Kerala
- Jan- 2019 -27 January
പ്രധാനമന്ത്രിയുടെ പരിപാടിയില്‍ മുഖ്യമന്ത്രിക്ക് പങ്കെടുക്കാനാകില്ല; വിമാനം യന്ത്രത്തകരാര്‍ മൂലം തിരിച്ചിറക്കി
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിച്ചിരുന്ന നാവികസേനാ വിമാനം യന്ത്രത്തകരാറ് മൂലം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. മുഖ്യമന്ത്രി അടക്കമുള്ള യാത്രക്കാര്‍ സുരക്ഷിതരാണെന്നാണ് വിവരം.…
Read More » - 27 January
തന്റെ രണ്ടാം വിവാഹ ദിനത്തില്‍ കേക്ക് മുറിച്ച ആഘോഷിച്ച മുന്‍ ഭര്‍ത്താവിന് എട്ടിന്റെ പണികൊടുത്ത് നടി അമ്പിളി ദേവി
കൊല്ലം: തന്റെ രണ്ടാം വിവാഹ ദിനത്തില്‍ കേക്ക് മുറിച്ച ആഘോഷിച്ച മുന്‍ ഭര്‍ത്താവിന് എട്ടിന്റെ പണികൊടുത്ത് നടി അമ്പിളി ദേവി. സീരിയല്‍ താരങ്ങളായ ആദിത്യനും അമ്പിളി ദേവിയും…
Read More » - 27 January
കണ്ണന് ദേവന് കമ്പനി എസ്റ്റേറ്റില്‍ തീപിടുത്തം : വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ഇടുക്കി: കണ്ണന് ദേവന് കമ്പനി എസ്റ്റേറ്റില്‍ തീപിടുത്തം. ചൊക്കനാട് എസ്റ്റേറ്റില്‍ സൗത്ത് ഡിവിഷനില്‍ അപകടത്തില്‍ വീട്ടമ്മ വെന്തുമരിച്ചു. ഗണേഷന്റെ ഭാര്യ ഷണ്‍മുഖവള്ളി (58) യാണ് രാവിലെ 8…
Read More » - 27 January
തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ലാലും കുമ്മനവുമല്ല…ദേശീയ നേതാവെന്ന് അഭ്യൂഹം
തിരുവനന്തപുരം : തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ലാലും കുമ്മനവുമല്ല…ദേശീയ നേതാവെന്ന് അഭ്യൂഹം . . മോഹന്‍ലാല്‍, സുരേഷ്ഗോപി, കുമ്മനം രാജശേഖരന് തുടങ്ങിയവരെ പരിഗണിക്കുന്നു എന്നായിരുന്നു നേരത്തെ ഉയര്‍ന്ന…
Read More » - 27 January
കാസര്‍കോട് പന്തി വിവേചനം: വിഷയം സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് വെള്ളാപ്പള്ളി
കൊല്ലം: കാസര്‍കോട്ടെ ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്കും മറ്റു ജാതികാര്‍ക്കും രണ്ടിടത്ത് ഭക്ഷണം നല്‍കുന്നുവെന്ന വാര്‍ത്തയില്‍ പ്രതിഷേധമറിയിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കേരളത്തിലെമ്പാടും പല രൂപത്തില്‍…
Read More » - 27 January
ചൈത്ര തെരേസ ജോണിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് നാളെ ഡിജിപിക്ക് നല്‍കും
തിരുവനന്തപുരം: ഡിസിപി ചുമതലയിലുണ്ടായിരുന്ന ചൈത്ര തെരേസ ജോണ്‍ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട സംഭവങ്ങളെപ്പറ്റിയുള്ള അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി മനോജ് എബ്രഹാം…
Read More » - 27 January
മുഖ്യമന്ത്രി പിണറായി വിജയനാണ് യഥാര്‍ത്ഥ സംഘിയെന്ന് എന്‍.കെ. പ്രേമചന്ദ്രന്
കൊല്ലം: പ്രധാനമന്ത്രിക്ക് വേണ്ടി കൊച്ചി മെട്രോയുടെ ഉദ്ഘാടനം ആറ് മാസം വൈകിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ് യഥാര്‍ത്ഥ സംഘിയെന്ന് എന്‍.കെ. പ്രേമചന്ദ്രന്. തനിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന സിപിഎം…
Read More » - 27 January
തോറ്റ സീറ്റുകള്‍ പിടിക്കാന്‍ കോണ്‍ഗ്രസ് കരുനീക്കം: ആദ്യ പട്ടിക പുറത്ത്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വിജയം ലക്ഷ്യമാക്കി കരുനീക്കുകയാണ് കോണ്‍ഗ്രസ്. 2014 തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് എട്ടു മണ്ഡലങ്ങളിലും വിജയം നേടുക എന്നതാണ് ഇക്കുറി പാര്‍ട്ടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി…
Read More » - 27 January
ആക്രമിയ്ക്കപ്പെട്ട നടിയ്ക്കൊപ്പമാണ് അമ്മ
കൊച്ചി: അക്രമിക്കപ്പെട്ട നടി ‘അമ്മ’ യിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണമെന്ന് നടനും അമ്മ മുന്‍ എക്സിക്യുട്ടീവ് അംഗവുമായ കുഞ്ചാക്കോ ബോബന്. നടിക്കൊപ്പമാണ് ‘ അമ്മ’…
Read More » - 27 January
18 ലക്ഷത്തിന്റെ വിദേശ കറന്‍സിയുമായി ഒരാള്‍ പിടിയില്‍
തിരുവനന്തപുരം: 18.5 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി ഒരാള്‍ പിടിയില്‍. ചെങ്കള സ്വദേശി കമാലുദ്ദീനാണ് പടിയിലായത്. തിരുനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് വിദേശ കറന്‍സി കണ്ടെത്തിയത്. പണം…
Read More » - 27 January
സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീകളെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതായ സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീകളെ സ്ഥലംമാറ്റിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ഇതിനെതിരെ സാംസ്കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. കേസിന്റെ വിചാരണ കഴിയുന്നതുവരെ സ്ഥലം മാറ്റം…
Read More » - 27 January
കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ തൊഴിലാളി ഐക്യം ശക്തിപ്പെടണം: എ കെ പത്മനാഭന്
തൃശ്ശൂര്‍ :കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ തൊഴിലാളികള്‍ മഹാശക്തിയായി പ്രവഹിക്കേണ്ട കാലഘട്ടമാണിതെന്ന് സിഐടിയു ദേശീയ വൈസ് പ്രസിഡന്റ് എ കെ പത്മനാഭന് പറഞ്ഞു. സേവനവേതന വ്യവസ്ഥകള്‍ക്കപ്പുറം രാജ്യം തകര്‍ക്കുന്ന നയങ്ങള്‍ക്കെതിരായി…
Read More » - 27 January
ഓരോ ആലിംഗനത്തിനുമുണ്ട് ഒട്ടേറെ ഗുണങ്ങള്‍
ആലിംഗനത്തിന് ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ട് എന്ന് കാലങ്ങള്‍ക്ക് മുന്‍പ് തെളിയിക്കപ്പെട്ടതാണ്. എന്നാല്‍ അതിനെ കുറിച്ച് അറിവുള്ളവര്‍ വളരെ ചുരുക്കമാണ് എന്ന് മാത്രം. സ്നേഹത്തിന്റെയും പ്രേമത്തിന്റെയും ഒക്കെ ഭാഗമായി…
Read More » - 27 January
പത്മഭൂഷണ്‍ വിവാദം: സെന്‍ കുമാറിനെതിരെ സ്പീക്കര്‍
തിരുവനന്തപുരം: നമ്പി നാരായണന് പത്മഭൂഷണ്‍ പുരസ്കാരം നല്‍കിയതിനെതിരെ രംഗത്തു വന്ന ടി.പി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമുഖര്‍. നമ്പി നാരായണനെതിരെ സെന്‍കുമാര്‍ നടത്തിയ പ്രസ്താവന മാന്യതയില്ലാത്തതാണെന്ന് സ്പീക്കര്‍ …
Read More » - 27 January
ഇന്ത്യയില്‍ യുവാക്കളെ കാത്തിരിക്കുന്നത് നിരവധി തൊഴിലവസരങ്ങള്‍ : കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം
ന്യൂഡല്‍ഹി: പ്രവാസികള്‍ തങ്ങളുടെ മക്കളെ പഠനശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ തയ്യാറാവണമെന്ന് കേന്ദ്രമന്ത്രി അല്‍ഫേണ്‍സ് കണ്ണന്താനം. പ്രവാസികള്‍ മക്കളെ ഇന്ത്യയിലേയ്ക്ക് മടക്കി അയക്കണമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം അഭിപ്രായപ്പെട്ടു. ഭ്രാന്തമായ…
Read More » - 27 January
പുനര്ജന്മം കാത്ത് പമ്പ; പ്രതീക്ഷ ബജറ്റില്‍
പമ്പ: തീര്‍ത്ഥാടനകാലം കഴിഞ്ഞിട്ടും തകര്‍ന്ന പമ്പയില്‍ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ ഇഴയുന്നു. അസൗകര്യങ്ങള്‍ മൂലം വീര്‍പ്പുമുട്ടുന്ന നിലയ്ക്കലേയ്ക്കും അധികൃതര്‍ക്ക് ശ്രദ്ധയില്ലാതായി. പ്രളയകാലം കഴിഞ്ഞ് അഞ്ചുമാസം പിന്നിടുമ്പോഴും കാര്യമായ പുരോഗതിയൊന്നും…
Read More » - 27 January
പന്തിവിവേചനം നിലനില്‍ക്കുന്ന കാസര്‍ഗോഡ് വടക്കന്‍ ഗ്രാമങ്ങള്‍
കാസര്‍ഗോഡ്: മനുഷ്യര്‍ ഒന്നാണെന്ന് ആ വലിയ സന്ദേശം അറിയാത്ത ചില ഗ്രാമങ്ങളുണ്ട് നമ്മുടെ കേരളത്തില്‍. നവോഥാനത്തിന്റെയും തുല്യനീതിയുടെയും ഈ കാലത്ത് ജാതി വിവേചനം ദൃശ്യമാകുന്നത് മറ്റെവിടെയുമല്ല കാസര്‍ഗോഡിലാണ്.…
Read More » - 27 January
പാലക്കാട് ഒരു പെണ്‍കുട്ടി ചൊവ്വാഗ്രഹത്തിലേയ്ക്ക് പോകാന്‍ നാസയില്‍ അപേക്ഷ നല്കി കാത്തിരിക്കുമ്പോഴാണ് ശബരിമലയില്‍ അശുദ്ധം കല്പിച്ച് സ്ത്രീകളെ അകറ്റി നിര്‍ത്തുന്നത് -ആനത്തലവട്ടം ആനന്ദന്
അബുദാബി : പാലക്കാട്ടെ നിഷ രാജന് എന്ന പെണ്‍കുട്ടി ചൊവ്വാഗ്രഹത്തിലേയ്ക്ക് പോകാന്‍ നാസയില്‍ അപേക്ഷ നല്കി കാത്തിരിക്കുമ്പോഴാണ് ശബരിമലയില്‍ അശുദ്ധം കല്പിച്ച് സ്ത്രീകളെ അകറ്റി നിര്‍ത്തുന്നതെന്ന് സിഐടിയു…
Read More » - 27 January
പേര് വലിച്ചിഴക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കാന്‍; ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് പി.ജെ കുര്യന്
തിരുവനന്തപുരം: പത്തനംതിട്ട മണ്ഡലത്തില്‍ തന്റെ പേര് വലിച്ചിഴക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കാനാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും രാജ്യസഭ മുന്‍ഉപാധ്യക്ഷന്‍ പി.ജെ കുര്യന്. താന്‍ മത്സരിക്കാനില്ലെന്ന കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്ന്…
Read More » - 27 January
ശതം സമര്‍പ്പയാമിക്ക് അരലക്ഷം നല്കിയപ്പോള് വ്യാപകവിമര്‍ശനം; ഒരു ലക്ഷം കൂടി നല്കി സന്തോഷ് പണ്ഡിറ്റ്
ശബരിമല കർമസമിതിയുടെ ‘ശതം സമര്‍പ്പയാമി’ ചലഞ്ചിൽ അരലക്ഷം നല്കിയപ്പോള് നടൻ സന്തോഷ് പണ്ഡിറ്റിനെതിരെ വ്യാപക വിമർശനം ഉണ്ടായിരുന്നു. ഇപ്പോഴിതാ വിമർശനത്തെ വീണ്ടും പണം നൽകിയാണ് സന്തോഷ് പണ്ഡിറ്റ്…
Read More » - 27 January
നമ്പി നാരായണനെതിരായ സെന്‍കുമാറിന്റെ പരാമര്‍ശം : പ്രതികരണവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം
കൊച്ചി : നമ്പി നാരായണനെതിരെ മുന്‍ ഡിജിപി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സെന്‍കുമാര്‍ ബി.ജെ.പി അംഗമല്ല. അഭിപ്രായം പറയാന്‍ അദ്ദേഹത്തിന് അവകാശമുണ്ടെന്നും…
Read More » - 27 January
സിപിഎം ഓഫീസ് റെയ്ഡ്: ചൈത്ര തെരേസ ജോണിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ ഡിവൈഎഫ്ഐക്കാരെ പിടികൂടുന്നതിനായി ജില്ലാ കമ്മിറ്റി ഓഫിസില്‍ അര്‍ധരാത്രി റെയ്ഡ് നടത്തിയ സംഭവത്തില്‍ എസ്പി ചൈത്ര തെരേസ…
Read More » - 27 January
നമ്പി നാരായണനെതിരായ പരാമര്‍ശം :സെന്‍കുമാറിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി
കോഴിക്കോട് : നമ്പി നാരായണന് പത്മ പുരസ്കാരം നല്‍കിയതില്‍ പ്രതിഷേധിച്ച് സെന്‍കുമാര്‍ നടത്തിയ മോശം പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്ക് പരാതി. മനുഷ്യാവകാശ പ്രവര്ത്തകന് നൗഷാദ് തെക്കേയിലാണ് ആണ് പരാതി…
Read More » - 27 January
കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം ; പ്രതിഷേധവുമായി സാംസ്കാരിക പ്രവർത്തകർ
തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് നീതി ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലംമാറ്റത്തില്‍ പ്രതിഷേധവുമായി സാംസ്കാരിക നായകന്മാര്. കന്യാസ്ത്രീകളെ നാടുകടത്താനുള്ള…
Read More » - 27 January
ഹീര ഗോള്‍ഡ് ഗ്രൂപ്പ് കോടികള്‍ പിരിച്ചെടുത്തതു ആഫ്രിക്കയില്‍ സ്വന്തമായി സ്വര്‍ണഖനിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച്
കോഴിക്കോട് : ഹീര ഗോള്‍ഡ് ഗ്രൂപ്പിന്റെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവന്നു. ഹീര ഗോള്‍ഡ് ഗ്രൂപ്പ് കോടികള്‍ പിരിച്ചെടുത്തതു ആഫ്രിക്കയില്‍ സ്വന്തമായി സ്വര്‍ണഖനിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച്. നിക്ഷേപകരെ കബളിപ്പിക്കുന്നതിനായി നടത്തിയ…
Read More »