Kerala
- Apr- 2021 -5 April
ഹോട്ടൽ മുറിയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ
തിരുവനന്തപുരം: യുവാവിനെ ഹോട്ടൽമുറിയിൽ കുത്തേറ്റ് മരിച്ചനിലയിൽ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരമനയിലെ ഹോട്ടൽ മുറിയിലാണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. വലിയശാലാ സ്വദേശി വൈശാഖിന്റേതാണ് മൃതദേഹം. നെഞ്ചിൽ…
Read More » - 5 April
നേമത്ത് എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച് നിന്നാല്‍ പോലും ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ല; കെ സുരേന്ദ്രന്
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിന്തുണ എന്‍ഡിഎയ്ക്ക് ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു. താന്‍ മത്സരിക്കുന്ന കോന്നിയിലും മഞ്ചേശ്വരത്തും അടക്കം മികച്ച…
Read More » - 5 April
2016 ലെ ഇടതുപക്ഷ പ്രകടനപത്രികയിലെ മിക്ക കാര്യങ്ങളും നടപ്പിലാക്കിയിട്ടില്ല: എണ്ണിയെണ്ണി പറഞ്ഞ് അഡ്വ. ഹരീഷ് വാസുദേവൻ
2016 നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയിലെ മിക്ക കാര്യങ്ങളും നടപ്പിലാക്കിയിട്ടില്ലെന്ന് അഡ്വ. ഹരീഷ് വാസുദേവൻ. പ്രകടനപത്രിയിലെ വാഗ്ദാനങ്ങളിൽ നടപ്പാക്കിയതും നടപ്പാതെ വിട്ടുകളഞ്ഞവയും ചൂണ്ടിക്കാട്ടിയാണ് ഹരീഷ് ഇക്കാര്യം ഫെയ്സ്ബുക്കിൽ കുറിച്ചത്.…
Read More » - 4 April
വഞ്ചനയ്ക്ക് മറുപടി പരാജയം ; എൽ ഡി എഫ് നെ തോൽപ്പിക്കുമെന്ന് പി എസ് ഇ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ
തിരുവനന്തപുരം: ഉദ്യോഗാര്‍ഥികളെ വഞ്ചിച്ച എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെ വോട്ട് ചെയ്ത് പരാജയം ഉറപ്പാക്കുമെന്ന് വിവിധ റാങ്ക് ഹോള്‍ഡേഴ്സ് സംഘടനകള്‍. പി.എസ്.സിയെ നോക്കുകുത്തിയാക്കി, പിന്‍വാതില്‍നിയമനങ്ങള്‍ വ്യാപകമായി നടത്തുന്നതില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍…
Read More » - 4 April
ട്വന്റി-ട്വന്റിക്ക് പിന്നില്‍ പിണറായി; പി.ടി. തോമസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി വര്‍ഗീസ് ജോര്‍ജ്
ട്വന്റി-ട്വന്റിക്ക് പിന്നില്‍ പിണറായി വിജയനാണെന്ന കോൺഗ്രസ് നേതാവ് പി.ടി തോമസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ട്വന്റി-ട്വന്റി യൂത്ത് വിംഗ് കോര്‍ഡിനേറ്റർ വര്‍ഗീസ് ജോര്‍ജ്. ട്വന്റി ട്വന്റിയുടെ പ്രവര്‍ത്തനം നന്നായി…
Read More » - 4 April
78 കോടിയും മുഖ്യമന്ത്രിയുടെ കമ്മീഷൻ ; ലാവ്ലിൻ കേസിൽ വീണ്ടും പിടിമുറുകുന്നു
കൊച്ചി: ലാവ്ലിന് കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ വഴി സര്‍ക്കാരിനെ കബളിപ്പിച്ചു സമ്ബാദിച്ച കോടികളുടെ കമ്മീഷന് പിണറായി വിജയന് നിക്ഷേപിച്ചത് കമലാ ഇന്റര്‍ നാഷണല്‍ എന്ന വിദേശ കമ്പനിയില്‍.…
Read More » - 4 April
‘മരക്കാര്‍ മലയാളിയാണ്. പക്ഷേ ഇതൊരു പാന്‍ ഇന്ത്യന്‍ സിനിമയാണ്’; ദേശീയ പുരസ്കാര ജേതാവ് സുജിത് സുധാകരന്
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന രക്കാര്‍ അറബിക്കടലിന്റെ സിംഹത്തിൽ വമ്പൻ താരനിരകളാണ് അണിനിരക്കുന്നത്. ഇത്തവണത്തെ മികച്ച സിനിമക്കുള്ള ദേശീയ…
Read More » - 4 April
ധൈര്യമായി പുരുഷന്മാർക്കിനി മുട്ടയും തേനും കഴിക്കാം ; ലൈംഗികരോഗ്യം ഉറപ്പ്
പുരുഷന്മാരുടെ ലൈംഗിക പ്രശ്നങ്ങള്‍ക്ക് ഒറ്റമൂലിയായി പലകാര്യങ്ങളും നിര്ദേശിക്കപ്പെടാറുണ്ട്. ഇത്തരത്തില്‍ ഒരു ഒറ്റമൂലിയാണ് തേനും മുട്ടയും . മുട്ട, തേന്‍, ഇഞ്ചി എന്നിവയാണ് ഈ ഒറ്റമൂലിക്ക് വേണ്ടത്. അരടീസ്പൂണ്‍…
Read More » - 4 April
‘തുടർ ഭരണത്തിൽ ലക്ഷ്യം വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന കേരളം’; പിണറായി വിജയന്
തുടർ ഭരണത്തിൽ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നവകേരളം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഒരു വികസിത രാഷ്ട്രത്തോട് കിടപിടിക്കാവുന്ന നവകേരളം നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് എല്‍.ഡി.എഫ്…
Read More » - 4 April
തെരഞ്ഞെടുപ്പ് പ്രചാരണ വാഹനം കയറിയിറങ്ങി; 10 വയസുകാരൻ മരിച്ചു
കുട്ടിയുടെ ശരീരത്തില്‍ കൂടി വാഹനം കയറിയിറങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More » - 4 April
രണ്ടു തവണ വാക്സിൻ സ്വീകരിച്ചയാൾക്ക് വീണ്ടും കോവിഡ് സ്ഥിതീകരിച്ചു.
ഗാന്ധിനഗര്‍: രണ്ടുതവണ കോവിഡ് വാക്സിന് സ്വീകരിച്ച കോട്ടയം മെഡിക്കല്‍ കോളജ് ജീവനക്കാരിക്ക് കോവിഡ്. അരീപ്പറമ്ബ് സ്വദേശിനിയായ 27കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ജനുവരിയില്‍ മെഡിക്കല്‍ കോളജിലെ സെന്ററില്‍നിന്നാണ് ആദ്യ…
Read More » - 4 April
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ യുവാക്കള്‍ ജോലിക്കായി മുട്ടിലിഴയേണ്ടി വരില്ലെന്ന ഉറപ്പുമായി രാഹുല്‍ ഗാന്ധി
തിരുവനന്തപുരം ബി.ജെ.പിക്കും ഇടതുപക്ഷത്തിനും ഒരേ മനസാണെന്നും കോണ്‍ഗ്രസിനെ ഇല്ലാതാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. നേമത്ത് കോണ്‍ഗ്രസിന്റെ റോഡ് ഷോയ്ക്ക് ശേഷം നടന്ന…
Read More » - 4 April
‘എല്ലാം ശരിയാകും’ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് നയം വ്യക്തമാക്കി ആസിഫ് അലി
‘എല്ലാം ശരിയാകും’ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് രാഷ്ട്രീയ നയം വ്യക്തമാക്കി ആസിഫ് അലി ഇന്ന് രാവിലെ, ”ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ഞാൻ എന്റെ നയം വ്യക്തമാക്കും”…
Read More » - 4 April
വി ഐ പി പരിഗണകൾ ഒന്നുമില്ലാതെ ബി ജെ പി നേതാക്കൾ ഗൗരീശങ്കര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി.
തിരുവനന്തപുരം: നേതാക്കളായാലും മന്ത്രിമാരായാലും സാധാരണക്കാരോട് ഏറ്റവും കൂടുതൽ അടുത്ത് നിൽക്കുന്നവരാണ് ബി ജെ പി പ്രതിനിധികൾ. അതിന്റെ നേർക്കാഴ്ചയാണ് ഇന്ന് കണ്ടത്. രാവിലെ ഒന്‍പത്, ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ…
Read More » - 4 April
ആവേശം വിതറി കുമ്മനത്തിന്റെ പദയാത്ര, വിജയമുറപ്പിക്കാൻ വി. മുരളീധരനും, കാവിക്കടലായി നേമം
നേമത്തെ കാവിക്കടലാക്കി ആവേശത്തിലാക്കി കുമ്മനം രാജശേഖരന്റെ പദയാത്ര. പരസ്യ പ്രചാരണത്തിന്റെ അവസാന ദിനത്തിൽ പ്രവർത്തകർക്ക് ആവേശം പകരാൻ കേന്ദ്ര മന്ത്രി വി.മുരളീധരനും പദയാത്രയിൽ പങ്കുചേർന്നു. നേമത്ത് ബി.ജെ.പി…
Read More » - 4 April
പിജെ എന്ന പേരില്‍ വ്യാജ നോട്ടീസ് വിതരണം; യുഡിഎഫ് കേന്ദ്രങ്ങളാണ് ഇതിന് പിന്നിലെന്നു പി ജയരാജന്
തെരഞ്ഞെടുപ്പ് ദിവസം വരെ ഇത്തരം നോട്ടീസുകള്‍ ഇനിയും പ്രത്യക്ഷപ്പെടാം.
Read More » - 4 April
കുരങ്ങനും പട്ടിയും പൂച്ചയും ഭക്ഷണം കഴിച്ചോ എന്നന്വേഷിച്ച കാരണവർ തുടർഭരണം നടത്തണം…
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജന് പിന്തുണയുമായി മലയാളത്തിലെ മികച്ച നടന്മാര് എന്ന പേര് നേടിയ ഇന്ദ്രന്‍സും ഹരിശ്രീ അശോകനും രംഗത്ത്. പിണറായിയുടെ റോഡ് ഷോയില്‍ ആയിരുന്നു ഇരുവരും…
Read More » - 4 April
‘കേട്ടറിയുന്നതല്ല കണ്ടറിയുന്നതാണ് സത്യം എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് മമ്മൂക്ക’; നടി സ്മിനു സിജു
കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധേയായ താരമാണ് സ്മിനു സിജു. മമ്മൂട്ടിയുടെ ദ പ്രീസ്റ്റ് ആണ് താരം അഭിനയിച്ച പുതിയ ചിത്രം. ഫേസ്ബുക്കിലൂടെ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന്റെ…
Read More » - 4 April
ജനനേന്ദ്രിയത്തില്‍ അടക്കം ഇരുപതിലധികംഭാഗങ്ങളില്‍ കുത്തേറ്റു; കരമനയിലെ യുവാവിന്റെ കൊലപാതകത്തിന് പിന്നിൽ പെണ്‍വാണിഭ സംഘം
മണക്കാട് സ്വദേശി നവീന്‍ സുരേഷാണ് കൊലപാതകം നടത്തിയതെന്നാണ് ഷീബയുടെ മൊഴി
Read More » - 4 April
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ കോഴിമുട്ടയില്‍ കൂടോത്രം
കൊല്ലം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചതോടെ ഇതുവരെ കേള്‍ക്കാത്ത പല കാര്യങ്ങള്‍ക്കുമാണ് കേരളം സാക്ഷ്യം വഹിച്ചിരിക്കുന്നത്. പോരാട്ടം കടുത്തതോടെ എതിരാളിയെ തറപറ്റിക്കാന്‍ കൂടോത്രം വരെ പരീക്ഷിച്ചു.…
Read More » - 4 April
സൗണ്ട് എന്താണ് ആണിനെ പോലെ എന്ന പരിഹാസത്തേയും ഇപ്പോൾ മറികടന്നുവെന്ന് ട്രാൻസ്ജെൻഡർ സീമ വിനീത്.
ട്രാന്‍സ്ജെന്‍ഡറും പ്രിയപ്പെട്ട സെലിബ്രിറ്റി മേക്ക് അപ്പ് ആര്‍ട്ടിസ്റ്റും ആണ് സീമ വിനീത്.ആണായി ജനിച്ച് പെണ്ണായി മാറിയ സീമ വിനീത് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരം കൂടിയാണ്.അടുത്തിടെ ആയിരുന്നു…
Read More » - 4 April
ക്യാപ്റ്റന്‍ കള്ളനാണെന്ന് കേരളത്തിലെ ജനം നേരത്തെ മനസ്സിലാക്കി; ക്യാപ്റ്റൻ വിഷയത്തിൽ മറുപടിയുമായി കെ. സുരേന്ദ്രന്
മുഖ്യമന്ത്രിയെ ക്യാപ്റ്റനായി നിര്‍ത്തിയതുകൊണ്ട് വലിയ പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല
Read More » - 4 April
മാണിയോട് ഇടതുമുന്നണി ചെയ്ത ക്രൂരത ജോസ് മറന്നാലും ജനങ്ങള്‍ മറക്കില്ല; പിന്നില്‍നിന്ന് കുത്തിയെന്ന ആരോപണത്തിന് മറുപടി
ശബരിമല വിഷയം ഉന്നയിക്കാന്‍ ബി.ജെ.പിക്ക് അവകാശമില്ല
Read More » - 4 April
തിരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പുര്‍ത്തിയായി; ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: തിരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പുര്‍ത്തിയായതായി സംസഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ. 59292 പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കിയതായി അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് 481 പൊലീസ…
Read More » - 4 April
കണ്ണൂരിൽ എൻ.ഡി.എ വനിതാ സ്ഥാനാർത്ഥിക്ക് വധ ഭീഷണി; ഊമക്കത്ത് ലഭിച്ചത് ബി.ജെ.പി ജില്ലാ കമ്മറ്റി ഓഫീസിൽ
എൻ.ഡി.എ വനിതാ സ്ഥാനാർത്ഥിയെ കൊല്ലുമെന്ന് ഭീഷണി. കണ്ണൂരിലെ പേരാവൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി സ്മിതാ ജയമോഹന് നേരെയാണ് വധ ഭീഷണി. സ്മിതാ ജയമോഹനെ കൊല്ലുമെന്ന് ബി.ജെ.പി ജില്ലാ…
Read More »