Kerala
- Dec- 2023 -24 December
ഞങ്ങള്‍ ഇവിടെ വെറുതെ ഇരിക്കുന്നതാണോ? നിര്‍മാതാവിനോട് ദേഷ്യപ്പെട്ട് നടൻ ധര്മജൻ ബോള്‍ഗാട്ടി
തനിക്ക് നാക്കുപിഴ സംഭവിച്ചതാണെന്നും മെയിൻസ്ട്രീം എന്നു ഉദ്ദേശിച്ചത് കേന്ദ്ര കഥാപാത്രങ്ങളെ ആണെന്നും നിര്‍മാതാവ്
Read More » - 24 December
എരുമേലിയിൽ റോഡ് ഉപരോധിച്ച് ശബരിമല തീർത്ഥാടകർ
പത്തനംതിട്ട: എരുമേലിയിൽ റോഡ് ഉപരോധിച്ച് ശബരിമല തീർത്ഥാടകർ. തീർത്ഥാടക വാഹനങ്ങൾ പമ്പയിലേയ്ക്ക് കടത്തി വിടാഞ്ഞതിൽ പ്രതിഷേധിച്ചായിരുന്നു തീർത്ഥാടകർ ഉപരോധം നടത്തിയത്. പേട്ട തുള്ളൽ പാതയടക്കമാണ് ഉപരോധിച്ചത്. Read…
Read More » - 24 December
നടന്മാരുടെ കൂടെ കറങ്ങുകയോ പാര്‍ട്ടിയ്ക്ക് പോവുകയോ ചെയ്യില്ല, ആ നടന്റെ കൂടെ പിന്നെ സിനിമ ചെയ്തിട്ടില്ല: സമീറ റെഡ്ഡി
നീ ഒട്ടും അപ്രോച്ചബിള് അല്ലെന്നും ബോറിംഗ് ആണെന്നുമായിരുന്നു ആ നടൻ പറഞ്ഞത്
Read More » - 24 December
ബിജെപി അംഗത്വം സ്വീകരിച്ച് മേജർ രവി
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി ബിജെപി അംഗത്വം സ്വീകരിച്ചു. കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന സി രഘുനാഥും ബിജെപിയിൽ ചേർന്നു. ഇരുവരും ഡൽഹിയിൽ പാർട്ടി…
Read More » - 24 December
കോണ്‍ഗ്രസ് വിട്ട സി രഘുനാഥ് ഇനി ബിജെപിയില്‍
പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സി രഘുനാഥ് മത്സരിച്ചിരുന്നു
Read More » - 24 December
സംസ്ഥാനത്ത് 4 പേർക്ക് കൂടി കോവിഡ് ജെ.എൻ വൺ സ്ഥിരീകരിച്ചു, കടുത്ത ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് ജെ.എൻ വൺ കേസുകൾ. ഇന്ന് നാല് പേർക്കാണ് അതിവ്യാപനശേഷിയുള്ള കോവിഡ് ജെ.എൻ വൺ വകഭേദം സ്ഥിരീകരിച്ചത്. രണ്ടാഴ്ച മുൻപ് തിരുവനന്തപുരത്ത് ഒരാൾക്ക്…
Read More » - 24 December
മർദനമേറ്റ് ചികിത്സയിലായിരുന്ന 17കാരൻ മരിച്ചു
ന്യൂഡൽഹി: സ്കൂളിലെ സഹവിദ്യാർത്ഥിയടക്കമുള്ള സംഘം മർദിച്ച 17കാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഡിസംബർ 15-ന് സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമായി മർദനമേറ്റത്.…
Read More » - 24 December
അതിവ്യാപന ശേഷിയുള്ള കോവിഡ് : സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി കോവിഡ് ജെ എന്‍ വണ്‍ സ്ഥിരീകരിച്ചു
അതിവ്യാപന ശേഷിയുള്ള കോവിഡ് : സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി കോവിഡ് ജെ എന്‍ വണ്‍ സ്ഥിരീകരിച്ചു
Read More » - 24 December
വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: ആരോപണ വിധേയനായ ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി സിപിഎം
പത്തനംതിട്ട: വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലടക്കം ആരോപണ വിധേയനായ ബ്രാഞ്ച് നേതാവിനെ പുറത്താക്കി സിപിഎം. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോനെയാണ് സിപിഎം പുറത്താക്കിയത്.…
Read More » - 24 December
കാറിലിരുന്ന് എംഡിഎംഎ ഉപയോഗം: യുവാവ് അറസ്റ്റിൽ
മലപ്പുറം: മലപ്പുറം താനൂരില്‍ കാറിലിരുന്ന് എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ യുവാവ് പൊലീസ് പിടിയില്‍. എടരിക്കോട് സ്വദേശി ബിജുവാണ് പിടിയിലായത്. ഇയാളില്‍ നിന്നും 1.5 ഗ്രാം എംഡിഎംഎയും ഇത് ഉപയോഗിക്കുന്നതിനുള്ള…
Read More » - 24 December
ശബരിമലയിൽ സൗജന്യ വൈഫൈ സേവനം എത്തുന്നു! പദ്ധതിക്ക് നാളെ തുടക്കം കുറിക്കും
പത്തനംതിട്ട: അയ്യപ്പഭക്തന്മാർക്ക് സൗജന്യ വൈഫൈ സേവനം എത്തിക്കുന്ന പദ്ധതിക്ക് നാളെ തുടക്കമാകും. ദേവസ്വം ബോർഡും ബിഎസ്എൻഎല്ലും സംയുക്തമായാണ് ശബരിമലയിൽ സൗജന്യ വൈഫൈ എത്തിക്കുന്നത്. ആദ്യഘട്ടത്തിൽ നടപ്പന്തലിലും പരിസരപ്രദേശങ്ങളിലും…
Read More » - 24 December
കല്യാണവീട്ടിലെത്തിയ പതിനഞ്ചുകാരനിൽ നിന്ന് കാമറ തട്ടിയെടുത്തു: പ്രതി അറസ്റ്റിൽ
കയ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ കല്യാണവീട്ടിലെത്തിയ പതിനഞ്ചുകാരനിൽ നിന്ന് കാമറ തട്ടിയെടുത്ത കേസിലെ പ്രതി പൊലീസ് പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശി ഏറാക്കൽ വീട്ടിൽ…
Read More » - 24 December
കെഎസ്ആർടിസിക്ക് സർവ്വകാല റെക്കോർഡ് വരുമാനം
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വകാല റെക്കോർഡിലേക്ക്. അവസാന പ്രവൃത്തി ദിനമായ ശനിയാഴ്ച്ച ഡിസംബർ 23ന് പ്രതിദിന വരുമാനം 9.055 കോടി രൂപ എന്ന നേട്ടം കൈവരിച്ചത്.…
Read More » - 24 December
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ക്രിസ്തുമസ് വിരുന്ന് നാളെ
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതിയില്‍ നാളെ ക്രിസ്തുമസ് ആഘോഷം. നാളെ 12.30നാണ് മോദി വിരുന്നൊരുക്കുന്നത്. മതമേലധ്യക്ഷന്മാരും ക്രൈസ്തവ സമുദായത്തിലെ പ്രമുഖരും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവുമായി ബിജെപി നേതാക്കളുടേയും…
Read More » - 24 December
മിഠായി നല്കി നാലര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അന്വേഷണം ആരംഭിച്ച് പൊലീസ്
ഈരാറ്റുപേട്ട: നാലര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവം. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ സംഭവത്തെ പറ്റി പൊലീസ് അന്വേഷണം തുടങ്ങി. ഈരാറ്റുപേട്ട തെക്കേക്കരയില്‍…
Read More » - 24 December
ശബരിമലയില്‍ ഡിസംബര്‍ 23 വരെ ദര്‍ശനം നടത്തിയത് 25,69,671 പേര് : കണക്കുകള്‍ നിരത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: ശബരിമലയില്‍ ഈ മണ്ഡലകാലത്ത് ഡിസംബര്‍ 23 വരെ 25,69,671 പേര് ദര്‍ശനത്തിനെത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. മണ്ഡലമഹോത്സവവുമായി ബന്ധപ്പെട്ട് സമയക്രമീകരണങ്ങളും ഒരുക്കങ്ങളും…
Read More » - 24 December
പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്: ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസെന്ന് അദ്ദേഹം പറഞ്ഞു. Read Also: വിദ്യാര്‍ത്ഥികളെക്കൊണ്ട് കക്കൂസ് കഴുകിച്ചു: സ്കൂള്‍…
Read More » - 24 December
എക്സൈസ് സ്പെഷ്യൽ ഡ്രൈവിൽ കഞ്ചാവും കുഴൽപ്പണവും പിടികൂടി: മൂന്ന് പേർ അറസ്റ്റിൽ
തിരുവനന്തപുരം: എക്സൈസ് സ്പെഷ്യൽ ഡ്രൈവിൽ കഞ്ചാവും കുഴൽപ്പണവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തൃശൂരിൽ 8.356 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ കോലാഴി…
Read More » - 24 December
വിദ്യാര്‍ത്ഥികളെക്കൊണ്ട് കക്കൂസ് കഴുകിച്ചു: സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
ബെംഗളൂരു: സ്കൂള്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് കക്കൂസ് കഴുകിച്ചു. കര്‍ണാടകയിലാണ് സംഭവം. വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സ്കൂള്‍ ടോയ്ലറ്റുകള് വൃത്തിയാക്കാന്‍ പ്രേരിപ്പിച്ച ആന്ധ്രഹള്ളി സര്‍ക്കാര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മിദേവമ്മയെ ശനിയാഴ്ച ബ്യാദരഹള്ളി…
Read More » - 24 December
ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്: ടിക്കറ്റിനൊപ്പം ഈ നമ്പറുകളും സേവ് ചെയ്യാം…
തിരുവനന്തപുരം: നമ്മളിൽ പലരും ട്രെയിൻ യാത്ര നടത്തുന്നവരാണ്. ട്രെയിൻ യാത്രയ്ക്കിടയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ചെയ്യേണ്ടതെന്താണ് വിശദമാക്കിയിരിക്കുകയാണ് കേരളാ പോലീസ്. Read Also: തൃശൂര്‍ പൂരം എക്സിബിഷന് ഗ്രൗണ്ടിന്റെ തറവാടക…
Read More » - 24 December
തോട്ടം തൊഴിലാളികൾക്ക് ഉത്സവബത്ത: 2000 രൂപ വീതം അനുവദിച്ചു
തിരുവനന്തപുരം: തോട്ടം തൊഴിലാളികൾക്ക് എൽഡിഎഫ് സർക്കാരിന്റെ ക്രിസ്മസ്- പുതുവത്സര സമ്മാനം. മൂന്നുവർഷമായി പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഉത്സവബത്തയായി 2000 രൂപ വീതം അനുവദിച്ചു. വണ്ടിപ്പെരിയാറിൽ നടന്ന പീരുമേട്…
Read More » - 24 December
തൃശൂര്‍ പൂരം എക്സിബിഷന് ഗ്രൗണ്ടിന്റെ തറവാടക വിഷയം, തൃശൂര്‍ അതിരൂപത തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് ഒപ്പം
തൃശൂര്‍: തൃശൂര്‍ പൂരം എക്സിബിഷന് ഗ്രൗണ്ടിന്റെ തറവാടക കൂട്ടിയ വിഷയത്തില്‍ തൃശൂര്‍ അതിരൂപത തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് ഒപ്പമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. പൂരം സുഗമമായി നടത്തുന്നതിന്…
Read More » - 24 December
സുജലം പദ്ധതി: റേഷൻകട വഴി 8 രൂപയ്ക്ക് കുടിവെള്ളം
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകടകളിലൂടെ ഗുണ നിലവാരമുള്ള ശുദ്ധജലം കുറഞ്ഞ നിരക്കിൽ. ഭക്ഷ്യവകുപ്പ് , ജലവിഭവ വകുപ്പുചേർന്ന് ആവിഷ്കരിച്ച സുജലം പദ്ധതിയിലൂടെയാണിത്. കേരള ഇറിഗേഷൻ ഇൻഫ്ര സ്ട്രക്ചർ ഡെവലപ്മെന്റ്…
Read More » - 24 December
വയനാട്ടിലെ നരഭോജി കടുവ ഇനി ‘രുദ്രൻ’; ആരോഗ്യം വീണ്ടെടുക്കാൻ ദിവസവും 5 കിലോ ബീഫ്
തൃശൂർ: വാകേരിയില്‍ നിന്ന് പിടികൂടിയ നരഭോജി കടുവ തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിൽ നീരീക്ഷണത്തിൽ കഴിയുകയാണ്. കടുവയ്ക്ക് രുദ്രൻ എന്ന് പേരിട്ടു. കടുവയുടെ മുഖത്തെ മുറിവ് കഴിഞ്ഞ…
Read More » - 24 December
നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഗർഭകാലവും പ്രസവവും മറച്ചുവെച്ച് 42 കാരി,താമസം 18കാരനായ മകനൊപ്പം
തൃശ്ശൂർ: തൃശ്ശൂർ അടാട്ട് നവജാത ശിശുവിനെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്തമാസത്തോളം യുവതി വിവരം എല്ലാവരിൽ നിന്നും മറച്ചുവെയ്ക്കുകയായിരുന്നു.…
Read More »