Kerala
- May- 2021 -17 May
കോടികളുടെ കൊള്ള; 3 മാസത്തിന് ശേഷം പ്രതി വിജീഷ് വർഗീസ് പിടിയിൽ
പത്തനംതിട്ട: കാനറ ബാങ്കിൽ നിന്ന് 8 കോടി രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി വിജീഷ് വർഗീസ് പിടിയിൽ. മൂന്ന് മാസമായി ഒളിവിലായിരുന്ന ഇയാൾ ബെംഗളുരുവിൽ നിന്നാണ്…
Read More » - 17 May
ചികിത്സയ്ക്ക് ബുദ്ധിമുട്ടേണ്ട ; ഒരാഴ്ചയ്ക്കകം ജില്ല സഹകരണ ആശുപത്രിയിൽ സൗജന്യ കോവിഡ് ചികിത്സ ലഭ്യമാകും
മലപ്പുറം: പി.എം.എസ്.എ മെമ്മോറിയല്‍ മലപ്പുറം ജില്ല സഹകരണ ആശുപത്രിയില്‍ സൗജന്യ കോവിഡ് ചികിത്സ ഒരാഴ്ചക്കകം ആരംഭിക്കും. നഗരസഭ ടൗണ്‍ ഹാളിലാണ് കിടത്തിച്ചികിത്സ സൗകര്യം ഒരുക്കുന്നത്. Also Read:യൂറോ…
Read More » - 17 May
ട്രിപ്പിൾ ലോക്ക് ഡൗൺ : ജനങ്ങൾക്ക് മുന്നറിയിപ്പുമായി തിരുവനന്തപുരം ജില്ലാ കളക്ടർ
തിരുവനന്തപുരം : ജില്ലയില്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു പുറമേ ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ ഭാഗമായി കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ…
Read More » - 17 May
കലിതുള്ളി പേമാരി; ആലപ്പുഴയില്‍ 22 വീടുകള്‍ നശിച്ചു, 586 വീടുകള്‍ക്ക് ഭാഗികനാശം
ആലപ്പുഴ: സംസ്ഥാനത്ത് കോവിഡിന് പിന്നാലെ ദുരന്തം വിതച്ച് പേമാരി. കനത്ത മഴയിലും കാറ്റിലും കടല്‍ക്ഷോഭത്തിലുമായി ജില്ലയില്‍ വ്യാപക നാശനഷ്ടം. ജില്ലയില്‍ 22 വീട് പൂര്‍ണമായി നശിച്ചു. 586…
Read More » - 17 May
സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞു ; ഈ രണ്ട് ജില്ലകളില്‍ തീവ്രവ്യാപനം തുടരുമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം : കേരളത്തില്‍ സമ്പൂർണ്ണ ലോക്ക് ഡൌൺ ഫലം കാണുന്നെവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ മൂന്നു ശതമാനത്തിലേറെ കുറവ് രേഖപ്പെടുത്തി. മാസാവസാനത്തോടെ ചികില്‍സയിലുള്ളവരുടെ എണ്ണം…
Read More » - 17 May
കേന്ദ്രസർക്കാർ നിർമിക്കുന്ന കോവിഡ് സെന്റർ പോലും അടിച്ചു മാറ്റി: പിണറായിക്കെതിരെ അനൂപ് ആന്റണി
ആലപ്പുഴ: കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ(ബിപിസിഎൽ) ക്യാമ്പസിൽ, അവർ ഒരുക്കുന്ന സൗകര്യങ്ങൾ വച്ച്, അവർ നൽകുന്ന ഓക്സിജൻ ഉപയോഗിച്ച്, നാഷണൽ ഹെൽത്ത് മിഷൻ (NHM) ഫണ്ട്…
Read More » - 17 May
പുതുമുഖങ്ങളെ അണിനിരത്തി പിണറായി മന്ത്രിസഭ; ഇ ചന്ദ്രശേഖരന് മന്ത്രിയാകില്ല
തിരുവനന്തപുരം : ഇടത് തുടർഭരണത്തിൽ പുതുമുഖങ്ങളെ അണിനിരത്തി പിണറായി മന്ത്രിസഭ. ഒരു തവണ മന്ത്രിയായവരെ പരിഗണിക്കേണ്ടന്ന നിബന്ധന സി.പി.ഐയില്‍ ശക്തമായി നടപ്പാക്കണമെന്ന ആവശ്യം ശക്തമായതിനാല്‍ മുന്‍മന്ത്രി ഇ…
Read More » - 17 May
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു ; പത്തനംതിട്ടയിൽ ഉരുൾപൊട്ടൽ
കോഴഞ്ചേരി : പത്തനംതിട്ട ജില്ലയിൽ നാരങ്ങാനത്ത് ഉരുൾപൊട്ടൽ. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒരു വീട് പൂർണമായും തകർന്നു. Read Also : പാലസ്തീന് തിരിച്ചടി നല്കുമ്പോഴും ഇന്ത്യയെ…
Read More » - 17 May
ശംഖുംമുഖം ബീച്ച് കടലാക്രമണത്തില്‍ പൂര്‍ണമായി തകര്‍ന്നു, കോടികൾ മുടക്കിയുള്ള നവീകരണം രാക്ഷസ തിരമാലകൾ തകർത്തു
തിരുവനന്തപുരം: തലസ്ഥാനത്തിന്റെ തിലകമായ ശംഖുംമുഖം ബീച്ച് കടലാക്രമണത്തില്‍ പൂര്‍ണമായി തകര്‍ന്നു. ബീച്ചിനായി നിര്‍മ്മിച്ച പടവുകളും നടവഴിയുമടക്കം തീരത്തോട് ചേര്‍ന്ന നിര്‍മ്മാണങ്ങളെല്ലാം രാക്ഷസത്തിരമാലകള്‍ വിഴുങ്ങി. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍…
Read More » - 17 May
ബ്ലാക്ക് ഫംഗസ്, മാര്‍ഗരേഖ പുറത്തുവിട്ട് സംസ്ഥാന ആരോഗ്യവകുപ്പ്
തിരുവനന്തപുരം: രാജ്യം മുഴുവന്‍ ബ്ലാക് ഫംഗസിനെതിരെ പ്രതിരോധം തീര്‍ക്കുന്നതിനിടെ കേരളവും ഗൗരവമായി തന്നെ കാണുന്നു. കൊവിഡ് ബാധിതരില്‍ മരണത്തിന് കാരണമായി തീരുന്നതാണ് ബ്ലാക്ക് ഫംഗസ് ബാധ.…
Read More » - 17 May
ജോലിക്കിടെ കോവിഡ് പോസിറ്റീവായി, നഴ്സിനെ ആശുപത്രിയില്‍നിന്ന് രാത്രിയില്‍ ഇറക്കിവിട്ടതായി പരാതി
ഹരിപ്പാട്: ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്സിനെ ഡ്യുട്ടിയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. ഹരിപ്പാടെ സ്വകാര്യാശുപത്രിക്കെതിരെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.സമൂഹമാധ്യമത്തില്‍ക്കൂടി യുവതി പങ്കുവെച്ച കുറിപ്പിലുടെയാണ് സംഭവം പുറംലോകമറിയുന്നത്. രാത്രിഡ്യൂട്ടിയില്‍…
Read More » - 17 May
ലോക്ക് ഡൗണിൽ കുടുങ്ങിയവർക്ക് സൗജന്യ റീചാര്‍ജ് പ്രഖ്യാപിച്ച് എയർടെൽ
മുംബൈ : കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണ്‍ ഉപയോഗം നിലനിര്‍ത്താനായി സൗജന്യം പ്രഖ്യാപിച്ച് എയര്‍ടെല്‍. ഇന്ത്യയിലെ 55 ദശലക്ഷത്തിലധികം താഴ്ന്ന വരുമാനമുള്ള ഉപയോക്താക്കള്‍ക്ക് സൗജന്യമായി 49…
Read More » - 17 May
ത്വരിതരുദ്രമന്ത്രം; ത്രിസന്ധ്യകളില്‍ ദിവസേന ജപിച്ചാല്‍
ജീവിതദുരിതങ്ങളില് നിന്ന് മോചനം നേടാനായി ആഗ്രഹിക്കാത്തവരായി ആരാണുളളത്. ജീവിതത്തിലെ ദുരിതങ്ങള്‍ മാറി സന്തോഷത്തോടെ ജീവിക്കാനാണ് നാം ആഗ്രഹിക്കുന്നത്. ത്വരിതരുദ്രമന്ത്രം ജീവിത ദുരിതങ്ങളില്‍നിന്നു രക്ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ത്രിസന്ധ്യകളില്‍ ധ്യാനശ്ലോകം…
Read More » - 17 May
കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില കുത്തനെ കുറച്ച കേരളത്തിന്റെ നടപടി കയ്യടി ലക്ഷ്യമിട്ടാവരുത്; വി മുരളീധരന്
തിരുവനന്തപുരം : പിപിഇ കിറ്റടക്കമുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില കുത്തനെ കുറച്ച കേരളത്തിന്റെ നടപടി കയ്യടി ലക്ഷ്യമിട്ടാവരുതെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. കുറഞ്ഞവില നിശ്ചയിക്കുമ്പോൾ അതിന്റെ…
Read More » - 17 May
‘ഐആര്‍പിസിയെ സേവന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന് ഒരു ഭരണാധികാരിക്കും കഴിയില്ല’; പി ജയരാജന്
കണ്ണൂര്‍ : ഐആര്‍പിസിയെ സേവന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന് ഒരു ഭരണാധികാരിക്കും കഴിയില്ലെന്ന് കണ്ണൂര്‍ മേയറെ വെല്ലുവിളിച്ച് കൊണ്ട് സിപിഐഎം നേതാവ് പി ജയരാജന്. സേവന പ്രവര്‍ത്തനത്തില്‍…
Read More » - 17 May
മുല്ലപ്പള്ളിയുടെ പേരില്‍ വൻ സാമ്പത്തിക തട്ടിപ്പ്; മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്കി
തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്. മുല്ലപ്പള്ളിയുടെ പേരിൽ വ്യാജ ഇ-മെയിൽ ഐ.ഡി. നിർമിച്ച് പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. ഇതിനെതിരേ…
Read More » - 16 May
തൃശൂരില്‍ വ്യാജ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തൃശൂര്‍: അകലാട് മുന്നൈനിയില് വ്യാജ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു. അകലാട് എംഐസി ബീച്ച് റോഡ് കാക്കനകത്ത് കുഞ്ഞു മകന് ഷമീര്‍ എന്നയാളാണ് മരിച്ചത്. 35 വയസായിരുന്നു.…
Read More » - 16 May
പലസ്തീന് ജനതക്കെതിരെ ആക്രമണം നടത്തുന്ന ഇസ്രായേലി സൈന്യത്തിനെതിരെ പ്രതിഷേധിക്കുമെന്ന് ഡി വൈ എഫ് ഐ
തിരുവനന്തപുരം : പലസ്തീന് ജനതക്കെതിരെ മനുഷ്യത്വ വിരുദ്ധമായ ആക്രമണം നടത്തുന്ന ഇസ്രായേലി സൈന്യത്തിനെതിരെ പ്രതിഷേധിക്കാൻ ഡി വൈ എഫ് ഐ . ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണവുമായി ഡി…
Read More » - 16 May
സന്ദീപ് വാര്യര്‍ മാത്രമാണ് വിളിച്ചത്; ഇരട്ട ചങ്കുണ്ടെന്ന് പറയുന്നവര്‍പോലും തീവ്രവാദികളെ സപ്പോര്‍ട്ട് ചെയ്യുകയാണ്; സനോജ്
സന്ദീപ് വാര്യര്‍ മാത്രമാണ് വിളിച്ചത്; ഇരട്ട ചങ്കുണ്ടെന്ന് പറയുന്നവര്‍ പോലും തീവ്രവാദികളെ സപ്പോര്‍ട്ട് ചെയ്യുകയാണ്; ഇസ്രയേലില്‍ നിന്ന് സനോജ്
Read More » - 16 May
പ്രശ്നങ്ങള്‍ ഉണ്ടാക്കുക എന്നതിന് അപ്പുറത്തേക്ക് യാതൊരു പ്രയോജനവുമില്ലാത്തൊരു പക്ഷമായി പ്രതിപക്ഷം മാറി : ജസ്ല മാടശേരി
കൊച്ചി : ജനങ്ങളെ തെരഞ്ഞെടുപ്പ് സമയത്ത് മാത്രം കാണുന്ന പഴയ പ്രതിപക്ഷനേതാവ് ജീവിച്ചിരിപ്പുണ്ടോയെന്ന് പോലുമറിയാത്തവണ്ണം നിശബ്ദമാണെന്ന് ആക്ടിവിസ്റ്റും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ ജസ്ല മാടശ്ശേരി. സംസ്ഥാനം ഭീകരമായ…
Read More » - 16 May
മുല്ലപ്പള്ളി കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലെന്ന് വ്യാജപ്രചരണം, കോണ്‍ഗ്രസ് പ്രവര്ത്തകന് പോസ്റ്റ് മുക്കി
കൊച്ചി: കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഗുരുതരാവസ്ഥയിലെന്ന് വ്യാജപ്രചാരണം. കൊവിഡ് ബാധിച്ച ഗുരുതരാവസഥയിലാണെന്നാണ് കോണ്‍ഗ്രസ് പ്രവര്ത്തകന് സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തുന്നത്. തലശേരി സ്വദേശി നൗഷാദ് എന്നയാളുടെ…
Read More » - 16 May
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അനാസ്ഥ; മോര്‍ച്ചറിയില്‍ നിന്നും മൃതദേഹം മാറിനല്‍കി
കോഴിക്കോട്: മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നിന്നും മൃതദേഹം മാറിനല്‍കി. കോവിഡ് രോഗിയുടെ മൃതദേഹമാണ് മാറിയത്. മാറിക്കിട്ടിയ മൃതദേഹം കളരിക്കണ്ടി ശ്മശാനത്തില്‍ സംസ്കരിച്ചു. Also Read: 18 മുതൽ 44…
Read More » - 16 May
വീടിന്റെ മുറ്റവും സംരക്ഷണ ഭിത്തിയും ഇടിഞ്ഞ് ഗൃഹനാഥന് 15 അടി താഴ്ചയിലേയ്ക്ക് വീണു; സംഭവം പത്തനംതിട്ടയില്‍
പത്തനംതിട്ട: കനത്ത മഴയില്‍ വീടിന്റെ മുറ്റവും സംരക്ഷണ ഭിത്തിയും ഇടിഞ്ഞുവീണു. 15 അടി താഴ്ചയിലേയ്ക്കാണ് മുറ്റമുള്‍പ്പെടെ ഇടിഞ്ഞു വീണത്. അപകടത്തില്‍ നിന്നും ഗൃഹനാഥന് അത്ഭുതകരമായി രക്ഷപ്പെട്ടു. Also…
Read More » - 16 May
18 മുതൽ 44 വയസുവരെയുള്ള മുൻഗണനാ വിഭാഗത്തിന്റെ വാക്സിനേഷന് നാളെ തുടക്കം; മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതൽ 44 വയസുവരെ പ്രായമുള്ള മുൻഗണനാ വിഭാഗത്തിന്റെ വാക്സിനേഷൻ തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നു. ഈ പ്രായത്തിലുള്ള അനുബന്ധ രോഗമുള്ളവരെയാണ് ആദ്യ മുൻഗണനാ…
Read More » - 16 May
കുട്ടികളിലെ മാനസികസമ്മർദ്ദം ലഘൂകരിക്കാൻ ടെലിഫോണിലൂടെ കൗൺസിലിംഗ്; അറിയാം കേരളാ പോലീസിന്റെ ചിരി പദ്ധതിയെ കുറിച്ച്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടർന്ന് വീട്ടിൽ തുടരാൻ നിർബന്ധിതരായ കുട്ടികൾക്ക് ആശ്വാസം പകരുന്നതിനായി കേരളാ പോലീസിന്റെ ചിരി പദ്ധതി. കുട്ടികളിലെ മാനസികസമ്മർദ്ദം ലഘൂകരിക്കാനായി കേരള പോലീസ് ആരംഭിച്ച ടെലി…
Read More »