Kerala
- Aug- 2021 -31 August
ഓണത്തിനുശേഷം പ്രതീക്ഷിച്ചപോലെ കോവിഡ് വ്യാപനം ഉണ്ടായില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്
കൊച്ചി: ഓണത്തിനുശേഷം പ്രതീക്ഷിച്ചപോലെ കോവിഡ് വ്യാപനം ഉണ്ടായില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. എറണാകുളം മെഡിക്കല്‍ കോളജിലെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.…
Read More » - 31 August
പിവി അൻവർ എംഎൽഎയുടെ കക്കാടം പൊയിലിലെ തടയണകൾ പൊളിക്കാൻ ഉത്തരവ്
നിലമ്പൂർ: പിവി അൻവർ എംഎൽഎ യുടെ കക്കാടം പൊയിലിലെ തടയണകള്‍ പൊളിക്കാന്‍ ഉത്തരവ്. തടയണകള്‍ ഒരു മാസത്തിനകം പൊളിക്കണമെന്ന് കോഴിക്കോട് ജില്ലാ കലക്ടറാണ് ഉത്തരവ് നൽകിയിരിക്കുന്നത്. തടയണ…
Read More » - 31 August
പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണും ; ഉറപ്പു നല്കി മന്ത്രി പി.എ.മുഹമ്മദ് റിയാസ്
തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണുമെന്നു പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വകുപ്പിന്റെ പരാതി ബോധിപ്പിക്കാനുള്ള ആപ്പ്…
Read More » - 31 August
ശശിധര പണിക്കരെ മൂത്ത മകള്‍ ശ്രീജ കൊലപ്പെടുത്തിയതിനു പിന്നില്‍ തന്റെ അവിഹിതബന്ധം കണ്ടെത്തിയതിലെ പക
മാവേലിക്കര: കായംകുളത്ത് മകളും കാമുകനും ചേര്‍ന്ന് പിതാവിനെ കൊലപ്പെടുത്തിയ സംഭവം കേരളത്തെ ഞെട്ടിച്ച ഒന്നായിരുന്നു. കൊലയിലേയ്ക്ക് നയിച്ചത് മകള്‍ ശ്രീജമോള്ക്കുണ്ടായിരുന്ന അവിഹിത ബന്ധം. ചാരുംമൂട് ചുനക്കര ലീലാലയം…
Read More » - 31 August
വാക്സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ : ഇന്ന് നടന്നത് ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും കൂടുതൽ കുത്തി വയ്പ്പ്
ന്യൂഡൽഹി : കോവിഡ് വാക്സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ. രാജ്യത്ത് ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും കൂടുതൽ കുത്തിവയ്പ്പാണ് ഇന്ന് നടന്നത്. കോവിഡ് പ്രതിരോധ കുത്തിവയ്പിൽ വീണ്ടും…
Read More » - 31 August
‘ഇദ്ദേഹത്തിന്റെ അനുപമനേതൃത്വത്തില് വിനോദം, സഞ്ചാരം, വികസനം എല്ലാം ഒന്നുപോലെ അഭിവൃദ്ധി പ്രാപിക്കും’: ജയശങ്കർ
തിരുവനന്തപുരം: നേരത്തെ ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് വിവാദത്തില്‍ അകപ്പെട്ട സി.പി.എം നേതാവാണ് പി.കെ. ശശി. ഇപ്പോൾ പി.കെ. ശശിയെ കേരള വിനോദ സഞ്ചാര വികസന കോര്പറേഷന്…
Read More » - 31 August
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം : യുവാവ് അറസ്റ്റില്‍
വര്‍ക്കല : ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തു. വക്കം ഊപ്പോട് വീട്ടില്‍ ഫെബിന്‍ഷാ (19)…
Read More » - 31 August
കമ്മ്യൂണിസ്റ്റുകൾ സ്വതന്ത്ര ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നു, സ്വയംഭോഗ ദിനം ആചരിച്ചത് ഒടുവിലത്തെ ഉദാഹരണം: സമസ്ത
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകള്‍ സ്വതന്ത്ര ലെെംഗികതയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സമസ്ത മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി. ഇക്കഴിഞ്ഞ മെയ് ഏഴിനു കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടന ‘അന്തര്‍ദേശീയ സ്വയംഭോഗ…
Read More » - 31 August
മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. ഭാര്യ വിനോദിനിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. Read Also…
Read More » - 31 August
വിവാഹത്തിന് ധനസഹായം : സർക്കാരിന്റെ മംഗല്യ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം : വനിത ശിശു വികസന വകുപ്പ് ആവിഷ്കരിച്ച മംഗല്യ പദ്ധതിയിലേക്ക് സർക്കാർ അപേക്ഷ ക്ഷണിച്ചു. സാധുക്കളായ വിധവകള്‍, നിയമപരമായി വിവാഹ മോചനം നേടിയവര്‍ എന്നിവരുടെ പുനര്‍…
Read More » - 31 August
തിരുവനന്തപുരത്ത് നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു: ഭർത്താവ് പോലീസ് പിടിയിൽ
തിരുവനന്തപുരം: ഭാര്യയെ ഭർത്താവ് നടുറോഡിൽ വെട്ടിക്കൊന്നു. ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് നടന്ന സംഭവത്തിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷീബ (പ്രഭ 38)യെയാണ് ഭർത്താവ് സെൽവരാജ് (സുരേഷ് ) വെട്ടിക്കൊന്നത്.…
Read More » - 31 August
വ്യാപനശേഷി കൂടിയ പുതിയ കോവിഡ് വകഭേദം : സംസ്ഥാനത്ത് വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന
തിരുവനന്തപുരം: വ്യാപനശേഷി കൂടിയ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധന നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ദക്ഷിണാഫ്രിക്ക ഉള്‍പ്പടെ എട്ട് രാജ്യങ്ങളില്‍ നിന്ന്…
Read More » - 31 August
മാപ്പിള ലഹള വർഗീയ കലാപമെന്ന് ആദ്യമായി പറഞ്ഞത് ഇന്ദിരാഗാന്ധി സർക്കാർ: വ്യക്തമാക്കി ശ്രീജിത്ത് പണിക്കർ
പാലക്കാട്: മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിക്കാന്‍ കഴിയില്ലെന്നും അതൊരു വര്‍ഗീയ കലാപമായിരുന്നുവെന്നും ആദ്യം പറഞ്ഞത് ഇന്ദിരാ ഗാന്ധി സര്‍ക്കാരാണെന്ന് തെളിവുകൾ സഹിതം വ്യക്തമാക്കി രാഷ്ട്രീയ നിരീക്ഷകൻ…
Read More » - 31 August
കമ്യൂണിസമെന്നാല്‍ പതിയിരിക്കുന്ന അപകടം : കമ്യൂണിസത്തിനെതിരെ ക്യാമ്പയിൻ നടത്താനൊരുങ്ങി സമസ്ത
കോഴിക്കോട് : കമ്യൂണിസത്തിനെതിരെ മൂന്നു മാസം നീണ്ടുനിൽക്കുന്ന ‘ലൈറ്റ് ഓഫ് മിഹ്റാബ്’ ക്യാമ്പയിൻ നടത്താനൊരുങ്ങി സമസ്ത. ക്യാമ്പയിനിൽ മതവിശ്വാസത്തിന് എതിരായി നിലപാട് എടുക്കുന്നവർക്കെതിരെയുള്ള പ്രചാരണമാണ് ലക്ഷ്യമിടുന്നത്. യുക്തിവാദം,…
Read More » - 31 August
‘അരുണ്‍ രാജിവെച്ചതല്ല, ഓണ്‍ലൈനുകാര്‍ പാളയില്‍ കിടക്കുമ്പോള്‍ ഞാനൊക്കെ ഈ പണി തുടങ്ങിയതാണ്’: ശ്രീകണ്ഠന് നായര്‍
കൊച്ചി : ട്വന്റിഫോര്‍ ന്യൂസിലെ പ്രമുഖ അവതാരകന് ഡോ. അരുണ്‍കുമാര്‍ ട്വന്റിഫോര്‍ വിട്ടതില്‍ വിശദീകരണവുമായി ആര് ശ്രീകണ്ഠന് നായര്‍. ഓൺലൈൻ മാധ്യമങ്ങൾ അരുണിന്റെ രാജി തെറ്റായ രീതിയിലാണ്…
Read More » - 31 August
കണ്ണൂർ വിമാനത്താവളത്തിൽ ഒരു കിലോയിലധികം സ്വർണവുമായി യുവാവ് പിടിയിൽ
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഒരു കിലോയിലധികം സ്വർണവുമായി യുവാവ് പിടിയിൽ കാസർഗോഡ് സ്വദേശിയായ മുഹമ്മദ് കമറുദ്ദീൻ എന്നയാളാണ് പിടിയിലായത്. ഇയാളിൽ നിന്ന് 1,255 ഗ്രാം സ്വർണം…
Read More » - 31 August
കൊറോണ കാലത്ത് പിണറായി സർക്കാർ ജനങ്ങളിൽ നിന്ന് പിഴയായി പിരിച്ചെടുത്തത് 100 കോടിയിലധികം രൂപ : കണക്കുകൾ പുറത്ത്
തിരുവനന്തപുരം : കൊറോണ കാലത്ത് പിണറായി സർക്കാർ ജനങ്ങളിൽ നിന്ന് പിഴയായി പിരിച്ചെടുത്തത് റെക്കോർഡ് തുക. സംസ്ഥാനത്ത് പോലീസ് നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും പിഴ ചുമത്തലിന് യാതൊരുവിധ…
Read More » - 31 August
‘കേരള ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം യുപി സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഠിക്കണം’- പികെ കൃഷ്ണദാസ്
കണ്ണുര്‍: കോണ്‍ഗ്രസില്‍ അസംതൃപ്തരായ നേതാക്കളെയും അണികളെയും സ്വാഗതം ചെയ്യുന്നുവെന്നു ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് . കണ്ണുരില്‍ മാധ്യമ പ്രവര്‍ത്തകരുടെ സംസാരിക്കുകയായിരുന്നു…
Read More » - 31 August
രോഗികളുടെ എണ്ണം കുറയുന്നില്ല: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തു വിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30,203 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂർ 2806, പാലക്കാട് 2672, തിരുവനന്തപുരം…
Read More » - 31 August
കെടിഡിസി ചെയർമാനായി സിപിഎം നേതാവ് പികെ ശശിയെ നിയമിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാനായി ഷൊർണൂർ മുൻ എംഎൽഎയും സിപിഎം നേതാവുമായ പികെ ശശിയെ നിയമിച്ച് പിണറായി സർക്കാർ തീരുമാനം. ശശിയെ കെടിഡിസി ഡയരക്ടറും…
Read More » - 31 August
തെന്നല പോക്സോ കേസ്: യുവാവിനെ തെറ്റായി പ്രതി ചേർത്തതിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
മലപ്പുറം : തെന്നല പോക്സോ കേസില്‍ തെറ്റായി പ്രതിചേർക്കപ്പെട്ടത് വഴി യുവാവ് ജയിലിൽ കിടക്കേണ്ടി വന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. മലപ്പുറം ജില്ലാ…
Read More » - 31 August
ഡിജിറ്റൽ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് പഠനം നിഷേധിക്കപ്പെടരുത്: സർക്കാർ ഇടപെടണമെന്ന് ഹൈക്കോടതി
കൊച്ചി: സ്മാർട്ട്ഫോണും കംപ്യൂട്ടറും ഇല്ലാത്തതിന്റെ പേരിൽ സംസ്ഥാനത്തെ കുട്ടികൾക്ക് പഠനം നിഷേധിക്കപ്പെടരുതെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പഠന സൗകര്യം ഇല്ലാത്ത കുട്ടികളുടെ…
Read More » - 31 August
സാന്‍ഡ് ആര്‍ട്ടിന്റെ ദൃശ്യചാരുതയിലും യുവഗായകരുടെ ആലാപന മികവിലും തിളങ്ങി ചങ്ങമ്പുഴയുടെ ‘വാഴക്കുല’: ആൽബം പുറത്ത്
ചങ്ങമ്പുഴ കൃഷ്ണപ്പിള്ള രചിച്ച വാഴക്കുല എന്ന കവിത പുനരാവിഷ്ക്കരിച്ച് ഈസ്റ്റ് കോസ്റ്റ് ഓഡിയോ. ‘മലയപ്പുലയനാ മാടത്തിൻമുറ്റത്തു മഴ വന്ന നാളൊരു വാഴ നട്ടു’ എന്ന തുടങ്ങുന്ന വരികളുള്ള…
Read More » - 31 August
കോണ്‍ഗ്രസ് പ്രവർത്തകർ പാർട്ടിയിലേക്ക് എത്തുമെന്നത് ബിജെപിയുടെ വ്യാമോഹം: കെ. സുധാകരന്
തിരുവനന്തപുരം : കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ മുന്നണിയെ ബാധിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. ഷിബു ബേബി ജോണിന്റെ ആരോപണത്തിന് പരസ്യപ്രതികരണത്തിന് ഇല്ലായെന്ന് പറഞ്ഞെങ്കിലും ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുമെന്നും…
Read More » - 31 August
അച്ഛനെ കൊലപ്പെടുത്തിയ മകൾക്കും കാമുകനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
മാവേലിക്കര: അച്ഛനെ കൊലപ്പെടുത്തി കുളത്തിൽ തള്ളിയ കേസിൽ കുറ്റക്കാരായ മകൾക്കും കാമുകനും സുഹൃത്തിനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ചുനക്കര ലീലാലയം വീട്ടില്‍ ശശിധരപ്പണിക്ക(54)രെ കൊലപ്പെടുത്തിയ കേസിൽ…
Read More »