Kerala
- Mar- 2024 -24 March
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം, പകർച്ചവ്യാധി പ്രതിരോധ നടപടികൾ ശക്തമാക്കി കളക്ടർ
കൊല്ലം: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് കൊല്ലം ജില്ലാ കലക്ടർ എൻ. ദേവദാസ്. പകർച്ചവ്യാധി പ്രതിരോധത്തിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.…
Read More » - 24 March
ടിപ്പറിൽ നിന്നും പാറക്കല്ല് വീണ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് 1 കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് അദാനി ഗ്രൂപ്പ്
തിരുവനന്തപുരം: ടിപ്പറിൽ നിന്നും പാറക്കല്ല് തെറിച്ചു വീണതിനെ തുടർന്ന് മരിച്ച യുവാവിന്റെ കുടുംബത്തിന് നഷ്ട പരിഹാര തുകയായി 1 കോടി രൂപ നൽകുമെന്ന് അദാനി ഗ്രൂപ്പ്. മരിച്ച…
Read More » - 24 March
‘എന്നാൽ എനിക്കതോർമ്മയില്ല’- നിലപാട് തിരുത്തി മാലദ്വീപ് പ്രസിഡന്റ്, ഇന്ത്യ അടുത്ത മിത്രമെന്ന് പ്രസ്താവന
മാലെ: ഇന്ത്യാ വിരുദ്ധ നിലപാടുകളില്‍ മലക്കം മറിഞ്ഞ് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലദ്വീപിന്റെ ഏറ്റവും അടുത്ത മിത്രമായി ഇന്ത്യ തുടരുമെന്നു പറഞ്ഞ മുയിസു, ഇന്ത്യ കടാശ്വാസം…
Read More » - 24 March
പന്നിക്കെണിക്ക് വേണ്ടി സ്ഥാപിച്ച കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റു, യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: പന്നിയെ പിടികൂടുന്നതിനായി വെച്ച കെണിയുടെ കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. വെഞ്ഞാറമൂട് വെള്ളമണ്ണടി ചക്കക്കാട് സ്വദേശിയായ ഉണ്ണി (35) ആണ് ഷോക്കേറ്റ് മരിച്ചത്. ഇന്ന്…
Read More » - 24 March
ലഹരിക്ക് അടിമകളായവരെ കസ്റ്റഡിയിലെടുക്കുമ്പോൾ പൊലീസ് ജാഗ്രത പാലിക്കണം, വീഡിയോ പകർത്തണം, പൊതുജനങ്ങളുടെ സേവനം തേടാം
തിരുവനന്തപുരം: ലഹരിക്ക് അടിമകളായവരെ കസ്റ്റഡിയിലെടുക്കുമ്പോൾ പൊലീസ് ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം. ഇത്തരക്കാരെ കസ്റ്റഡിയിലെടുക്കുമ്പോൾ നടപടികൾ പൂർണമായും വീഡിയോയിൽ ചിത്രീകരിക്കണമെന്നും ആവശ്യമെങ്കിൽ പൊതുജനങ്ങളുടെ സേവനം തേടണമെന്നും നിർദ്ദേശമുണ്ട്. ഡിജിപി…
Read More » - 24 March
ചിലപ്പോൾ പിണറായിക്ക് നേരെയും വേട്ടയാടൽ ഉണ്ടാകാം, കെജ്രിവാളിന്റെ അറസ്റ്റ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്: എംവി ഗോവിന്ദൻ
ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലൂടെ ആരെയും അറസ്റ്റ് ചെയ്യാമെന്ന മുന്നറിയിപ്പ് നൽകുകയാണ് കേന്ദ്രസർക്കാരെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഒരു സ്വകാര്യ…
Read More » - 24 March
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വൻ ലഹരിവേട്ട; കോടികളുടെ ഹെറോയിൻ പിടിച്ചെടുത്തു
പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് കോടികളുടെ ലഹരി മരുന്ന് പിടികൂടി. ട്രെയിനിൽ കടത്തുകയായിരുന്ന ഹെറോയിനാണ് പിടിച്ചെടുത്തത്. വിപണിയിൽ ഏകദേശം 1.2 കോടി രൂപയാണ് ഇവയുടെ…
Read More » - 24 March
വിശുദ്ധ വാരത്തിന് തുടക്കം: ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു
യേശുവിൻറെ ജറൂസലം പ്രവേശനത്തിൻറെ ഓർമപുതുക്കി ക്രൈസ്തവർക്ക് ഇന്ന് ഓശാന ഞായർ ആചരിക്കും. രാവിലെ 6.30നു ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനയും സുവിശേഷവായനയും കുരുത്തോല ആശീർവാദവും കുരുത്തോല പ്രദക്ഷിണവും നടക്കും.…
Read More » - 24 March
ശ്രീ അയ്യപ്പസ്വാമിയുടെ ജന്മദിനം പൈങ്കുനി ഉത്രത്തിൽ ജപിക്കേണ്ടത് സവിശേഷ ഫലസിദ്ധിയുള്ള ശാസ്താ മന്ത്രം
മീനമാസത്തിലെ ഉത്രം നാളാണ് പൈങ്കുനി ഉത്രമായി ആഘോഷിക്കുന്നത്
Read More » - 24 March
രാത്രി ചപ്പാത്തി കഴിക്കുന്നവരാണോ നിങ്ങൾ? അപകടം !!
രാത്രി ചപ്പാത്തി കഴിക്കുന്നവരാണോ നിങ്ങൾ? അപകടം !!
Read More » - 23 March
അകാലത്തിൽ വിട പറഞ്ഞ് പോയ എന്റെ അമ്മയുടെ സ്മരണാർത്ഥം കോയിപ്പുറത്തു കാവിൽ കൊച്ചു ക്ഷേത്രം പണിതു: വിനയൻ
ഏഴിലം പാലയിലെ പ്രതികാരദുർഗ്ഗയായ യക്ഷിയുടെ കഥയായിരുന്നു ആകാശഗംഗ
Read More » - 23 March
യുവാക്കള്‍ ഹോട്ടലില്‍ നിന്നും വാങ്ങിയ മുട്ടക്കറിയിൽ ജീവനുള്ള പുഴു: സംഭവം കൊച്ചിയിൽ
വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടലില്‍ ഭക്ഷണം തയ്യാറാക്കുന്നതെന്ന് ഭക്ഷ്യവകുപ്പ്
Read More » - 23 March
തിരുവനന്തപുരത്ത് 14 വയസുള്ള പെണ്‍കുട്ടിയെ കാണാനില്ല
തമിഴ്നാട്ടിലടക്കം തിരച്ചില്‍ പുരോഗമിക്കുന്നു.
Read More » - 23 March
വേനൽച്ചൂടിൽ തീ പടരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: വേനൽചൂട് ശക്തിപ്രാപിച്ചതോടെ തീപിടുത്തങ്ങളുടെ വാർത്തകളും മാധ്യമങ്ങളിൽ ഇടംപിടിക്കുകയാണ്. റോഡരികിലും മറ്റുമുണ്ടാകുന്ന തീപിടുത്തം വേനൽക്കാലത്ത് ദുരന്തമായി മാറാനുള്ള സാധ്യത ചെറുതല്ല. മലയോര മേഖലകളിലെ വലിയ ഭീഷണിയാണ് കാട്ടുതീ.…
Read More » - 23 March
രാമകൃഷ്ണന് എന്തിനാണ് അയിത്തം? എന്താണ് ‘അമ്മേ’ ഇങ്ങള് നന്നാവാത്തത്: ഹരീഷ് പേരടി
മെമ്പറല്ലാത്ത ഷാരൂഖ് ഖാന് നിങ്ങളുടെ വേദിയില്‍ നൃത്തമാടാമെങ്കില്‍ പിന്നെ രാമകൃഷ്ണന് എന്തിനാണ് അയിത്തം? എന്താണ് 'അമ്മേ' ഇങ്ങള് നന്നാവാത്തത്: ഹരീഷ് പേരടി
Read More » - 23 March
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി: ഭര്‍ത്താവ് അറസ്റ്റില്‍
ജോണിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം
Read More » - 23 March
മദ്യ ലഹരിയില്‍ ബസ് സർവ്വീസ്: രണ്ട് ഡ്രൈവര്‍മാര്‍ കുന്നംകുളത്ത് പിടിയില്‍
മദ്യ ലഹരിയില്‍ ബസ് സർവ്വീസ്: രണ്ട് ഡ്രൈവര്‍മാര്‍ കുന്നംകുളത്ത് പിടിയില്‍
Read More » - 23 March
നജീബിന്റെ കൊച്ചുമകൾ മരണപ്പെട്ടു: വേദനയോടെ കുടുംബം
നജീബിന്റെ മകൻെറ മകൾ മരണപ്പെട്ട വിവരമാണ് ഇപ്പോൾ ബെന്യാമിൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്
Read More » - 23 March
ആടുജീവിതം സിനിമയ്ക്ക് വിലക്കേർപ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍
ചിത്രം ഈ മാസം 28-നാണ് തിയേറ്ററുകളിലെത്തുന്നത്.
Read More » - 23 March
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് ഇന്ന് വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്,…
Read More » - 23 March
വിഴിഞ്ഞം ടിപ്പർ അപകടം: മരണപ്പെട്ട അനന്തുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് അദാനി ഗ്രൂപ്പ്
തിരുവനന്തപുരം: വിഴിഞ്ഞം ടിപ്പർ അപകടത്തിൽ മരണപ്പെട്ട അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് അദാനി ഗ്രൂപ്പ്. വിഴിഞ്ഞം തുറമുഖത്തേക്ക് പോയ ടിപ്പർ ലോറിയിൽ നിന്ന്…
Read More » - 23 March
കരിപ്പൂരിൽ വീണ്ടും കോടികളുടെ സ്വർണവേട്ട, ഒളിപ്പിച്ചത് ദുബായിൽ നിന്നെത്തിയ വിമാനത്തിന്റെ ശുചിമുറിയിൽ
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും കോടികളുടെ സ്വർണവേട്ട. കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്. ദുബായിൽ നിന്നെത്തിയ വിമാനത്തിന്റെ ശുചിമുറിയിലാണ് സ്വർണം സൂക്ഷിച്ചത്. ഇത്തരത്തിൽ…
Read More » - 23 March
നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നു , രാഷ്ട്രപതിക്കെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി
ന്യൂഡൽഹി: രാഷ്ട്രപതിക്കെതിരെ അസാധാരണ നീക്കവുമായി കേരളസംസ്ഥാന സർക്കാർ. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നെന്ന് ആരോപിച്ച് രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി. സംസ്ഥാന ചീഫ് സെക്രട്ടറിയും…
Read More » - 23 March
വോട്ട് കുറഞ്ഞാൽ ദേശീയപദവി നഷ്ടമാകും, പിന്നെ വല്ല തേളിന്റെയോ ഈനാംപേച്ചിയുടേയോ ചിഹ്നത്തിൽ മത്സരിക്കേണ്ടിവരും’- എകെ ബാലന്
തിരുവനന്തപുരം: ഇടതുപാര്‍ട്ടികള്‍ ചിഹ്നം സംരക്ഷിക്കണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്. നിശ്ചിത ശതമാനം വോട്ട് ഇല്ലെങ്കിൽ ഇടത് പാർട്ടികൾക്ക് ദേശീയ പദവി നഷ്ടമാകുമെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ…
Read More » - 23 March
മരുമകനായാലും അമ്മായിയപ്പനായാലും ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും: പരിഹസിച്ച് കെ. സുരേന്ദ്രന്
തിരുവനന്തപുരം: മാസപ്പടി വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ആരായാലും നിയമത്തിന് മുന്നില്‍ വരേണ്ടി വരുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഇ.ഡി അന്വേഷണം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് മുഖ്യമന്ത്രി…
Read More »