Kerala
- Mar- 2024 -19 March
കേരളത്തില്‍ ചിക്കന്‍പോക്സ് കേസുകള്‍ വര്‍ധിക്കുന്നു, 9 മരണം, 75 ദിവസത്തിനിടെ 6744 കേസുകള്‍
തിരുവനന്തപുരം: കേരളത്തില്‍ ചിക്കന്‍പോക്സ് ബാധിച്ച രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഈ വര്‍ഷം മാര്‍ച്ച് 15 വരെ 7644 ചിക്കന്‍പോക്സ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേകാലയളവില്‍ ചിക്കന്‍പോക്സ് ബാധിച്ച്…
Read More » - 19 March
പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊന്ന കേസ്: മുഖ്യപ്രതി അറസ്റ്റിൽ
പാലക്കാട്: ആർഎസ്എസ് നേതാവ് എ. ശ്രീനിവാസനെ (45) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന നിരോധിത തീവ്രവാദ സംഘടനായ പിഎഫ്ഐ നേതാവ് അറസ്റ്റിൽ. കേസിലെ മുഖ്യപ്രതിയായ മലപ്പുറം സ്വദേശി ഷെഫീഖാണ്…
Read More » - 19 March
വയനാട് നിന്ന് കൂട്ടുകാരിയുടെ മാതാപിതാക്കള്‍ക്കൊപ്പം കാണാതായ പെണ്‍കുട്ടി തൃശൂരില്‍: ഇരുവര്‍ക്കുമെതിരെ കേസ്
വയനാട്: പനമരം പരക്കുനിയില്‍ നിന്നും കാണാതായ എട്ടാംക്ലാസുകാരിയെ തൃശൂരില്‍ നിന്നും പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ അമ്മ തങ്കമ്മ, ഇവരുടെ രണ്ടാം ഭര്‍ത്താവ് വിനോദ്…
Read More » - 19 March
കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ: ആദ്യം പരിശീലനങ്ങൾ നടത്തുക ഹെവി വാഹനങ്ങളിൽ
തിരുവനന്തപുരം: കെഎസ്ആർടിസി ആരംഭിക്കാനിരിക്കുന്ന ഡ്രൈവിംഗ് സ്കൂളുകളിൽ ആദ്യം പരിശീലനം നടത്തുക ഹെവി വാഹനങ്ങളിൽ. 22 ബസുകളാണ് ഇതിനോടനുബന്ധിച്ച് സജ്ജമാക്കിയിരിക്കുന്നത്. ജീവനക്കാരിൽ നിന്നും യോഗ്യരായ 22 പേരെ പരിശീലനത്തിനായി…
Read More » - 19 March
തൃശൂരിൽ ഡിവൈഎഫ്ഐ നേതാവ് ലോക്കൽ കമ്മിറ്റി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ
തൃശൂര്‍: തൃശൂര്‍ കേച്ചേരിയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍. ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് മണലി മൂഴിപ്പറമ്പില്‍ വീട്ടില്‍ സുജിത്താണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. മൃതദേഹം…
Read More » - 19 March
മഞ്ഞപ്പിത്തം യഥാസമയം ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ കരൾരോഗങ്ങൾക്ക് കാരണമാകും: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം
കൊല്ലം: മഞ്ഞപ്പിത്തം യഥാസമയം ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ കരൾരോഗങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെയുള്ള വകഭേദങ്ങളാണുള്ളത്. എ, ഇ എന്നിവ…
Read More » - 19 March
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: പൊതുജനങ്ങൾക്ക് പരാതി അറിയിക്കാൻ മൊബൈൽ ആപ്പ്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉൾപ്പെടെയുളള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങൾക്ക് സി-വിജിൽ (cVIGIL) ആപ്പ് വഴി അറിയിക്കാം. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുളള സംവിധാനമാണിത്.…
Read More » - 19 March
ഏപ്രില്‍ 26 വെള്ളിയാഴ്ച കേരളത്തില്‍ നടത്താനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മാറ്റണം
തിരുവനന്തപുരം: കേരളത്തില്‍ ഏപ്രില്‍ 26ന് നടത്താനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മാറ്റണം എന്നാവശ്യപ്പെട്ട് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസന് ചീഫ് ഇലക്ഷന് കമ്മീഷണര്‍ക്ക് കത്തയച്ചു. റംസാന്, ഈസ്റ്റര്‍…
Read More » - 19 March
പാലക്കാടൻ ജനത ഒന്നടങ്കം പ്രധാനമന്ത്രിയെ ഏറ്റെടുത്തു: ബിജെപിയുടെ വിജയ സാധ്യത ഉയർത്തുന്നുവെന്ന് കെ സുരേന്ദ്രൻ
പാലക്കാട്: പാലക്കാടൻ ജനത ഒന്നടങ്കം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഏറ്റെടുത്തുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കനത്ത ചൂടിനെ അവഗണിച്ചും പ്രധാനമന്ത്രിക്ക് വൻ സ്വീകരണമാണ് പാലക്കാട്ടെ ജനങ്ങൾ…
Read More » - 19 March
ജനങ്ങള്‍ക്കുവേണ്ടി കൂടെ നിന്ന നേതാവാണ് കെ.കരുണാകരന്: സുരേഷ് ഗോപി
തൃശൂര്‍: കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദര്‍ശിച്ച് സുരേഷ് ഗോപി. പരേതയായ സത്യഭാമയുടെ വീട്ടിലാണ് സുരേഷ് ഗോപി എത്തിയത്. കെ. കരുണാകരന്റെ ഭാര്യ കല്യാണ കുട്ടിയമ്മയുടെ…
Read More » - 19 March
കെഎസ്ആർടിസി ലോ ഫ്ളോർ ബസിന്റെ പിൻചക്രം കാലിലൂടെ കയറിയിറങ്ങി: യാത്രക്കാരിക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: കെഎസ്ആർടിസി ലോ ഫ്ളോർ ബസിന്റെ പിൻചക്രം കാലിലൂടെ കയറിയിറങ്ങി യാത്രക്കാരിക്ക് ഗുരുതര പരിക്കേറ്റു. ബാലരാമപുരം ബസ്റ്റോപ്പിന് സമീപത്ത് വച്ചായിരുന്നു അപകടം നടന്നത്. ചാവടിനട സ്വദേശിയായ ഉഷയുടെ…
Read More » - 19 March
അന്‍ഷികയുടെ ആത്മഹത്യ, യുവതിയുടെ ബന്ധുക്കള്‍ വീടിന് തീയിട്ടു: ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ വെന്തുമരിച്ചു
ഡല്‍ഹി: യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ യുവതിയുടെ ബന്ധുക്കള്‍ ഭര്‍ത്താവിന്റെ വീടിന് തീയിട്ടു. വീട്ടിലുണ്ടായിരുന്ന യുവതിയുടെ ഭര്‍തൃമാതാപിതാക്കള്‍ തീയ്ക്കുള്ളില്‍ പെട്ട് വെന്തുമരിച്ചു. Read Also: ഇത്തവണയും ബിജെപി കേരളത്തിൽ…
Read More » - 19 March
ഇത്തവണയും ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല: കേരള ജനത ഒറ്റക്കെട്ടായി എതിർക്കുമെന്ന് രമേശ് ചെന്നിത്തല
പാലക്കാട്: ഇത്തവണയും ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മോദി എത്ര തവണ കേരളത്തിൽ വരുന്നുവോ അത്രയും യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷവും വർദ്ധിക്കുമെന്ന്…
Read More » - 19 March
അനുവിന്റെ കൊലയാളി മുജീബ് റഹ്മാന് കവര്‍ച്ചയ്ക്ക് തുടക്കമിട്ടത് ചെറുപ്പത്തില്‍ സൈക്കിള്‍ മോഷ്ടിച്ച്
കോഴിക്കോട്: അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്മാന് അതിക്രൂരനായ കുറ്റവാളി. ഇയാള്‍ക്ക് എതിരെ സ്വന്തം നാടായ കൊണ്ടോട്ടിയില്‍ മാത്രം പതിമൂന്ന് ക്രിമിനല്‍ കേസുകളാണ് ഉള്ളത്. മയക്കുമരുന്ന് സംഘങ്ങളുമായി…
Read More » - 19 March
തൊട്ടാൽ പൊള്ളും ഈ പൊന്ന്: ഒരുപവൻ സ്വർണത്തിന് അരലക്ഷം ആകുമോ?
കൊച്ചി: സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. പവന് 360 രൂപ കൂടി 48,640 രൂപയായി സ്വര്‍ണ വില ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 6,080 രൂപയാണ് ഇന്നത്തെ വില.…
Read More » - 19 March
കേരളം പിടിയ്ക്കാനുറച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയുടെ പ്രകടനം മെച്ചപ്പെടുത്തണമെന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തില്‍ എത്തി. രാവിലെ പത്തരയോടെ പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങിയ…
Read More » - 19 March
ഇത് നാടന്‍ പ്രയോഗമല്ല, തനിക്ക് എതിരെ എംഎം മണി നടത്തിയത് തെറിയഭിഷേകമെന്ന് ഡീന്‍ കുര്യാക്കോസ്
തൊടുപുഴ : തനിക്കെതിരെ വ്യക്തിഅധിക്ഷേപ പ്രസംഗം നടത്തിയ എം.എം മണിക്കെതിരെ രൂക്ഷ പ്രതികരണവുമായി ഇടുക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. എം.എം മണി നടത്തിയത് തെറിയഭിഷേകമാണെന്നും അതൊന്നും…
Read More » - 19 March
പൗരത്വ നിയമ ഭേദഗതി നിയമം മുസ്ലിം മതവിഭാഗത്തിന് എതിരെയെന്ന വാദവുമായി ഡിവൈഎഫ്ഐ
പൗരത്വ നിയമ ഭേദഗതി നിയമം മുസ്ലിം മതവിഭാഗത്തിന് എതിരെയെന്ന വാദവുമായി ഡിവൈഎഫ്ഐ, തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനങ്ങളുടെയിടയില്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കാന്‍ ശ്രമം ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്…
Read More » - 19 March
തീരദേശവാസികളെ ആശങ്കയിലാഴ്ത്തി കടല്‍ ഉള്‍വലിഞ്ഞു, മുമ്പ് കടല്‍ പിന്‍വലിഞ്ഞത് സുനാമിക്ക് തൊട്ട് മുമ്പെന്ന് നാട്ടുകാര്‍
ആലപ്പുഴ: സംസ്ഥാനത്ത് കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞു. ആലപ്പുഴ ജില്ലയിലെ പുറക്കാടാണ് സംഭവം. പുറക്കാട് മുതല്‍ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടല്‍ ഉള്‍വലിഞ്ഞത്. ഇതോടെ ആശങ്കയിലാണ്…
Read More » - 19 March
കേസുകൾ കൈകാര്യം ചെയ്യുന്നതും തെളിവ് നശിപ്പിക്കുന്നതും ഭാര്യ: മുജീബ് ധരിച്ച വസ്ത്രങ്ങളെല്ലാം കത്തിക്കാൻ ശ്രമവും നടത്തി
പേരാമ്പ്ര : അനു കൊലപാതകക്കേസ് പ്രതി കൊണ്ടോട്ടിയിലെ മുജീബ് റഹ്മാന്റെ വീട്ടിലെത്തിയ പോലീസിന് കാണാൻകഴിഞ്ഞത് മോഷണത്തിനുപയോഗിക്കുന്ന വിവിധ ഉപകരണങ്ങൾ. മാലപൊട്ടിക്കാനുള്ളതടക്കം വിവിധതരം കത്തികളും ടോർച്ചുകളുമെല്ലാം പ്രത്യേകം സൂക്ഷിച്ചിരുന്നു.…
Read More » - 19 March
ആവേശം ഇത്തിരി കൂടിപ്പോയി! തിരുവനന്തപുരത്ത് വിജയ് ആരാധകർ താരം സഞ്ചരിച്ച കാർ തകർത്തു
തിരുവനന്തപുരം: തമിഴ്താരം വിജയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തിരുവനന്തപുരത്തെത്തിയപ്പോൾ വമ്പൻ സ്വീകരണമാണ് ആരാധകരൊരുക്കിയത്. ദളപതി ആരാധകർ കാത്തിരിക്കുന്ന ‘ഗോട്ടി’ന്റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം) ക്ലൈമാക്സ്…
Read More » - 19 March
‘ചുമ്മാതെ വന്നിരിക്കുകയാ പൗഡറും പൂശി, വൃത്തികെട്ടവൻ’: ഡീൻ കുര്യാക്കോസിനെതിരെ വ്യക്താധിക്ഷേപവുമായി എം എം മണി
തൊടുപുഴ: ഡീൻ കുര്യാക്കോസിനും പി ജെ കുര്യനുമെതിരെ വ്യക്തധിക്ഷേപം നടത്തി സിപിഐഎം നേതാവ് എം എം മണി. ഇടുക്കിയിലെ പ്രസംഗത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടുള്ള…
Read More » - 19 March
നരേന്ദ്രമോദി ഇന്ന് പാലക്കാട്ട്, 50,000 പേരെ അണിനിരത്തി രാവിലെ റോഡ് ഷോ, കനത്ത സുരക്ഷ
പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീണ്ടും കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ ഇന്ന് പാലക്കാട്. രാവിലെ 10.30ന് ആണ് 50000 പേരെ അണിനിരത്തിയുള്ള റോഡ്ഷോ നടക്കുക.…
Read More » - 19 March
വീട്ടുകാരുടെ എതിർപ്പവഗണിച്ച് പ്രണയ വിവാഹം, ഗർഭിണിയായതോടെ പഠനം നിർത്താൻ ഭർത്താവും കുടുംബവും: വർക്കലയിലെ മരണകാരണം പുറത്ത്
തിരുവനന്തപുരം: വർക്കലയിൽ ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മണമ്പൂർ പേരേറ്റ്കാട്ടിൽ വീട്ടിൽ ലക്ഷ്മിയെന്ന 19 കാരി കഴിഞ്ഞ ദിവസമാണ് ഭർതൃവീട്ടിൽ തൂങ്ങി മരിച്ച…
Read More » - 18 March
കുട്ടിയേയും വളര്‍ത്തു മൃഗങ്ങളേയും കടിച്ചു; കോഴിക്കോട് ചത്ത നിലയില്‍ കണ്ടെത്തിയ നായക്ക് പേ വിഷബാധ, നാട്ടുകാർ ഭീതിയിൽ
പരിശോധനാ ഫലം പുറത്തു വന്നതോടെ നാട്ടുകാർ ഭീതിയിലാണ്
Read More »