Kerala
- Jun- 2021 -29 June
വ്യാജ വാക്സിനേഷന് ക്യാമ്പ്: കുത്തിവെച്ചത് ഉപ്പുവെള്ളം, 10 പേർ അറസ്റ്റിൽ, ആന്റിബോഡി പരിശോധന നടത്തുമെന്ന് മന്ത്രി
മുംബൈ: മുംബൈയിലെ വ്യാജ വാക്സിനേഷന് ക്യാമ്പിൽ പങ്കെടുത്ത 2040 പേര്‍ക്ക് ആന്റിബോഡി പരിശോധന നടത്തുമെന്നും ഇവര്‍ക്ക് വാക്സിനേഷനായി നടപടി സ്വീകരിക്കുമെന്നും സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് ടോപെ…
Read More » - 29 June
എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് ഉണ്ടാകില്ല: പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടാകില്ല. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് കലാ-കായിക മത്സരങ്ങൾ അടക്കമുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്ത സാഹചര്യത്തെ തുടർന്നാണ്…
Read More » - 29 June
രണ്ടര വയസുകാരി വീട്ടുമുറ്റത്ത് പാമ്പ് കടിയേറ്റ് മരിച്ചു
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
Read More » - 29 June
തന്റെ സുഹൃത്തിനെ ജോണ്സണ് വീട്ടില്‍ കയറി ബലാത്സംഗം ചെയ്തുവെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു: മയൂഖ ജോണി
തിരുവനന്തപുരം: തന്റെ സുഹൃത്തിനെ ജോണ്സണ് വീട്ടില്‍ കയറി ബലാത്സംഗം ചെയ്തുവെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് കായിക താരം മയൂഖ ജോണി. ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി ജോണ്സണ് ആണ്…
Read More » - 29 June
കുറ്റവാളികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയല്ല സിപിഎം , സ്വര്‍ണക്കടത്തിനെ ഭേദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി സ്വര്‍ണക്കടത്ത് കേസും ക്വട്ടേഷന്‍ സംഘത്തിന്റെ ഇടപെടലും. സിപിഎമ്മിനെ വേട്ടയാടുന്ന സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റുകള്‍ക്കും ട്രോളുകള്‍ക്കും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 29 June
ഗാർഹിക ഉപഭോക്താക്കൾക്കുള്ള വൈദ്യുതിനിരക്ക്: നിർണ്ണായക തീരുമാനവുമായി സർക്കാർ
തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്ഇബി ആശ്വാസ പദ്ധതികൾ നടപ്പിലാക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…
Read More » - 29 June
കോവിഡ് മരണം: ബാങ്ക് ലോൺ നടപടികളിൽ നിർണായക ഇടപെടലുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ മൃതശരീരം നിശ്ചിത സമയം വീട്ടിൽ കൊണ്ടുപോയി ബന്ധുക്കൾക്ക് കാണാൻ അനുമതി നൽകും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് അവലോകന…
Read More » - 29 June
സ്വർണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്ജുന് ആയങ്കി ജൂലൈ അറുവരെ കസ്റ്റംസ് കസ്റ്റഡിയില്‍
കൊച്ചി: സ്വർണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്ജുന് ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. ജൂലൈ അറുവരെയാണ് കസ്റ്റഡി കാലാവധി. രാമനാട്ടുകരയിൽ സ്വർണം കള്ളക്കടത്ത് ക്വട്ടേഷൻ സംഘം അപകടത്തിൽപ്പെട്ട ദിവസം…
Read More » - 29 June
അച്ഛനാരാണെന്ന് അറിയിച്ചിട്ടില്ല: സൂരജ് ഇട്ട പേര് മാറ്റി, ആൽബത്തിലെ അമ്മയുടെ ഫോട്ടോ നോക്കി ആർജവ് ചിരിക്കും
കൊല്ലം: സ്ത്രീധന പീഡനം മൂലം കൊല്ലത്ത് ഭർതൃവീട്ടിൽ ആത്മത്യ ചെയ്ത വിസ്മയയുടെ വാർത്ത വന്നപ്പോൾ മുതൽ ഭർത്താവ് കിരണിനു കനത്ത ശിക്ഷ ലഭിക്കണമെന്നാണ് സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നത്.…
Read More » - 29 June
നടി ശരണ്യ ഐസിയുവില്‍, തൊണ്ട തുളച്ച് ട്യൂബ്, സംസാരിക്കില്ല: ശരണ്യയുടെ ദുരിതാവസ്ഥയെക്കുറിച്ചു സീമ
നടി ശരണ്യ ഐസിയുവില്‍, തൊണ്ട തുളച്ച് ട്യൂബ്, സംസാരിക്കില്ല: ശരണ്യയുടെ ദുരിതാവസ്ഥയെക്കുറിച്ചു സീമ
Read More » - 29 June
വിസ്മയയുടെ മരണ രംഗങ്ങൾ പുനരാവിഷ്ക്കരിച്ച് അന്വേഷണ സംഘം: കിരൺ തെളിവെടുപ്പിനെത്തിയത് നിർവികാരനായി
കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ഡമ്മി ഉപയോഗിച്ച് പരീക്ഷണം നടത്തി പോലീസ്. കിരൺകുമാറിന്റെ വീട്ടിലെത്തിയാണ് പോലീസ് ഡമ്മി ഉപയോഗിച്ച് വിസ്മയയുടെ മരണ രംഗങ്ങൾ പുനരാവിഷ്ക്കരിച്ചത്. വിസ്മയയെ ശൗചാലയത്തിൽ…
Read More » - 29 June
വിഷ്ണുവിന്റെ ആദ്യവിവാഹം മുടങ്ങിയത് 80 പവന് സ്വര്‍ണവും 10 ലക്ഷം രൂപയും ആവശ്യപ്പെട്ടതോടെ: സുചിത്ര കേസിൽ വഴിത്തിരിവ്
ആലപ്പുഴ: വള്ളികുന്നത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് സുചിത്രയെ കണ്ടെത്തിയത്. സുചിത്രയുടേത് കൊലപാതകമെന്ന് സംശയിക്കുന്നതായി കുടുംബം. സുചിത്രയുടെ മരണത്തില്‍ സൈനികനായ ഭര്‍ത്താവ് വിഷ്ണുവിനെതിരെ കുടുംബം കരസേനയ്ക്കും പരാതി…
Read More » - 29 June
ഇളവുകൾ നൽകിയത് വിനയായി, കരുതൽ ഫലം കണ്ടില്ല: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും, ഈ സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ
തിരുവനന്തപുരം: ടിപിആര്‍ നിരത്ത് കുറയാത്ത സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ലോക്ക്ഡൗൺ അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍…
Read More » - 29 June
റോണിയെ പിടിക്കാനെത്തിയ പൊലീസിന് നേരെ വെട്ടുകത്തിയുമായി ഭാര്യ, തെറിവിളിയുമായി അമ്മ: മുക്കത്ത് നാടകീയ സംഭവങ്ങൾ
ആലപ്പുഴ : ഗള്‍ഫില്‍ ജോലി വാഗ്ദാനം നല്കി നിരവധി പേരിൽ നിന്നും ഒന്നരക്കോടി രൂപ തട്ടിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടാനെത്തിയ പോലീസിനെ കാത്തിരുന്നത് നാടകീയ…
Read More » - 29 June
ഇന്നും പതിനായിരത്തിനു മുകളിൽ കോവിഡ് കേസുകൾ, നൂറിലധികം മരണം: സ്ഥിതി ഗൗരവമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. Read Also: നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കും…
Read More » - 29 June
‘സമരമല്ല, നികുതിയിളവാണ് ജനങ്ങള്‍ക്ക് നല്‍കേണ്ടത്’; എല്‍ഡിഎഫ് പ്രക്ഷോഭത്തിനെതിരെ വിമര്‍ശനവുമായി കെ.സുധാകരൻ
തിരുവനന്തപുരം: ഇന്ധനവില വര്‍ദ്ധനവിനെതിരെ എല്‍.ഡി.എഫ് നടത്തുന്ന പ്രക്ഷോഭത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്. ഇന്ധനവില വര്‍ധനവിനെതിരേ എല്‍.ഡി.എഫ് പ്രക്ഷോഭമല്ല നടത്തേണ്ടതെന്നും ജനങ്ങള്‍ക്ക് നികുതിയിളവാണ് നല്‍കേണ്ടതെന്നും…
Read More » - 29 June
സ്വര്‍ണത്തില്‍ മുങ്ങി പിണറായി ഭരണം,സ്വപ്ന കഴിഞ്ഞു ഇനി ആയങ്കി :സിപിഎമ്മിന്റെ ഗോള്‍ഡ് വേര്‍ഷനെ കുറിച്ച് ശോഭ സുരേന്ദ്രന്
തിരുവനന്തപുരം: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായിക്കെതിരെ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ശോഭ സുരേന്ദ്രന് സി.പി.എമ്മിന്റെ കള്ളക്കടത്ത് ബന്ധത്തെ കുറിച്ച് പരാമര്‍ശിച്ചത്.…
Read More » - 29 June
ഭർത്താവിന്റെ അവിഹിതം ചോദ്യം ചെയ്ത യുവതി ആത്മഹത്യ ചെയ്ത നിലയിൽ: ഭർത്താവ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത് പോലീസ്
പാലക്കാട്: പാലക്കാട് യുവതി ഭർതൃ വീട്ടിൽ തിപ്പൊള്ളലേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അറസ്റ്റിൽ. കിഴക്കഞ്ചേരിയിൽ ശ്രുതി എന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭർത്താവായ ശ്രീജിത്തിനെ അറസ്റ്റ്…
Read More » - 29 June
ഇന്ത്യയില്‍ നിന്ന് യുഎഇലേക്കുള്ള വിമാന സര്‍വ്വീസ്: നിർണായക തീരുമാനവുമായി ഇത്തിഹാദ് എയര്‍വേസ്
അബുദാബി: ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്കുള്ള യാത്രാ വിമാന സര്‍വ്വീസ് വൈകുമെന്നും ജുലൈ 21 വരെ യാത്രാ വിമാന സര്വ്വീസുണ്ടാകില്ലെന്നും ഇത്തിഹാദ് എയര്‍വേസ്. ഒരു യാത്രക്കാരന്റെ ചോദ്യത്തിനാണ് ഇത്തിഹാദ്…
Read More » - 29 June
സുജിത് ഭക്തനുമൊത്ത് ഇടമലക്കുടിയിലേയ്ക്ക് വിനോദയാത്ര: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഡീന്‍ കുര്യാക്കോസ് എം.പി
ഇടുക്കി: പ്രമുഖ ട്രാവല്‍ വ്ളോഗറായ സുജിത് ഭക്തനുമൊത്ത് ഇടമലക്കുടിയിലേയ്ക്ക് വിനോദയാത്ര നടത്തിയെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഡീന്‍ കുര്യാക്കോസ് എം.പി. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 29 June
കേരളം തീവ്രവാദികളുടെ താവളം: ക്രിമിനലിസം, അഴിമതി എന്നിവയില്‍ സാക്ഷരകേരളം മുങ്ങിയെന്ന് വിനയ് സഹസ്രബുദ്ധെ
തിരുവനന്തപുരം: കേരളം ഭീകരവാദികളുടെ താവളമായി മാറിയെന്ന് ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷന്‍ വിനയ് സഹസ്രബുദ്ധെ. ബി.ജെ.പി സംസ്ഥാന സമിതിയുടെ യോഗം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വര്‍ഗീയത,…
Read More » - 29 June
വെറും 12 മാമ്പഴം വിറ്റ് പതിനൊന്നു വയസ്സുകാരി നേടിയത് 1.20 ലക്ഷം: അഭിനന്ദനവുമായി സോഷ്യൽ മീഡിയ
ജംഷദ്പൂർ: ഓൺലൈൻ ക്ളാസിനായി സ്മാർട്ട്ഫോൺ വാങ്ങാൻ റോഡരികിൽ മാമ്പഴം വിറ്റ് 1.20 ലക്ഷം രൂപ നേടിയ 11 വയസ്സുകാരി പെൺകുട്ടിയുടെ വാർത്ത ശ്രദ്ധ നേടുകയാണ്. ജംഷദ്പൂർ സ്വദേശിയായ…
Read More » - 29 June
3500 കോടി രൂപയുടെ നിക്ഷേപം കിറ്റെക്സ് ഉപേക്ഷിക്കുന്നു: ഇനിയും റിസ്ക് എടുക്കാന്‍ തയ്യാറല്ലെന്ന് സാബു ജേക്കബ്
എറണാകുളം: 2020 ജനുവരിയില്‍ നടന്ന അസെന്റ് ആഗോള നിക്ഷേപക സംഗമത്തില്‍ സര്‍ക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും കിറ്റെക്സ് പിന്മാറുകയാണെന്ന് കിറ്റെക്സ് ഗ്രൂപ്പ്…
Read More » - 29 June
എത്രയൊക്കെ നെഗറ്റീവ് കേട്ടാലും ദിലീപേട്ടൻ ഏറ്റവും മനോഹരമായ വ്യക്തികളില്‍ ഒരാളാണ്: വൈറലായി സനുഷയുടെ വാക്കുകൾ
മലയാളികളുടെ പ്രിയതാരമാണ് നടി സനുഷ. ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടി ഇപ്പോൾ നായികയായി തിളങ്ങുകയാണ്. നടന് ദിലീപിന്റെ മകളായും നായികയായും അഭിനയിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ്…
Read More » - 29 June
ക്വട്ടേഷന്‍ സംഘം സിപിഎം പോഷക സംഘടന, ഗ്യാങ് ലീഡര്‍ മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവിന്റെ സഹോദരനും : ഷാഫി പറമ്പില്‍
കണ്ണൂര്‍: ക്രിമിനല്‍ സംഘങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് സി.പി.എം ചെയ്യുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി.എം.പറമ്പില്‍. ഇവര്‍ ഭരണം ദുരുപയോഗം ചെയ്യുന്നു. സി.പി.എം ക്വട്ടേഷന്‍ സംഘങ്ങളെ ഒരു…
Read More »