ങിക്കൂട്ടൽ തന്ത്രം വിലപ്പോകില്ല, കണ്ണടച്ച് തുറക്കുമ്പോൾ പിടിവീഴും: പദ്ധതിക്ക് കേന്ദ്രാനുമതി
തിരുവനന്തപുരം: കേരളത്തിലെ എല്ലാ ഭൂവുടമകൾക്കും ആധാർ അധിഷ്ഠിത യൂണിക് തണ്ടപ്പേര് നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു. പദ്ധതി പ്രകാരം സംസ്ഥാനത്ത് ഒരാൾക്ക് എവിടെയൊക്കെ ഭൂമിയുണ്ടെങ്കിലും…
Read More » - 7 September
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം,…
Read More » - 7 September
‘കുതിരപ്പട്ടയം’ കയ്യിലിരുന്നാൽ വെടിയേൽക്കില്ല വെട്ടേൽക്കില്ല, അദ്ഭുത ലോഹത്തിന് വില കോടികൾ: തട്ടിപ്പിനിരയായി നിരവധിപേർ
തൃശൂർ: ആട്, തേക്ക്, മാഞ്ചിയം മുതൽ ഇറിഡിയം വരെയും അതിന് ശേഷവും പലവിധ തട്ടിപ്പുകൾക്ക് ഇരയായിട്ടും പെട്ടെന്ന് പണം സമ്പാദിക്കാനുള്ള മലയാളിയുടെ അത്യാർത്തിക്ക് ഒട്ടും കുറവില്ല. മുൻ…
Read More » - 7 September
മതനിരപേക്ഷത ഉയർത്തിപ്പിടിച്ചാണ് മമ്മൂട്ടി എക്കാലത്തും നിലകൊള്ളുന്നത്: കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: 70-ാം പിറന്നാൾ ആഘോഷിക്കുന്ന നടൻ മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മതനിരപേക്ഷത ഉയർത്തിപ്പിടിച്ചാണ് മമ്മൂട്ടി എക്കാലത്തും നിലകൊണ്ടിട്ടുള്ളതെന്ന് കോടിയേരി…
Read More » - 7 September
കോൺഗ്രസിനെ വെല്ലാൻ കെൽപ്പുള്ള ഒരു പാർട്ടിയും പണ്ട് കേരളത്തിലും ഇന്ത്യയിലും ഉണ്ടായിരുന്നില്ല: കെ.മുരളീധരൻ
കോഴിക്കോട് : കോൺഗ്രസിന്റെ തകർച്ചയ്ക്ക് ഒരു നേതാവിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് കെ മുരളീധരൻ. കോഴിക്കോട് ഡിസിസി പ്രസിഡന്റായി കെ.പ്രവീൺകുമാർ ചുമതലയേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത്…
Read More » - 7 September
നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്തു: 24-കാരൻ അറസ്റ്റില്‍
കൊച്ചി : നഗ്നചിത്രങ്ങള്‍ കാണിച്ച് യുവതിയെ ബ്ലാക്ക്മെയില്‍ ചെയ്യുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കുന്നത്തുനാട് സ്വദേശി അക്ഷയ് ഷാജി എന്ന 24 കാരനാണ് അറസ്റ്റിലായത്. …
Read More » - 7 September
‘മണ്ണെണയൊഴിച്ച് തീയിട്ടപ്പോൾ സിന്ധു നിലവിളിച്ചു, പിന്നീട് ജീവനോടെ കുഴിച്ചുമൂടി’: പ്രതി ബിനോയ്
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ വീട്ടമ്മയെ സ്വന്തം വീടിൻ്റെ അടുക്കളയിൽ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്ന് പ്രതിയുടെ മൊഴി. ആദ്യം ജീവനോടെ കത്തിക്കാനും ശ്രമിച്ചിരുന്നുവെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. കഴുത്ത് ഞെരിച്ച്…
Read More » - 7 September
സ്വർണ്ണക്കടകളിലെ വെട്ടിപ്പ് തടയാൻ കച്ചകെട്ടിയിറങ്ങി പിണറായി: ഉദ്യോഗസ്ഥര്‍ക്ക് കൈനിറയെ ഇന്‍സന്റീവ്
തിരുവനന്തപുരം: സ്വർണ്ണക്കടകളിലെ വെട്ടിപ്പ് തടയാൻ കച്ചകെട്ടിയിറങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വില്പന നികുതി…
Read More » - 7 September
‘മെഡിക്കല്‍ കോളെജില്‍ നിന്നും ഇഞ്ചക്ഷന് എടുത്തതോടെ ആരോഗ്യസ്ഥിതി മോശമായി’: ഹാഷിമിന്റെ ഉമ്മയുടെ വാക്കുകൾ ഇങ്ങനെ..
കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ചു മരിച്ച മുഹമ്മദ് ഹാഷിമിന്റെ മരണത്തിൽ പ്രതികരിച്ച് ഉമ്മ വാഹിദ. മെഡിക്കല്‍ കോളെജില്‍ നിന്നും ഇഞ്ചക്ഷന് എടുത്തശേഷമാണ് മകന്റെ സ്ഥിതി മോശമായി തുടങ്ങിയതെന്നും…
Read More » - 7 September
നിപ വൈറസ് : റമ്പൂട്ടാനെ കുറിച്ചുള്ള ഭയം കര്‍ഷകരെ ബാധിക്കരുതെന്ന് കൃഷ്ണകുമാര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് മരണപ്പെട്ട വിദ്യാർത്ഥി റമ്പൂട്ടാൻ കഴിച്ചിരുന്നുവെന്ന സൂചന ജനങ്ങളിൽ ആശങ്ക സൃഷിടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ റമ്പൂട്ടാനെ കുറിച്ചുള്ള ഭയം കര്‍ഷകരെ…
Read More » - 7 September
‘നിപയെ കേരളത്തിൽ നിന്നും ഓടിച്ചത് ഞാൻ’: ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ വീഡിയോ വീണ്ടും ചർച്ചയാകുമ്പോൾ
കോഴിക്കോട്: നിപ വൈറസിനെ കണ്ടുപിടിച്ച് കേരളത്തിന്റെ മണ്ണിൽ നിന്നും തുടച്ച് നീക്കിയത് തന്റെ ഒറ്റ കഴിവ് കൊണ്ടാണെന്ന് പ്രമുഖ കരിസ്മാറ്റിക് ധ്യാനഗുരു ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ വെളിപ്പെടുത്തൽ…
Read More » - 7 September
പിക്അപ് വാനില്‍നിന്ന് 500 ലിറ്റര്‍ വ്യാജ ഡീസല്‍ പിടികൂടി: ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു
തൃശൂര്‍: റോഡരികില്‍ നിര്‍ത്തിയിട്ട പിക്അപ് വാനില്‍നിന്ന് 500 ലിറ്റര്‍ വ്യാജ ഡീസല്‍ പിടികൂടി. 20 ലിറ്ററിന്റെ 40 കന്നാസുകളിലായാണ് വ്യാജ ഡീസല്‍ കൊണ്ടുവന്നിരുന്നത്. തൃശൂര്‍ നഗരത്തില്‍നിന്ന് സര്‍വിസ്…
Read More » - 7 September
ചതിച്ചത് റമ്പൂട്ടാൻ തന്നെയോ ? വവ്വാലുകളുടെ ആവാസ വ്യവസ്ഥ കണ്ടെത്തി : വീണ ജോര്‍ജ്
കോഴിക്കോട്: ചാത്തമംഗലത്ത് നിപ രോഗം ബാധിച്ച് 12 വയസ്സുകാരന് മരിച്ച സംഭവത്തില്‍ കുട്ടി കഴിച്ച റംമ്പൂട്ടാന് തന്നെയാവും രോഗം ബാധിക്കാൻ കാരണമെന്ന നിഗമനത്തിലേക്ക് എത്തുകയാണ് ആരോഗ്യ വകുപ്പ്.…
Read More » - 7 September
കരിപ്പൂര്‍ മാതൃകയില്‍ തിരുവനന്തപുരത്തും സ്വര്‍ണം ‘പൊട്ടിക്കല്‍’
തിരുവനന്തപുരം: കരിപ്പൂര്‍ മാതൃകയില്‍ സ്വര്‍ണം പൊട്ടിക്കല്‍ തിരുവനന്തപുരത്തും ഉള്ളതായി റിപ്പോര്‍ട്ടുകള്‍. സ്വര്‍ണക്കടത്ത് സംഘം രഹസ്യമായി വിമാനത്താവളങ്ങള്‍ വഴി രാജ്യത്തേക്ക് കടത്തുന്ന സ്വര്‍ണം വിവരം ചോര്‍ത്തി നല്കി മറ്റൊരു…
Read More » - 7 September
‘പുന്നെല്ല് കണ്ട കോഴിയാണ്’ എ വിജയരാഘവനെന്ന് വിമർശനവുമായി കെ മുരളീധരന്
കോഴിക്കോട്: പുന്നെല്ല് കണ്ട കോഴിയാണ് എ വിജയരാഘവനെന്ന് വിമർശനവുമായി കെ മുരളീധരന്. സി പി എം സംസ്ഥാന സെക്രട്ടറി വിജയരാഘവനെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസിലെ മറ്റു പ്രമുഖ…
Read More » - 7 September
തിരുവല്ലത്തെ ടോൾ പിരിവ് നിയമവിരുദ്ധം, ലക്ഷ്യം പണം: മുഖ്യമന്ത്രി ഇടപെടാത്തത് എന്തുകൊണ്ടെന്ന് കെ സുധാകരൻ
തിരുവനന്തപുരം: പണി പൂർത്തിയാകാത്ത റോഡിന് ടോൾ പിരിക്കുന്നത് നിയമവിരുദ്ധമായ നടപടിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കഴക്കൂട്ടം-കാരോട് ബൈപാസിൽ തിരുവല്ലത്ത് നടക്കുന്ന ടോൾ പിരിവിനെതിരായ സമരത്തിൽ സർക്കാരിനെതിരെ രൂക്ഷ…
Read More » - 7 September
ലോക്ക്ഡൗൺ ലംഘിച്ച് സിപിഎം സ്വീകരണയോഗം നടത്തിയ സംഭവത്തില്‍ 50 പേർക്കെതിരെ പൊലീസ് കേസെടുത്തു
പത്തനംതിട്ട: ലോക്ക്ഡൗൺ ലംഘിച്ച് സിപിഎം സ്വീകരണയോഗം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. 50 പേർക്കെതിരെയാണ് നടപടി. എഫ്ഐആറിൽ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല. പുതുതായി പാർട്ടിയിൽ ചേർന്ന 49…
Read More » - 7 September
മിണ്ടാപ്രാണികളോട് വേണോ ഈ ക്രൂരത: പറവൂരില്‍ 7 നായക്കുഞ്ഞുങ്ങളെ തീവച്ചു കൊന്നത് യുവതികൾ
പറവൂര്‍: ഒരു മാസം പ്രായമായ 7 നായക്കുഞ്ഞുങ്ങളെ തീവച്ചു കൊന്ന് യുവതികൾ. പറവൂരിലാണ് സംഭവം. ഒരു മാസം പ്രായമായ 7 നായക്കുഞ്ഞുങ്ങളെ യുവതികൾ തീവച്ചു കൊലപ്പെടുത്തുകയായിരുന്നു. വരാന്തയില്‍…
Read More » - 7 September
ഇതര പാർട്ടികൾ വിട്ട് 150-ൽ പരം പട്ടികജാതി അംഗങ്ങൾ ബിജെപിയിലേക്ക്
തിരുവനന്തപുരം: വർക്കല മണ്ഡലത്തിൽ സി പി എം അടക്കമുള്ള പാർട്ടികളിൽ നിന്നും 150-തിൽപ്പരം പട്ടികജാതിക്കാർ ബിജെപിയിൽ ചേർന്നു. കോൺഗ്രസ്, സി പി എം, മുസ്ലിം ലീഗ് എന്നീ…
Read More » - 7 September
പോലീസിന്റെ അനാസ്ഥ: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി. തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈനാണ് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. അലക്കുജോലിക്കായി സെല്ലിന് പുറത്തിറക്കിയ ശേഷം ഇയാളെ…
Read More » - 7 September
മാധ്യമപ്രവർത്തകയോട് അശ്ലീലച്ചുവയോടെ ചാറ്റ് ചെയ്തു: എന്‍ പ്രശാന്ത് ഐഎഎസിനെതിരെ കേസ്
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിന് പ്രശാന്ത് നായര്‍ ഐഎഎസിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മാധ്യമ പ്രവർത്തക പ്രവിതയോട് മോശമായി പെരുമാറിയതിനാണ് കേസ്. പത്രപ്രവര്‍ത്തക യൂണിയന് മുഖ്യമന്ത്രിക്ക്…
Read More » - 7 September
രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 31,222 കോവിഡ് കേസുകൾ, 70 ശതമാനവും കേരളത്തിൽ: സ്ഥിതി ഗുരുതരമായി തുടരുന്നു
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 31,222 കോവിഡ് കേസുകൾ ആണ്. ഇവയിൽ പകുതിയിലധികവും കേരളത്തിലാണ്. 31,222 പുതിയ കേസുകളിൽ കേരളത്തിൽ മാത്രം കഴിഞ്ഞ 24…
Read More »