Kerala
- Mar- 2021 -24 March
തീകൊളുത്തി മുടിവെട്ടി; തിരുവനന്തപുരത്ത് 12കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: യൂട്യൂബിലെ വീഡിയോ അനുകരിച്ച് മുടിവെട്ടിയ പന്ത്രണ്ടുകാരന് ദാരുണാന്ത്യം. തീകൊളുത്തി മുടിവെട്ടുന്ന യൂട്യൂബിലെ വീഡിയോ അനുകരിച്ച് മുടിവെട്ടാന്‍ ശ്രമിച്ച പന്ത്രണ്ടുകാരനാണ് ദാരുണാന്ത്യം. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ ശിവനാരായണ്‍…
Read More » - 24 March
ഇടതുഭരണം കേരളത്തെ രക്തപങ്കിലമാക്കി; സംസ്ഥാന സർക്കാരിനെതിരെ അമിത് ഷാ
കാഞ്ഞിരപ്പള്ളി : കേരളത്തെ ഇടതു സർക്കാർ രക്തപങ്കിലമാക്കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിരവധി ആർഎസ്എസ്, ബിജെപി പ്രവർത്തകരെയാണ് സിപിഎം കൊലക്കത്തിയ്ക്ക് ഇരയാക്കിയത്. ഇടത് ഭരണം കേരളത്തെ…
Read More » - 24 March
അഹങ്കാരം, തലക്കനം, പിടിവാശി എന്നിവയാണ് ഇടത് സര്‍ക്കാറിന്റെ മുഖമുദ്ര; കേരളത്തിന് ആപത്തെന്ന് എ.കെ ആന്റണി
ഇടതുപക്ഷ ഭരണത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. അഹങ്കാരം, തലക്കനം, പിടിവാശി എന്നിവയാണ് ഇടത് സര്‍ക്കാറിന്റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ പിണറായി…
Read More » - 24 March
പറയാനുള്ളത് വെറും ഒന്നര മിനിറ്റുകൊണ്ട് പറഞ്ഞു; ‘മോദി മാജിക്ക്’ ഇനി കേരളത്തിലും, റിയൽ മാജിക്ക്- വീഡിയോ വൈറൽ
തെരഞ്ഞെടുപ്പ് ചൂടിലാണ് കേരളം. എങ്ങും പല തരത്തിലും സൈസിലുമുള്ള ഫ്ളക്സ് ബോർഡുകൾ. കാറ്റത്ത് പാറിക്കളിക്കുന്ന കൊടികൾ. വീടുകൾ കയറിയിറങ്ങി വോട്ടഭ്യർത്ഥിക്കുന്ന സ്ഥാനാർത്ഥികൾ. ഇവരിൽ ചിലർ വ്യത്യസ്തരാകുന്നുണ്ട്. സ്ഥാനാർത്ഥിത്വത്തിലും…
Read More » - 24 March
എൻഎസ്എസിനെ വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢസ്വർഗത്തിൽ; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സുകുമാരൻ നായർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്എസിനെയോ നേതൃത്വത്തെയോ വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢസ്വർഗത്തിലാണെന്ന് സുകുമാരൻ നായർ പറഞ്ഞു.…
Read More » - 24 March
‘എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം ഉണ്ടായാൽ അത് കേരളത്തിൽ കൂടുതൽ നാശം വിതക്കും’; എ.കെ ആന്റണി
ന്യൂഡൽഹി : എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം ഉണ്ടായാൽ അത് കേരളത്തിൽ നാശം വിതക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. അഹങ്കാരം, തലക്കനം, പിടിവാശി, ആഡംബരം, ധൂര്‍ത്ത്,…
Read More » - 24 March
‘ഇതിനൊരു തീരുമാനമുണ്ടാക്കിയിട്ടേ ഇനി ഡൽഹി വിടുന്നുള്ളൂ’; രണ്ടും കൽപ്പിച്ച് സോളാർ കേസിലെ പരാതിക്കാരി
ന്യൂഡൽഹി : സോളാർ കേസിൽ വലിയ സമ്മർദം അനുഭവിക്കുന്നതായി പരാതിക്കാരി. ഒരു തരത്തിലാണ് പിടിച്ചു നിൽക്കുന്നതെന്നും ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അവര്‍ പറഞ്ഞു. ‘സമ്മർദം ഞാൻ ശ്രദ്ധിക്കാറില്ല.…
Read More » - 24 March
‘അമ്മ’യുടെ ചുമതലയിൽ നിന്നും പൂർണമായും ഒഴിഞ്ഞ് ഗണേഷ് കുമാർ; പിന്നിലെ കാരണമിത്
താരസംഘടനയായ അമ്മയുടെ ചുമതലകളില്‍ നിന്നു പൂര്‍ണമായും ഒഴിയുകയാണെന്ന് അറിയിച്ച് കെ.ബി ഗണേഷ്കുമാര്. രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ വേണ്ടിയാണ് സംഘടനയുടെ ചുമതലകളിൽ നിന്നും ഒഴിയുന്നതെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി.…
Read More » - 24 March
കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം: അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
തിരുവനന്തപുരം: ട്രെയിന്‍ യാത്രയ്ക്കിടെ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. ഇതുമായി ബന്ധപ്പെട്ട് എത്രയും പെട്ടന്ന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കേരള ഘടകം കേന്ദ്ര…
Read More » - 24 March
ജസ്റ്റിസ് എൻ വി രമണ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും; സർക്കാരിന് ശുപാർശ സമർപ്പിച്ചു
കൊച്ചി: പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി മുതിർന്ന ജഡ്ജി ജസ്റ്റിസ് എൻ. വി രമണയുടെ പേര് ശുപാർശ ചെയ്ത് നിലവിലെ ചീഫ് ജസ്റ്റിസ് എസ് എ…
Read More » - 24 March
മഞ്ചേശ്വരത്ത് ഇക്കുറി ബിജെപി തന്നെ; കെ സുരേന്ദ്രന് വമ്പൻ സ്വീകരണം നൽകി ജനങ്ങൾ, തലയിൽ കൈവെച്ച് അനുഗ്രഹിച്ച് അമ്മമാർ
കാസര്‍കോട്: മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ. മുളിഗദ്ദേ താല്തജെ കോളനിയിലുള്ളവരെ കാണാൻ കഴിഞ്ഞ ദിവസം കെ. സുരേന്ദ്രനെത്തിയിരുന്നു. മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും…
Read More » - 24 March
എൻഎസ്എസിനോട് തനിക്കും സര്‍ക്കാരിനും പ്രത്യേക പ്രശ്നങ്ങളില്ല ; പ്രതികരണവുമായി പിണറായി
പത്തനംതിട്ട : തുടര്‍ച്ചയായി എൻഎസ്എസ് വിമര്‍ശിക്കുന്നതിൽ പൊതുസമൂഹത്തിന് സംശയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാട്ടിൽ അത്തരം പ്രതികരണമുണ്ടെന്ന് സുകുമാരൻ നായര്‍ മനസ്സിലാക്കുന്നത് നല്ലതാണ്. എൻഎസ്എസിനോട് തനിക്കും സര്‍ക്കാരിനും…
Read More » - 24 March
കേരളത്തിൽ വനിതാ മുഖ്യമന്ത്രിയെ ഉണ്ടാക്കാനുള്ള ശ്രമത്തിൽ രാഹുൽ ഗാന്ധി
പെരുമ്പാവൂര്‍: കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാവണമെന്നാണ് തൻ്റെ ആഗ്രഹമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തിൽ കഴിവുള്ള നിരവധി സ്ത്രീകളുണ്ടെന്നും അവരിൽ ഒരാളെ കേരള മുഖ്യമന്ത്രി ആക്കുമെന്നുമാണ്…
Read More » - 24 March
സ്വയം വിരമിച്ച് യുഎഇയിൽ താമസമാക്കാൻ പദ്ധതിയിട്ട് ശിവശങ്കർ; നിർണായക മൊഴിയുമായി സ്വപ്ന സുരേഷ്
കൊച്ചി: സ്വർണക്കടത്ത് കേസിൽ നിർണായക മൊഴിയുമായി പ്രതി സ്വപ്ന സുരേഷ്. സ്വയം വിരമിച്ചു യുഎഇയിൽ താമസമാക്കാൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പദ്ധതിയിട്ടിരുന്നതായി സ്വപ്ന സുരേഷ്…
Read More » - 24 March
അമ്മച്ചിയെ കണ്ടാൽ 55 വയസ്സേ തോന്നൂവെന്ന് രാഹുൽ, 72 വയസ്സായെന്ന് അമ്മച്ചി; സ്നേഹബന്ധത്തിനു പ്രായമില്ലെന്ന് രാഹുൽ ഗാന്ധി
ഉഴവൂർ : സ്നേഹബന്ധത്തിനു അതിരുകളില്ലെന്ന് വീണ്ടും ഓർമിപ്പിച്ച അന്നമ്മക്കും ഏലിക്കുട്ടിയമ്മക്കും നന്ദി പറഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉഴവൂരിൽ നിന്നും കൂത്താട്ടുകുളത്തേക്കുള്ള യാത്രയിലാണ് വഴിയരികിൽ കാത്തു…
Read More » - 24 March
പത്രിക ‘ഹിറ്റ്’; ഫിറോസ് കുന്നംപറമ്പിലിനെ ആരാഞ്ഞ് നിരവധിപേർ
മലപ്പുറം: യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഫിറോസ് കുന്നംപറമ്പിലിന്റെ നാമനിര്‍ദേശ പത്രിക ‘ഹിറ്റ്’. ജില്ലയില്‍ നിന്ന് പത്രിക സമര്‍പ്പിച്ചവരില്‍ വിശദാംശങ്ങള്‍ അറിയാന്‍ ഏറ്റവും കൂടുതല്‍ പേര് തെരഞ്ഞെടുപ്പ് കമീഷന്റെ…
Read More » - 24 March
മാന്നാറിൽ യുവതിയെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ സംഭവം; മൂന്നു പേർ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: മാന്നാറിൽ നിന്നും യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. കേസിലെ രണ്ടാംപ്രതിയായ ശിഹാബ്, ഫൈസൽ സജാദ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട്…
Read More » - 24 March
‘ഇവന്മാർ ചിരിപ്പിച്ച് കൊല്ലും’; കാക്കി നിക്കറിട്ട് ചുവന്ന കൊടിയും പിടിച്ച് സഖാക്കളുടെ പ്രകടനം?, വീഡിയോ വൈറൽ
ആർ എസ് എസുകാർ കാക്കി നിക്കറിടുന്നതിനെ ട്രോളുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. ഇപ്പോഴിതാ, ചുവന്ന കൊടിയും പിടിച്ച് കാക്കി നിക്കറുമിട്ട് പരേഡ് നടത്തുന്ന ഒരു കൂട്ടം ആളുകളുടെ വീഡിയോ സോഷ്യൽ…
Read More » - 24 March
‘വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്’; എം.എ ബേബി
പാലക്കാട് : വ്യക്തികളുടെ വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളതെന്ന് സി.പി.എം നേതാവ് എം.എ ബേബി. വിശ്വാസ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ എല്‍.ഡി.എഫ് വീഴ്ച വരുത്തിയില്ലെന്നും എം.എ ബേബി പറഞ്ഞു.…
Read More » - 24 March
കേരളത്തില്‍ ബിജെപി കൂടുതല്‍ സീറ്റ് നേടി കരുത്താർജ്ജിക്കും; പിണറായിയെ വെല്ലുവിളിച്ച് അമിത്ഷാ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. കേരളത്തില്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു.…
Read More » - 24 March
ആലപ്പുഴയിൽ ബിജെപി പദയാത്ര, രക്തസാക്ഷി മണ്ഡപത്തിന് കനത്ത സായുധ പോലീസ് സുരക്ഷ നൽകി സർക്കാർ
ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥി സന്ദീപ് വാചസ്പതി പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതോടെ സിപിഎമ്മും സർക്കാരും വലിയ ജാഗ്രതയിലാണ്. സന്ദീപ് പുഷ്പാർച്ചന നടത്തിയതിനെതിരെ വലിയ പ്രതിഷേധമായിരുന്നു…
Read More » - 24 March
‘പ്രവർത്തികൊണ്ട് നിങ്ങൾ മതതീവ്രവാദികളെ പോലെയാണ്’; കമ്മ്യൂണിസ്റ്റുകാരുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ജിതിൻ ജേക്കബ്
മതവിശ്വാസത്തേയും, ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും പരിഹസിക്കുകയും അതേസമയം, കല്ലിൽ പണിത കമ്മ്യൂണിസ്റ്റുകാരുടെ സ്മാരകത്തിൽ വേറൊരു ആശയം വിശ്വസിക്കുന്ന ഒരാൾ കയറിയാൽ അത് കമ്മ്യൂണിസ്റ്റ് വിശ്വാസ പ്രകാരം ആചാര ലംഘനം…
Read More » - 24 March
ലൗ ജിഹാദ് തടയാന്‍ ഉത്തര്‍പ്രദേശ് മോഡല്‍ നിയമനിര്‍മ്മാണം നടത്തും ; ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും
തിരുവനന്തപുരം : വമ്പന്‍ പ്രഖ്യാപനങ്ങളുമായി ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും വൈകീട്ട് മൂന്നിന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ആണ് പ്രകടനപത്രിക പുറത്തിറക്കുക. ഒരു വീട്ടില്‍ ഒരാള്‍ക്ക് ജോലി…
Read More » - 24 March
ദിലീപിനും കാവ്യയ്ക്കുമൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് മീനാക്ഷി
സെലിബ്രിറ്റികളെ പോലെതന്നെ ആരാധകരുള്ളവരാണ് അവരുടെ മക്കളും. അക്കൂട്ടത്തിൽ ജനപ്രിയനായകൻ ദിലീപിൻ്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിയുമുണ്ട്.സോഷ്യൽ മീഡിയയിൽ അപൂർവമായി മാത്രമേ മീനാക്ഷി തന്റെ ചിത്രങ്ങൾ പങ്കുവെയ്ക്കാറുള്ളു. കഴിഞ്ഞ…
Read More » - 24 March
വിനോദിനി രണ്ടാമതും ചോദ്യം ചെയ്യലിന് എത്തിയില്ല, അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തേക്കുമെന്ന് സൂചന
കൊച്ചി: ഐഫോണ്‍ വിവാദത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കസ്റ്റംസ് മുമ്പാകെ ഹാജരാകാതെ വീണ്ടും ഒഴിഞ്ഞുമാറി. ചോദ്യംചെയ്യലിനു ഹാജരാകാന്‍ രണ്ടാംതവണയാണു കസ്റ്റംസ്…
Read More »