Kerala
- Jan- 2019 -5 January
ശബരിമല സംഭവത്തിൽ കൊല്ലപ്പെട്ട ചന്ദ്രൻ ഉണ്ണിത്താന്റെ കുടുംബത്തിന് സഹായവുമായി അമേരിക്കയിൽ നിന്ന് കെ എച് എൻ എ
ശബരിമല ആചാര സംരക്ഷണത്തിനിടെ സിപിഎം ക്രൂരമായി കല്ലെറിഞ്ഞു കൊലപ്പെടുത്തിയ ചന്ദ്രൻ ഉണ്ണിത്താന്റെ കുടുംബത്തിന് കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ എച് എൻ എ )…
Read More » - 5 January
ഇനി ജന്മദിനത്തില് വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം ഒഴിവാക്കാം: കര്‍ശന നിര്‍ദ്ദേശവുമായി ഡിപിഐ
തിരുവനന്തപുരം: പിറന്നാള്‍ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കളര്‍ ഡ്രസ് ധരിക്കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ (ഡിപിഐ). ഇതേ ദിവസം യൂണിഫോം ധരിക്കാതെ എത്തുന്ന വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.…
Read More » - 5 January
ഹര്‍ത്താലിലെ പ്രക്ഷോഭങ്ങള്‍: മുഖ്യമന്ത്രി കയ്യുംകെട്ടി നോക്കി നിന്നുവെന്ന് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഉണ്ടായ ആക്രമണങ്ങള്‍ക്ക് കാരണം ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നുവെന്നും…
Read More » - 5 January
ജിഷ്ണു പ്രണോയ് കേസ്: കോളേജ് മാനേജ്മെന്റിനെതിരെ സിബിഐ
പാലക്കാട്: നെഹ്റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയ് കേസില്‍ മാനേജ്മെന്റിനെതിരെ സിബിഐ. സാക്ഷികളെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങള്‍ കോളേജ് അധികൃതരുടെ ഭാഗത്തു നിന്നും നടക്കുന്നുണ്ടെന്ന് സിബിഐ പറയുന്നു.…
Read More » - 5 January
ശബരിമലയിലെ യുവതിപ്രവേശനത്തെ എതിർത്ത് മുൻ വിദേശ കാര്യ സെക്രട്ടറി നിരുപമറാവു
ശബരിമലയില്‍ യുവതിപ്രവേശനം വേണ്ടന്ന നിലപാടില്‍ ഉറച്ച് നില്ക്കുന്നതായി മുന്വിദേശകാര്യസെക്രടറിയും മലയാളിയുമായ നിരുപമറാവു .മലപ്പുറത്തെ തറവാട്ടില്‍ വരുമ്പോള്‍ മുത്തശിപറഞ്ഞു തന്ന കഥകളില്‍ നിന്നുമാണ് ശബരിമലയെക്കുറിച്ചുള്ള വിശ്വാസം മനസ്സില്‍ രൂപപ്പെട്ടത്…
Read More » - 5 January
സന്നിധാനത്തെ പതിനെട്ടാം പടിയുടെ സമീപമുള്ള ആല്മരത്തിന് തീപിടിച്ചു
ശബരിമല: സന്നിധാനത്തെ പതിനെട്ടാം പടിയുടെ സമീപമുള്ള ആല്മരത്തിന് തീപിടിച്ചു. ഫയര്‍ ഫോഴ്സ് എത്തുകയും തീ കെടുത്തുകയും ചെയ്തു. രാവിലെ 11.30ന് ആണ് ആഴിയില്‍ നിന്നും ആലിലേക്ക് തീപിടിച്ചെതെന്നാണ്…
Read More » - 5 January
സ്കൂള്‍ പരിസരത്ത് നിന്നും ബോംബുകള്‍ കണ്ടെത്തി
മലയിന്‍കീഴ്: സ്കൂള്‍ പരിസരത്ത് നിന്നു മൂന്ന് ബോംബ് പൊലീസ് കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് അധ്യാപകരും കുട്ടികളും എത്തുന്നതിന് നിമിഷങ്ങള്‍ക്കു മുന്‍പാണ് ബോംബുകള്‍ കണ്ടെടുത്തത്. രാവിലെ 8.30ന്…
Read More » - 5 January
ചാരായം വാറ്റുന്നതിനിടെ പിടിയിലായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സ്കൂളുകളില്‍ ലഹരിവിരുദ്ധ ക്ലാസ് എടുക്കുന്നയാള്‍ : വനിതാ മതിലിന്റെ സംഘാടകൻ
നിലമ്പൂര്‍: ചാരായം വാറ്റുന്നതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ ചുങ്കത്തറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍ കുമാര്‍ കമ്മത്ത് സ്കൂളുകളില്‍ ലഹരിവിരുദ്ധ ക്ലാസ് എടുക്കുന്നയാള്‍. വിദ്യാര്‍ത്ഥികള്‍ക്ക്…
Read More » - 5 January
ആക്രമണങ്ങൾ ആസൂത്രിതം,സിപിഎം പ്രവർത്തകർ പ്രകോപനങ്ങളിൽ വീഴരുത് ; കോടിയേരി
തിരുവനന്തപുരം: കേരളത്തില്‍ കലാപം സൃഷ്ടിക്കാനാണ് ആര്‍എസ്എസിന്റെ നീക്കമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ക്ഷേത്രങ്ങളും വിദ്യാലയങ്ങളും ആര്‍എസ്എസ് ആയുധപ്പുരകളാക്കുന്നു. സമാധാന ചര്‍ച്ചകള്‍ ആര്‍എസ്എസ് അട്ടിമറിക്കുന്നുവെന്നും കോടിയേരി…
Read More » - 5 January
മൂന്നംഗ മാവോയിസ്റ്റ് സംഘം നാട്ടിലെത്തി ; ലഘുരേഖകൾ കൈമാറിയെന്ന് റിപ്പോർട്ട്
മലപ്പുറം : മൂന്നംഗ മാവോയിസ്റ്റ് സംഘം നാട്ടിലെത്തി. വീടുകളിലെത്തിയ ഇവർ ലഘുരേഖകൾ കൈമാറി അവിടെനിന്നും അരിയും വാങ്ങിയാണ് മടങ്ങിയത്.നിലമ്പൂർ പോത്തുകലിന് സമീപം മേലേമുണ്ടേരിയിലാണ് ഇവരെത്തിയത്. വനത്തിനോട് ചേർന്ന…
Read More » - 5 January
ശ്രീലങ്കന്‍ യുവതിയുടെ പ്രവേശനം: ശുദ്ധിക്രിയ ഇല്ലെന്ന് തന്ത്രി
സന്നിധാനം: ശബരിമലയില്‍ ശ്രീലങ്കന്‍ യുവതിയുടെ ശബരിമല ദര്‍ശനത്തില്‍ ഇപ്പോള്‍ ശുദ്ധിക്രിയ നടത്തില്ലെന്ന് ശബരിമല തന്ത്രി കണ്ടരര് രാജീവര്. യുവതി പ്രവേശിച്ച കാര്യത്തില്‍ സ്ഥിരീകരണം വരാത്തതിനാലാണ് ഇപ്പോള്‍ ശുദ്ധിക്രിയ…
Read More » - 5 January
എന്‍എസ്എസ് കെട്ടിടത്തിനു നേരെ കല്ലേറ്
കൊടുമണ്‍: എഎസ്എസ് കരയോഗം കെട്ടിടത്തിനു നേരെ കല്ലേറ്. കൊടുമണ്‍ അങ്ങാടിക്കടവ് എന്‍എസ്എസ് കെട്ടിടത്തിനു നേരെയാണ് കല്ലേറ് ഉണ്ടായത്. മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ സംഘമാണ് കല്ലെറിഞ്ഞത്. അതേസമയം…
Read More » - 5 January
കേരളത്തില്‍ തണുപ്പേറുന്നു
അതിശൈത്യം കേരളത്തിലേക്കും നേരിയ തോതില്‍ വ്യാപിക്കുന്നു. കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥാ സാഹചര്യം വിലയിരുത്തുമ്പോള്‍ അടുത്ത 4 ദിവസത്തേക്ക് കേരളത്തില്‍ രാത്രി കാലങ്ങളില്‍ തണുപ്പുകൂടുമെന്ന് കാലാവസ്ഥ കേന്ദ്രങ്ങള്‍ അറിയിച്ചു.…
Read More » - 5 January
ജി.രാമൻ നായരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നാമനിർദ്ദേശം ചെയ്തു
ബിജെപിയിൽ പുതുതായി അംഗത്വം എടുത്ത മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കെപിസിസി പ്രവർത്തക സമിതി അംഗവുമായിരുന്ന ശ്രീ ജി.രാമൻ നായരെ ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനായി സംസ്ഥാന അധ്യക്ഷൻ…
Read More » - 5 January
മുഖ്യമന്ത്രിയെ കൊലപാതകിയാക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി എ.കെ ബാലൻ
തിരുവനന്തപുരം: ശബരിമല യുവതി ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അരങ്ങേറുന്ന അക്രമ സംഭവങ്ങളെക്കുറിച്ച് മന്ത്രി എ.കെ ബാലൻ. സർക്കാർ ശക്തമായി ഇതിനെ നേരിടും. നിയമ സമാധാന പ്രശ്നമുണ്ടാക്കി കേരളത്തിലെ…
Read More » - 5 January
യുവതികളെ രഹസ്യമായി പ്രവേശിപ്പിക്കുന്നത് നവോത്ഥാനമല്ല :മുഖ്യമന്ത്രി കാട്ടിയത് കൊടും ചതി ; പിണറായി സർക്കാരിനെതിരെ പ്രീതി നടേശൻ
തിരുവനന്തപുരം: നവോത്ഥാനത്തിന്റെ പേരില്‍ പിണറായി വിജയന് സര്‍ക്കാര്‍ തങ്ങളെ വഞ്ചിച്ചുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്. വനിത മതില് സംഘടിപ്പിച്ച്…
Read More » - 5 January
ജനുവരി എട്ടും ഒമ്പതും ദേശീയ പണിമുടക്ക്
തിരുവനന്തപുരം: ജനുവരി എട്ടും ഒമ്പതും ദേശീയ പണിമുടക്ക്. കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെയാണ് രാജ്യവ്യാപകമായി പണിമുടക്ക് നടത്താൻ തീരുമാനിച്ചത്. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ ജീവനക്കാർ, ധനകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർ, റോഡ് ഗതാഗത…
Read More » - 5 January
പൊലീസ് പെരുമാറുന്നത് സി.പി.എം ഗുണ്ടകളെപ്പോലെ, എസ്.ഡി.പി.ഐയും സി. പി. എമ്മിനൊപ്പം ചേർന്ന് ഹിന്ദുവേട്ട : കെ സുരേന്ദ്രന്
കോഴിക്കോട്: കണ്ണൂരില്‍ അക്രമ പരമ്പരകൾക്കു തുടക്കമിട്ടത് സി. പി. എം നേതൃത്വമാണെന്നും സംസ്ഥാനത്ത് ഹിന്ദു വേട്ട നടക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. സിപിഎം,…
Read More » - 5 January
ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരും കുടുങ്ങിയേക്കും; നടപടിക്കൊരുങ്ങി നിയമ വിദഗ്ദര്‍
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ കയറിയതിനെ തുടര്‍ന്ന് ശബരിമല കര്‍മ്മ സമിതി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കേരളത്തില്‍ പരക്കെ അക്രമമാണ് നടന്നത്. വെള്ളിയാഴ്ച വൈകുന്നേരം വരെയും അക്രമത്തിന് അയവില്ല. ഹര്‍ത്താലില്‍…
Read More » - 5 January
തന്ത്രി ബ്രാഹ്മണ രാക്ഷസനാണെന്ന് ജി സുധാകരന്
ശബരിമല: ശബരിമല തന്ത്രി കണ്ടരര് രാജീവര്‍ക്കെതിരെ പാരാമര്‍ശവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. തന്ത്രി ബ്രാഹ്മണനല്ല, രാക്ഷസ ബ്രാഹ്മണനാണെന്നും സുധാകരന് പറഞ്ഞു. തന്ത്രിക്ക് അയ്യപ്പനോട് സ്നേഹമില്ല. സ്ത്രീ…
Read More » - 5 January
താന്ത്രിക ആചാരങ്ങളിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ല ; അക്കീരമൺ
ആലപ്പുഴ : ശബരിമലയിലെ താന്ത്രിക ആചാരങ്ങളിൽ മാറ്റം വരുത്തണമെന്ന് സുപ്രീം കോടതിയിൽ വിധിയിൽ സൂചിപ്പിച്ചിട്ടില്ലെന്ന് തന്ത്ര വിദ്യാപീഠം രക്ഷാധികാരി തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അറിയിച്ചു. യുവതീ…
Read More » - 5 January
കൊച്ചിയില്‍ സംസാര ശേഷിയില്ലാത്ത യുവാവിന്റെ ജനനേന്ദ്രീയം മുറിച്ചു
കൊച്ചി: കൊച്ചിയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത് ക്രൂരത. എറണാകുളം അയ്യപ്പന്‍കാവില്‍ ഇന്നലെ രാത്രി 10.30 ഓടോയാണ് സംഭവം. അതേസമയം ഈ യുവാവിന് സംസാരശേഷിയില്ലെന്നും സൂചനയുണ്ട്.…
Read More » - 5 January
ഇടതുപക്ഷം വിചാരിച്ചാല്‍ 25 ലക്ഷം വനിതകളെ കയറ്റാനാകുമെന്ന് മന്ത്രി കെ രാജു
പട്ടാമ്പി: ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന് ഇടതുപക്ഷം വിചാരിച്ചാല്‍ 25 ലക്ഷം വനിതകളെ കയറ്റാന്‍ പ്രയാസമില്ലെന്ന് മന്ത്രി കെ രാജു. വനിതാ മതിലില്‍ അണിനിരന്നത് 55 ലക്ഷം വനിതകളാണ്.…
Read More » - 5 January
444 സ്കൂളുകൾക്ക് ഒരു കോടി രൂപവീതം
തിരുവനന്തപുരം : 500 -1000 കുട്ടികൾ പഠിക്കുന്ന 444 സ്കൂളുകൾക്ക് ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കാൻ ഒരു കോടി രൂപവീതം അനുവദിച്ചു. ആയിരത്തിലേറെ കുട്ടികൾ പഠിക്കുന്ന 166 സ്കൂളുകൾക്കുകൂടി…
Read More » - 5 January
ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞ് പോയ എസ്ഐ കണ്ണൂരില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍
കണ്ണൂര്‍: ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞു പോയി ആലപ്പുഴയില്‍ നിന്നും കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ കണ്ണൂരിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടു മാസം മുന്‍പ് കാണാതായ രാമങ്കരി…
Read More »