Kerala
- Aug- 2021 -10 August
തദ്ദേശ വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി ടൂറിസം മാപ്പ് ഉണ്ടാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി സംസ്ഥാനതല ടൂറിസം ഡെസ്റ്റിനേഷൻ മാപ്പ് തയ്യാറാക്കും. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ…
Read More » - 10 August
‘പൊളിസാനം കസ്റ്റഡിയിൽ’: പോലീസിനെയും എംവിഡി ഉദ്യോഗസ്ഥരേയും സാമൂഹ്യമാധ്യമത്തിൽ അധിക്ഷേപിച്ച യൂട്യൂബര്‍ പിടിയിൽ
കൊല്ലം: പോലീസിനെയും മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരേയും സോഷ്യൽ മീഡിയയിലൂടെ അപകീര്‍ത്തിപെടുത്തുകയും അസഭ്യം പറയുകയും ചെയ്ത യൂടൂബറെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം രാമന്‍കുളങ്ങര സ്വദേശി റിച്ചാര്‍ഡ്…
Read More » - 10 August
സി.പി.എം ചരിത്രപരമായ ഒരു മണ്ടത്തരം കൂടി തിരുത്തി, ഇനി ഭാരത് മാതാ കീ ജയ് വിളിക്കുന്നത് കൂടിയേ കേള്‍ക്കാനുളളൂ: എംടി രമേശ്
ആര്.എസ്.എസിനെ ദേശീയത പഠിപ്പിയ്ക്കാന്‍ സി.പി.എം ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തുമെന്നാണ് സെക്രട്ടറിയേറ്റ് തീരുമാനം
Read More » - 10 August
കോവിഡ് മാനദണ്ഡങ്ങളില്‍ വീണ്ടും മാറ്റം : പുതിയ മാറ്റങ്ങള്‍ വെളിപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം : കൊവിഡ് നിയന്ത്രണത്തിനായി വിദഗ്ദ്ധസമിതി ശുപാര്‍ശയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കൊവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം. പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിവാദമായതോടെയാണ് മാറ്റം വരുത്താന്‍ തീരുമാനമായത്. ഇന്ന് വിളിച്ചുകൂട്ടിയ…
Read More » - 10 August
സര്‍ക്കാരിന്റെ പ്രതിരോധം പാളി: സംസ്ഥാനത്ത് കോവിഡ് മരണങ്ങളില്‍ വര്‍ധന, ആകെ മരണം 18,000 കടന്നു
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് മരണസംഖ്യ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 152 പേരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 18,000…
Read More » - 10 August
ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നില്‍ പാകിസ്ഥാനിലെ ഐഎസ്ഐ എന്ന് സംശയം : കേന്ദ്ര സര്‍ക്കാര്‍
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ ചാരവൃത്തിക്കേസിന് പിന്നില്‍ പാകിസ്ഥാനിലെ ഐ.എസ്.ഐ ആണെന്ന് സംശയമുള്ളതായി കേന്ദ്ര സര്‍ക്കാര്‍ തലസ്ഥാനത്തെ ജില്ലാ കോടതിയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിനും സിബിഐക്കും വേണ്ടി ഹാജരായ അഡീ.…
Read More » - 10 August
രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതില്‍ സാധ്യതാ പഠനം നടക്കുന്നു: വ്യക്തമാക്കി കേന്ദ്ര സർക്കാർ
ഡല്‍ഹി:രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന് സാധ്യത പഠനം നടക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കായി വ്യക്തി നിയമങ്ങള്‍ നില നില്ക്കുന്നതിനാൽ ഇക്കാര്യത്തിൽ വിശദമായ…
Read More » - 10 August
മാദ്ധ്യമ പ്രവർത്തകൻ ഗ്രനേഡുകളുമായി പിടിയിൽ : അറസ്റ്റിലായത് ഗ്രനേഡ് ആക്രമണം നടന്ന് മിനിട്ടുകൾക്കുള്ളിൽ
ശ്രീനഗർ : ജമ്മുകശ്മീരിൽ ഗ്രനേഡുകളുമായി മാദ്ധ്യമ പ്രവർത്തകൻ പിടിയിലായി. ആമിര കദൽ പ്രദേശത്ത് ഗ്രനേഡ് ആക്രമണം നടന്ന് മിനിട്ടുകൾക്കുള്ളിലാണ് ഇയാൾ ഗ്രനേഡുകളുമായി അറസ്റ്റിലായത്. സിഎൻഎസ് ന്യൂസ് ഏജൻസിയിലെ…
Read More » - 10 August
സംസ്ഥാനങ്ങൾക്ക് റവന്യു കമ്മി അനുവദിച്ച് കേന്ദ്ര സർക്കാർ: ഏറ്റവും കൂടുതൽ ലഭിച്ചത് കേരളത്തിന്
ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് റവന്യു കമ്മി അനുവദിച്ച് കേന്ദ്ര സർക്കാർ. റവന്യൂ കമ്മി ഗ്രാന്റിന്റെ അഞ്ചാമത്തെ പ്രതിമാസ ഗഡുവായി സംസ്ഥാനങ്ങൾക്ക് 9,871 കോടി രൂപ ധനകാര്യ മന്ത്രാലയം വിതരണം…
Read More » - 10 August
രാജ്യത്തിന്റെ അഭിമാനമായി മാറിയ പി.ആര്. ശ്രീജേഷിന് നാട്ടില്‍ സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക വാഹനത്തില്‍ ഗംഭീര സ്വീകരണം
കൊച്ചി: ടോക്യോ ഒളിമ്പിക്സില്‍ വെങ്കലം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ഹോക്കി ഗോള്‍കീപ്പര്‍ പി.ആര്. ശ്രീജേഷ് നാട്ടിലെത്തി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹത്തെ കായികമന്ത്രി…
Read More » - 10 August
മൂവാറ്റുപുഴയിൽ ‘കുറുവ’ മോഡൽ മോഷണശ്രമം: തടയാൻ ശ്രമിച്ച വിദ്യാർത്ഥിനിയെ പൂട്ടിട്ട് വീഴ്ത്തി
മൂവാറ്റുപുഴ: വീട്ടുകാരെ ആക്രമിച്ചു മോഷണം നടത്തുന്ന നാടോടി സംഘം മൂവാറ്റുപുഴയിൽ. മൂവാറ്റുപുഴ കടാതിയിൽ മോഷണം തടയാൻ ശ്രമിച്ച എൽഎൽബി വിദ്യാർഥിനിയെ വനിതാ മോഷ്ടാവ് ആക്രമിച്ചു. നടുക്കുടിയിൽ എൻ.എൻ.…
Read More » - 10 August
പ്ലസ് വൺ പ്രവേശനം 16 മുതൽ: പാഠ്യപദ്ധതി പരിഷ്ക്കരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ ഓഗസ്റ്റ് 16 മുതൽ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ വിദ്യാർത്ഥികളുടെ…
Read More » - 10 August
എന്തായാലും ആ കാബറേ ഡാന്‍സ് പോലെയുള്ള ലൈറ്റ് വച്ച വാന്‍ കണ്ടിട്ട് കൊതിയായിട്ട് വയ്യ: ഡോ. ഷിംന അസീസ്
യുട്യൂബ് ഒരു മഹാസാഗരം ആണ് ഗയ്സ്
Read More » - 10 August
സംസ്ഥാനത്തിന് 5,11,080 ഡോസ് വാക്സിൻ കൂടി ലഭിച്ചു: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന് 5,11,080 ഡോസ് വാക്സിൻ കൂടി ലഭിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. 2,91,080 ഡോസ് കോവിഷീൽഡ് വാക്സിനും 2,20,000 ഡോസ് കോവാക്സിനുമാണ്…
Read More » - 10 August
സികെ ജാനുവിനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമം: ജാനുവിനെ സിപിഎം വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി
സികെ ജാനുവിനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമം: ജാനുവിനെ സിപിഎം വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി
Read More » - 10 August
ആരോഗ്യരംഗത്തെ നമ്പര്‍ വണ്‍ കേരളം കൊവിഡിലും ഒന്നാം സ്ഥാനത്ത് , ചുവടുകള്‍ പിഴച്ച് പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം : ആരോഗ്യരംഗത്തെ നമ്പര്‍ വണ്‍ കേരളം കൊവിഡിലും ഒന്നാം സ്ഥാനത്ത് . ഇന്ന് 21,119 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരിടവേളയ്ക്ക് ശേഷം ടി പി ആറിലും…
Read More » - 10 August
പണം സമ്പാദിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന ആളുകളുടെ ബന്ധങ്ങള്‍ പരാജയപ്പെടുന്നു, പങ്കാളിയുമായി ഒത്തുപോകില്ല: പഠനം
ടെക്സാസ്: വരുമാനത്തിലും പണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആളുകളുടെ ജീവിതത്തില്‍ സ്നേഹത്തിന്റെ സ്വാധീനം കുറവാണെന്ന് പഠനം. സ്നേഹ ബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് പണവും ഒരു കാരണമാകാമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. സമ്പാദ്യത്തിലും…
Read More » - 10 August
ആദ്യം മദ്യം നിരോധിക്കട്ടെ: ഈ ബുൾ ജെറ്റ് വിവാദത്തിൽ വിമർശനവുമായി ഒമർ ലുലു
എന്റെ അറിവിൽ കൂടുതൽ അപകടം ഉണ്ടാവുന്നത് ഓവർ സ്പീഡും റോഡിന്റെ മോശം അവസ്ഥയും കൊണ്ടാണ് പിന്നെ മദ്യവും
Read More » - 10 August
സിനിമയുടെ പേരിനെ ചൊല്ലിയുള്ള അനാവശ്യ വിവാദം സാംസ്കാരിക കേരളത്തിന് ഭൂഷണമല്ല: ‘ഈശോ’യ്ക്ക് പിന്തുണയുമായി മാക്ട
കൊച്ചി: നാദിര്‍ഷായുടെ പുതിയ സിനിമ ‘ഈശോ’യ്ക്ക് പിന്തുണയുമായി മാക്ട. നാദിര്‍ഷായ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് മാക്ട എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. മാക്ട വൈസ് ചെയര്മാന് എം.പദ്മകുമാറിന്റെ അധ്യക്ഷതയില്‍…
Read More » - 10 August
പിഴ ചുമത്തുന്നത് മഹാപരാധമല്ല, പോലീസ് ജനകീയ സേന: ന്യായീകരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പോലീസ് അതിക്രമങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പിഴ ചുമത്തുന്നത് മഹാ അപരാധമായി കാണരുതെന്നും പോലീസ് ജനകീയ സേനയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ…
Read More » - 10 August
മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം: ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം ലഭിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോട്ടയം വൈക്കം സ്വദേശിയായ ശിവകുമാറാണ് പിടിയിലായത്. എറണാകുളം ഹിൽപാലസ് പോലീസാണ്…
Read More » - 10 August
സിപിഎം ആദ്യം രാജ്യത്തോട് മാപ്പ് പറയണം, എന്നിട്ടാകാം സ്വാതന്ത്യ ദിനാഘോഷം: ബി. ഗോപാലകൃഷ്ണന്
തൃശൂര്‍ : ഈ വർഷത്തെ സ്വാതന്ത്യ ദിനം ആഘോഷിക്കാനൊരുങ്ങുന്ന സിപിഎമ്മിനെതിരെ ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്. ഇത്രയും നാൾ സ്വാതന്ത്യം ആഘോഷിക്കാതെ, ബൂര്‍ഷ്വാസിയുടെ സ്വാതന്ത്ര്യം എന്ന് പറഞ്ഞ്…
Read More » - 10 August
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും രോഗികളുടെ എണ്ണത്തിലും വർധനവ്: കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,119 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂർ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം…
Read More » - 10 August
സമാന്തര ടെലിഫോൺ എക്സേഞ്ച്: സ്വർണ്ണക്കടത്ത്-ഭീകരവാദ ബന്ധത്തിന്റെ തെളിവെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം : രാമനാട്ടുകര സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് വേണ്ടിയാണ് ഭീകരവാദ സംഘങ്ങൾ കോഴിക്കോട് നഗരത്തിൽ ഏഴിലധികം സമാന്തര ടെലിഫോൺ എക്സ്ഞ്ചേജുകൾ പ്രവർത്തിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.…
Read More » - 10 August
ഏറെ വിവാദമുണ്ടാക്കിയ ഇ-ബുള്‍ ജെറ്റ് വ്ളോഗര്മാര്ക്ക് ജാമ്യം : പൊതുമുതല്‍ നശിപ്പിച്ചതിന് പിഴ ഈടാക്കി
കണ്ണൂര്‍: ജുഡീഷ്യല്‍ കസ്റ്റഡില്‍ കഴിയുന്ന ഇ ബുള്‍ ജെറ്റ് യൂട്യൂബര്‍മാരായ എബിന്, ലിബിന് എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിന് 3500 രൂപ വിതം കെട്ടി…
Read More »