Kerala
- Jan- 2024 -11 January
പ്രതിഷ്ഠ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം ഹൈന്ദവ വിശ്വാസികളോടുള്ള അവഹേളനം: വി മുരളീധരന്
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്. തീരുമാനം ഹൈന്ദവ വിശ്വാസികളോടുള്ള അവഹേളനമാണെന്ന് മുരളീധരന് പറഞ്ഞു. സമസ്തയെ…
Read More » - 11 January
മകരജ്യോതി: തിരക്ക് കുറയ്ക്കാൻ പുതിയ ക്രമീകരണങ്ങൾ, 7 കേന്ദ്രങ്ങളിൽ കൂടി ദർശനത്തിനുള്ള സൗകര്യം ഒരുക്കും
പത്തനംതിട്ട: മകരജ്യോതി ദർശനത്തോടനുബന്ധിച്ച് സന്നിധാനത്ത് ഉണ്ടാകുന്ന തിരക്കുകൾ പരിഗണിച്ച് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുന്നു. സന്നിധാനത്തിനും പമ്പയ്ക്കും പുറമേ, പത്തനംതിട്ട ജില്ലയിലെ 7 കേന്ദ്രങ്ങളിൽ കൂടി ഭക്തർക്ക് ആവശ്യമായ…
Read More » - 11 January
അയോധ്യ പ്രാണ പ്രതിഷ്ഠാ കർമം അഭിമാനം ഉയർത്തുന്ന ആത്മീയ മുഹൂർത്തം, എല്ലാ വിശ്വാസികളും ദീപം തെളിയിക്കണം: വെള്ളാപ്പള്ളി
ആലപ്പുഴ: അയോധ്യ പ്രാണപ്രതിഷ്ഠ കർമം അഭിമാനം ഉയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രതിഷ്ഠാ മുഹൂർത്തതിൽ എല്ലാ വിശ്വാസികളും ഭവനങ്ങളിൽ ദീപം…
Read More » - 11 January
13 വർഷം സവാദ് എന്തു ചെയ്തു? ഈ കാലയളവിൽ ആരെല്ലമാണ് സവാദിനെ സഹായിച്ചത്? ചുരുളഴിക്കാൻ എൻഐഎ
കണ്ണൂര്‍: പ്രഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി എറണാകുളം അശമന്നൂർ നീലേലി മുടശേരി സവാദിന് സംരക്ഷണം നല്‍കിയവരെ കണ്ടെത്താനുള്ള ശ്രമത്തിൽ ദേശീയ അന്വേഷണ…
Read More » - 11 January
രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങ്: കോണ്‍ഗ്രസ് വിട്ടുനിന്നത് ആശ്വാസം, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ് ഉള്‍പ്പടെയുളള രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ടുനില്ക്കുന്നതില് ആശ്വാസമുണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍.…
Read More » - 11 January
തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ല: മുഖ്യമന്ത്രിയെ വേദിയിലിരുത്തി വിമർശനവുമായി എം.ടി
കോഴിക്കോട്: അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറിയെന്നും ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിച്ചുവെട്ടിമൂടിയെന്നും എഴുത്തുകാരൻ എം ടി വാസുദേവൻ നായർ. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ…
Read More » - 11 January
പതിവിന് വിപരീതം; ഈ വിവാഹ സീസണില്‍ കേരളത്തില്‍ സ്വര്‍ണ വില കുറയാൻ കാരണമെന്ത്?
തിരുവനന്തപുരം: പൊതുവെ വിവാഹ സീസണുകളിൽ സ്വർണത്തിന് മാർക്കറ്റ് കൂടും. എന്നാൽ, പതിവിന് വിപരീതമായി ഇത്തവണ കേരളത്തിൽ ഈ വിവാഹ സീസീണിൽ സ്വർണ്ണ വില കുറയുകയാണ്. കേരളത്തിൽ ഇന്നത്തെ…
Read More » - 11 January
ശ്രീരാമചന്ദ്രനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി; അയോധ്യയിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി മോഹൻലാൽ
കൊച്ചി: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം നടൻ മോഹൻലാൽ ഏറ്റുവാങ്ങി. ആർഎസ്എസ് പ്രാന്തപ്രചാരകൻ എസ് സുദർശനിൽ നിന്നാണ് മോഹൻലാൽ അക്ഷതം സ്വീകരിച്ചത്. പൂജ അനുഷ്ഠാനങ്ങളിൽ ഉപയോഗിക്കുന്ന…
Read More » - 11 January
സവാദ് പ്രതിയെന്നറിഞ്ഞത് ഇന്നലെ, വിവാഹം നടത്തിയത് ഷാജഹാനെന്ന് വിശ്വസിപ്പിച്ച്’; ഭാര്യാപിതാവ്
കൊച്ചി: മകളുടെ ഭർത്താവ് കൈവെട്ടുകേസിലെ ഒന്നാംപ്രതി സവാദ് ആണെന്നറിയുന്നത് ഇന്നലെ എൻ.ഐ.എ സംഘം ഇയാളെ അറസ്റ്റ് ചെയ്തപ്പോഴാണെന്ന് ഭാര്യാ പിതാവ്. ഷാജഹാന് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് മകളെ…
Read More » - 11 January
ലൈഫ് മിഷന് വേണ്ടി കേന്ദ്രം മുടക്കിയത് 1370 കോടി, ലോഗോ വെയ്ക്കണമെന്ന് നിർദേശം; തള്ളി കേരളം
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതി മുടക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രവിഹിതം ഉൾപ്പെടുത്തുന്നതുകൊണ്ട് അവരുടെ ലോഗോ ലൈഫ് മിഷൻ വീടുകൾക്കു മുന്നിൽ…
Read More » - 11 January
‘സുരേഷ് ഗോപിയുടെ മകളുടെ വിവാഹസമ്മാനം’; പ്രസാദിന്റെ കുടുംബത്തിന് സഹായവുമായി മുബൈ മലയാളി, ജപ്തി നോട്ടീസ് മരവിപ്പിച്ചു
ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുട്ടനാട്ടിൽ ജീവനൊടുക്കിയ നെൽക്കർഷകൻ പ്രസാദിന്റെ കുടുംബത്തിന് ഇന്നലെ ജപ്തി നോട്ടീസ് വന്നിരുന്നു. പ്രസാദിന്റെ ഭാര്യ ഓമന, പട്ടിക ജാതി പട്ടിക വർഗ…
Read More » - 11 January
ഓട്ടോ യാത്രക്കാരും ട്രാൻസ് ജെൻഡേർസും തമ്മിൽ സംഘർഷം, ഓട്ടോ ഡ്രൈവറിന് പരിക്ക്
പാലക്കാട്: ട്രാൻസ്ജെൻഡേഴ്സും ഒരു വിഭാഗം ആളുകളും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്ക്. ട്രാൻസ്ജെൻഡർ മായ (24), ഓട്ടോ ഡ്രൈവർ പിരായിരി ഇല്ലത്തുപറമ്പ് സ്വദേശി നാസർ (56)…
Read More » - 11 January
നവകേരള സദസിനെ വിമർശിച്ചു; പ്രതികാര നടപടിയുമായി സർക്കാർ, വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
ഇടുക്കി: നവകേരള സദസിനെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പ്രതികാര നടപടിയുമായി സർക്കാർ. ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇടുക്കിയിലാണ് സംഭവം. തേക്കടി റേഞ്ചിലെ…
Read More » - 11 January
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന തീരുമാനം: കോൺഗ്രസിൽ ഭിന്നത
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന തീരുമാനത്തിനെതിരെ കോൺഗ്രസിൽ അഭിപ്രായ ഭിന്നത. ചടങ്ങിൽ പങ്കെടുക്കുമെന്ന പ്രഖ്യാപനവുമായി ഹിമാചൽ പ്രദേശ് മന്ത്രി വിക്രമാദിത്യ സിങ് രംഗത്ത് വന്നിട്ടുണ്ട്.…
Read More » - 11 January
സവാദിനെ കുടുക്കിയത് കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ്, രാവിലെ വാതിലിൽ മുട്ടിയ അയൽവാസിയെ പോലീസ് വേഷത്തിൽ കണ്ടു ഞെട്ടി
കൊച്ചി: മറ്റുപ്രതികളെല്ലാം ശിക്ഷിക്കപ്പെട്ടശേഷമാണ് കൈവെട്ടുകേസിലെ ഒന്നാംപ്രതി സവാദ് പിടിയിലാകുന്നത്. കേസിൽ രണ്ടുഘട്ടമായാണ് വിചാരണ പൂർത്തിയാക്കി പ്രതികൾക്ക് ശിക്ഷ പ്രഖ്യാപിച്ചത്. ആ സമയത്തെല്ലാം ഒന്നാംപ്രതി പിടികിട്ടാപ്പുള്ളിയായിരുന്നു. ഭീകരപ്രവർത്തനം തെളിഞ്ഞതായി…
Read More » - 11 January
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ വരുമാനം മുടങ്ങി, ഷാജഹാൻ എന്ന പേര് പറയുമ്പോഴും രേഖകളിലെല്ലാം സവാദ് തന്നെ
കണ്ണൂർ: ഷാജഹാൻ എന്ന പേരാണ് മറ്റുള്ളവരോട് പറഞ്ഞിരുന്നതെങ്കിലും മതനിന്ദയുടെ പേരിൽ അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ മുഖ്യപ്രതിയുടെ രേഖകളിൽ എല്ലാം ഉപയോഗിച്ചത് സവാദ് എന്ന പേര് തന്നെ.…
Read More » - 11 January
75 രൂപ ചെലവഴിച്ചാൽ 4 പേർക്ക് സിനിമ കാണാം! ‘സി സ്പേസിൽ’ വമ്പൻ കിഴിവുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 75 രൂപ ടിക്കറ്റ് നിരക്കിൽ 4 പേർക്ക് സിനിമ കാണാനുള്ള അവസരം ഒരുക്കി സി സ്പേസ്. 4 യൂസർ ഐഡികളിലൂടെയാണ് സിനിമ കാണാൻ കഴിയുക. ഉപഭോക്താക്കളുടെ…
Read More » - 11 January
ഒന്നിച്ചു മരിക്കാൻ വിവാഹിതയായ കാമുകിയെ കൊന്ന് മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി രാവിലെ എണീറ്റ് പോയി: യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: കാണാതായ 22 കാരിയായ യുവതിയെ വനത്തിലെ ഒഴിഞ്ഞ കെട്ടിടത്തിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. പൊലീസ് അന്വേഷണത്തിൽ വിവാഹിതയായ…
Read More » - 11 January
ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! പ്രത്യേക അറിയിപ്പുമായി സംസ്ഥാന വൈദ്യുതി ബോർഡ്
വീടുകളിൽ പാചകം ചെയ്യുന്നതിനും മറ്റും ഇൻഡക്ഷൻ കുക്കർ വ്യാപകമായി ഉപയോഗിക്കുന്നവർക്ക് പ്രത്യേക അറിയിപ്പുമായി സംസ്ഥാന വൈദ്യുതി ബോർഡ്. അധിക വൈദ്യുതി ചെലവാകുമെന്നതിനാൽ കൂടുതൽ നേരം പാചകം ചെയ്യാൻ…
Read More » - 11 January
കൈവെട്ടുകേസ്: സവാദിന്റെ ഫോണുകൾ പരിശോധനയ്ക്ക്, തിരിച്ചറിയൽ പരേഡ് നടത്തും
കൊച്ചി: പ്രൊഫ ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് വേഗത്തിൽ പൂര്‍ത്തിയാക്കാൻ എൻഐഎ നീക്കം തുടങ്ങി. ഇതിനായി മജിസ്ട്രേറ്റ്…
Read More » - 11 January
കടക്കെണിയിൽ കുട്ടനാട്ടിൽ ജീവനൊടുക്കിയ കര്ഷകൻ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടീസ്
ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുട്ടനാട്ടിൽ ജീവനൊടുക്കിയ നെൽക്കർഷകൻ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടീസ്. പ്രസാദിന്റെ ഭാര്യ ഓമന, പട്ടിക ജാതി പട്ടിക വർഗ വികസന കോർപ്പറേഷനിൽ…
Read More » - 11 January
കർഷകരെ വലയ്ക്കില്ല! സംസ്ഥാനത്ത് നെല്ല് സംഭരണ വില 15 ദിവസത്തിനകം നൽകാൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് നെൽകൃഷി ചെയ്യുന്ന കർഷകർക്ക് ആശ്വാസ വാർത്ത. അടുത്ത സീസണിൽ സംഭരിക്കുന്ന നെല്ലിന്റെ വില കർഷകർക്ക് പരമാവധി 15 ദിവസത്തിനകം നൽകാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട…
Read More » - 11 January
അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ്, കോണ്‍ഗ്രസ് പങ്കെടുക്കാത്തതില്‍ വിമര്‍ശിച്ച് കെ.സുരേന്ദ്രന്
തിരുവനന്തപുരം: കോണ്‍ഗ്രസിന് ജിന്നയുടെ പ്രേതം ആവേശിച്ചത് കൊണ്ടാണ് അയോധ്യയില്‍ പ്രാണപ്രതിഷ്ഠ ചടങ്ങിന് പങ്കെടുക്കാത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഹമാസ് റാലിയില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് രാമക്ഷേത്രത്തിന്റെ…
Read More » - 11 January
അത്രയ്ക്ക് പുണ്യമാണ് സാറ് എനിക്ക് വേണ്ടി ചെയ്ത് തന്നത്: മമ്മൂട്ടിയെക്കുറിച്ച് ശ്രീജ
എന്റെ ബാക്കിയുള്ള ആയുസ് എന്റെ മമ്മൂട്ടി സാറിന് വേണ്ടി കൊടുക്കണേന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ്
Read More » - 10 January
വിവാഹമോചനം കൂടുന്നു, പുരുഷൻമാര്ക്കിടയിൽ സംഭവിക്കുന്നത്: പുതിയ പഠന റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നത്
ചെറിയ പ്രശ്നങ്ങള്‍ പോലും പുരുഷൻമാരെ വിഷാദത്തിലേക്ക് എത്തിക്കും.
Read More »