Kerala
- Jan- 2021 -13 January
കേരളത്തിൽ ബി ജെ പി വളരുന്നു; നിയമസഭയില്‍ ആശങ്ക പങ്കുവെച്ച് ലീഗ് എം എല്‍ എ
തിരുവനന്തപുരം : ഇനിയൊരു പതിനഞ്ച് വര്‍ഷം കഴിയുമ്പോള്‍ കേരളത്തില്‍ ബി ജെ പി അധികാരത്തിന്റെ പടിവാതില്ക്കലെത്തുമെന്ന് ലീഗ് എം എല്‍ എ. കേരളത്തിലെ ബി ജെ പിയുടെ…
Read More » - 13 January
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടിലും സിബിഐ റെയ്ഡ് ; ലക്ഷങ്ങള്‍ കണ്ടെടുത്തു
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തിലെ റെയ്ഡിന് പിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടിലും സിബിഐയുടെ റെയ്ഡ്. കസ്റ്റംസ് സൂപ്രണ്ടിന്റെ വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത 5 ലക്ഷം രൂപ പിടികൂടി.…
Read More » - 13 January
ഒരുക്കങ്ങൾ പൂർത്തിയായി ; തിരുവല്ല താലൂക്ക് ആശുപത്രിയിൽ 16 മുതൽ വാക്സീൻ വിതരണം
തിരുവല്ല : തിരുവല്ല താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്സിൻ ഈ മാസം 16 മുതൽ നൽകുമെന്ന് ആശുപത്രി അധികൃതർ. ആശുപത്രിയിലെ പിപി യൂണിറ്റിലാണ് ഇതിനുള്ള ഒരുക്കങ്ങൾ ഏർപ്പാടാക്കിയിരിക്കുന്നത്.…
Read More » - 13 January
വീടിന് തീപിടിച്ചു ; അടുക്കള പൂർണമായും കത്തി നശിച്ചു
കടയ്ക്കൽ : മാർക്കറ്റ് ജങ്ഷനു സമീപം പുതൂക്കോണം സുധാഭവനിൽ സുധാകരന്റെ വീടിനു തീപിടിച്ച നിലയിൽ. കഴിഞ്ഞ ദിവസം രാവിലെ 10.30-നായിരുന്നു സംഭവം. അഗ്നിരക്ഷാസേനയെത്തിയാണ് തീ കെടുത്തിയത്. ഓടുമേഞ്ഞ…
Read More » - 13 January
മമ്മൂട്ടിയെ വിമർശിക്കാൻ ഞാൻ ആയിട്ടില്ല: വിവാദങ്ങളോട് പ്രതികരിച്ച് കൃഷ്ണകുമാർ
രാഷ്ട്രീയ നിലപാടുകൾ പരസ്യമായി അറിയിക്കുന്നതിന്റെ പേരിൽ സുരേഷ് ഗോപിയും താനും വിമർശിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്നും മമ്മൂട്ടി എന്തുകൊണ്ട് വിമർശിക്കപ്പെടുന്നില്ലെന്നും നടനും ബിജെപി അനുഭാവിയുമായ കൃഷ്ണകുമാർ കഴിഞ്ഞ ദിവസം ഒരു…
Read More » - 13 January
ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കി
കോഴിക്കോട്: ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കിയിരിക്കുന്നു. ഇത്തവണ ഹജ്ജ് യാത്ര പുറപ്പെടുന്ന വിമാനത്താവളങ്ങളുടെ പട്ടിക 10 ആക്കി ചുരുക്കിയ സാഹചര്യത്തിലാണിതെന്ന് ഹജ്ജ് കമ്മറ്റി…
Read More » - 13 January
ടിപ്പർ ലോറിയിടിച്ചു കുതിര ചത്ത നിലയിൽ
പാങ്ങോട്: റോഡരികിൽനിന്ന കുതിര ടിപ്പറിടിച്ചു ചത്ത നിലയിൽ. കുമ്മിൾ സ്വദേശി ഷംനാദിന്റെ കുതിരയാണ് ചത്തത്. ഇന്നലെ രാവിലെ 8.30ന് കുമ്മിൾ ജംക്ഷനു സമീപത്തുവെച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ…
Read More » - 13 January
പ്രതിസന്ധികൾക്ക് വിരാമം; കൊവിഡ് വാക്സിൻ കേരളത്തിലെത്തിച്ച് കേന്ദ്രം, ആദ്യ വിമാനം കൊച്ചിയിലെത്തി
ഒരു വർഷത്തോളമായുള്ള പ്രതിസന്ധികൾക്ക് പരിഹാരം. കേരളത്തിൽ ആദ്യഘട്ട കൊറോണ വാക്സിൻ എത്തിച്ച് കേന്ദ്രം. വാക്സിനുമായുള്ള ആദ്യ വിമാനം രാവിലെ 11 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ഗോ എയർ…
Read More » - 13 January
കമലിനെ പിന്തുണയ്ക്കാൻ ആരുമില്ല; ഇടതുപക്ഷക്കാർക്ക് സ്ഥിര നിയമനം നൽകണമെന്ന കത്ത് നൽകിയത് സെക്രട്ടറി അറിയാതെ
കേരള ചലച്ചിത്ര അക്കാദമയില്‍ നാല് വര്‍ഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കമല്‍ മന്ത്രി എ കെ ബാലന് നൽകിയ കത്ത് പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 13 January
റിമാന്‍ഡ് പ്രതി ജയിലിൽ തൂങ്ങിമരിച്ച കേസ്; ഉദ്ദ്യോഗസ്ഥർക്കെതിരെ നടപടി
കോഴിക്കോട്: റിമാന്‍ഡ് പ്രതി ജയിലിൽ തൂങ്ങിമരിച്ച സംഭവത്തിൽ കോഴിക്കോട് സബ് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ നടപടിയുണ്ടാകുമെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് അറിയിക്കുകയുണ്ടായി. സൂപ്രണ്ടിന്റെ സ്ഥലം മാറ്റത്തിനും…
Read More » - 13 January
നടന്നു പോയ വിദ്യാര്‍ഥിനിയെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു തെറിപ്പിച്ചു ; വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍
കോട്ടയം : നടന്നു പോയ വിദ്യാര്‍ഥിനിയെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു തെറിപ്പിച്ചു. പാറത്തോട് ഇടപ്പറമ്പില്‍ സാബുവിന്റെ മകള്‍ ഷാനി സാബുവിന് (21) ആണ് ഗുരുതരമായി പരിക്കേറ്റത്.…
Read More » - 13 January
നായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു
കുറവിലങ്ങാട്: നായ കുറുകെ ചാടിയതിനെ തുടർന്നു നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു. ഉഴവൂർ കരിനെച്ചി ശങ്കരാശേരിയിൽ സോമന്റെ ഭാര്യ വിജയമ്മ (50) ആണ്…
Read More » - 13 January
മാസ്റ്റർ റിവ്യു; അതിരടി മാസ്, ലോകേഷ് കനകരാജിന്റെ ദളപതി പടം!
കൊവിഡ് കാലത്ത് തീയേറ്ററുകള്‍ അടഞ്ഞുകിടന്ന നീണ്ട മാസങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യത്തെ റിലീസ് ആണ് മാസ്റ്റർ. നീണ്ട കാത്തിരിപ്പിനൊടുവിൽ സൗത്ത് ഇന്ത്യ കാത്തിരുന്ന ആ…
Read More » - 13 January
തോമസ് ഐസക്കിൻ്റെ വാഗ്ദാനം നിയമവിരുദ്ധവും മുൻകൂർ ജാമ്യമെടുക്കലുമാണ്; സന്ദീപ് ജി വാര്യര്‍
ബജറ്റ് തീരുമാനങ്ങൾ പ്രവചിച്ചാൽ സ്വർണ മോതിരം സമ്മാനം നൽകുമെന്ന തോമസ് ഐസക്കിൻ്റെ വാഗ്ദാനം നിയമവിരുദ്ധവും മുൻകൂർ ജാമ്യമെടുക്കലുമാണെന്ന് ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് ജി…
Read More » - 13 January
ഗൾഫിൽ പോകാനിറങ്ങിയ യുവാവിനെ തെങ്ങില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കാഞ്ഞങ്ങാട്: കാസർഗോഡ് ഗള്‍ഫിലേക്ക് പോകാനിരുന്ന ദിവസം പ്രവാസി യുവാവിനെ വീട്ടുപറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ല്യാണ്‍ റോഡ് ഉണ്ണിപീടികയിലെ നാരായണന്റെ മകന് ഷിന്‍ജിത്ത് നാരായണന് (32) ആണ്…
Read More » - 13 January
പ്രതിദിനം 85 ലക്ഷം, വാർഷിക നഷ്ടം 310 കോടി; കൊച്ചി മെട്രോ നഷ്ടക്കച്ചവടമാകുന്നു, പൂർണഉത്തരവാദിത്വം സംസ്ഥാനത്തിന്
പ്രതിദിന നഷ്ടം 85 ലക്ഷം രൂപയാണ് കൊച്ചി മെട്രോയ്ക്ക് നഷ്ടം വാർഷിക നഷ്ടം 310 കോടിയാണ്. സംസ്ഥാന സർക്കാർ ഏറെ കൊട്ടിഘോഷിച്ച കൊച്ചി മെട്രോ നഷ്ടക്കച്ചവടമാകുന്നു. യാത്രക്കാർ…
Read More » - 13 January
അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അര്‍ഹന്‍ ആര് ? ; നിര്‍ദ്ദേശവുമായി കെ മുരളീധരന്
കണ്ണൂര്‍ : നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരും എന്നതിനെ കുറിച്ച് പ്രതികരണവുമായി കെ മുരളീധരന് എംപി. രമേശ് ചെന്നിത്തലയ്ക്കൊപ്പം ഉമ്മന്‍…
Read More » - 13 January
ആറൻമുള എംഎൽഎയുടെ സഹോദരൻ അന്തരിച്ചു
പത്തനംതിട്ട: ആറൻമുള എംഎൽഎ വീണാ ജോർജിൻ്റെ സഹോദരൻ വിജയ് കുര്യാക്കോസ് അന്തരിച്ചു. 37 വയസായിരുന്നു ഇദ്ദേഹത്തിന്. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കുമ്പഴ വടക്ക് മാർ…
Read More » - 13 January
കരിപ്പൂരിലെ സിബിഐ റെയ്ഡ്: കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് പണവും സ്വർണവും പിടികൂടി
കോഴിക്കോട് : കരിപ്പൂർ വിമനത്താവളത്തിലെ സിബിഐ റെയ്ഡിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും പണവും സ്വർണവും പിടികൂടി. മൂന്നര ലക്ഷം രൂപയും 650 ഗ്രാം സ്വർണവുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരിൽ…
Read More » - 13 January
വാക്കുതർക്കത്തിനിടെ താക്കോൽ കൊണ്ട് യുവാവിന്റെ കണ്ണിൽ കുത്തി; പ്രതി പിടിയിൽ
പെരിന്തൽമണ്ണ: വാക്കുതർക്കത്തിനിടയിൽ താക്കോൽ കൊണ്ട് കുത്തി യുവാവിന്റെ കാഴ്ച നഷ്ടപ്പെടുത്തിയ കേസിൽ പ്രതി പോലീസ് പിടിയിലായിരിക്കുന്നു. എരവിമംഗലം ദേവസ്വംപറമ്പ് പുറന്തോട്ടത്തിൽ വീട്ടിൽ മുഹമ്മദ് ഷമ്മാസാണ് (30) പിടിയിലായിരിക്കുന്നത്.…
Read More » - 13 January
ദത്തെടുത്ത 14 കാരിയെ 60 കാരന് പീഡിപ്പിച്ച സംഭവം: ശിശുക്ഷേമസമിതിക്ക് പങ്ക്?
കണ്ണൂര്‍: ദത്തെടുത്ത 14 കാരിയെ 60 കാരന് കണ്ണൂരിൽ അറുപതുകാരൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ മുന്‍ ശിശുക്ഷേമസമിതിക്ക് ഗുരുതര വീഴ്ച. തെറ്റായ വിവരങ്ങൾ നൽകി കബളിപ്പിച്ചയാൾക്ക് യാതൊരു…
Read More » - 13 January
സംസ്ഥാനത്ത് നാല് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം,…
Read More » - 13 January
വീണ്ടും രാജ്യത്ത് ഇന്ധനവില ഉയർന്നു
തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില ഉയർന്നിരിക്കുന്നു. പെട്രോൾ ലിറ്ററിന് 25 പൈസയും, ഡീസലിന് 27 പൈസയുമാണ് കൂടിയത്. ഈ മാസം രണ്ട് തവണയായി പെട്രോളിന് 76 പൈസയും,…
Read More » - 13 January
‘സത്യം ജയിക്കുന്നത് വരെ പോരാടണം, അതിന്റെ തെളിവാണ് ഞാൻ’; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പിന്തുണയുമായി രാജു
വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പൂര്‍ണപിന്തുണയുമായി അഭയകേസിലെ സാക്ഷിയായ അടയ്ക്കാ രാജുവും കുടുംബവും. ദുരൂഹസാഹചര്യത്തില്‍ മരിച്ച മൂത്തകുട്ടിയുടെ നാലാം ഓര്‍മദിനമായ ബുധനാഴ്ച പെൺകുട്ടികളുടെ അമ്മ നടത്തുന്ന ഏകദിന ഉപവാസത്തില്‍…
Read More » - 13 January
ആശങ്ക ഉയര്‍ത്തി പൂച്ചകളിലെ വൈറസ് ബാധ ; 12 വളര്‍ത്തു പൂച്ചകള്‍ ചത്തു
മുഹമ്മ : ആശങ്ക ഉയര്‍ത്തി പൂച്ചകളിലെ വൈറസ് ബാധ. വീയപുരത്തും മുഹമ്മയിലുമായി വൈറസ് ബാധയേറ്റ പൂച്ചകള്‍ വ്യാപകമായി ചാകുകയായിരുന്നു. 12 പൂച്ചകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ ചത്തത്.…
Read More »