Kerala
- Jan- 2021 -13 January
സഖാവ് കമാലുദീനെ സംവിധായകൻ കമൽ ആക്കിയ കമ്മ്യൂണിസ്റ്റ് കാപട്യം, അക്കാദമിയിൽ നിന്ന് ഓരിയിടുമ്പോൾ : അഡ്വ. എസ്. സുരേഷ്
സഖാവ് കമാലുദീനെ സംവിധായകൻ കമൽ ആക്കിയ കമ്മ്യൂണിസ്റ്റ് കാപട്യം … ചലചിത്ര അക്കാദമിയിൽ നിന്ന് ഓരിയിടുമ്പോൾ…… ചലചിത്ര മേഖല പ്രത്യേകിച്ചും സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ചലചിത്ര അക്കാഡമി…
Read More » - 13 January
പുലർച്ചെ നാലുമണിക്ക് ആദ്യഷോ ആരംഭിച്ചു, ‘മാസ്റ്റർ’ ആഘോഷമാക്കി ആരാധകർ
കോവിഡ് ലോക്ഡൗണിനുശേഷം കേരളത്തിൽ തിയറ്ററുകൾ ഇന്നുമുതൽ തുറക്കും. മാസ്റ്റർ പ്രദർശിപ്പിച്ചുകൊണ്ടാണ് തിയറ്ററുകൾ ബുധനാഴ്ച തുറക്കുന്നത്. സംസ്ഥാനത്തെ 670 സ്ക്രീനുകളിൽ അഞ്ഞൂറെണ്ണത്തിലാകും ആദ്യദിനത്തിൽ പ്രദർശനം. Read Also :…
Read More » - 13 January
സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലുകള്‍ വിനയായി; വടക്കാഞ്ചേരി അഴിമതിയിലെ യഥാര്‍ത്ഥ വില്ലൻ?
കൊച്ചി: ലൈഫ് മിഷന് പദ്ധതി ആരോപണത്തിൽ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ യുവി ജോസിനെ സിബിഐ അറസ്റ്റ് ചെയ്യാന്‍ സാധ്യത. വിവിധ കേസുകളില്‍ ജയിലിലുള്ള എം ശിവശങ്കറിനേയും സ്വപ്നാ…
Read More » - 13 January
കനത്ത മഴ : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിലാണ് യെല്ലോ…
Read More » - 13 January
കരിപ്പൂരിലെ റെയ്ഡില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍ ; ഉദ്യോഗസ്ഥരില്‍ നിന്ന് പണവും സ്വര്‍ണവും പിടിച്ചെടുത്തു
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന സിബിഐ റെയ്ഡില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍. കരിപ്പൂരില്‍ അടുത്തിടെ സ്വര്‍ണക്കടത്ത് വ്യാപകമായിരുന്നു. നിരവധി പേരെ കള്ളക്കടത്ത് സ്വര്‍ണവുമായി ബന്ധപ്പെട്ട് പിടികൂടുകയും…
Read More » - 13 January
സംസ്ഥാനത്ത് സിനിമ തിയറ്ററുകൾ ഇന്ന് തുറക്കും
സംസ്ഥാനത്ത് സിനിമ തിയറ്ററുകള്‍ ഇന്ന് തുറക്കും. വിജയ്യുടെ ബിഗ് ബജറ്റ് ചിത്രം മാസ്റ്ററിന്റെ ആദ്യ ഷോ രാവിലെ ഒന്‍പത് മണിക്കാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കി തിയറ്ററുകള്‍ പ്രദര്‍ശനത്തിന്…
Read More » - 13 January
ആദ്യഘട്ട കൊവിഡ് വാക്സിന് ഇന്ന് കേരളത്തിലെത്തും ; ലഭിയ്ക്കുന്നത് 4.35ലക്ഷം വയല്‍ വാക്സിന്
തിരുവനന്തപുരം : ആദ്യഘട്ട കൊവിഡ് വാക്സിന് ഇന്ന് കേരളത്തിലെത്തും. ആദ്യ ഘട്ടത്തില്‍ കേരളത്തിന് 4.35 ലക്ഷം വയല്‍ വാക്സിനാണ് ലഭിയ്ക്കുന്നത്. 10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ്…
Read More » - 13 January
“ഉളുപ്പ് വേണമെടോ തറയാവാം ഇത്രകണ്ട് പരത്തറയാവരുത്” ; സംവിധായകൻ കമലിനെതിരെ അലി അക്ബർ
ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധാകനുമായ കമലിനെതിരെ അലി അക്ബർ രംഗത്ത്. ചലച്ചിത്ര അക്കാദമിയിലെ ഇടതുപക്ഷക്കാരായ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള കമലിന്റെ നീക്കത്തിനെതിരെയാണ് അലി അക്ബർ രംഗത്തെത്തിയത്. Read…
Read More » - 13 January
സർക്കാർ നിശ്ചയിച്ച തറവിലപോലും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പൈനാപ്പിൾ തറവിലയ്ക്ക് തറയിലിട്ട് വിറ്റ് കർഷകൻ ;വീഡിയോ കാണാം
കോട്ടയം : സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധിയിലാക്കിയ പൈനാപ്പിൾ മേഖലയിൽ കർഷകർ നിലനിൽപ്പിനായുള്ള ശ്രമത്തിലാണ്. വിളവെടുത്ത പൈനാപ്പിൾ വാങ്ങാനാളില്ല, വാങ്ങിയാൽത്തന്നെ വിലയില്ല, കിട്ടിയ വിലയ്ക്കു വിറ്റാലോ പണം ലഭിക്കുന്നില്ല…
Read More » - 13 January
ഇഷ്ടകാര്യ സാധ്യത്തിനും വിഘ്നങ്ങള്‍ അകലാനും ഗണേശ ദ്വാദശ മന്ത്രം
നിത്യജീവിതത്തില്‍ നാം നേരിടുന്ന സര്വവിഘ്നങ്ങള്ക്കുമുള്ള പരിഹാരമാണ് ഗണപതി ഹോമം. എന്നാല്‍ പ്രായോഗികമായി ഗണപതി ഹവനം എന്നും നടത്തുക അസാധ്യമായതുകൊണ്ടു വിഘ്നപരിഹാരത്തിനായുള്ള മറ്റൊരുവഴി ഇനി പറയുന്നു. ഗണപതി ഹവനത്തിനു…
Read More » - 13 January
മമ്മൂട്ടിയുമായി ബന്ധപ്പെട്ട് കൃഷ്ണകുമാറിന്റെ പ്രസ്താവന വിവാദത്തില്‍ , മറുപടിയുമായി കൃഷ്ണകുമാര്‍
തിരുവനന്തപുരം: മമ്മൂട്ടി എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നില്ലെന്നുള്ള കൃഷ്ണകുമാറിന്റെ പ്രസ്താവന വിവാദത്തില്‍ , മറുപടിയുമായി കൃഷ്ണകുമാര്‍. താന്‍ ഒരിക്കലും മമ്മൂട്ടിയെ വിമര്‍ശിക്കാന്‍ ആയിട്ടില്ലെന്നും അദ്ദേഹത്തെ വിമര്‍ശിക്കേണ്ട ആവശ്യം തനിക്കില്ലെന്നും…
Read More » - 13 January
ജസ്ന എവിടെ ? കാണാതായവര്‍ എങ്ങോട്ടു പോകുന്നു ? പിന്നില്‍ ലൗജിഹാദ്
തിരുവനന്തപുരം: ജസ്ന എവിടെ ? സംസ്ഥാനത്ത് പലവിധ സംഭവങ്ങളിലൂടെ കാണാതായിരിക്കുന്നത് 800 ഓളം പേരെയാണ്. കാണാതായവര്‍ എങ്ങോട്ടു പോകുന്നുവെന്ന ചോദ്യത്തിന് പൊലീസിന് ഉത്തരമില്ല. പെണ്‍കുട്ടികളെ കാണാതാകുന്നതിനു പിന്നില്‍…
Read More » - 12 January
ഐ ഡ്രോപ്സ് മക്കളുടെ കൈയില്കണ്ടാല് വളരെയധികം സൂക്ഷിക്കണം, രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്കി പൊലീസ്
കോഴിക്കോട് : ഐ ഡ്രോപ്സ് മക്കളുടെ കൈയില്കണ്ടാല് വളരെയധികം സൂക്ഷിക്കണം, രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്കി പൊലീസ്. കേരളത്തില്‍ ഉപയോഗിക്കപ്പെടുന്ന മയക്കുമരുന്ന് സംബന്ധിച്ച് മുന്നറിയിപ്പ് നല്കുന്ന ഫേസ്ബുക്ക് പോസ്റ്റ്…
Read More » - 12 January
കെ ഫോൺ ആദ്യഘട്ടത്തിൽ പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള മേഖല
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ കെഫോണിൻ്റെ ആദ്യ ഇൻ്റർനെറ്റ് ഇടനാഴിയാവുക തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള മേഖല. ഈ മേഖലയിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പടെയുള്ള 1,500…
Read More » - 12 January
കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി തോമസ് എല്‍ഡിഎഫിലേക്ക് ? അര്‍ഹമായ സ്ഥാനമാനങ്ങള്‍ കൊടുത്തില്ല
കൊച്ചി: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങള്‍ മാത്രമുള്ളപ്പോള്‍ പാര്‍ട്ടികളില്‍ നിന്നും കൊഴിഞ്ഞുപോക്ക്. ഇപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി തോമസ്…
Read More » - 12 January
പണം സമ്പാദിക്കാന്‍ എളുപ്പവഴി തേടി എത്തിയ യുവതിയെ പൂജാരി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി
കോഴിക്കോട്: പണം സമ്പാദിക്കാന്‍ എളുപ്പവഴി തേടി എത്തിയ യുവതിയെ പൂജാരി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. കോഴിക്കോടാണ് സംഭവം. മന്ത്രവാദത്തിന്റെ മറവില്‍ സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയിലാണ് പൂജാരി…
Read More » - 12 January
കാണാതായ പതിനഞ്ചുകാരനെ കണ്ടെത്തി
പത്തനംതിട്ട: പത്തനംതിട്ട കടമ്പനാട്ടു നിന്ന് കാണാതായ പതിനഞ്ചുകാരനെ കണ്ടെത്തിയിരിക്കുന്നു. കൊല്ലം കുണ്ടറ സ്വദേശി റിനോ രാജുവിനെ കോയമ്പത്തൂരിൽ നിന്നാണ് കണ്ടെത്തുകയുണ്ടായത്. ഇവിടെ ഹോട്ടലിൽ ജോലിക്കു ചേർന്ന റിനോയെ…
Read More » - 12 January
മമ്മൂട്ടി എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നില്ലെന്നുള്ള കൃഷ്ണകുമാറിന്റെ പ്രസ്താവന വിവാദത്തില്‍
തിരുവനന്തപുരം: മമ്മൂട്ടി എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നില്ലെന്നുള്ള കൃഷ്ണകുമാറിന്റെ പ്രസ്താവന വിവാദത്തില്‍ , മറുപടിയുമായി കൃഷ്ണകുമാര്‍. താന്‍ ഒരിക്കലും മമ്മൂട്ടിയെ വിമര്‍ശിക്കാന്‍ ആയിട്ടില്ലെന്നും അദ്ദേഹത്തെ വിമര്‍ശിക്കേണ്ട ആവശ്യം തനിക്കില്ലെന്നും നടനും…
Read More » - 12 January
തിരുവല്ലത്ത് 72കാരിയെ കൊലപ്പെടുത്തിയ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ
തിരുവനന്തപുരം: തിരുവല്ലത്ത് 72കാരിയെ കൊലപ്പെടുത്തിയ ബിരുദ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജാന്‍ ബീവി കൊല്ലപ്പെട്ടത്. വയോധികയുടെ സഹായിയായ സ്ത്രീയുടെ കൊച്ചുമകന് അലക്സ് ആണ്…
Read More » - 12 January
അജ്ഞാതരോഗം ബാധിച്ച് വളർത്തുപൂച്ചകൾ ചത്തു
ആലപ്പുഴ: ആലപ്പുഴയിൽ അജ്ഞാതരോഗം ബാധിച്ച് വളർത്തുപൂച്ചകൾ ചത്തൊടുങ്ങുന്നു. വീയപുരം പ്രദേശങ്ങളിലാണ് പൂച്ചകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ഇപ്പോൾ. തീറ്റി എടുക്കാതെ മയങ്ങിവീഴുന്ന പൂച്ചകൾ ഏതാനും ദിവസത്തിനകം ചാകുകയാണ് ചെയ്യുന്നത്.…
Read More » - 12 January
മകനെ അമ്മ പീഡിപ്പിച്ച സംഭവം, ഒരു അമ്മയ്ക്ക് ഇങ്ങനെ സാധിക്കുമോ ?
തിരുവനന്തപുരം : മകനെ അമ്മ പീഡിപ്പിച്ച സംഭവം, ഒരു അമ്മയ്ക്ക് ഇങ്ങനെ സാധിക്കുമോ ? കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുറച്ച് ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി . അമ്മ ജയിലിലായതോടെയാണ്…
Read More » - 12 January
കസ്റ്റംസിന് തിരിച്ചടി, സ്പീക്കർക്ക് ചോദ്യം ചെയ്യൽ വൈകിപ്പിക്കാം
കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയും സൂത്രധാരികയുമായ സ്വപ്ന സുരേഷിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ പി ശ്രീരാമകൃഷനെ ചോദ്യം ചെയ്യണമെങ്കിൽ കസ്റ്റംസിന് ഇനിയും കാത്തിരിക്കേണ്ടി വരും. ഏകദേശം ഒന്നര…
Read More » - 12 January
ഭര്‍ത്താവിന്റെ അവിഹിത ബന്ധം പിടികൂടിയ ഭാര്യയെ കാണ്മാനില്ല
കോട്ടയം: ഭര്‍ത്താവിന്റെ അവിഹിത ബന്ധം കണ്ടെത്തിയ യുവതിയെ കാണാനില്ലെന്നു പരാതി. ഓണംതുരുത്ത് സ്വദേശിനി മഞ്ജു സെബാസ്റ്റ്യനെയാണ് ഇന്നലെ മുതല്‍ കാണാതായത്. മഞ്ജുവിന്റെ ഭര്‍ത്താവ് സെബാസ്റ്റ്യനും കടുത്തുരുത്തി സ്വദേശിയായ…
Read More » - 12 January
മകരവിളക്കിന് 5000 പേർക്ക് പങ്കെടുക്കാൻ അനുമതി, ഒരു മണി കഴിഞ്ഞ് എത്തുന്നവരെ സന്നിധാനത്തേക്ക് കടത്തിവിടില്ല
ശബരിമല: മകരവിളക്ക് ദിവസം ഉച്ചക്ക് ഒരു മണിക്കുള്ളിൽ ശബരിമലയിൽ എത്തുന്നവർക്ക് മാത്രമേ ജ്യോതി ദർശനത്തിന് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കു എന്ന് ദേവസം ബോർഡ്. ജനുവരി 14 ന് 5000…
Read More » - 12 January
കത്തി ചൂണ്ടി കാർ കവർന്ന കേസിൽ പ്രതി അറസ്റ്റിൽ
മലപ്പുറം: സിനിമാ സ്റ്റൈലിൽ കത്തി ചൂണ്ടി കാർ കവർന്ന കേസിൽ പ്രതി അറസ്റ്റിൽ ആയിരിക്കുന്നു. തലശ്ശേരി കതിരൂർ അയ്യപ്പൻമടയിൽ റോസ്മഹൽ വീട്ടിൽ മിഷേലി (24)നെയാണ് കരുനാഗപ്പള്ളി പൊലീസ്…
Read More »