Kerala
- Sep- 2018 -18 September
വെള്ളമുണ്ട ഇരട്ടക്കൊലപാതകം; പ്രതി പിടിയിൽ
വയനാട് : വയനാട് വെള്ളമുണ്ടയിലെ ദമ്പതികളുടെ കൊലപാതകത്തിലെ പ്രതി പിടിയിൽ. കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മോഷണത്തിനുവേണ്ടി ദമ്പതികളെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.…
Read More » - 18 September
വൈദ്യുതി ശരീരത്തിലൂടെ കടത്തിവിട്ട് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന കറന്റ് മോഹന്‍ അന്തരിച്ചു
സ്വന്തം ശരീരത്തിലൂടെ വൈദ്യുതി കടത്തിവിട്ട് ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് പ്രശസ്തി നേടിയ കറന്റ് മോഹന്‍ അന്തരിച്ചു. ഇന്നലെ വൈകീട്ടാണ് മരണം സംഭവിച്ചത്. 58 വയസ്സായിരുന്നു. ഫീസ് അടയ്ക്കാത്തതിന്റെ…
Read More » - 18 September
പ്രളയ ബാധിതര്‍ക്കായി തെലങ്കാന ഓള് ഇന്ത്യ മലയാളി അസോസിയേഷന് 5.26 കോടി രൂപയുടെ മരുന്നുകള്‍ കൈമാറി
കൊച്ചി: പ്രളയ ബാധിതര്‍ക്കായി ഓള് ഇന്ത്യ മലയാളി അസോസിയേഷന് 5.26 കോടി രൂപയുടെ മരുന്ന് ആരോഗ്യ വകുപ്പിന് കൈമാറി. ഓള് ഇന്ത്യ മലയാളി അസോസിയേഷന് നാഷണല്‍ പ്രസിഡന്റ്…
Read More » - 18 September
പ്രത്യേക ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് ചെറിയതോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. ചൊവ്വാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം…
Read More » - 18 September
വിദേശ ചൂണ്ട കുട്ടനാട്ടിലും എത്തി; ആവേശത്തിൽ നിരവധി ആളുകൾ
കുട്ടനാട് : വിദേശ ഹൈടെക് ചൂണ്ട കുട്ടനാട്ടിലും സുലഭമായിത്തുടങ്ങി. നൂറുകണക്കിന് ആളുകളാണു ഹൈടെക് ചൂണ്ട വിലകൊടുത്തു വാങ്ങുന്നത്. 2,000 മുതൽ 10,000 വരെ വിലയുള്ള ചൂണ്ടലുകളാണു വിൽപനയ്ക്ക്…
Read More » - 18 September
സംസ്ഥാന സ്കൂള്‍ കലോത്സവം; തീയതി ഇന്ന് അറിയാം
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവം, കായിക, ശാസ്ത്രമേളകളുടെ തീയതി ഇന്ന് അറിയാം. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ചേരുന്ന വിദ്യാഭ്യാസ ഗുണനിലവാര സമിതിയാണ് തീരുമാനമെടുക്കുക. സ്കൂള്‍ സബ്…
Read More » - 18 September
അഭിമന്യു വധക്കേസ്: പ്രതികള്‍ക്കായുള്ള ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
കൊച്ചി: മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയായ അങിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കായി പോലീസിന്റെ ലുക്ക്ഔട്ട് നോട്ടീസ്. കൊച്ചി സിറ്റി പോലീസാണ് ലുക്കാഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. പാലിയത്ത് വീട്ടില്‍ ഫായിസ്,…
Read More » - 18 September
കിടപ്പറ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ യുവതി പിടിയിൽ
കണ്ണൂർ : കിടപ്പറ ദൃശ്യങ്ങൾ കാണിച്ച് പുരുഷന്മാരിൽനിന്നും പണം തട്ടുന്ന സംഘത്തിലെ യുവതി പിടിയിൽ. മഞ്ച്വേശ്വരം സ്വദേശിനി എം.ഹഷീദ എന്ന സമീറയാണ് (32) തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായത്. …
Read More » - 18 September
ഒരുമിച്ചു വെച്ച പോലീസ് തൊപ്പി ഒന്നിച്ചുതന്നെ ഊരൂന്നു
തൃപ്പൂണിത്തറ : ഒരേ ദിവസം പോലീസ് സേനയില്‍ പ്രവേശിച്ച ഇരട്ട പോലീസുകാർ ഒരുമിച്ച് സർവീസിൽ നിന്ന് പടിയിറങ്ങുകയാണ്. എആർ ക്യാംപിലെ എസ്ഐമാരായ യു.കെ. രാജനും യു.കെ. രാജുവുമാണ്…
Read More » - 18 September
ലിനിയുടെ ഓർമ്മയ്ക്കായി പുതിയ ബസ് സ്റ്റോപ്പും ആശുപത്രിയിൽ സൗജന്യ ഉച്ചഭക്ഷണവും
കോഴിക്കോട്: ആതുര സേവനത്തിനിടെ നിപ വൈറസ് ബാധയേറ്റു മരിച്ച നഴ്സ് ലിനിയുടെ പേരിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിക്കു മുൻവശം ബസ് സ്റ്റോപ്പ് നിർമിക്കുമെന്നും പേരാമ്പ്ര ബ്ളോക്ക് പഞ്ചായത്തിന്റെ…
Read More » - 18 September
ജനങ്ങളെ ആശങ്കയിലാക്കി ഇന്ധനവില കുതിച്ചുയരുന്നു; വിലയില്‍ ഇന്നും വര്‍ദ്ധനവ്
കൊച്ചി: ജനങ്ങളെ ആശങ്കയിലാക്കി ഇന്ധനവില കുതിച്ചുയരുന്നു. ഇന്ധനവില ഇന്നും ഉയര്‍ന്നു. ലിറ്ററിന് 10 പൈസ വീതമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഗതാഗതച്ചെലവേറുന്നതിനാല്‍ നഗരത്തിന് പുറത്ത് ഇന്ധനവില ഒന്നേകാല്‍ രൂപ…
Read More » - 18 September
ബിഗ്ബോസില്‍ നിന്നും തിരിച്ചെത്തിയ ബഷീറിന് രണ്ട് ഭാര്യമാരും നല്കിയ വന്‍ സ്വീകരണം ( വീഡിയോ )
ബിഗ് ബോസില്‍ ഒരു എലിമിനേഷന് കൂടി കഴിഞ്ഞിരിക്കുകയാണ്. മോഡലായ ബഷീര്‍ ബാഷിയാണ് കഴിഞ്ഞ ദിവസം പുറത്തായത്. നാട്ടിലെത്തിയ ബഷീറിന് ഗംഭീര വരവേല്‍പ്പ് നല്‍കിയിരിക്കുകയാണ് കുടുംബവും സുഹൃത്തുക്കളും ബന്ധുക്കളും.…
Read More » - 18 September
സ്കൂട്ടറില്‍ കഞ്ചാവ് വച്ച് കര്‍ഷകനെ കുടുക്കിയ വൈദീകൻ അറസ്റ്റിൽ
ശ്രീകണ്ഠപുരം: സ്കൂട്ടറില്‍ കഞ്ചാവ് വച്ച് കര്‍ഷകനെ എക്സ്സൈസിനെക്കൊണ്ട് പിടിപ്പിച്ച സംഭവത്തില്‍ വൈദികന് അറസ്റ്റില്‍. ഇടുക്കി പട്ടാരം ദേവമാത സെമിനാരിയുടെ മുന്‍ ഡയറക്ടര്‍ ഉളിക്കല്‍ കാലാകി സ്വദേശി ഫാ.…
Read More » - 18 September
പൊന്നാനിയിലെ മണല്‍ത്തിട്ട ; പ്രദേശത്തേക്കുള്ള പ്രവേശനം നിരോധിച്ചു
പൊന്നാനി•പൊന്നാനി അഴിയില്‍ പുലിമുട്ടിനോട് ചേര്ന്ന്രൂപപ്പെട്ടിട്ടുള്ള മണല്ചാല്തീര്ത്തും അസ്ഥിരമായ പ്രതിഭാസമാണന്നും ഇത് ഏതുസമയവും താഴ്ന്നു പോകാനുള്ള സാധ്യതയുണ്ടെന്നും ആയതിനാല്‍ മണല്‍ തിട്ടയിലേക്ക് പൊതുജനങ്ങള്‍ ഇറങ്ങുന്നതുംസ്ഥലത്തേക്ക് പ്രവേശിക്കുന്നതും ജില്ലാകലക്ടര്‍ നിരോധിച്ചു.…
Read More » - 17 September
ബസുകളുടെ സ്റ്റോപ്പുകള്‍ വെട്ടിക്കുറച്ച് തച്ചങ്കരിയുടെ പുതിയ ഉത്തരവ്
തിരുവനന്തപുരം: ബസുകളുടെ സ്റ്റോപ്പുകള്‍ വെട്ടിക്കുറച്ച് തച്ചങ്കരിയുടെ പുതിയ ഉത്തരവ് . കെഎസ്ആര്‍ടിസി ചില്ല് ബസുകളുടെ സ്റ്റോപ്പുകളാണ് വെട്ടിക്കുറച്ചുകൊണ്ട് സിഎംഡി ടോമിന് തച്ചങ്കരിയുടെ പുതിയ ഉത്തരവ് ഇറക്കിയത്. സ്റ്റോപ്പുകള്‍…
Read More » - 17 September
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
മുള്ളേരിയ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കാറഡുക്ക പെരിയടുക്ക സ്വദേശിയും വിദ്യാനഗര്‍ ത്രിവേണി കോളജിലെ ബി കോം അവസാനവര്‍ഷ വിദ്യാര്‍ഥിയുമായ പി സ്വാരാജ് (19) ആണ്…
Read More » - 17 September
വേദനകള്‍ക്കിടയിലും നഴ്സ് ജറീന രക്ഷിച്ചത് 6 കുടുംബങ്ങളെ
തിരുവനന്തപുരം•തന്റെ പ്രിയപ്പെട്ട ഭര്‍ത്താവ് ജീവിതത്തിലേക്കിനിയില്ലെന്ന് മനസിലാക്കിയ വേദനകള്‍ക്കിടയിലും നഴ്സ് ജറീനയുടെ ഉറച്ച തീരുമാനം കാരണം രക്ഷിക്കാനായത് 6 പേരുടെ ജീവനുകളാണ്. മറ്റുള്ളവരിലൂടെ അദ്ദേഹം ജീവിക്കണം എന്ന് ജറീന…
Read More » - 17 September
കമാല്‍ പാഷയ്ക്ക് മുഴു ഭ്രാന്ത് : ബിഷപ്പ് കേസില്‍ കമാല്‍ പാഷ എടുത്ത നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി അഡ്വ സംഗീത ലക്ഷ്മണ
കൊച്ചി: ഹൈക്കോടതി മുന്‍ ജഡ്ജ് കമാല്‍ പാഷയ്ക്ക് മുഴുഭ്രാന്താണെന്ന് രൂക്ഷവിമര്‍ശനവുമായി അഡ്വ.സംഗീത ലക്ഷ്മണ രംഗത്ത് . കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചുവെന്ന കമാല്‍ പാഷയുടെ ആരോപണത്തിനെതിരെ അഡ്വ.സംഗീത…
Read More » - 17 September
യാത്ര ചെയ്യാൻ ഒാട്ടോയും, സിഗരറ്റും ആവശ്യപ്പെട്ട് പ്രതി പോലീസുകാരെ ആക്രമിച്ചു
കണ്ണൂർ•കോടതിയിലേക്ക് കൊണ്ടു പോകവേ പ്രതിയുടെ അക്രമണത്തിൽ നിസാര പരിക്ക്. കണ്ണൂർ സെൻട്രൽ ജയിലിലെ ശിക്ഷാതടവുകാരനായ എറണാകുളത്തെ അത്തായി അനീഷ് (32) ആണ് പോലീസുകാർക്ക് നേരെ പരാക്രമം നടത്തിയത്.…
Read More » - 17 September
കൊല്ലം എസ്എന്‍ കോളേജില്‍ വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു
കൊല്ലം: കൊല്ലം എസ്എന്‍ കോളേജില്‍ വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു. രണ്ടാം വര്‍ഷ ബി.എ ചരിത്ര വിദ്യാര്‍ത്ഥി സച്ചിനാണ് വെട്ടേറ്റത്. കോളേജിന് പുറത്ത് നിന്ന് എത്തിയവരാണ് സച്ചിനെ ആക്രമിച്ചതെന്നാണ് വിവരം.…
Read More » - 17 September
സംസ്ഥാനത്ത് വന്‍ ലഹരി മരുന്ന് വേട്ട : പിടികൂടിയത് നാല് കോടിയുടെ ഹാഷിഷ്
തൃശൂര്‍ സംസ്ഥാനത്ത് വന്‍ ലഹരി മരുന്ന് വേട്ട. നാല് കോടിയുടെ ഹാഷിഷാണ് പിടികൂടിയത്. തൃശൂര്‍ മണ്ണുത്തിയിലാണ് വന്‍ ലഹരി മരുന്ന് വേട്ട നടന്നത്.. 4 കോടി രൂപയുടെ…
Read More » - 17 September
പുട്ടിനു തേങ്ങ ഇടുന്നതുപോലെ നിയമസഭയില്‍ സാറുവിളി വേണ്ട: സ്പീക്കർ
നിയമസഭയില്‍ സ്പീക്കറെ സര് എന്ന് സംബോധന ചെയ്യണം എന്ന് നിര്‍ബന്ധമില്ലെന്ന് സ്പീക്കർ. പുട്ടിനു തേങ്ങ ഇടുന്നതുപോലെ നിയമസഭയില്‍ സാറുവിളി വേണ്ടന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം സ്പീക്കറോട് പറയുന്നതിന്…
Read More » - 17 September
ബഷീറിനെ പുറത്താക്കി അർച്ചനയെയും ശ്രീനിയേയും സുരക്ഷിതരാക്കിയത് മനഃപൂർവം; സോഷ്യൽ മീഡിയ വ്യക്തമാക്കുന്നതിങ്ങനെ
തിരുവനന്തപുരം: ബിഗ് ബോസ് ഹൗസിൽ കഴിഞ്ഞ ദിവസം നടന്ന എലിമിനേഷനിൽ നിന്ന് ബഷീർ ബഷി പുറത്തായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുകയാണ്. ഷോയിലെ ഏറ്റവും ശക്തനായ…
Read More » - 17 September
ചാരക്കേസിലെ പുകമറ നീങ്ങുമ്പോള്‍.. അന്ന് രാജ്യദ്രോഹിയും ഇന്ന് ഉപദേഷ്ടാവും… മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളാണ് കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്
തിരുവനന്തപുരം: ചാരക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ വിധി വന്നതിനു ശേഷം പഴയകാല സംഭവങ്ങളും ഇപ്പോള്‍ നടക്കുന്നതുമായ കാര്യങ്ങളെ കോര്‍ത്തിണക്കുകയാണ് കേരളം. ചാരക്കേസ് ഉണ്ടായ 23 വര്‍ഷം മുമ്പത്തെ…
Read More » - 17 September
മാവോയിസ്റ്റ് ഭീഷണി, നീലഗിരിയിൽ കനത്ത ജാഗ്രത
നീലഗിരി : നീലഗിരി ജില്ലയില്‍ മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് ജാഗ്രത വർധിപ്പിച്ചു. അയല്‍ ജില്ലയായ വയനാട്ടില്‍ മാവോയിസ്റ്റുകള്‍ എത്തിയതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.…
Read More »