Kerala
- Mar- 2024 -23 March
അസാധാരണ നീക്കം: രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി കേരളം
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരെ അസാധാരണ നീക്കവുമായി സംസ്ഥാന സർക്കാർ. രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി നൽകി. നിയമസഭയില്‍ പാസായ ബില്ലുകളില്‍ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ടാണ്…
Read More » - 23 March
ഭാര്യാപിതാവില്‍ നിന്നും 108 കോടി തട്ടിയെടുത്തു: പ്രതിയുടെ വീട്ടിലെ ഇഡി റെയ്ഡിൽ എംഎല്‍എയുടെ സ്റ്റിക്കര്‍ പതിപ്പിച്ച കാർ
കാസർഗോഡ്: കൊച്ചിയിലെ പ്രവാസി വ്യവസായിയായ ഭാര്യാ പിതാവില്‍ നിന്ന് 108 കോടിയോളം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ പ്രതിയായ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹാഫിസ് മുഹമ്മദിന്റെ വീട്ടില്‍…
Read More » - 23 March
ആശാവർക്കർമാരുടെ ശമ്പളം കേരളാ ബാങ്ക് വഴിയാക്കിയത് അവരെ പെരുവഴിയിൽ ആക്കാൻ, കാരണങ്ങൾ നിരത്തി സന്ദീപ് വാചസ്പതി
കേന്ദ്ര സർക്കാർ നൽകുന്ന ആശാവർക്കർമാരുടെ ശമ്പളം മുടങ്ങില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് അവരുടെ ശമ്പളം കേരളാ ബാങ്ക് വഴി ആക്കുന്നതെന്നും കേരളാ ബാങ്കിൻ്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ്…
Read More » - 23 March
ഇന്ന് രാത്രി 8:30 മുതൽ 9:30 വരെ വൈദ്യുതി വിളക്കുകൾ അണയ്ക്കാം! ഭൗമ മണിക്കൂർ ആചരിക്കാൻ ആഹ്വാനം ചെയ്ത് വൈദ്യുതി മന്ത്രി
ആഗോളതാപനത്തിനെതിരെ ഭൗമ മണിക്കൂർ ആചരിക്കാൻ ആഹ്വാനം ചെയ്ത് വൈദ്യുത വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടി. ഇന്ന് രാത്രി 8:30 മുതൽ 9:30 വരെ ഒരു മണിക്കൂർ നേരത്തേക്ക് ഭൗമ…
Read More » - 23 March
ഇ.ഡി. വരട്ടെ അപ്പോൾ കാണാം, കേരളത്തിലെ നേതാക്കൾക്ക് ഭയമില്ല: കെജ്രിവാളിന്റെ അറസ്റ്റിൽ മുഹമ്മദ് റിയാസ്
കോഴിക്കോട്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. അറസ്റ്റില്‍ കേരള സർക്കാരിന് ഭയമില്ലെന്നും, വരട്ടെ അപ്പോൾ കാണാമെന്നും മുഹമ്മദ് റിയാസ്…
Read More » - 23 March
സംസ്ഥാനത്ത് ഇന്നും ചൂടിന് ശമനമില്ല, മൂന്ന് ജില്ലകളിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചൊവ്വാഴ്ച വരെ 10 ജില്ലകളിൽ താപനില ക്രമാതീതമായി ഉയരുന്നതാണ്. ജാഗ്രതയുടെ ഭാഗമായി 10…
Read More » - 23 March
ആര്‍എല്‍വി രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം: ഇന്ന് വൈകിട്ട് കൂത്തമ്പലത്തില്‍ മോഹിനിയാട്ടം
തൃശൂര്‍: ആര്‍എല്‍വി രാമകൃഷ്ണന് നൃത്താവതരണത്തിനായി കേരള കലാമണ്ഡലത്തിന്റെ ക്ഷണം. കലാമണ്ഡലം സത്യഭാമയെന്ന് അറിയപ്പെടുന്ന കലാകാരി രാമകൃഷ്ണനെതിരെ നടത്തിയ വിവാദ പരാമർശത്തിന് പിന്നാലെയാണ് നൃത്തമവതരിപ്പിക്കാൻ അദ്ദേഹത്തെ കലാമണ്ഡലം തന്നെ…
Read More » - 23 March
ആശങ്കകൾക്ക് വിരാമം! കുന്ദമംഗലത്തെ ജനവാസ മേഖലയിൽ ഇറങ്ങിയത് കരിമ്പുലി അല്ല, ഔദ്യോഗിക സ്ഥിരീകരണവുമായി വനം വകുപ്പ്
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തിന് സമീപമുള്ള നൊച്ചിപൊയിൽ ജനവാസ മേഖലയിൽ കണ്ടത് കരിമ്പുലി അല്ലെന്ന് വനം വകുപ്പ്. താമരശ്ശേരി റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ…
Read More » - 23 March
കുടിശ്ശിക തീർത്തു! സംസ്ഥാനത്ത് ഇന്ന് മുതൽ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ് വിതരണം പുനരാരംഭിക്കും
സംസ്ഥാനത്ത് ഇന്ന് മുതൽ ആർസി, ഡ്രൈവിംഗ് ലൈസൻസ്, പിഇടി ജി കാർഡ് എന്നിവയുടെ വിതരണം പുനരാരംഭിക്കും. അച്ചടി കുടിശ്ശികയും, തപാൽ കുടിശ്ശികയും നൽകിയ സാഹചര്യത്തിലാണ് വിതരണം പുനരാരംഭിക്കുന്നത്.…
Read More » - 23 March
കോട്ടയത്ത് ബാറിനുള്ളിൽ പുകവലിക്കരുതെന്ന് പറഞ്ഞ ജീവനക്കാരനെ കല്ലെറിഞ്ഞു കൊന്നു
കോട്ടയം: മദ്യപിക്കുന്നതിനിടെ ബാറിനുള്ളിലിരുന്ന് പുകവലിച്ചത് എതിർത്ത ജീവനക്കാരനെ കല്ലെറിഞ്ഞുകൊന്നു. സംഭവത്തിൽ നാല് യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം മടത്തുംഭാഗം പൊട്ടൻമല ലക്ഷംവീട്ടിൽ എം. സുരേഷ്…
Read More » - 23 March
എസ്എഎഫ്ഐക്കാർ സിദ്ധാർത്ഥനെ നഗ്നനാക്കി റാഗ് ചെയ്തു, പുറത്ത് പറഞ്ഞാൽ പെട്രോൾ ഒഴിച്ചു തീയിടുമെന്നു ഭീഷണിപ്പെടുത്തി
കൽപറ്റ: പൂക്കോട് വെറ്ററിനറി കോളജിൽ റാഗിങ്ങിനിരയായി മരിച്ച ജെ എസ് സിദ്ധാർത്ഥന് എട്ട് മാസത്തോളം തുടർച്ചയായി പീഡിപ്പിക്കപ്പെട്ടുവെന്ന് ആന്റിറാഗിങ് സ്ക്വാഡ് റിപ്പോർട്ട്. എസ്എഫ്ഐ നേതാക്കളടക്കമുള്ളവരാണ് സിദ്ധാർത്ഥനെ റാഗിങ്ങിന്…
Read More » - 23 March
സപ്ലൈകോയ്ക്ക് ആശ്വാസം! വിപണി ഇടപെടലിനായി 200 കോടി അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: വിപണി ഇടപെടലിനായി സപ്ലൈകോയ്ക്ക് കോടികൾ അനുവദിച്ച് സർക്കാർ. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 200 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 13 ഇനം സബ്സിഡി സാധനങ്ങൾ വാങ്ങുന്നതിനുൾപ്പെടെ…
Read More » - 23 March
ഇടനിലക്കാരുടെ എണ്ണം പെരുകുന്നു! ഈ രാജ്യങ്ങളിലേക്കുള്ള തൊഴിലന്വേഷകർക്ക് ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
തിരുവനന്തപുരം: ഇടനിലക്കാരുടെ എണ്ണം പെരുകിയതോടെ തൊഴിലന്വേഷകർ വ്യാജ വാഗ്ദാനങ്ങളിൽ വീഴരുതെന്ന മുന്നറിയിപ്പുമായി അധികൃതർ. സംഘർഷം നിലനിൽക്കുന്ന റഷ്യ, യുക്രെയിൻ എന്നിവിടങ്ങളിലേക്ക് ജോലി അന്വേഷിക്കുന്നവർക്കാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.…
Read More » - 23 March
ലോക്സഭാ തിരഞ്ഞെടുപ്പ് 2024: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക യോഗം ചേരും
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന്റെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക യോഗം ചേരും. ഇന്ന് രാവിലെ…
Read More » - 23 March
വ്യാപക ക്രമക്കേടുകൾ കണ്ടെത്തി: 20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തെ 20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി. പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് സിബിഎസ്ഇ ബോർഡിന്റെ നടപടി. കേരളത്തിലെ രണ്ട് സ്കൂളുകൾക്കും അഫിലിയേഷൻ നഷ്ടമായി.…
Read More » - 23 March
കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി: ഒരാൾ മരിച്ചു
കൊല്ലം: കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. തമിഴ്നാട് കൊടമംഗലം സ്വദേശിയും ഭിന്നശേഷിക്കാരനുമായ പരശുരാമൻ (60) ആണ് മരിച്ചത്. സംഭവത്തിൽ പത്തുപേർക്ക് പരുക്കേറ്റിട്ടുണ്ട്. തമിഴ്നാട്ടിലെ…
Read More » - 23 March
എസ്ഡിപിഐയുടെ ഇഫ്താര്‍ വിരുന്നിൽ ആരൊക്കെയെന്ന് നോക്കൂ, അഭിമന്യുകേസിലെ രേഖകൾ എങ്ങനെപോയെന്ന് പറയേണ്ടതില്ല: കെ സുരേന്ദ്രൻ
കോഴിക്കോട്: എസ്ഡിപിഐ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾ പങ്കെടുത്തത് വിവാദമാകുന്നു. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീം, യുഡിഎഫ് സ്ഥാനാർത്ഥി എംകെ…
Read More » - 22 March
മയ്യഴി 14 വര്‍ഷമായി വേശ്യകളുടെ കേന്ദ്രമായിരുന്നു, റോഡിലൂടെ പോകാന്‍ കഴിയുമോയെന്ന് പിസി ജോര്‍ജ്, കേസ് എടുത്ത് പൊലീസ്
പിസി ജോർജ്ജിന്റെ പരാമർശത്തിനെതിരെ മാഹി എംഎല്‍എ രമേശ് പറമ്പത്ത് ഉള്‍പ്പടെയുള്ളവര്‍ രംഗത്തുവന്നിരുന്നു.
Read More » - 22 March
ശരീരത്തില്‍ കെട്ടിവച്ച് 10 ലക്ഷം രൂപ കടത്താൻ ശ്രമം: പാലക്കാട് സ്വദേശി പിടിയില്‍
കുഴല്‍പ്പണം മലപ്പുറത്തെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നതായാണ് വിവരം.
Read More » - 22 March
രാജ്യം തെരുവില്‍ ഉറങ്ങിയപ്പോള്‍ അധ്യക്ഷയുടെ വീട്ടില്‍ വിരുന്ന് ഉണ്ണുകയായിരുന്നു കോണ്‍ഗ്രസ്: മുഖ്യമന്ത്രി
പൗരത്വ ഭേദഗതിയില്‍ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ നിലപാട് ഉണ്ടോ
Read More » - 22 March
തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി 5 വയസുകാരിക്ക് ദാരുണാന്ത്യം
തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി 5 വയസുകാരിക്ക് ദാരുണാന്ത്യം
Read More » - 22 March
ഗുരുതര ക്രമക്കേട് : കേരളത്തിലെ ഉള്‍പ്പടെ 20 സ്കൂളുകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്ഇ
ഗുരുതര ക്രമക്കേട് : കേരളത്തിലെ ഉള്‍പ്പടെ 20 സ്കൂളുകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്ഇ
Read More » - 22 March
വിഷ്ണുവിന്റെ അമ്മയെ നിതീഷ് പല തവണ ബലാത്സംഗം ചെയ്തു, ഗന്ധര്വന് ചെയ്യുന്നതാണെന്ന് പറഞ്ഞായിരുന്നു പീഡനം
ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നീതിഷ് വെളിപ്പെടുത്തുന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്ത സംഭവങ്ങള്‍. ഒപ്പമുള്ള സുഹൃത്ത് വിഷ്ണുവിന്റെ അമ്മയെ ബലാത്സംഗം ചെയ്ത വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.…
Read More » - 22 March
ആടുജീവിതം മാരിയാൻ സിനിമയുടെ കോപ്പിയോ? തമിഴ് ആരാധകർക്ക് പൃഥ്വിയുടെ കിടിലൻ മറുപടി
ഏകദേശം 16 വർഷം നീണ്ട ബ്ലെസിയുടെ ജീവിതവും അധ്വാനവുമാണ് ആടുജീവിതം എന്ന സിനിമ. ബെന്ന്യാമിന്റെ ‘ആടുജീവിതം’ എന്ന ബുക്കിനെ അടിസ്ഥാനമാക്കി ഒരുങ്ങിയ ചിത്രം റിലീസിനൊരുങ്ങുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ…
Read More » - 22 March
ജാസ്മിന്റെ ബാപ്പ ആശുപത്രിയിലോ? ബേക്കറിയില്‍ കണ്ടെന്ന് നാട്ടുകാര്‍!! തെളിവ് പുറത്തുവിടുമെന്ന് സീക്രട്ട് ഏജന്റ്
വാപ്പ ആശുപത്രിയില്‍ ആണെന്നും സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു എന്നുമാണ് ബിഗ് ബോസ് ജാസ്മിനോട് പറഞ്ഞത്.
Read More »