Kerala
- May- 2021 -15 May
ജയസൂര്യ, നാദിര്‍ഷ സിനിമ “ഈശോ” ; മോഷൻ പോസ്റ്റർ പുറത്ത്
ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ”ഈശോ” എന്ന് പേരിട്ടു. ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ മെഗാസ്റ്റാർ…
Read More » - 15 May
തെരഞ്ഞെടുപ്പിൽ തോറ്റവർക്കും അവരവരുടേതായ നിലപാട് സ്വീകരിക്കാൻ അവകാശമുണ്ടെന്ന് പിണറായി വിജയൻ മനസിലാക്കണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം : തെരഞ്ഞെടുപ്പിൽ തോറ്റവർക്കും അവരവരുടേതായ നിലപാട് സ്വീകരിക്കാൻ അവകാശമുണ്ടെന്ന് ശ്രീ. പിണറായി വിജയൻ മനസിലാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രമുഖ വാർത്താ ചാനലുകളിൽ…
Read More » - 15 May
ഡി വൈ എഫ് ഐ നേതാവായ കോവിഡ് വോളന്റിയർ കഞ്ചാവുമായി പിടിയിൽ
കണ്ണൂർ : ചൊക്ളി കാഞ്ഞിരത്തിൽ കീഴിൽ 8 കിലോ കഞ്ചാവുമായി ഡി വൈ എഫ് ഐ പ്രവർത്തകനെ അറസ്റ്റു ചെയ്തു . കാഞ്ഞിരത്തിൻ കീഴിൽ വാടക വീട്ടിൽ…
Read More » - 15 May
കൊവിഡ് മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനം; ഉദ്ഘാടനത്തിന് എം പിയും എംഎല്‍എയും നൂറുകണക്കിന് ആളുകളും
ഉദ്ഘാടനത്തിന് തന്നെ നൂറുകണക്കിന് ആളുകള്‍ വന്നത് വലിയ വീഴ്ചയാണ്.
Read More » - 15 May
കടബാധ്യത നീങ്ങി കുടുംബത്തില്‍ ഐശ്വര്യം വരാന്‍
അഭിഷ്ടസിദ്ധിക്കും തൊഴില്‍, വിവാഹതടസങ്ങള്‍ നീങ്ങുന്നതിനും നരസിംഹമൂര്‍ത്തി ക്ഷേത്രങ്ങളില്‍ നെയ്വിളക്ക് കത്തിച്ചു പ്രാര്‍ഥിക്കുന്നത് നല്ലതാണ്. ആപത്തുകളില്‍ നിന്ന് രക്ഷനേടാന്‍ ചോതിനക്ഷത്ര ദിനത്തില്‍ ഭഗവാനെ തൊഴുതു പ്രാര്‍ഥിക്കുന്നത് ഉത്തമമാണ്. തുളസിമാല…
Read More » - 14 May
സംസ്ഥാനത്ത് കോവിഡ് പരിശോധനാ രീതിയില്‍ മാറ്റം വരുത്താന്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനാ രീതിയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആണെങ്കില്‍ തുടര്‍ന്ന് ആര്‍ടിപിസിആര്‍ പരിശോധന ആവശ്യമില്ലെന്ന് അദ്ദേഹം…
Read More » - 14 May
കൊടുങ്ങല്ലൂരിലും ചെല്ലാനത്തും കടലാക്രമണം രൂക്ഷം; നിരവധി വീടുകളില്‍ വെള്ളം കയറി
തൃശൂര്‍: സംസ്ഥാനത്തെ തീരദേശ മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമായതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. ദുരിതാശ്വാസ ക്യമ്പുകളിലേയ്ക്ക് നൂറുകണക്കിന് ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. തൃശൂരിലെ കൊടുങ്ങല്ലൂരിലും എറണാകുളത്തെ ചെല്ലാനത്തും കടല്‍ക്ഷോഭം…
Read More » - 14 May
മഴ കനക്കുന്നു, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്ത് ഞായറാഴ്ച ‘ഡ്രൈ ഡേ’
തിരുവനന്തപുരം: സംസ്ഥാനം മഴക്കാലത്തേക്ക് കടക്കുന്ന പശ്ചാത്തലത്തില്‍ ഞായറാഴ്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഡ്രൈ ഡേ ആയി ആചരിക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മഴ ശക്തമാവുകയാണെങ്കില്‍…
Read More » - 14 May
സംസ്ഥാനത്ത് മഴ തകർക്കുന്നു ; തിരുവനന്തപുരം ജില്ലയിൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം
തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും തിരുവനന്തപുരം ജില്ലയിൽ വ്യാപക നാശം. ശക്തമായ കാറ്റിൽ നഗരത്തിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. പുത്തൻ പളളിയിലും മ്യൂസിയം പരിസരത്തും നിർത്തിയിട്ടിരുന്ന…
Read More » - 14 May
പരസ്യമായി ‘ഇസ്രായേല്‍ സ്നേഹം’ പ്രകടിപ്പിക്കുന്നതിലൂടെ രാജ്യത്ത് അവര്‍ ഭീതി പരത്തുന്നു
ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷത്തിലൂടെ ഒരോരുത്തരുടേയും മസിലിരിപ്പ് കാണാന്‍ കഴിഞ്ഞെന്ന് അഡ്വ.ശ്രീജിത്ത് പെരുമന. സംഘപരിവാര്‍ നേതാക്കളുടെ സമീപകാലത്തെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത് ഇന്നത്തെ ഇസ്രായേലിന്റെ സയണിസ്റ്റ് തീവ്രവാദ ഭാഷയെയാണ്. തന്റെ സോഷ്യല്‍…
Read More » - 14 May
കോവിഡ് പരിശോധനയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച തുകയേക്കാള്‍ ഉയര്‍ന്ന നിരക്ക്; മലപ്പുറത്ത് ലാബിന് പിഴയിട്ടു
മലപ്പുറം: ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് അമിത നിരക്ക് ഈടാക്കിയ സ്വകാര്യ ലാബിന് പിഴയിട്ടു. സര്‍ക്കാര്‍ നിശ്ചയിച്ച തുകയേക്കാള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കിയതിന് മഞ്ചേരിയിലെ ലാബിനാണ് പിഴയിട്ടത്. 5000 രൂപയാണ്…
Read More » - 14 May
കോവിഡ് രോഗിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ ; സംഭവം കേരളത്തിൽ
മലപ്പുറം : കോവിഡ് രോഗിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. പുലാമന്തോൾ സ്വദേശി പ്രശാന്തിനെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. വണ്ടൂർ സ്വദേശിയായ യുവതി നൽകിയ…
Read More » - 14 May
കോവിഡ് ഒന്നാം തരംഗം മുതൽ ഇതുവരെ നൽകിയത് 9 കോടി കിറ്റുകൾ ; തലയുയർത്തി കേരളം
തിരുവനന്തപുരം : കോവിഡ് ഒന്നാം തരംഗത്തിൽ അപ്രതീക്ഷിതമായ ലോക്ഡൗൺ കാലം മുതൽ റേഷൻകാർഡ് ഉടമകൾക്കും അശരണർക്കും അഗതികൾക്കും ഉൾപ്പെടെ സർക്കാർ നൽകിത്തുടങ്ങിയ അതിജീവനക്കിറ്റ് ദൗത്യം പുതിയ റെക്കോർഡിലേക്ക്.…
Read More » - 14 May
ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു; മലങ്കര ഡാമിന്റെ ഒരു ഷട്ടര്‍ കൂടി തുറക്കും
കൊച്ചി: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമായ സാഹചര്യത്തില്‍ മലങ്കര ഡാമിന്റെ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ക്ക് പുറമേ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്താന്‍…
Read More » - 14 May
സംസ്ഥാനത്ത് നിയന്ത്രണങ്ങളുടെ ലംഘനം തുടരുന്നു; മാസ്ക് ധരിക്കാത്തതിന് 9,114 പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടയിലും സംസ്ഥാനത്ത് നിയന്ത്രണങ്ങളുടെ ലംഘനം തുടരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2528 പേര്‍ക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്ത 9114 സംഭവങ്ങളാണ് സംസ്ഥാനത്ത്…
Read More » - 14 May
ആന്റിജനില്‍ പോസിറ്റീവായാല്‍ ആര്‍ടിപിസിആര്‍ വേണ്ട; സംസ്ഥാനത്തെ പരിശോധന ക്രമത്തില്‍ മാറ്റം
തിരുവനന്തപുരം: കേരളത്തിലെ പരിശോധന ക്രമങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. നിലവിലെ സാഹചര്യത്തില്‍ ആന്റിജന്‍ ടെസ്റ്റ് പോസിറ്റീവ് ആണെങ്കില്‍ ആര്‍ടിപിസിആര്‍ ചെയ്ത് അതു വീണ്ടും…
Read More » - 14 May
അറബിക്കടലിൽ അതിതീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: അറബിക്കടലിൽ കേരളതീരത്തിന് സമാന്തരമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന അതിതീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചെന്ന് റിപ്പോർട്ട്. ഒരു അമേരിക്കൻ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടതായി പ്രഖ്യാപിച്ചിരിക്കുന്നത്. Read…
Read More » - 14 May
നിരവധി ലൈനുകളും പോസ്റ്റുകളും തകര്‍ന്നു; ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി
തിരുവനന്തപുരം: അറബിക്കടലിലുണ്ടായ തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് നിരവധി ലൈനുകളും പോസ്റ്റുകളും തകര്‍ന്നെന്ന് കെഎസ്ഇബി. കേരളത്തിലാകെ വീശിയടിച്ച കാറ്റിലും പെരുമഴയിലും വൈദ്യുതി വിതരണ സംവിധാനത്തിന് സാരമായ നാശനഷ്ടങ്ങള്‍…
Read More » - 14 May
റേസിങ് ബൈക്കില്‍ അതിവേഗത്തില്‍ വന്ന് വഴിയാത്രക്കാരുടെ മാല പൊട്ടിക്കുന്ന ബൈക്ക് റൈസറും കൂട്ടാളിയും പിടിയില്‍
പൊന്നാനി: റേസിങ് ബൈക്കില്‍ അതിവേഗത്തില്‍ വന്ന് വഴിയാത്രക്കാരുടെ മാല പൊട്ടിക്കുന്ന ബൈക്ക് റൈസറെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുമ്പളം ചിറപ്പുറത്ത് ഫയാസ് (22), കോഴിക്കോട്…
Read More » - 14 May
ശനിയാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം: ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ശനിയാഴ്ച രാത്രി 11:30 വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും (2.8 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന്…
Read More » - 14 May
കോവിഡ് ബാധിച്ച് മരിക്കുന്നതോടെ മൃഗങ്ങളെ കുഴിച്ചിടുന്ന വിധത്തില്‍ സംസ്ക്കരിക്കുന്നത് ക്രൂരത
കോഴിക്കോട്: കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ നിലപാട് തിരുത്തണമെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ . കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ സംസ്ക്കരിക്കുന്നത്…
Read More » - 14 May
വാക്സിനേഷന് മുന്‍പ് രക്തദാനം; മാതൃകയായി കെഎസ്ആര്‍ടിസി ജീവനക്കാര്‍
തിരുവനന്തപുരം: കോവിഡ് വാക്സിന് സ്വീകരിക്കുന്നതിന് മുന്‍പ് രക്തദാനം നടത്തി കെഎസ്ആര്‍ടിസി ജീവനക്കാര്‍. നെയ്യാറ്റിന്‍കര ഡിപ്പോയിലെ 35 ജീവനക്കാരാണ് രക്തദാനം നടത്തി മാതൃകയായത്. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍…
Read More » - 14 May
ട്രിപ്പിള്‍ ലോക്ക് ഡൗൺ : നിയന്ത്രണങ്ങളും സേവനങ്ങളും ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ട്രിപ്പിള്‍ ലോക്ക് ഡൗൺ : നിയന്ത്രണങ്ങളും സേവനങ്ങളും തീവ്ര രോഗബാധിത മേഖലകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ആണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. മൂന്ന് ഘട്ടങ്ങൾ ആയാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത്.…
Read More » - 14 May
ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു; ഇന്ന് രാത്രി ഏറെ നിര്‍ണായകമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അടുത്ത 24 മണിക്കൂറില്‍ ഇതിന്റെ ശക്തി…
Read More » - 14 May
രണ്ടാം പിണറായി സര്‍ക്കാരില്‍ 21 മന്ത്രിമാര്‍, ഗണേഷ് കുമാറിന് ഇത്തവണ മന്ത്രി സ്ഥാനം : മന്ത്രിമാരെ കുറിച്ച് ധാരണ
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരെ സംബന്ധിച്ച് ഏകദേശ ധാരണയായി. സിപിഎമ്മിന് 12 മന്ത്രിമാരും സ്പീക്കര്‍ പദവിയും ലഭിക്കും. സിപിഐക്ക് നാലു മന്ത്രി സ്ഥാനത്തിനൊപ്പം ഡെപ്യൂട്ടി സ്പീക്കര്‍…
Read More »