Kerala
- Jan- 2021 -7 January
കോവിഡ് വാക്സീന് വിതരണത്തില്‍ കാരുണ്യ മോഡല്‍ നടപ്പാക്കാന്‍ ഒരുങ്ങി കേരള സർക്കാർ
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വാക്സീന് വിതരണത്തില്‍ കാരുണ്യ മോഡല്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചന. സര്‍ക്കാര്‍ മേഖലയിലും ആവശ്യമുള്ളവര്‍ക്ക് പണം നല്കി സ്വകാര്യ മേഖലയില്‍ നിന്നും വാക്സിനെടുക്കാനുള്ള സൗകര്യവും…
Read More » - 7 January
ഈ തിയറി പ്രകാരം മറ്റു രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരെ കൊല്ലേണ്ട എന്നു തീരുമാനം എടുത്താൽ എത്രയൊ കോടികള്‍ ലാഭമല്ലേ?
ആ ഒരു ലോജിക്ക് വെച്ചാണെങ്കില്‍ കേരളത്തില്‍ എത്രയോ പണക്കാ൪ കോടികളുടെ കാ൪ വാങ്ങുന്നു.
Read More » - 6 January
സൗജന്യ കിറ്റിൽ നെയ്യും പാൽപ്പൊടിയും കൂടി ഉൾപ്പെടുത്തണമെന്ന് സർക്കാരിനോട് മിൽമ
തിരുവനന്തപുരം: റേഷന്‍ കടകള്‍ വഴി സപ്ലൈ കോ വിതരണം ചെയ്യുന്ന സൗജന്യ കിറ്റില്‍ 100 ഗ്രാം മില്‍മ നെയ്യും 200 ഗ്രാം പാല്‍പ്പൊടിയും കൂടി ഉള്‍പ്പെടുത്തണമെന്ന് മില്‍മ…
Read More » - 6 January
മേയര്‍ ആര്യ രാജേന്ദ്രന് സിപിഎം ആഡംബര ഔദ്യോഗിക വസതി ഒരുക്കുമ്പോള്‍ ഇത് കാണാതെ പോകരുതേ
തിരുവനന്തപുരം : കഴിഞ്ഞ കുറച്ചു നാളുകളായി മേയര്‍ ആര്യാ രാജേന്ദ്രനാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. മേയര്‍ ആര്യ രാജേന്ദ്രന് സിപിഎം ആഡംബര ഔദ്യോഗിക വസതി ഒരുക്കുമ്പോള്‍ വാര്‍ത്തകളില്‍…
Read More » - 6 January
എഎസ്ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്; പ്രതി എന്‍ഐഎയുടെ പിടിയിൽ
മുഹമ്മദ് ഷമീം, തൗഫീക്ക് എന്നിവര്‍ക്ക് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസ് എന്‍ഐഎയ്ക്ക് കൈമാറി
Read More » - 6 January
കെ എസ് ആർ ടി സിയെ രക്ഷിക്കാൻ കേന്ദ്ര സർക്കാറിനോട് ധനസഹായം ആവശ്യപ്പെട്ട് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയെ രക്ഷിക്കാൻ കേന്ദ്ര സര്‍ക്കാറിനോട് സംസ്ഥാനം ധനസഹായം ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് ഇക്കാര്യം ആവശ്യപ്പെട്ടത്. ലോക്ഡൗണിനു ശേഷം കെ.എസ്.ആര്.ടി.സിയുടെ…
Read More » - 6 January
വാളയാർ കേസ് സിബിഐക്ക് വിടണമെന്ന് കുട്ടികളുടെ അമ്മ, പുനരന്വേഷണത്തിന് കോടതിയെ സമീപിക്കും നീതി സമരസമിതി
പാലക്കാട്: വാളയാര്‍ കേസ് സിബി ഐ അന്വേഷിക്കണമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. കേസ് അന്വേഷണത്തെ അട്ടിമറിച്ച് യഥാർത്ഥ പ്രതികളെ രക്ഷപെടുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പുനരന്വേഷണം ആവശ്യപ്പെട്ട്…
Read More » - 6 January
മതപഠനത്തിനെത്തിയ പതിനൊന്ന് വയസുകാരനെ മാസങ്ങളോളം പീഡിപ്പിച്ച ഉസ്താദ് അറസ്റ്റില്‍
തിരുവനന്തപുരം : മതപഠനത്തിനെത്തിയ പതിനൊന്ന് വയസുകാരനായ വിദ്യാര്‍ത്ഥിയെ മാസങ്ങളോളം പീഡിപ്പിച്ച കേസിൽ ഉസ്താദ് അറസ്റ്റില്‍. കൊയ്ത്തൂര്‍ക്കോണം കുന്നുകാട് ദാറുസ്സലാമില്അബ്ദുല് ജബ്ബാര്‍(58) നെയാണ് പോത്തന്‍കോട് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 6 January
അയ്യപ്പൻ രക്ഷപ്പെടുമോ? സ്റ്റാഫ് അംഗത്തെ ചോദ്യം ചെയ്യണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണമെന്ന് കസ്റ്റംസിന് കത്ത്
നിയമസഭ സെക്രട്ടറിയുടെ കത്തില്‍ കസ്റ്റംസ് നിയമോപദേശം തേടും.
Read More » - 6 January
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ മുഖ്യമന്ത്രിയുടെ മരുമകന് മുഹമ്മദ് റിയാസും
കോഴിക്കോട്: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ മുഖ്യമന്ത്രിയുടെ മരുമകന് മുഹമ്മദ് റിയാസും, സിപിഎം സ്ഥാനാര്‍ത്ഥികളെ കുറിച്ച് സൂചന. ചാനല്‍ ചര്‍ച്ചയില്‍ സിപിഎമ്മിനു വേണ്ടി പടനയിക്കുന്ന യുവനേതാക്കള്‍…
Read More » - 6 January
“ഉദ്ഘാടകന്റെ സൗകര്യത്തിനു തുറന്നുകൊടുക്കാനല്ല ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പാലം പണിതത്” : ജോയ് മാത്യു
കൊച്ചി : ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില പാലം തുറന്ന് നൽകിയ സംഭവത്തിൽ പിന്തുണയുമായി നടൻ ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. “ഉദ്ഘാടകന്റെ…
Read More » - 6 January
യുഡിഎഫിലേയ്ക്ക് എത്തുന്നത് എന്‍സിപി മാത്രമല്ല; കൂടുതല്‍ പാര്‍ട്ടികൾ വരുമെന്ന് കുഞ്ഞാലിക്കുട്ടി
ഇടതുപക്ഷവും ബിജെപിയും ഭിന്നിപ്പിച്ചു ഭരിക്കാനാണ് ശ്രമിക്കുന്നത്.
Read More » - 6 January
കേരളത്തിലേക്ക് കേന്ദ്ര സംഘം വരുന്നത് സ്വാഗതാർഹം : കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ കേരളത്തിലേക്ക് പ്രത്യേക കേന്ദ്രസംഘത്തെ അയക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. ഈ ആവശ്യമുന്നയിച്ച് ബിജെപി പ്രധാനമന്ത്രിക്ക്…
Read More » - 6 January
നിങ്ങളെന്നെ ചെരുപ്പെറിഞ്ഞോളു, ഞാനത് 500 രൂപയ്ക്ക് വില്‍ക്കും; വൈറലായി പേളി മാണിയുടെ വാക്കുകൾ
ചിത്രത്തേക്കാള്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച അതിന്റെ അടിക്കുറിപ്പാണ്.
Read More » - 6 January
ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരസംഘടനയുമായി ബന്ധം : യുഎഇയില്‍ നിന്ന് നാലു മലയാളികളെ നാടുകടത്തി
കൊച്ചി : ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുഎഇയില്‍ നിന്ന് നാലു മലയാളികളെ നാടുകടത്തി.കാസർകോട് സ്വദേശികളായ സഫ്വാൻ അച്ചുമ്മദ്, മുഹമ്മദ് അനൻഷ്, റിസ്വാൻ ബിരിയത്ത്മെയ്ഡ്,…
Read More » - 6 January
മലയാളസിനിമയെ അടക്കിവാഴുന്നത് ജാതിക്കോമരങ്ങള്‍, തുറന്നടിച്ച് നടന് ശ്രീനിവാസന്
കൊച്ചി: മലയാള സിനിമയില്‍ ഒഴിവാക്കാനാകാത്ത താരമാണ് ശ്രീനിവാസന്. സംവിധായകന്, തിരക്കഥാകൃത്ത്, നടന് എന്നീ നിലയില്‍ മലയാള സിനിമയുടെ വലിയൊരുഭാഗം. എന്തും തുറന്നു പറയുന്ന നടനാണ് ശ്രീനിവാസന്. അതുകൊണ്ടുതന്നെ…
Read More » - 6 January
നിയമസഭ തെരഞ്ഞെടുപ്പ്; തിരിച്ചു പിടിക്കാൻ അശോക് ഗെഹ്ലോട്ട് കേരളത്തിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും ഏകോപനങ്ങളും വിലയിരുത്താൻ അശോക് ഗെഹ്ലോട്ട് കേരളത്തിലേക്ക്
Read More » - 6 January
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ; സഭാ തർക്കം പരിഹരിച്ചാൽ ബിജെപിക്കൊപ്പമെന്ന് യാക്കോബായ സഭ
കോട്ടയം: യാക്കോബായ – ഓർത്തഡോക്സ് സഭയും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളിൽ പ്രധാനമന്ത്രി ഇടപെട്ടതിന് പിന്നാലെ നിലപാട് വ്യക്തമാക്കി യാക്കോബായ സഭ. മലങ്കരസഭയിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങള്‍…
Read More » - 6 January
പക്ഷിപ്പനി : കർഷകർക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം : പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ കോഴികളേയും താറാവുകളേയും കൊന്ന കർഷകർക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. Read Also : സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ…
Read More » - 6 January
ശബരി റെയിൽ പാത യാഥാർത്ഥ്യമാകുന്നു, പകുതി ചിലവ് റെയിൽവേയും ബാക്കി പകുതി സംസ്ഥാനവും വഹിക്കും
തിരുവനന്തപുരം: 1997-98 ലെ റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ച അങ്കമാലി-ശബരി റെയില്‍പാതയുടെ മൊത്തം ചെലവിന്റെ പകുതി തുക സംസ്ഥാന സർക്കാർ ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇത് എകദേശം 2815…
Read More » - 6 January
സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6394 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂർ 502, ആലപ്പുഴ…
Read More » - 6 January
ഭീകരസംഘടനയായ ഐഎസുമായി ബന്ധം: ഏഴ് മലയാളി യുവാക്കളെ യുഎഇ നാടുകടത്തി
തൃക്കരിപ്പൂര്‍ : ഭീകര സംഘടനയായ ഐഎസുമായി ബന്ധം, യുഎഇയില്‍ നിന്ന് മലയാളികളെ നാടുകടത്തി. ഐഎസില്‍ പോയവരുമായി സമ്പര്‍ക്കം ആരോപിച്ചാണ് യുഎഇ ഏഴ് യുവാക്കളെ പുറത്താക്കിയത്. ഈ ഏഴ്…
Read More » - 6 January
നേമത്ത് രാജഗോപാലിന് പകരക്കാരനായി കുമ്മനം, ഇതിൻ്റെ ഭാഗമായി മണ്ഡലത്തിലേക്ക് താമസം മാറി
തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിൽ ഒ രാജഗോപാലിന് പകരം കുമ്മനം രാജശേഖരൻ മത്സരിക്കാനൊരുങ്ങുന്നതായി സൂചനകൾ. മത്സരിക്കുന്നതിൻ്റെ ഭാഗമായി മണ്ഡലത്തിൽ സജീവമാകാൻ കുമ്മനത്തിന് പാർട്ടി നിർദേശം നൽകിയതായിട്ടാണ് പുറത്ത്…
Read More » - 6 January
സംസ്ഥാനത്ത് തീയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് ഫിലിം ചേംബർ
തിരുവനന്തപുരം: സംസ്ഥാനത്ത് തീയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് ഫിലിം ചേംബർ. തീയേറ്ററുകൾക്ക് സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണമെന്നും വിനോദ നികുതി ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിക്കാതെ തീയേറ്ററുകൾ തുറക്കില്ലെന്ന്…
Read More » - 6 January
തൊഴിലില്ലാത്തവര്‍ക്ക് സ്വയം തൊഴിലിന് വായ്പയുമായി സംസ്ഥാന സര്‍ക്കാര്‍; 25ശതമാനം സബ്സിഡിയും
തിരുവനന്തപുരം: തൊഴിലില്ലാത്തവര്‍ക്ക് സ്വയം തൊഴിലിന് വായ്പയുമായി സംസ്ഥാന സര്‍ക്കാര്‍. ഇപ്പോല്‍ 50 വയസ് മുതല്‍ 65 വയസ് വരെയുള്ളവര്‍ക്ക് സ്വയം തൊഴിലിന് വായ്പ നല്‍കുകയാണ് സര്‍ക്കാര്‍. എംപ്ലോയ്മെന്റ്…
Read More »