Kerala
- Nov- 2018 -26 November
നല്ല കുടുംബ പശ്ചാത്തലവും ഉന്നത വിദ്യാഭ്യാസവും ഉണ്ടായിട്ടും പെണ്ണുകിട്ടാത്ത അവിവാഹിതനായ യുവാവിന്റെ ദുഃഖം ദൃശ്യാവിഷ്കരിച്ച രൂപേഷ് ഒടുവില്‍ വിവാഹിതനായി
നല്ല കുടുംബ പശ്ചാത്തലവും ഉന്നത വിദ്യാഭ്യാസവും ഉണ്ടായിട്ടും പെണ്ണുകിട്ടാത്ത അവിവാഹിതനായ യുവാവിന്റെ ദുഃഖം ദൃശ്യാവിഷ്കരിച്ച രൂപേഷ് ഒടുവില്‍ വിവാഹിതനായി. മരട് സ്വദേശിയായ രാമചന്ദ്രന് രാജേശ്വരി ദമ്പതികളുടെ മകനും…
Read More » - 26 November
ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍. ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി പി.സി…
Read More » - 26 November
ആശ്രിത നിയമനം: വരുമാന പരിധി ഉയർത്തി
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിൽ ആശ്രിത നിയമനത്തിനുള്ള വാർഷിക വരുമാന പരിധി 6 ലക്ഷത്തിൽ നിന്ന് 8 ലക്ഷംആക്കി ഉയർത്തി. ആശ്രിത നിയമനത്തിന് കലക്ടറുടെ അന്വേഷണ റിപ്പോർട്ടും ശുപാർശയും…
Read More » - 26 November
വാട്സാപ്പിലൂടെ തെറ്റായ പ്രചാരണം നടത്തി; പൊലീസ് ഉദ്യോഗസ്ഥന് കിട്ടിയത് എട്ടിന്റെ പണി
ഇടുക്കി: വാട്സാപ്പിലൂടെ തെറ്റായ പ്രചാരണം നടത്തിയതിന് അടിമാലിയില്‍ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലമാറ്റം. മറയൂരിലെ എടിഎം കവര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി ചെയ്യാതെ ചുറ്റിനടക്കുന്നതായി കാണിച്ച് സേനയെ…
Read More » - 26 November
കെ സുരേന്ദ്രന് ഇന്ന് നിര്‍ണായകം; പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും
പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഇന്ന്ത്തെ ദിവസം നിര്‍ണായകമാണ്. ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചതില്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ സുരേന്ദ്രന് ഇന്ന് പത്തനംതിട്ട…
Read More » - 26 November
ശബരിമലയില്‍ നിരോധനാജ്ഞ ഇന്ന് അവസാനിക്കും; സുരക്ഷ ശക്തമാക്കി പോലീസ്
പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ ഇന്ന് അവസാനിക്കും. ശനിയാഴ്ച രാത്രി സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് സംഘം ചേര്‍ന്നവരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ നിരോധനാജ്ഞ ഇനിയും തുടരാനുള്ള സാധ്യത കൂടുതലാണ്. പത്തനംതിട്ട…
Read More » - 26 November
മിഠായിതെരുവിൽ വാഹനഗതാഗതം അനുവദിക്കണം; വ്യാപാരികൾ സമരത്തിന്
കോഴിക്കോട്: വ്യാപാരികളുടെ കോ ഒാർഡിനേഷൻ കമ്മിറ്റി മിഠായി തെരുവിൽ വാഹന ഗതാഗതം വേണമെന്നാവശ്യപ്പെട്ട് പോരാട്ടത്തിനൊരുങ്ങുന്നു. മിഠായിതെരുവ് ഉണ്ടായ കാലം മുതൽ വാഹന സൗകര്യം ഉണ്ടായിരുന്നുവെന്നും അത് തിരികെ…
Read More » - 26 November
കണ്ണൂർ: ഗോ എയറും സർവീസ് നടത്താനൊരുങ്ങുന്നു
കണ്ണൂർ: സർവ്വീസ് തുടങ്ങുന്നതിന്റെ മുന്നോടിയായി ഗോ എയർ അധികൃതർ കണ്ണൂർ വിമാനതാവളം സന്ദർശിച്ചു. വിമാനതാവളത്തിലെ സൗകര്യങ്ങളിൽ അധികൃതർ സംതൃപ്തി അറിയിച്ചതായാണ് റിപ്പോർട്ടുകൾ. രാജ്യാന്തര , ആഭ്യന്തര സർവ്വീസുകൾ…
Read More » - 26 November
മന്ത്രി മാത്യൂ ടി തോമസ് ഇന്ന് രാജിവെയ്ക്കും
തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് മന്ത്രി സ്ഥാനത്തുനിന്നും ഇന്ന് രാജി വെയ്ക്കും. ഇന്ന് തിരുവനന്തപുരത്തെത്തി രാജി സമര്‍പ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ജെഡിഎസിലെ ഭിന്നത…
Read More » - 26 November
കാട്ടാന ശല്യത്തിൽ ഗതികെട്ട് ആദിവാസികൾ; വനം വകുപ്പ് യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് പരാതി രൂക്ഷം
പന്തല്ലൂർ: കാട്ടാന ആദിവാസികളുടെ വീടുകൾ ആക്രമിച്ച് തകർത്തു. ചേരമ്പാടിക്കടുത്ത് ചന്ദനമാകുന്നിൽ കാട്ടുനായ്ക്ക വിഭാഗക്കാർ മാത്രം താമസിക്കുന്ന പ്രദേശത്താണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. കാട്ടാനകളെ തുരത്താൻ വനം വകുപ്പ്…
Read More » - 26 November
പ്രകൃതി വിരുദ്ധ പീഡനവും, മർദ്ദനവും നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ
ചക്കരക്കൽ: വിദ്യാർഥികളെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കുകയും മർദിക്കുകയും ചെയ്ത അധ്യാപകൻ അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം സ്വദേശി അബ്ദു റഹ്മാനെയാണ് (44) അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
Read More » - 26 November
ശക്തമായ ഭൂചലനം: നിരവധി പേര്‍ക്ക് പരിക്ക്
ടെഹ്റാന്•ഇറാനില്‍ ശക്തമായ ഭൂചലനം. കെര്‍മാന്‍ഷാ പ്രവിശ്യയില്‍ റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ 400 ലേറെ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സര്‍പോള്‍-ഇ-സഹാബ് നഗരത്തിന് 17…
Read More » - 26 November
സിഎെഎസ്എഫ് ഉദ്യോഗസ്ഥന്റെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു
കരിപ്പൂർ: സിഎെഎസ്എഫ് ഉദ്യോഗസ്ഥന്റെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. കോഴിക്കോട് വിമാനത്താവളത്തിലെ സിഎെഎസ്എഫ് ഉദ്യേഗസ്ഥൻ താമസിക്കുന്ന ക്വാർട്ടേഴ്സിൽ മരിച്ചത് ജാർഖണ്ഡ് സ്വദേശിനി ഫാത്തിമ(28)…
Read More » - 26 November
മാവോയിസ്റ്റ്: ദാനിഷിനെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങി
കഴിഞ്ഞ ഒാഗസ്റ്റ് 19 ന് താളിപ്പുഴ കോളനിയിലെത്തിയ മാവോയിസ്റ്റായ ദാനിഷ് കോളനി നിവാസികളോട് സായുധ സമരത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. മഞ്ജേരി ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കി ചൊവാഴ്ച്ച…
Read More » - 26 November
തൃശൂർ മേയർ തിരഞ്ഞെടുപ്പ് പത്തിനകം
തൃശ്ശൂർ; പുതിയ കോർപ്പറേഷൻ മേയറെ 10 നകം തിരഞ്ഞെടുക്കും. അജിത ജയരാജൻ കഴിഞ്ഞ 17 നു സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ മേയറെ തിരഞ്ഞെടുക്കുന്നത്.
Read More » - 26 November
പി.കെ.ശശി : വി.എസ് കേന്ദ്രത്തിന് കത്തെഴുതി
തിരുവനന്തപുരം•ലൈംഗിക പീഡന ആരോപണത്തില്‍ സി.പി.എം എം.എല്‍.എ പി.കെ ശശിയ്ക്കെതിരെ പാര്‍ട്ടിനടപടി വൈകുന്നതില്‍ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന് കേന്ദ്രനേതൃത്വത്തെ അതൃപ്തി അറിയിച്ചു. ആക്ഷേപങ്ങള്‍ ശരിയെങ്കില്‍ പാര്‍ട്ടി നടപടി…
Read More » - 26 November
തെരുവ് നായ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്
ചാവക്കാട്: അസഹ്യമായി തെരുവ് നായ ശല്യം. ഇരട്ടപുഴയിൽ തെരുവ് നായയുടെആക്രമണത്തിൽ വീട്ടമ്മക്ക് പരിക്കേറ്റു. കരിമ്പൻ ദേവരാജന്റെ ഭാര്യ സരോജിനിയെ (64) നായ ആക്രമിച്ചത്. സാരമായി പരിക്കേറ്റ സരോജിനിയെ…
Read More » - 26 November
മികച്ച സർവ്വകലാശാലക്കുള്ള അവാർഡ്; 5 കോടി നേടി എംജി യൂണിവേഴ്സിറ്റി
തിരുവനന്തപുരം; സംസ്ഥാനത്തെ മികച്ച സർവ്വകലാശാലക്കുള്ള ചാൻസലേഴ്സ് അവാർഡും 5 കോടിയും കരസ്ഥമാക്കി എംജി സർവ്വകലാശാല. ഡോ. സിഎൻ റാവു അദ്ധ്യക്ഷനായുള്ള ഒൻപതംഗ വിദഗ്ദ സമിതിയാണ് അവാർഡ് നിശ്ചയിക്കുന്നതിന്…
Read More » - 26 November
വിദ്യാർഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കി; അധ്യാപകന് എതിരെ കേസ്
വിദ്യാർഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ അധ്യാപകനെതിരെ കേസ്. കോഡൂർ ചെമ്മങ്കടവ് പിഎംഎസ്എ എംഎ ഹയർസെക്കൻഡറി സ്കൂളിലെ ഉർദു അധ്യാപകൻ എൻകെ ഹഫ്സൽ റഹ്മാനെതിരെയാണ് 19 വിദ്യാർഥികൾ പരാതി നൽകിയത്.
Read More » - 26 November
ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല; മന്ത്രി തോമസ് എെസക്
ട്രഷറികളിൽ നിന്ന് പണം വിതരണം ചെയ്യുന്നതിന് നിയന്ത്രണമേർപ്പെടുത്തിയെന്ന പ്രചാരണം തെറ്റാണെന്ന് മന്ത്രി ടിഎം തോമസ് എെസക്. ഇത്തരം പരാതികൾ ലഭിച്ചാൽ അത് പരിഹരിക്കുന്നതിന് നേരിട്ട് ട്രഷറികളിൽ പരിശോധന…
Read More » - 26 November
ഒാട്ടോ ടാക്സി നിരക്ക് കൂട്ടും
അടുത്തമാസം ഒാട്ടോ ടാക്സി നിരക്ക് വർധിപ്പിക്കും. ഇത് സംബന്ധിച്ച റിപ്പോർട്ട് അടുത്ത മന്ത്രി സഭായോഗം പരിഗണിക്കും. 20 ൽ നിന്ന് 25 രൂപയായി ഒാട്ടോ ചാർജും, ടാക്സി…
Read More » - 25 November
പ്രളയം: വിദേശ സഹായം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്
കൊച്ചി: ഫാ, വിൻസെന്റ് ആണെന്നും റോമിൽ നി്ന്നാണെന്നും പറഞ്ഞ് പലർക്കും തുടർച്ചയായി ഫോൺകോളുകളെത്തുന്നു. അക്കൗണ്ട് നമ്പർ തന്നാൽ1 ലക്ഷം തരാമെന്നും അതിനായി 15000 രൂപ ആദ്യം നൽകണമെന്നുമാണ്…
Read More » - 25 November
സന്നിധാനത്ത് എച്ച്വണ്എന്വണ് ഉണ്ടെന്ന വാര്‍ത്ത; പ്രതികരണവുമായി ദേവസ്വം ബോർഡ്
തിരുവനന്തപുരം: ശബരിമല സന്നിധാനത്തും പരിസര പ്രദേശങ്ങളിലും എച്ച്വണ്എന്വണ് പനിയുണ്ടെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി ദേവസ്വം ബോര്‍ഡ്. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണെന്നും തെറ്റായ വാര്‍ത്തകള്‍ പടച്ചു…
Read More » - 25 November
ശബരിമല വിഷയം : ഒരു വ്യത്യസ്ത പ്രതിഷേധം ; “വില്ലുവണ്ടിയാത്ര” ഒരുങ്ങുന്നു
ശബരിമലയിലെ അവകാശങ്ങള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യത്യസ്തമായ ഒരു പ്രതിഷേധ മാര്‍ഗ്ഗത്തിന് ഒരുങ്ങുകയാണ് ഒരു സംഘടന. സംഘടനയുടെ ഫെയ്സ്ബുക്ക് പ്രൊഫെെലിലൂടെയാണ് ഈ കാര്യം പൊതുജന സമക്ഷം അവതരിപ്പിച്ചത്.…
Read More » - 25 November
നിയന്ത്രണം വിട്ട കാറിടിച്ച് ബെെക്ക് യാത്രികന് മരിച്ചു
താനൂര്‍ : അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. പൂരപ്പുഴ പടിഞ്ഞാറ് വശം ചെറിയാംപുറത്ത് തൂമ്ബന്റെ മകന് സുധീഷാ(34)ണ് മരിച്ചത്. പരപ്പനങ്ങാടി ബിഇഎം…
Read More »