Kerala
- Oct- 2018 -9 October
വെല്ലുവിളികള്‍ക്ക് മുകളില്‍ പറന്നുയര്‍ന്ന് പ്രജിത്ത് യുഎസിലേക്ക്
കോഴിക്കോട്: അംഗപരിമിതികളെ മനക്കരുത്ത്കൊണ്ട് പൊരുതിതോല്‍പ്പിച്ച് സമൂഹത്തിനൊരു മാതൃകയാവുയാണ് ചേവരമ്പലം സ്വദേശി പ്രജിത് ജയപാല്‍. സാന്ഫ്രാന്സിസകോയില് നടക്കുന്ന എബിലിറ്റി എക്സ്പോയില്ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് പ്രജിത്താണ്. 2020ല്‍ ഇന്ത്യയില്‍ സംഘടിപ്പിക്കാന്‍ പദ്ധതിയുള്ള…
Read More » - 9 October
നെഹ്റു ട്രോഫി വള്ളംകളി : തീയതി തീരുമാനിച്ചു
ആലപ്പുഴ : ഓഗസ്റ്റില്‍ പ്രളയത്തെ തുടര്‍ന്ന് ഉപേക്ഷിച്ച നെഹ്റു ട്രോഫി വള്ളംകളി വീണ്ടും നടത്തുന്നു. ടൂറിസം മേഖലയ്ക്കു ഉണര്‍വ്വ് നല്‍കുന്നതിന് വേണ്ടി നവംബര്‍ 10നായിരിക്കും വള്ളംകളി നടത്തുക.…
Read More » - 9 October
വയനാട്ടില്‍ നിന്നും ഓക്സ്ഫോര്‍ഡിലേക്കു പറന്ന് നജീബ്, പറയാനുള്ളത് തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങള്‍
വയനാട് : ഒരു പിന്നാക്ക ഗ്രാമത്തില്‍ തോട്ടം തൊഴിലാളികളുടെ മകനായി ജനിച്ച നജീബ് ഇന്ന് നാടിനും നാട്ടുകാര്‍ക്കും അഭിമാനമായിരിക്കുകയാണ്. വയനാട് തേറ്റമല സ്വദേശിയും നെഹറുസര്വകലാശാലയിലെ വിദ്യാര്‍ത്ഥിയുമായ നജീബ്…
Read More » - 9 October
കലാഭവൻ മണിയുടെ ജീവൻ തുടിക്കുന്ന പ്രതിമയുമായി ഹരികുമാർ
പത്തനംതിട്ട: കലാഭവൻ മണിയുടെ ജീവൻ തുടിക്കുന്ന മെഴുക് പ്രതിമ നിർമിച്ച് കുമ്പനാട് വലിയപറമ്പിൽ ഹരികുമാർ. ഫെയ്സ് ബുക്കിലൂടെയും അല്ലാതെയും രണ്ടായിരത്തിലധികം ആളുകൾ അദ്ദേഹത്തോട് പ്രതിമ നിർമിക്കണമെന്ന് ആവശ്യം…
Read More » - 9 October
18 കാരിയെ പീഡിപ്പിച്ചു : രണ്ടാനച്ഛന് അറസ്റ്റില്‍
ആലുവ: ആലുവയില്‍ 18 കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് അറസ്റ്റിലായി. കുമ്പളങ്ങി സ്വദേശിയായ ബിജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആലുവയിലെ വാടക വീട്ടില്‍ വെച്ചാണ് പ്രതി പെണ്‍കുട്ടിയെ…
Read More » - 9 October
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് പിന്തിരിപ്പന് നയം : എം.സ്വരാജ്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് പിന്തിരിപ്പന് നയമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ്. കേരളത്തിലെ നവോഥാന മൂല്യങ്ങളെ കോണ്‍ഗ്രസ് ഒറ്റുകൊടുത്തു. എംഎല്‍എ. ആയിരം തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും കേരളത്തെ ഇരുട്ടിലേക്കു…
Read More » - 9 October
കേരളത്തില്‍ ആര്‍എസ്എസ് കലാപത്തിന് ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം : ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധിയുടെ മറവില്‍ കേരളത്തില്‍ ആര്‍എസ്എസ് കലാപത്തിന് ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രണ്ടാം വിമോചന…
Read More » - 9 October
വിശ്വാസ സംരക്ഷണ സമരത്തിന് വീണ്ടും വേദിയായി നിലയ്ക്കല്‍
നിലയ്ക്കല്‍: സുപ്രിം കോടതിയുടെ ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായി സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം വിശ്വാസ സംരക്ഷണ സമരത്തിനു വേണ്ടി നിലയ്ക്കല്‍ രാപകല്‍ സമരത്തില്‍. സുപ്രീം കോടതി…
Read More » - 9 October
ബാര്‍ കോഴക്കേസില്‍ ബാറുടമകള്‍ക്കെതിരെ അന്വേഷണം വേണം : ബിജു രമേശ്
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ പണം നല്കിയ ബാറുടമകള്‍ക്കെതിരെ പുനരന്വേഷണം വേണമെന്ന് ബിജു രമേശ്. കെഎം മാണിക്കെതിരെ തുടരന്വേഷണം നടത്താനുള്ള അനുമതി വേണം എന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും സര്‍ക്കാരിനും…
Read More » - 9 October
പ്രളയത്തിൽ തകർന്ന ദേശീയപാതയുടെ അറ്റകുറ്റപ്പണി ആരംഭിച്ചു
പറവൂർ: പ്രളയത്തിൽ തകർന്ന ദേശീയപാതയുടെ അറ്റകുറ്റപ്പണി ആരംഭിച്ചു . ദേശീയപാത-66 പറവൂർ-മൂത്തകുന്നം റോഡിൽ അറ്റകുറ്റപ്പണികളാണ് ആരംഭിച്ചത്. പാച്ച്വർക്കുകൾ നടക്കുന്നതിനാൽ വാഹനങ്ങൾ പല വഴിയിലൂടെയും തിരിച്ചുവിടുന്നതുമൂലം ഇടറോഡുകളിൽ ഗതാഗതക്കുരുക്ക്…
Read More » - 9 October
ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ സര്‍വമത പ്രാര്‍ത്ഥന സംഘടിപ്പിച്ച് കെ.എം.മാണി
കോട്ടയം: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ സര്‍വമത പ്രാര്‍ത്ഥന സംഘടിപ്പിച്ച് കെ.എം.മാണി . ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് കെ.എം.മാണി. ശബരിമലയുടെ പവിത്രത…
Read More » - 9 October
കലക്കവെള്ളം നൽകി നഗരസഭ, ഗതികേടിൽ ജനങ്ങൾ
തൊടുപുഴ: കലക്കവെള്ളം നൽകി നഗരസഭ, ഗതി ഗതികേടിൽ ജനങ്ങൾ . കാലപ്പഴക്കം ചെന്ന ഫിൽട്ടർ ബെഡുകൾ മാറ്റാൻ ജലവകുപ്പ് നടപടി എടുക്കുന്നില്ല. നഗരസഭയിലെ മുഴുവൻ പ്രദേശങ്ങളിലും വെള്ളം…
Read More » - 9 October
സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമലയെ തകര്‍ക്കാനുള്ള ഗൂഢാലോചന നടക്കുന്നു : ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്
തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമലയെ തകര്‍ക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നും സമരത്തെ അടിച്ചമര്‍ത്തിയാല്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്.. ശബരിമല സ്ത്രീപ്രവേശനം…
Read More » - 9 October
ശബരിമല സ്ത്രീപ്രവേശനം; മുഖ്യമന്ത്രി പിണറായി വിജയന് വ്യാജപ്രചരണം നടത്തുകയാണെന്ന് കെ. സുരേന്ദ്രന്
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സി.പി.എമ്മിന്റെ നിലപാടിനെ സാധൂകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് വ്യാജപ്രചരണം നടത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന്. സ്ത്രീപ്രവേശന വിഷയത്തില്‍ പണ്ഡിതരുമായും…
Read More » - 9 October
ചാരക്കേസില്‍ ആരോപണ വിധേയനായിരുന്ന ശാസ്ത്രജ്ഞന് നമ്ബിനാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരമായി 50 ലക്ഷം കൈമാറി
തിരുവനന്തപുരം: ചാരക്കേസില്‍ ആരോപിക്കപ്പെട്ട ശസ്ത്രജ്ജന് നമ്പി നാരായണന് സര്‍ക്കാര്‍ 50 ലക്ഷം രൂപ കെെമാറി. കഴിഞ്ഞ സെപ്റ്റംബറിനാണ് 14 നാണ് സുപ്രീം കോടതി നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടത്.…
Read More » - 9 October
ശബരിമല സ്ത്രീ പ്രവേശനം : അവകാശങ്ങള്‍ നേടിയെടുക്കാന്‍ വിശ്വാസികള്‍ക്കൊപ്പം : അമിത്ഷാ
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കണമെന്നും വിശ്വാസികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമര പരിപാടികള്‍ നടത്തണമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപി ആസ്ഥാനത്ത്…
Read More » - 9 October
ഫുട്ബോള്‍ ഇതിഹാസം എെ എം വിജയന് പുതുകാല്വെയ്പ്പിലേക്ക്
കൊച്ചി: അമ്പോറ്റി കണ്ണന്റെ വരദാനമായി അമ്മ കാത്ത് കാത്ത് കിട്ടിയ ഉണ്ണിയായി ശാന്തം എന്ന സിനിമയില്‍ ഫുട്ബോള്‍ അതിപ്രതിഭയായ എെ.എം വിജയന് അഭിനയിച്ചത് തികച്ചും ജീവിക്കുന്നത് പോലെതന്നെയായിരുന്നു. അഭ്രപാളിയില്‍…
Read More » - 9 October
കുതിച്ചുയർന്ന് മാലി മുളകിന്റെ വില
കട്ടപ്പന: കനത്ത മഴയിൽ മുളക് കൃഷികൾ നശിച്ചതോടെ മാലി മുളകിന്റെ വില കുതിച്ചുയർന്നു. 120 രൂപ ശരാശരി വില ലഭിച്ചുകൊണ്ടിരുന്ന മാലി മുളകിന് ഇപ്പോൾ 220 രൂപ…
Read More » - 9 October
ടൂറിസം വികസനത്തിനൊരുങ്ങി ശാസ്താംപാറ, ഒരുകോടിയുടെ അനുമതി
തിരുവന്തപുരം: ശാസ്താംപാറയില്‍ ഒരുകോടിരൂപയുടെ വികസനപദ്ധതിക്ക് അനുമതിനല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. ശാസ്താംപാറയിലെത്തുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനായി മൂന്നു മണ്ഡപങ്ങള്‍, കവാടം, പടിക്കെട്ടുകള്‍, ഇരിപ്പിടങ്ങള്‍ കുടിവെള്ള…
Read More » - 9 October
ബ്രൂവറി വിവാദം : സർക്കാരിനെതിരെ വീണ്ടും ആരോപണവുമായി ചെന്നിത്തല
തിരുവനന്തപുരം : ബ്രൂവറി വിഷയത്തിലെ സർക്കാരിനെതിരെ വീണ്ടും ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിന് ഫണ്ട് ശേഖരിക്കാൻ എക്സൈസ് വകുപ്പ് തീവെട്ടിക്കൊള്ള നടത്തുകയാണെന്ന് വാർത്താ സമ്മേളനത്തിൽ…
Read More » - 9 October
കനത്തമഴ; മൂന്നാർ-മറയൂർ റോഡിൽ മണ്ണിടിഞ്ഞു
മൂന്നാർ: അതിശക്തമായ മഴയെത്തുടർന്ന് മൂന്നാർ-മറയൂർ റോഡിൽമണ്ണിടിഞ്ഞു വീണതിനെ തുടർന്ന് ഒരുമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയിൽ രാജമല ഒമ്പതാംമൈലിലാണ് തിങ്കളാഴ്ച രണ്ടുമണിയോടെ മണ്ണിടിഞ്ഞു വീണത്. പൊതുമരാമത്ത് വകുപ്പ്…
Read More » - 9 October
ശബരിമല സ്ത്രീപ്രവേശനം; കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് എം.ടി രമേശ്
കൊച്ചി: ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തില്‍ കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ ശ്രമമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. പ്രതിഷേധങ്ങളെ മുഖ്യമന്ത്രി…
Read More » - 9 October
ഇടിമിന്നലിൽ വീട് കത്തി നശിച്ചു
കറുകച്ചാൽ: ഇടിമിന്നലിൽ വീട് കത്തി നശിച്ചു . വെള്ളാവൂർ പഞ്ചായത്ത് 13-ാം വാർഡ് താഴത്തുവടകര പറയിടത്തിൽ ബോബി ജോസഫിന്റെ വീടും വീട്ടുപകരണങ്ങളുമാണ് കത്തിനശിച്ചത്. ശക്തിയേറിയ മിന്നലിൽ വീടിന്റെ…
Read More » - 9 October
മീ ടൂ ക്യാമ്പെയിന്; ഗോപീ സുന്ദറും കുടുങ്ങി- ഗുരുതര ആരോപണങ്ങള്‍
തിരുവന്തപുരം: സി.പി.എം. എം.എല്‍.എയും നടനുമായ മുകേഷിനെതിരായ ആരോപണത്തിന് തൊട്ടുപിന്നാലെ പ്രമുഖ സംഗീത സംവിധായകന് ഗോപീസുന്ദറിനെതിരെയും മീ ടു ക്യാമ്പെയിന്. ഇന്ത്യ പ്രൊട്ടെസ്റ്റ് എന്ന ട്വിറ്റര്‍ പേജിലാണ് ഗോപീസുന്ദറിനെതിരായ…
Read More » - 9 October
നിലമ്പൂരിൽ വ്യാപക റബ്ബർ മോഷണം
നിലമ്പൂർ: നിലമ്പൂരിൽ വ്യാപക റബ്ബർ മോഷണം . മൂന്ന് മാസത്തിനിടെ ചുങ്കത്തറ, മമ്പാട്, ചാലിയാർ പഞ്ചായത്തുകളിലായി ആറോളം മോഷണങ്ങളാണ് നടന്നത്. ഇതിലൊന്നിലും പോലീസിന്റെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടായില്ല.…
Read More »