Kerala
- Jan- 2019 -31 January
ചേളാരി ഐ.ഒ.സി പ്ലാന്റില്‍ ലോറി തൊഴിലാളികളുടെ പണിമുടക്ക് തുടരുന്നു
മലപ്പുറം: ചേളാരി ഐ.ഒ.സി പ്ലാന്റില്‍ ലോറി തൊഴിലാളികളുടെ പണിമുടക്ക് തുടരുന്നു. ഗേറ്റ് പാസ് നിര്‍ബന്ധമാക്കിയത് ആണ് സമരത്തിന് കാരണം. പ്ലാന്റിന്റെ പ്രവര്‍ത്തനം മുടങ്ങിയതോടെ സിലിണ്ടറുകളില്‍ ഗ്യാസ് നിറയ്ക്കുന്നതും…
Read More » - 31 January
വാഗ്ദാനങ്ങളുടെ മഹാപ്രളയം , ജനങ്ങള്‍ക്കുള്ള ഇരുട്ടടിയാണ് സംസ്ഥാന ബജറ്റ് -മുല്ലപ്പള്ളി രാമചന്ദ്രന്
കണ്ണൂര്‍ : വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ക്കുള്ള ഇരുട്ടടിയാണ് സംസ്ഥാന ബജറ്റെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വാഗ്ദാനങ്ങളുടെ മഹാപ്രളയമാണ് ബജറ്റെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള വാചക…
Read More » - 31 January
കെപിസിസി സോഷ്യല്‍ മീഡിയ കോ ഓഡിനേറ്ററായി എ കെ ആന്റണിയുടെ മകനെ തിരഞ്ഞെടുത്തു
ന്യൂഡല്‍ഹി: കെ പി സി സി സോഷ്യല്‍ മീഡിയ കോ ഓഡിനേറ്ററായി കെ ആന്റണിയുടെ മകന് അനില്‍ കെ ആന്റണിയെ രാഹുല്‍ ഗാന്ധി നിയമിച്ചു. നേരത്തേ ഡിജിറ്റല്‍…
Read More » - 31 January
ഗാന്ധി വധം പുനരാവിഷ്കരിച്ച് ആഘോഷിച്ച ഹിന്ദുമഹാസഭയുടെ നടപടിയ്ക്കെതിരെ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ്
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 71 -ാം രക്തസാക്ഷി ദിനത്തില്‍ മഹാത്മാവിന്റെ ചിത്രത്തില്‍ പ്രതീകാത്മകമായി വെടിവെച്ച് ഗാന്ധി വധം പുനരാവിഷ്കരിച്ച് ആഘോഷിച്ച സംഘപരിവാര്‍ സംഘടനയായ ഹിന്ദു മഹാസഭയുടെ ഹീനമായ നടപടി…
Read More » - 31 January
‘മോദിയുടെ അനുയായികള്‍ ഇത് കാണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ’ : ഹിന്ദുമഹാസഭ നേതാക്കള്‍ക്കെതിരെ എംഎം മണി
തിരുവനന്തപുരം : രക്തസാക്ഷി ദിനത്തില്‍ മഹാത്മ ഗാന്ധിയുടെ കോലത്തിന് നേരെ നിറയൊഴിച്ച് ആഘോഷിച്ചു ഹിന്ദു മഹാസഭ പ്രവര്‍ത്തകരുടെ നടപടിയില്‍ പ്രതിഷേധവുമായി സംസ്ഥാന വൈദ്യുതി മന്ത്രി എംഎം മണി.…
Read More » - 31 January
സംസ്ഥാനത്തെ മാവോയിസ്റ്റ് ഭീഷണി; നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
മാനന്തവാടി: സംസ്ഥാനത്തെ മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. വയനാട് അതിര്‍ത്തിയിലെ കൊട്ടിയൂര്‍ പഞ്ചായത്തിലെ അമ്പായത്തോട് ടൗണില്‍ പത്തോളം…
Read More » - 31 January
നീലേശ്വരം നഗരസഭയില്‍ പ്ലാസ്റ്റിക് മാലിന്യം റോഡ് നിര്‍മാണത്തിന്
നീലേശ്വരം: പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്നു പൊടിച്ചെടുത്ത പ്ലാസ്റ്റിക് റോഡ് നിര്‍മാണത്തിന് നല്കി നീലേശ്വരം നഗരസഭ. നഗരസഭയുടെ ചിറപ്പുറം മാലിന്യ സംസ്കരണ കേന്ദ്രത്തില്‍നിന്നും സംസ്കരിച്ചെടുത്ത 11 ക്വിന്റല്‍ ഷ്രെഡ്ഡഡ്…
Read More » - 31 January
ഇത് കലാകാരൻമാർ ആക്രമിക്കപ്പെടുന്ന കാലം: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം•കലാവിഷ്കാരങ്ങളും കലാകാരൻമാരും ആക്രമിക്കപ്പെടുകയും പരസ്യമായി ആക്രമണാഹ്വാനം മുഴക്കപ്പെടുകയും ചെയ്യുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സ് ആർട്ട് ഗാലറി, സ്റ്റുഡിയോ…
Read More » - 31 January
ശബരിമല യുവതീപ്രവേശനം ;പുനഃപരിശോധന ഹര്‍ജി ഈ തീയതി കോടതി പരിഗണിക്കുന്നു
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ ഫെബ്രുവരി ആറിനു സുപ്രീം കോടതി പരിഗണിക്കും. സുപ്രിംകോടതി വിധി നടപ്പാക്കുന്നതിനു തടസം നിന്നുവെന്ന് ആരോപിച്ച് നല്‍കിയിട്ടുള്ള…
Read More » - 31 January
ലഹരിവസ്തുക്കളുടെ ഉപയോഗം തടയാന്‍ കടുത്ത നടപടികളുമായി എക്സൈസ് വകുപ്പ്
പത്തനംതിട്ട: ലഹരിവസ്തുക്കളുടെ ഉപയോഗം തടയാന്‍ എക്സൈസ് വകുപ്പ് നടപടി ശക്തമാക്കി. ചെറുകോല്‍പ്പുഴ, മാരാമണ്‍, മഞ്ഞനിക്കര തീര്‍ത്ഥാടനകാലത്തിന്റ പശ്ചാത്തലത്തിലാണ് ജില്ലയില്‍ എക്സൈസ് വകുപ്പ് നടപടികള്‍ ശക്തമാക്കുന്നത്. ഇതിന് വിവിധ…
Read More » - 31 January
ശ്രീനിവാസന്റെ ആരോഗ്യനില മെച്ചപ്പെട്ടു; വെന്റിലേറ്റര്‍ മാറ്റി
കൊച്ചി: ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടന് ശ്രീനിവാസന്റെ വെന്റിലേറ്റര്‍ സഹായം മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അദ്ദേഹം അടുത്ത 24 മണിക്കൂര്‍ കൂടി നിരീക്ഷണത്തില്‍ തുടരും.…
Read More » - 31 January
ടൂറിസത്തിന് പുത്തനുണര്‍വ് നല്കുന്ന ബജറ്റ്, ശബരിമലയ്ക്കുള്ള ബജറ്റ് വിഹിതം വിശ്വാസികളോടുള്ള പ്രതിബദ്ധതയുടെ തെളിവ് – മന്ത്രി കടകംപള്ളി സുരേന്ദ്രന്
ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് നല്കുന്ന ബജറ്റാണ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് അവതരിപ്പിച്ചതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്. കേരള ബോട്ട് ലീഗും, സ്പൈസസ് റൂട്ട്…
Read More » - 31 January
സാധാരണക്കാർക്ക് കൂടുതൽ പരിഗണന നൽകുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള വികസനോന്മുഖമായ ബജറ്റാണ് നിയമസഭയില്‍ ഇന്ന് അവതരിപ്പിച്ചതെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അടിയന്തരമായ ധനാശ്വാസ നടപടികളും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമഗ്രവികസന…
Read More » - 31 January
കാലടിയില്‍ 6000 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ട് പേര് പിടിയില്‍
കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാലക്ക് സമീപത്തുനിന്നും 6000 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ട് പേര് പിടിയില്‍. അസം സ്വദേശികളായ ജുല്‍ഫുക്കര്‍ അലി, ഇസ്റാഫിന് അലി എന്നിവരെയാണ്…
Read More » - 31 January
നാളെ വൈദ്യുതി മുടങ്ങും
കണ്ണൂര്‍: നാളെ ( ഫെബ്രുവരി ഒന്ന്) വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചാത്തന്‍മുക്ക്, യുനീക്കോ, ബുഷറ, പറമ്ബായി എന്നീ ഭാഗങ്ങളില്‍രാവിലെ ഒമ്ബത് മുതല്‍ വൈകിട്ട് അഞ്ച് മണി…
Read More » - 31 January
ബജറ്റിന്റെ മുഖചിത്രത്തിലെ അയ്യങ്കാളിയുടെയും പഞ്ചമിയുടേയും ചിത്രത്തെപ്പറ്റി ധനമന്ത്രിയുടെ കുറിപ്പ്
കൊ ച്ചിയില്‍ നടന്ന ‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടിയുടെ പോസ്റ്ററിന് വേണ്ടി പി എസ് ജലജ വരച്ച അയ്യങ്കാളി, പഞ്ചമി ചിത്രമാണ് ബജറ്റിന്റെ മുഖചിത്രമായി ധനമന്ത്രി തെരഞ്ഞെടുത്തത്. രം: നവോത്ഥാനത്തിന്റയും…
Read More » - 31 January
ഗാന്ധിവധം ആഘോഷിക്കുന്നവർ വികലമായ മനസ്സിന്റെയും മസ്തിഷ്കത്തിന്റെയും ഉടമകള്‍ – പിഎസ് ശ്രീധരൻപിള്ള
തിരുവനന്തപുരം•രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തിൽ അതിഹീനമായ രീതിയിൽ ഗാന്ധിവധം പുനരാവിഷ്കരിച്ച് ആഘോഷമാക്കിയ നടപടിയെ ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വക്കേറ്റ് പിഎസ് ശ്രീധരൻപിള്ള ശക്തിയായി അപലപിച്ചു . ഇന്നും…
Read More » - 31 January
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പ്രകൃതിവിരുദ്ധ പീഡനം; മനശാസ്ത്രജ്ഞന് റിമാന്റില്‍
തിരുവനന്തപുരം: പഠനവൈകല്യത്തിന് കൗണ്‍സിലിംഗ് തേടിയെത്തിയ കുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മനശാസ്ത്രജ്ഞന് ഗിരീഷിനെ റിമാന്‍ഡ് ചെയ്തു. അടുത്ത മാസം 13 വരെയാണ് റിമാന്‍ഡ് ചെയ്തത്. രക്ഷിതാക്കളുടെ പരാതിയില്‍…
Read More » - 31 January
ശബരിമല വിധിക്കെതിരെ മോഹന്‍ ഭാഗവത്
ലക്നൗ: ശബരിമല യുവതി പ്രവേശം അനുവധിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധി കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരം മാനിക്കാതെയാണെന്ന് ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. ശബരിമലയിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്ന എല്ലാവര്ക്കും പ്രവേശനം…
Read More » - 31 January
നടിയെ ആക്രമിച്ച കേസില്‍ വാദം കേള്‍ക്കാന്‍ വനിത ജഡ്ജിമാരില്ലെന്ന് ഹെെക്കോടതിയോട് രജിസ്ട്രാര്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വാദം കേള്‍ക്കാന്‍ തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഒഴിവുള്ള വനിതാ ജഡ്ജിമാരില്ലെന്ന് രജിസ്ട്രാര്‍ ഹൈക്കോടതിയെ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള വനിതാ ജഡ്ജിമാരുടെ…
Read More » - 31 January
ഇടുക്കി ജില്ലയോട് ബജറ്റില്‍ അവഗണന ;കോണ്‍ഗ്രസ് നാളെ കരിദിനം ആചരിക്കും
ഇടുക്കി: ഇടുക്കി ജില്ലയോട് ബജറ്റില്‍ അവഗണന കാട്ടി എന്ന ആരോപണവുമായി കോണ്‍ഗ്രസ് നാളെ ജില്ലയില്‍ കരിദിനം ആചരിക്കും. ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ നാളെ പ്രതിഷേധ പ്രകടനങ്ങളും നടത്തുമെന്ന്…
Read More » - 31 January
“യാത്രക്കാരുടെ ശ്രദ്ധക്ക്” റെയില്‍വേ പോലീസിന്റെ ഈ ഹ്രസ്വചിത്രം കാണൂ
തിരുവനന്തപുരം: ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാന്‍ യാത്രക്കാരില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഹ്രസ്വചിത്രവുമായി റെയില്‍വേ പോലീസ്. ‘ടേക്ക് കെയര്‍’ എന്നാണ് ഹ്രസ്വചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഒരു മിനിറ്റും 57 സെക്കന്റും ദൈര്‍ഘ്യമുള്ള…
Read More » - 31 January
സിപിഎം ഏരിയ സെക്രട്ടറി കൃഷിഭവന്റെ ഗ്രൂപ്പിലേക്ക് നഗ്ന ഫോട്ടോ അയച്ചു , കൈ തട്ടി അറിയാതെ വന്നതെന്ന് വിശദീകരണം
കോഴിക്കോട് : സിപിഎം ബാലുശ്ശേരി ഏരിയ സെക്രട്ടറി സ്വന്തം നഗ്ന ഫോട്ടോ വനിതകൾ ഉൾപ്പെടെയുള്ള കൃഷിഭവന്റെ വാട്സാപ്പ്ഗ്രൂപ്പിലേക്ക് അയച്ചതായി ആരോപണം.സംഭവം വിവാദമായതോടെ വിശദീകരണവുമായി ഏരിയ സെക്രട്ടറിയും രംഗത്തെത്തി.…
Read More » - 31 January
പ്രളയാനന്തര കേരളത്തിന് ഊന്നല്‍ നല്‍കുന്നതും ജനക്ഷേമകരവുമായ ബജറ്റ് – എ വിജയരാഘവന്
തിരുവനന്തപുരം : സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് പ്രളയാനന്തര കേരളത്തിന് ഊന്നല്‍ നല്‍കുന്നതും ജനക്ഷേമകരവുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന് പറഞ്ഞു.…
Read More » - 31 January
ഹിന്ദു മഹാസഭയുടെ പരിപാടിക്കെതിരെ ‘ഗോഡ്സെയെ തൂക്കിലേറ്റി’ പ്രതിഷേധവുമായി കെഎസ്യു
മഹാത്മാഗാന്ധിയുടെ കോലത്തില്‍ വെടിയുതിർത്ത് രക്തം വരുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച ഹിന്ദു മഹാസഭയുടെ പരിപാടിക്കെതിരെ പ്രതിഷേധവുമായി കെഎസ്യു. നാഥൂറാം വിനായക് ഗോഡ്സെയുടെ രൂപം തൂക്കിലേറ്റിയാണ് കെഎസ്യു…
Read More »