Kerala
- Dec- 2020 -28 December
പന്തളത്തും പാലക്കാടും അധ്യക്ഷരെ തീരുമാനിച്ച് ബിജെപി : രണ്ടിടത്തും വനിതകൾ നയിക്കും
പന്തളം/പാലക്കാട്: ബി.ജെ.പി ഒറ്റയ്ക്ക് ഭരണം പിടിച്ച പന്തളം, പാലക്കാട് നഗരസഭകളെ ഇനി വനിതകള്‍ നയിക്കും. പന്തളം നഗരസഭയില്‍ സുശീല സന്തോഷിനെ അധ്യക്ഷയാക്കാന്‍ ബി.ജെ.പിയില്‍ ധാരണയായി. ജനറല്‍ സീറ്റില്‍…
Read More » - 28 December
കുറ്റസമ്മതം നടത്തിയ അരുണ്‍ പൊലീസിനോട് ചോദിച്ചത് ഇക്കാര്യം മാത്രം
തിരുവനന്തപുരം : കാരക്കോണം ത്രേസ്യാപുരം പ്ലാങ്കാല പുത്തന്‍ വീട്ടില്‍ ശാഖ(51)യെ കൊലപ്പെടുത്തിയ കേസില്‍ വെളിപ്പെടുത്തലുമായി ഭര്‍ത്താവും പ്രതിയുമായ അരുണ്‍(28). തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷമാണ് ശാഖയെ ഷോക്കടിപ്പിച്ച്…
Read More » - 28 December
സഭയ്ക്കൊപ്പം നിന്നവർക്ക് നരക ജീവിതം; കര്‍ത്താവിന്റെ മണവാട്ടിയ്ക്ക് നീതി നിഷേധിച്ചവര്‍ നേരിട്ടത് ഇങ്ങനെ..
കോട്ടയം: അഭയക്കേസിൽ ദൈവ പരിവേഷത്തോടെ നില്ക്കുന്ന രാജുവിന് നന്മ നേരുകയാണ് ഇപ്പോള്‍ എല്ലാവരും.. തെളിവുകളില്ലാതെ തേഞ്ഞു മാഞ്ഞുപോകുമായിരുന്ന 28 വര്‍ഷം പഴക്കമുള്ള അഭയ കൊലക്കേസാണ് കള്ളനെന്ന് സമൂഹം…
Read More » - 28 December
പൊലീസുകാർ ലൈറ്ററ് തട്ടിയാണ് തീ പടർന്നത്, പപ്പയെ താമസിച്ച സ്ഥലത്ത് തന്നെ അടക്കാൻ അനുവദിക്കണം; കണ്ണീരോടെ രാജന്റെ മക്കൾ
കോടതി ഉത്തരവ് പ്രകാരം തര്‍ക്കഭൂമി ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ ആത്മഹത്യ ശ്രമം നടത്തിയ ഗൃഹനാഥന് മരിച്ച സംഭവം നാടിന് നോവായി മാറുന്നു. നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശി രാജന് ആണ് മരിച്ചത്.…
Read More » - 28 December
എസ്ഡിപിഐ വോട്ടെടുപ്പില്‍ പങ്കെടുക്കില്ല; പത്തനംതിട്ട നഗരസഭ എല്‍ഡിഎഫിന്
പത്തനംതിട്ട നഗരസഭയിൽ എല്‍ഡിഎഫ് ഭരണ സമിതി അധികാരത്തിൽ വരും. എസ് ഡി പിഐ സ്വതന്ത്രയുടെ പിന്തുണയോടെയാവും ഭരണ സമിതി നിലവിൽ വരിക. പത്തനംതിട്ട നഗരസഭയില്‍ 32 അംഗങ്ങളാണുള്ളത്.…
Read More » - 28 December
കൊലയാളി കാട്ടാനയ്ക്ക് പിന്നാലെ മറ്റൊരു കൊമ്പനും ; വന്‍ സന്നാഹങ്ങളുമായി റാപ്പിഡ് റെസ്പോണ്‍സ് സംഘം
മലപ്പുറം : ആദിവാസികള്‍ക്ക് ഭീഷണിയായ കൊലയാളി കാട്ടാനയ്ക്ക് പിന്നാലെ മുണ്ടേരി വനത്തില്‍ മറ്റൊരു കൊമ്പനും. കൊമ്പനെ തുരത്താന്‍ വന്‍ സന്നാഹങ്ങളുമായി റാപ്പിഡ് റെസ്പോണ്‍സ് സംഘം തിങ്കളാഴ്ച കാട്…
Read More » - 28 December
വിദ്യാർത്ഥികളുടെ ഭാവി തുലാസിൽ, പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ പരാതിയുമായി അധ്യാപക സംഘടന
പെരിന്തൽമണ്ണ: ജനുവരി ഒന്നുമുതൽ പൊതു പരീക്ഷ എഴുതുന്ന എസ് എസ് എൽ സി, പ്ലസ്ടു വിദ്യാർത്ഥികൾക്ക് സ്കൂളുകൾ വേണ്ടി സ്കുളുകൾ തുറക്കാനിരിക്കെ പല വിഷയങ്ങളിലും അധ്യാപകരില്ലാത്തത് ഹയർ…
Read More » - 28 December
ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ, അവാർഡ് കിട്ടിയ കേരളത്തിന്റെ അവസ്ഥ ശോകം; കണക്കുകളിങ്ങനെ
കോവിഡിനെതിരായ പ്രതിരോധ പോരാട്ടത്തില്‍ ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ. കഴിഞ്ഞ ആറുമാസത്തിനിടെ ഇതാദ്യമായി പ്രതിദിന രോഗബാധിതരുടെ എണ്ണം 19,000 ല്‍ താഴെ എത്തി. 24 മണിക്കൂറിനിടെ രാജ്യത്ത്…
Read More » - 28 December
മകള്‍ വരച്ച താമര ചിഹ്നം വാട്സാപ്പില്‍ സ്റ്റാറ്റസാക്കി; പിന്നെ സംഭവിച്ചത്
കോട്ടയം: മകള്‍ വരച്ച താമര ചിഹ്നം വാട്സാപ്പില്‍ സ്റ്റാറ്റസാക്കിയ സി പി എം വനിതാ നേതാവിനെതിരെ വ്യാപക പ്രചാരണം.മകള്‍ താമര വരച്ചതിന് പിന്നാലെ ചിത്രം വാട്സാപ്പില്‍ സ്റ്റാറ്റസ്…
Read More » - 28 December
മകന് വിവാഹിതനായെന്ന് മാതാപിതാക്കള്‍ അറിഞ്ഞത് അരുൺ കൊലപാതകിയായപ്പോള്‍
വെള്ളറട: ഭര്‍ത്താവ് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ ത്രേസ്യാപുരം പ്ലാങ്കാലവിള വീട്ടില്‍ പരേതനായ ആല്‍ബര്‍ട്ട് ഫിലോമിന ദമ്പതികളുടെ ഇളയമകള്‍ ശാഖ കുമാരിയുടെ മൃതദേഹം ഇന്നലെ വൈകിട്ടോടെ വീട്ടുവളപ്പിലെ കുടുംബ കല്ലറയില്‍…
Read More » - 28 December
അടുത്ത മുഖ്യമന്ത്രി ചെന്നിത്തല? പടയൊരുക്കവുമായി ഗ്യാങ്, ഉമ്മൻചാണ്ടി കളത്തിലിറങ്ങുമ്പോൾ സംഭവിക്കുന്നത്
തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയോട് കൂടി കോൺഗ്രസ് ചില പാഠങ്ങൾ പഠിച്ച് കഴിഞ്ഞു. ഇതോടെ, അടുത്ത മുഖ്യമന്ത്രിയെന്ന സ്വപ്നം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നഷ്ടമായിരിക്കുകയാണെന്ന് പരക്കേ സംസാരം.…
Read More » - 28 December
സത്യത്തിന്റെ വില, എ ടി എമ്മില്‍ കാര്‍ഡിട്ട അടയ്ക്കാ രാജു അക്കൗണ്ടിലെ ലക്ഷങ്ങൾ കണ്ട് ഞെട്ടി
കോട്ടയം: സിസ്റ്റര്‍ അഭയയെ കൊന്ന വൈദികരെ കണ്ടുവെന്ന മൊഴിയില്‍, പ്രലോഭനങ്ങള്‍ക്കും കൊടിയ പീഡനത്തിനും വഴങ്ങാതെ ഉറച്ചുനിന്ന് ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം ശിക്ഷയ്ക്ക് വഴിയൊരുക്കിയ അടയ്ക്കാ…
Read More » - 28 December
കൊച്ചി കോര്‍പ്പറേഷനില്‍ ത്രികോണ മത്സരം; മേയർ ഭരണം ബിജെപി?
കൊച്ചി: കേരളത്തിലെ കോര്‍പ്പറേഷനുകളിലേക്കുള്ള മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മേയര്‍, ചെയര്മാന് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രാവിലെ 11 മണിക്കും ഡെപ്യൂട്ടി മേയര്‍, മുനിസിപ്പല്‍ വൈസ്…
Read More » - 28 December
‘ദളിത്, മുസ്ലിം പീഡനമാണ് വിഷയം’; പാർവതിയുടെ സിനിമ രാജ്യ വിരുദ്ധം, സിനിമ കണ്ട ബിജെപി നേതാവ് പറയുന്നു
സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന ‘വർത്തമാനം’ എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ദേശ വിരുദ്ധവും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ്…
Read More » - 28 December
‘പ്രധാനമന്ത്രിയുടെ നിശ്ചയദാര്‍ഢ്യം ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും പ്രതിച്ഛായ ആഗോളതലത്തില്‍ ഉയര്‍ത്തി’: എം എ യൂസഫലി
കൊച്ചി: രാജ്യത്തിന്റെ ഉന്നമനത്തിന് പ്രധാനമന്ത്രിയുടെ പങ്ക് വളരെ പ്രാധാന്യമർഹിക്കുന്നുയെന്ന് എം എ യൂസഫലി. അറബ് ലോകത്തെ ഭാരതത്തിന്റെ ആഗോള അംബാസഡറെന്ന് ലളിതമായി വിശേഷിപ്പിക്കാം അദ്ദേഹത്തെ. പശ്ചിമേഷ്യയില്‍ ഏറ്റവുമധികം…
Read More » - 28 December
ലൈഫ് മിഷനിലെ കമ്മിഷന് തുക മാത്രമല്ല, ഉന്നത നേതാവിന്റെ പണവും ഡോളറാക്കി കടത്തി : അന്വേഷണം ദുബായിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ ചില ഉന്നത നേതാക്കള്‍ സ്വര്‍ണക്കടത്തു കേസ് പ്രതികളുമായി ചേര്‍ന്നു നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിച്ച് കേന്ദ്ര ഏജന്‍സികള്‍.സംസ്ഥാനത്തെ ഒരു പ്രമുഖ…
Read More » - 28 December
കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിക്കൽ: ഓപ്പറേഷൻ പി ഹണ്ടിൽ എറണാകുളത്ത് മാത്രം ആറ് പേര് അറസ്റ്റില്‍
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ നവ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനുള്ള ഓപ്പറേഷന് പി ഹണ്ട് സംസ്ഥാനത്ത് പുരോഗമിക്കുന്നു. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്ന സൈബര്‍…
Read More » - 28 December
ജപ്തി ചെയ്യാനെത്തിയപ്പോൾ തീ കൊളുത്തി ആത്മഹത്യാ ശ്രമം നടത്തിയ ഗൃഹനാഥന് മരിച്ചു
തിരുവനന്തപുരം: കോടതി ഉത്തരവ് പ്രകാരം തര്‍ക്കഭൂമി ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ ആത്മഹത്യ ശ്രമം നടത്തിയ ഗൃഹനാഥന് മരിച്ചു.നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശി രാജന് ആണ് മരിച്ചത്. 75 ശതമാനം പൊള്ളലേറ്റ രാജന്റെ…
Read More » - 28 December
ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചർച്ച നടത്തും
സഭാ തര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളുമായി ഇന്ന് ചര്‍ച്ച നടത്തും. യാക്കോബായ സഭയുമായി നാളെയാണ് ചര്‍ച്ച. കോടതി വിധി നടപ്പാക്കുന്നത് ഒഴിവാക്കാന്‍…
Read More » - 28 December
100 ദിവസം കൊണ്ട് അരലക്ഷം തൊഴിലവസരം; പൊള്ളയായ പ്രഖ്യാപനവുമായി പിണറായി സർക്കാർ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 100 ദിന പദ്ധതിയിൽ അതൃപ്തി. 100 ദിവസം കൊണ്ട് അരലക്ഷം തൊഴിലവസരം ഉറപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ട അധ്യാപകതസ്തികകള്‍ മൂന്ന് മാസം പിന്നിടുേമ്ബാഴും…
Read More » - 28 December
റോഡരികിലെ കേബിൾ ബൈക്കിലും കഴുത്തിലും കുരുങ്ങി യുവാവിന് ദാരുണാന്ത്യം
തൃശൂര്‍ : റോഡരികിലെ കേബിള്‍ ബൈക്കിലും കഴുത്തിലും കുരുങ്ങി യുവാവിന് ദാരുണാന്ത്യം. കോട്ടയം അമലഗിരി മണ്ണുശേരിയില്‍ ജോണിയുടെ മകന് എം.ആര്. അഭിജിത്താണ് (21) മരിച്ചത്. അഭിജിത്ത് ഓടിച്ചിരുന്ന…
Read More » - 28 December
മോദി സർക്കാർ കേരളത്തിലെ വൈദ്യുതി മേഖലയ്ക്ക് നൽകിയ കോടികളുടെ പദ്ധതികൾ പിണറായി സർക്കാർ സ്വന്തം പേരിലാക്കി
കൊച്ചി: സംസ്ഥാനത്തേക്ക് എത്തിച്ചേരുന്ന വൈദ്യുതിയില്‍ പ്രസാരണത്തിലെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും വോള്‍ട്ടേജ് കുറവ് പരിഹരിക്കാനും പഴയ യന്ത്രസാമഗ്രികള്‍ പുതുക്കി സ്ഥാപിക്കാനുമാണ് 467 കോടി രൂപയാണ് മോദി സർക്കാർ കേരളത്തിന്…
Read More » - 28 December
സംസ്ഥാനത്ത് ബസ് ചാര്‍ജ് കുറയ്ക്കാൻ തീരുമാനവുമായി സർക്കാർ
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസുകളില്‍ തിരക്കേറിത്തുടങ്ങിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് കുറയ്ക്കാന്‍ ഒരുക്കവുമായി സര്‍ക്കാര്‍. നിലവിലെ നിരക്ക് എത്ര വരെ കുറയ്ക്കാമെന്നു പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ജനുവരിയില്‍…
Read More » - 28 December
വാസ്തുശാസ്ത്രം പറയുന്നു ഈ വീടുകള്‍ക്ക് ഭാഗ്യമില്ല !
ഗൃഹത്തിന് പ്ലാന്‍ ഉണ്ടാക്കുമ്പോള്‍ ദീര്‍ഘവിസ്താരങ്ങള്‍ വരുത്തി ദീര്‍ഘചതുരമാക്കി ഉണ്ടാക്കുന്നതാണ് ശാസ്ത്ര യുക്തം. പ്ലാന്‍ വരക്കുമ്പോള്‍ നാലു മൂലയും യോജിച്ചിരിക്കുന്ന വിധത്തില്‍ ആയിരിക്കണം. മൂലകള്‍ മുറിഞ്ഞുപോയാല്‍ ഗൃഹത്തില്‍ താമസിക്കുന്നവര്‍ക്ക്…
Read More » - 27 December
കേരളത്തിന്റെ അട്ടിപ്പേർ സഖാക്കൾക്ക് ഇല്ലെന്ന് കൂടെ പറയാൻ തയ്യാറാകുമോ? പിണറായിയോട് ഫാത്തിമ ഫാത്തിമ തഹ്ലിയ
കാസര്‍കോട് ജില്ലയില്‍ എസ്കെഎസ്എസ്എഫിന്റെ പതാക ഉയര്‍ത്തുന്നത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടയുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വിമര്‍ശനവുമായി എംഎസ്എഫ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ഫാത്തിമ തഹ്ലിയ.…
Read More »