Kerala
- Feb- 2019 -13 February
ഹിറ്റ്ലറും നരേന്ദ്രമോദിയും പിണറായി വിജയനും ഒരേ ശ്രേണിയില്പ്പെട്ടവരെന്ന് രമേശ് ചെന്നിത്തല
കോഴിക്കോട്: ഹിറ്റ്ലറും നരേന്ദ്രമോദിയും പിണറായി വിജയനും ഒരേ ശ്രേണിയില്പ്പെട്ടവരാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫാസിസത്തിന്റെ വഴികള്‍ മോദിയിലേക്കും മോദിയില്‍ നിന്ന് പിണറായി വിജയനിലേക്കും എന്ന…
Read More » - 13 February
ആയുധധാരികളായ മൂന്നംഗ മാവോയിസ്റ്റ് സംഘം തുഷാരഗിരിയിലെത്തി
കോഴിക്കോട്: വനിത ഉള്‍പ്പെടെയുളള മുന്നംഗ മാവോയ്സ്റ്റ് സംഘം തുഷാരഗിരിയില്‍ എത്തിയതായി റിപ്പോര്‍ട്ട്. ആയുധമേന്തിയായിരുന്നു ഇവര്‍ എത്തിയത്. ചക്കമൂട്ടില്‍ ബിജുവിന്റെ വീട്ടിലാണ് ഇവര്‍ എത്തിയത്. പൊലീസ് തിരയുന്ന സുന്ദരിയുടെ…
Read More » - 13 February
സ്പോര്‍ട്സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധി തെരഞ്ഞെടുപ്പ് നാളെ രാവിലെ 10 മണിക്ക് കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍…
Read More » - 13 February
ആയുഷ് കോൺക്ലേവ്: പ്രദർശനനഗരിയിൽ മെഡിക്കൽ കൗൺസിൽ സ്റ്റാളും
ഫെബ്രുവരി 15 മുതൽ 19 വരെ തിരുവനന്തപുരം കനകക്കുന്ന് ഗ്രൗണ്ടിൽ ആയുഷ് വകുപ്പ് സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിനോടനുബന്ധിച്ചുള്ള പ്രദർശനനഗരിയിൽ തിരുവിതാംകൂർ-കൊച്ചി മെഡിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ…
Read More » - 13 February
ഘടകകക്ഷികളുമായി ബി.ജെ.പിയുടെ സീറ്റ് ധാരണയായെന്ന് പി.എസ്. ശ്രീധരന്‍പിള്ള
തൃശൂര്‍: ലോകസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയിലെ ഘടകകക്ഷികളുമായി ബി.ജെ.പിയുടെ സീറ്റ് ധാരണയായെന്ന് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്ഥാനാര്‍ത്ഥി പട്ടിക ആയിട്ടില്ല. ഇരുപത് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള…
Read More » - 13 February
കോട്ടയത്ത് വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി; 18 കാരന് അറസ്റ്റില്‍
കോട്ടയം: വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ പതിനെട്ടുകാരന് പിടിയില്‍. എക്സൈസ് സംഘമാണ് യുവാവിനെ പിടികൂടിയത്. കാസര്‍കോട് സ്വദേശിയായ ചെറിയാലംപാടിയിലെ സുനൈഫിനെ (18)യാണ് എക്സെെസ് സംഘം അറസ്റ്റ്…
Read More » - 13 February
കയര്‍ ഉല്പാദനത്തില് റെക്കോര്‍ഡ് നേട്ടം കൈവരിച്ച് വൈക്കം
വൈക്കം: പ്രാദേശികമായി പച്ചത്തൊണ്ടുസംഭരിച്ച് ഡീഫൈബറിങ് യൂണിറ്റിന്റെ സഹായത്തോടെ ചകിരി ഉല്പാദിപ്പിച്ചതോടെ വൈക്കത്തെ കയര്‍ മേഖലയില്‍ ഉണര്‍വ്. വൈക്കത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട 43 കയര്‍ സഹകരണ സംഘങ്ങളില്‍…
Read More » - 13 February
മണിയുടെ ഓര്‍മ്മയുമായി ഇനി എല്ലാ വര്‍ഷവും ‘മണിനാദം’ : വിജയികള്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം
തിരുവനന്തപുരം :അകാലത്തില്‍ നമ്മെ വിട്ടുപോയ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി ‘ ആരാധകരുടെ പ്രീയപ്പെട്ട കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായി നാടന്‍ പാട്ട് മത്സരം സംഘടിപ്പിക്കാന്‍ ഒരുങ്ങി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്…
Read More » - 13 February
ആദിവാസികളെ വഞ്ചിച്ച് ജോയ്സ് ജോര്‍ജിന്റെ കുടുംബം ഭൂമി കൈവശപ്പെടുത്തി; റോയ് കെ പൗലോസ്
ഇടുക്കി: ഇടുക്കി എം പി ജോയ്സ് ജോര്‍ജിന്റെ കുടുംബം ആദിവാസികളെ വഞ്ചിച്ചാണ് കൊട്ടക്കാമ്പൂരിലെ വിവാദ ഭൂമി കൈക്കലാക്കിയതെന്ന് ഇടുക്കി മുന്‍ ഡി സി സി അധ്യക്ഷന്‍…
Read More » - 13 February
തിരഞ്ഞെടുപ്പ്: ജില്ലാ കളക്ടർമാർക്ക് പരിശീലനം ആരംഭിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കളക്ടർമാർക്ക് ഇലക്ഷൻ കമ്മീഷന്റെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചു. ഐ. എം. ജിയിൽ നടക്കുന്ന പരിശീലനം ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണ…
Read More » - 13 February
ഹിന്ദു’വും റഫാലും കള്ളക്കഥകളും : മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.വി.എസ് ഹരിദാസ് എഴുതുന്നു
‘രാജ്യത്തെ ഏറ്റവും പഴക്കമുള്ള ദിനപത്രം ഇങ്ങനെ കള്ളക്കഥകൾ പടച്ചുവിടണോ’. ‘ഹിന്ദു ‘- വിലെ എക്സ്ക്ലൂസീവ് സ്റ്റോറികൾ കാണുമ്പൊൾ കോരിത്തരിച്ചിരുന്ന കാലഘട്ടമുണ്ട്….. അവരാണിപ്പോൾ നട്ടാൽ മുളക്കാത്ത കള്ള കഥകൾ…
Read More » - 13 February
ബഹുനില പാര്‍ക്കിംഗ് സൗകര്യവുമായി കോട്ടയം റെയില്‍വെ സ്റ്റേഷന്
കോട്ടയം: റെയില്‍വേ സ്റ്റേഷനില്‍ ബഹുനില വാഹന പാര്‍ക്കിങ് സൗകര്യം ഒരുങ്ങുന്നു. നിലവിലെ പാര്‍ക്കിങ് സ്ഥലത്തു തന്നെയാണ് പുതിയ സംവിധാനം ഒരുങ്ങുന്നത്. ഇതിനായി മരങ്ങള്‍ മുറിച്ചുമാറ്റി. ആറുമാസം…
Read More » - 13 February
അന്തര്‍സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവ് ആല്‍ബിന്‍രാജ് ഒടുവില്‍ കേരളാ പൊലീസിന്റെ വലയില്‍ കുടുങ്ങി
തിരുവനന്തപുരം : ഏറെ നാളായി കേരളാ പൊലീസിനെ വട്ടം കറക്കിയിരുന്ന കുപ്രസിദ്ധ മോഷ്ടാവ് ആല്ബിന് രാജിനെ കേരളാ പൊലീസ് വലയിലാക്കി. തിരുവനന്തപുരം ജില്ലയില്‍ മാത്രം വിവിധ പൊലീസ്…
Read More » - 13 February
യൂത്ത് ലീഗ് ഡല്‍ഹിയില്‍ ജസ്റ്റിസ് മാര്‍ച്ച് നടത്തി
ന്യൂഡല്‍ഹി: ‘ഭരണഘടനയെ സംരക്ഷിക്കൂ രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ജസ്റ്റിസ് മാര്‍ച്ച് ഹിന്ദി ഹൃദയ ഭൂമിയിലെ സംഘടനയുടെ…
Read More » - 13 February
കേരള പുനര്‍നിര്‍മാണത്തിന് യുഎഇ സംഭാവന നല്‍കും
തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിനും പുനര്‍നിര്‍മാണത്തിനും അകമഴിഞ്ഞ് സംഭാവനകള്‍ നല്കാന് തയ്യാറാണെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്. മുഖ്യമന്ത്രി…
Read More » - 13 February
പോക്സോ കേസില്‍ അറസ്റ്റിലായ മുന്‍ ഇമാമിന്റെ മറ്റൊരു സദാചാര വീഡിയോ കൂടി വൈറലാവുന്നു
തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തന്റെ പ്രവര്‍ത്തന മണ്ഡലമായ പ്രദേശത്തെ സ്കൂളില്‍ നിന്നും ഇന്നോവ കാറില്‍ കയറ്റി കാട്ടില്‍ കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ മുന്‍…
Read More » - 13 February
ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി പി.ജെ.ജോസഫ്
കോട്ടയം: കേരള കോണ്‍ഗ്രസിന് വരാനിരിക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് പി.ജെ.ജോസഫ് രംഗത്ത് . ഇക്കാര്യത്തില്‍ ഒരടി പിന്നോട്ടില്ലെന്നും…
Read More » - 13 February
പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളില്‍ ഫുട്ബാള്‍ ടീമുകള്‍ രൂപീകരിക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ
തൃശൂർ: സംസ്ഥാനത്തെ പ്രധാന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളില്‍ ഫുട്ബാള്‍ ടീമുകള്‍ രൂപീകരിക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ. ഇതുസംബന്ധിച്ച് സ്ഥാപന മേധാവികള്‍ക്ക് നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. ജില്ല…
Read More » - 13 February
ഇടതുമുന്നണിയുടെ ഭാഗമായിരുന്നപ്പോഴെല്ലാം സീറ്റ് ലഭിച്ചിട്ടുണ്ട്, സീറ്റ് വിഷയത്തില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് ലോക്താന്ത്രിക് ജനതാദള്‍
കോഴിക്കോട് : ലോകസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റിനുള്ള അര്‍ഹത തങ്ങള്‍ക്കുണ്ടെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി ലോക് താന്ത്രിക് ജനതാദള്‍. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജാണ് ഏറ്റവുമൊടുവിലായി…
Read More » - 13 February
പുതുച്ചേരി ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം; മുഖ്യമന്ത്രിയും മന്ത്രിമാരും ധര്‍ണ്ണയില്‍
പുതുച്ചേരി: പുതുച്ചേരിയില്‍ ഗവര്‍ണ്ണര്‍ കിരണ്‍ ബേദിക്കെതിരെ പ്രതിഷേധവുമായി മുഖ്യമന്ത്രി വി നാരായണസ്വാമിയും മന്ത്രിമാരും എംഎല്‍എമാരും. പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഡിഎംകെ യും സമരപ്പന്തലില്‍ എത്തി. കിരണ്‍ ബേദി…
Read More » - 13 February
23 ഓഫീസുകളുടെ നിര്‍മാണോദ്ഘാടനം ഒരേ ദിവസം; ചരിത്രമെഴുതാന്‍ രജിസ്ട്രേഷന് വകുപ്പ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി രജിസ്ട്രേഷന് വകുപ്പിലെ 23 സബ്രജിസ്ട്രാര്‍ ഓഫീസുകളുടെ നിര്‍മ്മാണോദ്ഘാടനം ഫെബ്രുവരി 19 ന് വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി…
Read More » - 13 February
അഗ്രീന്‍കോ അഴിമതി; എംകെ രാഘവന്റെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് പ്രകടനം
കോഴിക്കോട്: അഗ്രീന്‍കോയില്‍ നടന്ന കോടികളുടെ സാമ്പത്തിക വെട്ടിപ്പില്‍ പ്രതിയായ എം കെ രാഘവന് എംപി സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രകടനവും പൊതുയോഗവും. എല്‍ഡിഎഫ് സിറ്റി കമ്മിറ്റി…
Read More » - 13 February
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ലഹരിവിമോചന കേന്ദ്രം പ്രവര്‍ത്തന സജ്ജമായി
കോഴിക്കോട്: ലഹരിയ്ക്ക് അടിമപ്പെട്ടവരെ ചികിത്സിച്ച് തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള ലഹരിവിമോചന കേന്ദ്രം ബീച്ച് ഗവ. ജനറല്‍ ആശുപത്രിയില്‍ സജ്ജമായി. ലഹരി വിമോചന…
Read More » - 13 February
കേരള സംരക്ഷണ യാത്രയുടെ തെക്കന്‍ മേഖലാ ജാഥ നാളെ തിരുവനന്തപുരത്ത്
തിരുവനന്തപുരം: എല്‍ എഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായുളള ‘കേരള സംരക്ഷണ യാത്രക്ക് നാളെ തുടക്കമാകും. ഇതിന്റെ ഭാഗമായി കോടിയേരി നയിക്കുന്ന തെക്കന്‍ മേഖലാ ജാഥക്ക് നാളെ…
Read More » - 13 February
അബുദാബി നാഷണല്‍ ഓയില്‍ കമ്പനി കൊച്ചി പെട്രോ കെമിക്കല്‍ കോംപ്ലക്സില്‍ നിക്ഷേപം നടത്തും
അബുദാബി: കൊച്ചി പെട്രോ കെമിക്കല്‍ കോംപ്ലക്സില്‍ യുഎഇയുടെ ദേശീയ എണ്ണ കമ്പനിയായ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്നോക് ) നിക്ഷേപം നടത്തും. അബുദാബിയിലെ അഡ്നോക്…
Read More »