Kerala
- Mar- 2024 -31 March
ഭാര്യയുമായി പിരിഞ്ഞു താമസിക്കുന്ന ഹാഷിം അനുജയുമായി അടുത്തു, അനുജ കായംകുളത്തേക്ക് പോകാനൊരുങ്ങിയത് ക്രൂരതയ്ക്ക് കാരണം
പത്തനംതിട്ട: ഭർത്താവ് കായംകുളത്ത് പണികഴിപ്പിച്ച വീട്ടിലേക്ക് മാറി താമസിക്കാനുള്ള അനുജയുടെ തീരുമാനം ഹാഷിം അറിഞ്ഞതാണ് മരണത്തിൽ കലാശിക്കാൻ കാരണമായ അപകടത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. അനുജ…
Read More » - 31 March
ഭർത്താവ് കായംകുളത്ത് വെച്ച വീട്ടിലേക്ക് മാറി താമസിക്കാൻ അനുജയുടെ തീരുമാനം, സാമ്പത്തിക സഹായം നിൽക്കുമെന്ന് ഹാഷിം ഭയന്നു
പത്തനംതിട്ട: ഭർത്താവ് കായംകുളത്ത് പണികഴിപ്പിച്ച വീട്ടിലേക്ക് മാറി താമസിക്കാനുള്ള അനുജയുടെ തീരുമാനം ഹാഷിം അറിഞ്ഞതാണ് മരണത്തിൽ കലാശിക്കാൻ കാരണമായ അപകടത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. അനുജ…
Read More » - 31 March
അനുജ ഓർമ്മയായി: നൂറനാട്ടെ വീട്ടിൽ സംസ്കാരം നടന്നു, ഒഴിയാതെ ദുരൂഹത
പത്തനംതിട്ട: പട്ടാഴിമുക്കിൽ കാർ മനപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റി രണ്ട് പേർ മരണപ്പെട്ട സംഭവത്തിൽ ദുരൂഹത ഇനിയും ഒഴിഞ്ഞിട്ടില്ല. ഇതിനിടെ മരണപ്പെട്ട അനുജയുടെ സംസ്കാരം ഇന്നലെ നടന്നു.…
Read More » - 31 March
‘ക്യാപ്റ്റൻ ഇപ്പോൾ ശക്തനല്ല, കാലിനടിയിലെ മണ്ണൊലിച്ചുപോയിരിക്കുകയാണ്’: മുഖ്യമന്ത്രിയെ പരിഹസിച്ച് സുരേഷ് ഗോപി
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് തൃശൂരിലെ ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപി. ശ്രീലങ്കയിൽ സംഭവിച്ചത് പോലെ കേരളത്തിലും സംഭവിക്കുമെന്നും ക്യാപ്റ്റൻ ഇപ്പോൾ ശക്തനല്ലെന്നും കാലിനടിയിലെ മണ്ണൊലിച്ചുപോയിരിക്കുകയാണെന്നും…
Read More » - 31 March
‘ഡി.എൻ.എ പരിശോധന നടത്തിയില്ല, കൊലപാക കാരണം തെളിയിക്കാനായില്ല’: പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി
കാസർഗോഡ്: മദ്രസാ അദ്ധ്യാപകൻ ആയിരുന്ന റിയാസ് മൗലവി വധക്കേസിൽ പ്രോസിക്യൂഷന്റെ വാദങ്ങൾ തള്ളി വിധി പകർപ്പ്. പ്രതികൾ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ടെങ്കിലും അത് തെളിയിക്കാൻ പ്രോസിക്യൂഷന്…
Read More » - 31 March
വെന്തുരുകി പാലക്കാട്: ചൂട് 43 ഡിഗ്രി കടന്നു, ഈ വർഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനില
സംസ്ഥാനത്ത് ചൂട് ശക്തമാകുന്നു. വെന്തുരുകി പാലക്കാട്. ജില്ലയിൽ ചൂട് 43 ഡിഗ്രി കടന്നു. ഈ വർഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണ് ഇത്. ആലത്തൂർ എരിമായൂർ ഓട്ടോമാറ്റിക്…
Read More » - 30 March
ഐടി ഉദ്യോഗസ്ഥനില്‍നിന്നും 41 ലക്ഷം രൂപ തട്ടിയെടുത്തു: യുവാവ് അറസ്റ്റില്‍
ഐടി ഉദ്യോഗസ്ഥനില്‍നിന്നും 41 ലക്ഷം രൂപ തട്ടിയെടുത്തു: യുവാവ് അറസ്റ്റില്‍
Read More » - 30 March
സ്വര്‍ണമടക്കം ലക്ഷങ്ങളുടെ കവര്‍ച്ച: ആൾ താമസമില്ലാത്ത വീട് കുത്തിത്തുറന്ന് വൻ മോഷണം
ഒരു മാസത്തിലേറെയായി വീട് ആള് താമസമില്ലാതെ അടച്ചിട്ട നിലയിലാണ്
Read More » - 30 March
സ്വന്തമായിട്ട് ഒരു വീട് പോലുമില്ലാത്ത തോമസ് ഐസക്, ആകെയുള്ളത് 9 ലക്ഷം രൂപ വില വരുന്ന പുസ്തകങ്ങൾ!
പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്കിന്റെ സ്വത്ത് വിവരങ്ങൾ പുറത്ത്. തോമസ് ഐസക്കിന്റെ പേരിൽ സ്വന്തമായി വീടോ ഭൂമിയോ ഇല്ല. നിക്ഷേപമായി സ്വർണവുമില്ല.…
Read More » - 30 March
പത്ത് വർഷമായി ഞാനൊരു സിനിമ തിയേറ്ററിൽ പോയി കണ്ടിട്ട്: ആടുജീവിതത്തെ പ്രശംസിച്ച് സന്തോഷ് ജോർജ് കുളങ്ങര
ബ്ലെസി സംവിധാനം ചെയ്ത്, പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ‘ആടുജീവിതം’ എന്ന ചിത്രത്തെ പ്രശംസിച്ച് സന്തോഷ് ജോർജ് കുളങ്ങര. താൻ പത്ത് വർഷമായി തിയേറ്ററിൽ നിന്നും സിനിമ കണ്ടിട്ടെന്നും,…
Read More » - 30 March
ഇന്നുവരെ ഒരാളും എടുക്കാത്ത മഹത്യാഗം, അധ്വാനം എന്നൊക്കെയുള്ള തള്ള് അംഗീകരിക്കാന്‍ കഴിയില്ല: കുറിപ്പ്
ബ്ലെസ്സിയും ടീമും ഈ പടത്തിനു വേണ്ടി ഡെഡിക്കേറ്റ് ചെയ്തത് 2018 മുതലുള്ള സമയമാണ്....
Read More » - 30 March
സി.പി.എം നേതാക്കൾക്ക് കുരുക്ക് മുറുകും: കരുവന്നൂർ തട്ടിപ്പിൽ കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി
തൃശൂർ : കേരളത്തിൽ വിവാദമായ കരുവന്നൂർ ബാങ്ക് തട്ടിപ്പും സ്വർണ്ണക്കടത്തും പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കരുവന്നൂർ കേസിൽ കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ലെന്ന് നരേന്ദ്രമോദി…
Read More » - 30 March
ഹിന്ദു പൂജാരിമാര്‍ അടിവസ്ത്രം ധരിക്കണം എന്നല്ല, മാന്യമായ വസ്ത്രം ധരിക്കണമെന്നാണ് പറഞ്ഞത്: ജി. സുധാകരന്
ഇപ്പോഴും തന്നെ ജെട്ടി സുധാകരന് എന്നു വിളിക്കാറുണ്ട്
Read More » - 30 March
‘അനുജ പുതിയ വീട്ടിൽ പോയാൽ നഷ്ടപ്പെടുമെന്ന് ഹാഷിം കരുതി, പിന്നാലെ മരണം’
പത്തനംതിട്ട: പട്ടാഴിമുക്കിൽ കാർ മനപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റി രണ്ട് പേർ മരണപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കായംകുളത്ത് ഭർത്താവ് പണികഴിപ്പിച്ച പുതിയ വീട്ടിലേക്ക് പിതാവുമായി…
Read More » - 30 March
റോഡില്‍ വച്ച് വാക്കത്തി കൊണ്ടു ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭർത്താവ്: സംഭവം തൃപ്പൂണിത്തുറയില്‍
റോഡില്‍ വച്ച് വാക്കത്തി കൊണ്ടു ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭർത്താവ്: സംഭവം തൃപ്പൂണിത്തുറയില്‍
Read More » - 30 March
സീന്‍ സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്തെന്ന് ബെന്യാമിന്,ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി:സംഭവമേ ഉണ്ടായിട്ടില്ലെന്ന് നജീബ്
പ്രവാസി ആയിരുന്ന നജീബിന്റെ യഥാർത്ഥ അനുഭവം ആണ് എഴുത്തുകാരൻ ബെന്യാമിൻ ‘ആടുജീവിതം’ എന്ന നോവൽ ആക്കി മാറ്റിയത്. ഈ നോവലിനെ ആധാരമാക്കിയാണ് ബ്ലെസി ‘ആടുജീവിതം’ എന്ന സിനിമ…
Read More » - 30 March
കലാമണ്ഡലം സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു; നടപടി ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ
തിരുവനന്തപുരം: കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആർഎൽവി രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമക്കെതിരെ കേസെടുത്ത് പോലീസ്. രാമകൃഷ്ണന്റെ പരാതിയിലാണ് കേസ്. തിരുവനന്തപുരം കൻ്റോമെൻ്റ്…
Read More » - 30 March
‘അത് അദ്ദേഹം എഴുതിപ്പിടിപ്പിച്ചത്, അങ്ങനെ ഒക്കെ ചെയ്യാൻ പറ്റുമോ? ബെന്യാമിനെ ഞാൻ വിളിക്കുന്നുണ്ട്’: യഥാർത്ഥ നജീബ്
പ്രവാസി ആയിരുന്ന നജീബിന്റെ യഥാർത്ഥ അനുഭവം ആണ് എഴുത്തുകാരൻ ബെന്യാമിൻ ‘ആടുജീവിതം’ എന്ന നോവൽ ആക്കി മാറ്റിയത്. ഈ നോവലിനെ ആധാരമാക്കിയാണ് ബ്ലെസി ‘ആടുജീവിതം’ എന്ന സിനിമ…
Read More » - 30 March
നെന്മാറ-വല്ലങ്ങി വേല: വെടിക്കെട്ടിന് അനുമതി നൽകി ജില്ലാ ഭരണകൂടം
പാലക്കാട്: നെന്മാറ-വല്ലങ്ങി വേലയോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതി. ജില്ലാ ഭരണകൂടമാണ് വെടിക്കെട്ടിന് അനുമതി നൽകിയിരിക്കുന്നത്. ഏപ്രിൽ രണ്ടിനാണ് നെന്മാറ-വല്ലങ്ങി വെടിക്കെട്ട് നടക്കുന്നത്. കഴിഞ്ഞാഴ്ച വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചതിനെ തുടർന്ന്…
Read More » - 30 March
പയ്യാമ്പലത്തെ സ്മൃതി കൂടീരങ്ങളിലെ അതിക്രമം: സംഭവത്തിൽ രാഷ്ട്രീയ ബന്ധമില്ല, പിടിയിലായത് ആക്രിസാധനങ്ങൾ വിൽക്കുന്നയാൾ
കണ്ണൂർ: കണ്ണൂർ ജില്ലയിലെ പയ്യാമ്പലത്ത് സിപിഐഎം നേതാക്കളുടെ സ്മൃതികുടീരങ്ങൾ വികൃതമാക്കിയ സംഭവത്തിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാല സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽക്കുന്നയാളാണ്…
Read More » - 30 March
മഞ്ഞിൽ മൂടി ഹിമാചൽപ്രദേശ്! 168 റോഡുകളിൽ ഗതാഗതത്തിന് വിലക്ക്, താഴ്ന്ന പ്രദേശങ്ങളിൽ ആലിപ്പഴ വീഴ്ച
കുളു: ഹിമാചൽപ്രദേശിൽ കനത്ത മഞ്ഞുവീഴ്ച. അപകടകരമായ രീതിയിൽ മഞ്ഞുവീഴ്ച അനുഭവപ്പെട്ടതോടെ 168 റോഡുകൾ പൂർണമായും അടച്ചു. ഈ റോഡുകളിലെ ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. ഇന്നലെ രാത്രി മുതലാണ് ഹിമാചൽ…
Read More » - 30 March
സുഗന്ധഗിരി മരം മുറികേസ്: വകുപ്പുതല അന്വേഷണത്തിന് പിന്നാലെ 2 വനം വകുപ്പ് ജീവനക്കാർക്കെതിരെ നടപടി
കൽപ്പറ്റ: വയനാട് സുഗന്ധഗിരി മരം മുറി കേസിൽ രണ്ട് വനം വകുപ്പ് ജീവനക്കാർക്കെതിരെ നടപടി. സംഭവവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടക്കുന്നതിന് പിന്നാലെയാണ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.…
Read More » - 30 March
‘അത് സിഡിഎസ് വിളിച്ചുചേർത്ത കുടുംബശ്രീയോഗമാണെന്ന് അറിഞ്ഞിരുന്നില്ല’: പരാതിയെ തുടർന്ന് പ്രവർത്തകരെ പഴിച്ച് തോമസ് ഐസക്
പത്തനംതിട്ട: കുടുംബശ്രീയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പത്തനംതിട്ടയിലെ ഇടതു സ്ഥാനാര്‍ഥി തോമസ് ഐസക്കിന് മുഖ്യവരണാധികാരിയായ ജില്ലാ കളക്ടര്‍ താക്കീത് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ…
Read More » - 30 March
റേഷന്‍ കട ഉടമയെ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ യുവതിയുടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
അടൂര്‍: റേഷന്‍ കട ഉടമയെ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ യുവതിയുടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടൂർ നെല്ലിമുകള്‍ ഒറ്റമാവിള തെക്കേതില്‍ ജേക്കബ് ജോണി(45)നെയാണ് മലനടയിലെ യുവതിയുടെ വീട്ടിലെ കിടപ്പുമുറിയില്‍…
Read More » - 30 March
മുഖ്യമന്ത്രിയെ മൈക്ക് വെച്ച് അസഭ്യം പറഞ്ഞു, സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെ കേസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയെ മൈക്കിലൂടെ അസഭ്യം പറഞ്ഞതിന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെ പൊലീസ് കേസ് എടുത്തു. സഹോദരന്റെ കസ്റ്റഡി മരണത്തില്‍ നടപടിക്ക് വേണ്ടി വർഷങ്ങളായി സമരത്തിലാണ്…
Read More »