Kerala
- Dec- 2018 -25 December
സർക്കാർ ഓഫീസിൽ സ്ഫോടനം: നിരവധി മരണം
കാബൂൾ: അഫ്ഗാനിസ്ഥാനിൽ സർക്കാർ ഓഫീസിൽ ഉണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ 43 പേര് കൊല്ലപ്പെട്ടു. മൂന്ന് പോലീസുകാരുൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു. വിദേശ എംബസികൾ പ്രവർത്തിക്കുന്ന പ്രദേശത്തിന് സമീപം…
Read More » - 25 December
ഗുരുതര ആരോപണം :ശബരിമല ദര്‍ശനം പൊളിച്ചത് കേരള പൊലീസെന്ന് മനിതി നേതാവ് ശെല്‍വി
തിരുവനന്തപുരം : തങ്ങളുടെ ശബരിമല ദര്‍ശനം പൊളിച്ചത് കേരളാ പൊലീസാണെന്ന ഗുരുതര ആരോപണവുമായി മനിതി കൂട്ടായ്മ നേതാവ് ശെല്‍വി. ഒരു സ്വകാര്യ ചാനലില്‍ ചാനലില്‍ നടത്തിയ ഫോണ്‍…
Read More » - 25 December
പാകിസ്ഥാൻ പ്രധാനമന്ത്രിക്കെതിരെ ക്രിക്കറ്റ് തരാം മുഹമ്മദ് കൈഫ്
ന്യൂഡൽഹി: ഇന്ത്യയെക്കുറിച്ചും ന്യൂനപക്ഷ അവസ്ഥയെ കുറിച്ചുമുള്ള ഇമ്രാൻ ഖാന്റെ പരാമർശത്തിനെതിരെ ക്രിക്കറ്റ് തരാം മുഹമ്മദ് കൈഫ്. ഈ വിഷയത്തിൽ ക്ലാസ്സെടുക്കാൻ പാകിസ്താന് അധികാരമില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. പാകിസ്ഥാൻ ന്യൂന…
Read More » - 25 December
ശബ്ദം പൂജാരയുടേതെന്നുളള സ്ഥിരീകരണം; നടി ലീന മരിയ പോളിനെ വീണ്ടും ചോദ്യം ചെയ്തു
കൊച്ചി: നടി ലീന മരിയ പോളിനെ ഫോണ്‍ മുഖാന്തിരം വിളിച്ചത് അധോലോക നായകന് രവി പൂജാരിതന്നെയെന്നുളളതിന്റെ സ്ഥിരീകരണത്തില്‍ അന്വേഷണസംഘം ഇവരെ ചോദ്യം ചെയ്യലിന് വിധേയയാക്കി . പൂജാര…
Read More » - 25 December
തേനീച്ച കൂടുകൂട്ടിയതിനാല്‍ ‘ബാങ്ക് അവധി ‘
കണ്ണൂര്‍ : തേനീച്ചകള്‍ കൂടു കൂട്ടിയതിനെ തുടര്‍ന്ന് ബാങ്കിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. കണ്ണൂര്‍ കേളകത്തുള്ള സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍വശത്താണ് തേനീച്ചകള്‍ കൂടുകൂട്ടി ബാങ്ക് പ്രവര്‍ത്തനം തടസ്സപ്പെടുത്തിയത്. രാവിലെ…
Read More » - 25 December
കേന്ദ്ര സര്‍ക്കാരിന്റെ നിയമന സംവരണം പാലിക്കാതെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്
തിരുവനന്തപുരം• നിയമനങ്ങളിലെ സംവരണം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശവും തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് അവഗണിച്ചു. സംവരണ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം വീണ്ടും ഇറക്കണമെന്ന ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ…
Read More » - 25 December
ശബരിമല കനക ദുര്‍ഗയും ബിന്ദുവും ആശുപത്രിയില്‍ നിരാഹാരത്തില്‍
കോട്ടയം: പൊലീസ് അന്യായമായി കസ്റ്റഡില്‍ വച്ചിരിക്കുകയാണെന്ന് ആരോപിച്ച് കനക ദുര്‍ഗയും ബിന്ദുവും കോട്ടയം മെഡിക്കല്‍ കോളേജില്‍ നിരാഹാര അനുഷ്ഠാനത്തില്‍. ഇന്ന് ഉച്ച തിരിഞ്ഞത് മുതല്‍ ഇരുവരും ഭക്ഷണം…
Read More » - 25 December
പരിയാരം മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും
കണ്ണൂര്‍ : ഈ സര്‍ക്കാരിന്റെ കാലവധിക്കുള്ളില്‍ പരിയാരം മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും സര്‍ക്കാര്‍ മെഡിക്കല്‍ കേളേജ് ആക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇതിനാവശ്യമായ ബില്‍ ജനുവരിയില്‍ നിയമസഭയില്‍ അവതരിപ്പിക്കും.…
Read More » - 25 December
വനിതാ മതില്: ആത്മാഭിമാനമുള്ള സ്ത്രീകള്‍ പങ്കെടുക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്
കോട്ടയം: വനിതാ മതിലില്‍ ആത്മാഭിമാനമുള്ള സ്ത്രീകള്‍ പങ്കെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. കൂടാതെ ആര്‍ത്തവം അശുദ്ധിയല്ലെന്ന് മനസിലാക്കുന്ന സ്ത്രീകളും ഇതിന്റെ ഭാഗമാകാന്‍ എത്തുമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 25 December
ഓണ്‍ലൈന്‍ തട്ടിപ്പ്: ഒടിപി ഇല്ലാതെ പ്രതിരോധ വക്താവില്‍ നിന്ന് തട്ടിച്ചത് 33,000 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു. ഇന്നലെ രാത്രി പ്രതിരോധ വക്താവ് ധന്യ സനല്‍ ഐഐഎസിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും ഒറ്റയടിക്ക് 33,000 രൂപ നഷ്ടപ്പെട്ടു. അതേസമയം…
Read More » - 25 December
ശബരിമല യുവതീപ്രവേശനം : നിലപാട് കടുപ്പിച്ച് പൊലീസ്
പത്തനംതിട്ട : ശബരിമല യുവതീപ്രവേശനവുമായി ബന്ധപെട്ടു നിലപാട് കടുപ്പിച്ച് പോലീസ്. ഇത് സംബന്ധിച്ച് സന്നിധാനത്തെ ഉദ്യോഗസ്ഥർ ഡി ജി പിക്ക് റിപ്പാർട്ട് നൽകി. ശബരിമലയിൽ ആക്ടിവിസ്റ്റുകൾക്ക് സുരക്ഷ…
Read More » - 25 December
രാജു നാരായണ സ്വാമിക്ക് വധഭീഷണി
തിരുവനന്തപുരം: നാളികേര വികസന ബോര്‍ഡ് ചെയര്മാന് രാജു നാരായണ സ്വാമിക്ക് സഹപ്രവര്‍ത്തകന്റെ പേരില്‍ വധഭീഷണി. ഇതിനെതിരെ രാജു നാരായണ സ്വാമി കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് പരാതി നല്കി. ബംഗളൂരുവിലെ…
Read More » - 25 December
വായ്പ്പാ കുടിശ്ശികയായി കെഎസ്എഫ്ഇ ക്ക് ലഭിക്കാനുള്ളത് 5360 കോടി
തിരുവനന്തപുരം : കേരള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്എഫ്ഇക്ക് കിട്ടാക്കടയിനത്തില് കിട്ടാനുള്ളത് കോടികള്‍. 5360 കോടി രൂപയാണ് കെഎസ്എഫ്ഇക്ക് വായ്പ്പാ കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുള്ളത്. വിവരാവകാശ പ്രവര്‍ത്തകനായ എസ്.ധനരാജന്…
Read More » - 25 December
മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ ഇനി കുടുങ്ങും
തിരുവനന്തപുരം: വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രെട്ടറി ബിജു പ്രഭാകര്‍ ഉത്തരവിട്ടു. കണ്ണൂര്‍ സ്വദേശി ഫാറൂഖ് ഇരിക്കൂര്‍ മന്ത്രി കെ.കെ.…
Read More » - 25 December
യുവതികള്‍ ശബരിമലയിലേയ്ക്ക് വരരുത്: അഭ്യര്‍ഥനയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
തിരുവനന്തപുരം: ശബരിമലയില്‍ പ്രശനങ്ങള്‍ വീണ്ടും രൂക്ഷമായതോടെ അഭ്യര്‍ഥനയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. മണ്ഡല-മകരവിളക്ക് കാലത്ത് ദയവ് ചെയ്ത് യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്നാണ് പത്മ കുമാറിന്റെ അഭ്യര്‍ത്ഥന. സംഘര്‍ഷ…
Read More » - 25 December
കേരളാപോലീസ് സുരക്ഷ ഒരുക്കിയാൽ വീണ്ടും വരാം : മനിതി സംഘം
ചെന്നൈ: കേരളാ പൊലീസ് സുരക്ഷ ഒരുക്കിയാല്‍ വീണ്ടും ശബരിമല കയറാന്‍ തയ്യാറെന്ന് മനിതി സംഘം നേതാവ് ശെല്‍വി. കേരള പൊലീസ് സുരക്ഷയിലാണ് മധുരയില്‍ നിന്ന് ശബരിമലയിലേക്ക് യാത്ര…
Read More » - 25 December
സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ ആക്രമണം; പ്രതികളെ കുറിച്ച് സൂചനയില്ല
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തിലെ പ്രതികളെ കുറിച്ച് സൂചനയില്ലെന്ന് ആരോപണം. അന്വേഷണം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പൊലീസ് കേന്ദ്രങ്ങള്‍ തന്നെ കൈമാറിയിട്ടും അന്വേഷണസംഘം തുടര്‍നടപടികളൊന്നും…
Read More » - 25 December
മുഖ്യമന്ത്രി ആര്‍ത്തവത്തിന്റെ അശുദ്ധി ഇല്ലാതാക്കിയെന്ന് ശാരദക്കുട്ടി
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകള്‍ മൂലം കേരള സമൂഹത്തില്‍ ആര്‍ത്തവത്തിന് ഉണ്ടായ അശുദ്ധി ഇല്ലാതായി മാറിയെന്ന് എഴുത്തുകാരിയും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയുമായ ഡോ. എസ്.…
Read More » - 25 December
കെവി മോഹന്‍കുമാര്‍ സംസ്ഥാനത്തിന്റെ ആദ്യ ഭക്ഷ്യകമ്മീഷന് അദ്ധ്യക്ഷന്‍
തിരുവനന്തപുരം : എഴുത്തുകാരനും നിലവില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുമായ കെ വി മോഹന്‍കുമാര്‍ സംസ്ഥാനത്തെ ആദ്യ ഭക്ഷ്യ കമ്മീഷന് അദ്ധ്യക്ഷനായി ചുമതലയേറ്റു. 31 ന് പൊതു വിദ്യാഭ്യാസ…
Read More » - 25 December
‘മനിതി’യെ അനുകൂലിച്ച ആക്ടിവിസ്റ്റിന്റെ വീട് ആക്രമിച്ചു
തലശ്ശേരി: ശബരിമല ദർശനത്തിനെത്തിയ മനിതി സംഘടനയെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ആക്ടിവിസ്റ്റിന്റെ വീടിന് നേരെ ആക്രമണം. പി.ഡി.പി, കേരള കോണ്‍ഗ്രസ് മുന്‍ നേതാവും ഇപ്പോള്‍ സജീവ ആക്ടിവിസ്റ്റുമായ…
Read More » - 25 December
ലോക്സഭാ തെരഞ്ഞെടുപ്പ് : പി.ജയരാജൻ പരിഗണനയില്‍
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി.കെ.ശ്രീമതിയ്ക്കൊപ്പം തന്നെ പി.ജയരാജനും അവസരം നല്‍കണോ എന്ന് സിപിഎം ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ട്. പി ജയരാജനെ മല്‍സരിപ്പിച്ചാല്‍ സിപിഐഎം കേന്ദ്രങ്ങളില്‍ ഉണര്‍വുണ്ടാകുമെന്നാണ് വിലയിരുത്തല്‍.…
Read More » - 25 December
സ്വദേശിവല്‍ക്കരണം കര്‍ശനമാക്കി ഒമാന്‍ : പുതിയ മേഖലകളിലേക്ക് കൂടി നിയമം നടപ്പിലാക്കുന്നു
സലാല : ഗള്‍ഫ് രാജ്യങ്ങളില്‍ സ്വദേശിവത്കരണം പിടുമുറുക്കുന്നു. ഏറ്റവുമൊടുവിലായി ഒമാന്‍ ആരോഗ്യമേഖലയിലും ഇതിന്റെ ചലനങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ആരോഗ്യമേഖലയിലെ പ്രധാനപ്പെട്ട മൂന്ന് തസ്തികകളിലാണ് ഒമാന്‍ സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങുന്നത്.…
Read More » - 25 December
VIDEO: ഇവര്‍ ആക്ടിവിസ്റ്റുകള്‍ തന്നെ
ശബരിമലയെ തകര്‍ക്കാന്‍ കമ്യൂണിസ്റ്റ് പരിവാര്‍ ശ്രമിക്കുകയാണെന്ന് ശബരിമല കര്‍മസമിതി ആരോപിച്ചു.തമിഴ്നാട്ടില്‍ നിന്ന് എത്തിയ സ്ത്രീകളില്‍ പലരുടേയും പേരില്‍ കേസുകള്‍ ഉണ്ട്. ഇക്കാര്യങ്ങള്‍ എന്‍ഐഎ അന്വേഷിക്കണമെന്ന് സമിതി വര്‍ക്കിംഗ്…
Read More » - 25 December
ശില്പി ഉണ്ണി കാനായിയുടെ നങ്ങേലി ശില്‍പ്പം ഒരുങ്ങിയത് വനിതാ മതിലിന് വേണ്ടി
തിരുവനന്തപുരം : ശില്പി ഉണ്ണി കാനായിയുടെ നങ്ങേലി ശില്‍പ്പം വനിതാ മതിലിന് വേണ്ടി ഒരുക്കി. മുലക്കരം ചോദിച്ച മേലാന്മാര്‍ക്ക് മാറിടം മുറിച്ചു നല്കിയ നങ്ങേലിയുടെ പ്രതിമയാണ് വനിതാ…
Read More » - 25 December
സുരക്ഷ നൽകാനാവില്ലെന്ന് പോലീസ്, നിലപാട് വ്യക്തമാക്കി കനക ദുര്‍ഗ്ഗയും ബിന്ദുവും
കോട്ടയം: ശബരിമല യാത്ര മാറ്റിവയ്ക്കാന്‍ തയ്യാറെന്ന് കനക ദുര്‍ഗ്ഗയും ബിന്ദുവും. ഇരുവരും ഇക്കാര്യം അറിയിച്ചതായി പൊലീസ് പറഞ്ഞു. മകരവിളക്ക് മഹോത്സവത്തിന് നട തുറക്കുമ്പോള്‍ ദര്‍ശനത്തിന് തടസമുണ്ടാകില്ലെന്ന ഉറപ്പിലാണ്…
Read More »