Kerala
- Sep- 2018 -17 September
ആദ്യത്തെ ട്രാൻസ്ജെൻഡർ കോളേജ് വിദ്യാർഥിയെന്ന പെരുമയുമായി റിയ ഇഷ എത്തുന്നു
മലപ്പുറം: ചരിത്രം തിരുത്തി കുറിക്കാൻ റിയയെത്തി. മലപ്പുറം ജില്ലയിലെ ആദ്യ ട്രാൻസ്ജെൻഡർ കോളജ് വിദ്യാർഥിയായി റിയ ഇഷ. ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള പുതിയ പടവുകൾ കയറി മലപ്പുറം…
Read More » - 17 September
സ്കൂൾ വളപ്പിനുള്ളിൽ മദ്യപാനവും വിദ്യാർഥിയെ ആക്രമിക്കലും, പട്ടാളക്കാരനുൾപ്പെടെ പിടിയിലായത് മൂവർ സംഘം
പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ആക്രമിച്ച കേസിൽ പട്ടാളക്കാരനുൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. പെരിയ സര്‍ക്കാര്‍ ഹയർസെക്കന്ററി സ്കൂൾ വിദ്യാര്‍ഥി അശ്വിനെ(17) യാണ് പെരിയ സ്വദേശികളായ റെജിൻ, രാഗേഷ്, അഭിലാഷ്…
Read More » - 17 September
ട്രെയിന്‍ തട്ടി രണ്ടു മരണം
തൃശൂര്‍: ട്രെയിന്‍ തട്ടി രണ്ടു മരണം. തൃശൂര്‍ കൊരട്ടിയില്‍ പൊങ്ങം സ്വദേശി ലിസിയും പേരക്കുട്ടിയുമാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read More » - 17 September
ജേക്കബ് വടക്കഞ്ചേരിയെ അമേരിക്കൻ മരുന്നു കുത്തകകൾ ജയിലിട്ട് വധിക്കാതിരിക്കാൻ ജാഗ്രത പുലർത്തണം – അഡ്വ.ഫിലിപ്പ് എം. പ്രസാദ്
തിരുവനന്തപുരം•പ്രമുഖ ഗാന്ധിമാർഗ്ഗ – മനുഷ്യാവകാശ പ്രവർത്തകനും പ്രകൃതി ചികിത്സകനും ആയ ഡോ. ജേക്കബ് വടക്കഞ്ചേരിയെ അമേരിക്കൻ മരുന്നു കുത്തകകൾ കേരളത്തിലെ ജയിലിലിട്ട് വധിക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് അഡ്വ.ഫിലിപ്പ്…
Read More » - 17 September
പ്രണയത്തെക്കുറിച്ച് പറഞ്ഞാൽ ഉടനടി അറസ്റ്റ് ചെയ്യും; വിമർശനവുമായി നടി മാല പാര്‍വതി
കൊച്ചി: കൂട്ടുകാരനോട് സംസാരിച്ചതിന് പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി നടി മാല പാർവതി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അവരുടെ പ്രതികരണം. പ്രണയത്തെ കുറിച്ചും ഇഷ്ടത്തെ കുറിച്ചും…
Read More » - 17 September
റോഡരുകില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ ശ്രദ്ധിയ്ക്കുക : റോഡരികിലെ വെള്ളവര പാര്‍ക്കിംഗിനോ ? പൊലീസ് വിശദീകരണം ഇങ്ങനെ
കോട്ടയം : നാം എല്ലാവരും കണ്ടിട്ടുണ്ടാകും റോഡരുകിലെ വെള്ളവര. യഥാര്‍ത്ഥത്തില്‍ അത് എന്തിനാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കുറേ പേരെങ്കിലും ആ വെള്ള വര വണ്ടികളുടെ പാര്ക്കിംഗിനാണെന്നാണ് ധരിച്ചുവെച്ചിരിക്കുന്നത്.…
Read More » - 17 September
ശമ്പളം നൽകാൻ കഴിയാത്തവരെ നാണിപ്പിക്കാനാണോ ശ്രമിക്കുന്നത്; തോമസ് ഐസക്കിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്
തിരുവനന്തപുരം: സാലറി ചലഞ്ചിലെ വിസമ്മതപത്രം ധനവകുപ്പ് പിന്‍വലിക്കണമെന്നും സമ്മതപത്രമാക്കി ഉത്തരവ് തിരുത്തണമെന്നുമുള്ള ആവശ്യവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ധനകാര്യവകുപ്പ് സര്‍ക്കാര്‍ ജീവനക്കാരെ രണ്ട് തരക്കാരാക്കുന്നു.ശമ്പളം നൽകാൻ കഴിയാത്തവരെ…
Read More » - 17 September
സാലറി ചാലഞ്ച് ശരിയോ? ഹൈക്കോടതി നിലപാട് വ്യക്തമാക്കി
കൊച്ചി : വെള്ളപ്പൊക്ക കെടുതി നേരിട്ട കേരളത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ സാലറി ചാലഞ്ചിനെ കുറിച്ച് ഹൈക്കോടതി നിലപാട് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന് മുന്നോട്ടുവച്ച ‘സാലറി…
Read More » - 17 September
ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്താകുന്നത് താൻ ആണെന്ന് അറിഞ്ഞതെങ്ങനെ? വെളിപ്പെടുത്തലുമായി ബഷീർ
ബിഗ് ബോസ് ഹൗസ് മറ്റൊരു എലിമിനേഷന് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ബഷീർ ബഷിയാണ് ഇത്തവണ പുറത്തായത്. ഈ നീക്കം താന്‍ പ്രതീക്ഷിച്ചതാണെന്നും താനായിരിക്കും പുറത്തേക്ക് പോവേണ്ടി വരുന്നതെന്നും…
Read More » - 17 September
ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യണം, ഇപിഎഫ്ഒ സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍ മാത്രം
കൊല്ലം: ഇപിഎഫ്ഒയുടെ വിവിധ സേവനങ്ങള്‍ ഒക്ടോബര്‍ മുതല്‍ ഇനി ഓണ്‍ലൈനില്‍ മാത്രം ലഭ്യമാകും. ഇതിനായി പിഎഫ് അംഗങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പരുമായി അവരവരുടെ ആധാര്‍ നമ്പര്‍,…
Read More » - 17 September
വിദേശത്ത് പോകാന്‍ ദിലീപിന് അനുമതി: രേഖകളില്‍ ചിലത് നല്‍കാനാവില്ലെന്ന് പോലീസ്
കൊച്ചി: നടന് ദിലീപിന് വിദേശത്ത് പോകാന്‍ കോടതി അനുമതി. എറണാകുളം സെഷന്‍സ് കോടതിയാണ് ദിലൂപിന് അനുമതി നല്‍കിയത്. ദിലീപ് നേരത്തേ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഈ…
Read More » - 17 September
കണ്ണൂരിലെ ഹണി ട്രാപ്പ്കാരി വലയില്‍, അകത്തായത് ആഡംബര ഫ്ളാറ്റില്‍ നിന്ന്
തളിപ്പറമ്പ്: തളിപ്പറമ്പിലെ ഹണി ട്രാപ്പ് വിദഗ്ധ പിടിയില്‍. കിടപ്പറരംഗങ്ങള്‍ കാമറയില്‍ പകര്‍ത്തി അതില്‍ ഉള്‍പ്പെട്ടവരെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തില്‍പെട്ട യുവതിയെയാണ് കാസര്‍ഗോട്ടെ ആഡംബര ഫ്ളാറ്റില്‍ വച്ച്…
Read More » - 17 September
പ്രളയക്കെടുതിയില്‍ യാത്രക്കാര്‍ക്ക് ഇളവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് രംഗത്ത്
കൊച്ചി: മഴ കനത്ത നാശം വിതച്ച കേരളത്തിലെ യാത്രക്കാര്‍ക്ക് താങ്ങായി എയര്‍ ഇന്ത്യ എക്സ്പ്രസ് രംഗത്ത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സേവനങ്ങള്‍ക്ക് വന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എയര്‍…
Read More » - 17 September
ആവശ്യമെങ്കില്‍ ബസ് വാടകയ്ക്ക് എടുത്ത് സ്വന്തം നിലയ്ക്ക് സര്‍വ്വീസ് നടത്തും; കെഎസ്ആര്‍ടിസിയ്ക്കെതിരെ ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: കെഎസ്ആര്‍ടിസി കൂടുതല്‍ നിരക്ക് തീര്‍ത്ഥാടകരില്‍ നിന്ന് ഈടാക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ്. ആവശ്യമെങ്കില്‍ ബസ് വാടകക്ക് എടുത്ത് സ്വന്തം നിലക്ക് സര്‍വ്വീസ് നടത്തുമെന്ന് ദേവസ്വം…
Read More » - 17 September
പ്രതിസന്ധി പരിഹരിക്കാന്‍ എന്ത് വില കൊടുത്തും വൈദ്യുതി പുറത്തുനിന്ന് വാങ്ങും; എംഎം മണി
തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ എന്ത് വില കൊടുത്തും വൈദ്യുതി പുറത്തുനിന്ന് വാങ്ങുമെന്ന് വ്യക്തമാക്കി മന്തി എം.എം. മണി. കേന്ദ്ര പൂളില്‍നിന്നു ലഭിക്കുന്ന വൈദ്യുതി…
Read More » - 17 September
സ്കൂള്‍ കലോത്സവം ആലപ്പുഴയില്‍ തന്നെ നടക്കും
കൊച്ചി: സ്കൂള്‍ കലോത്സവം ആലപ്പുഴയില്‍ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥ്. നേരത്തേ കലോത്സവം ഒഴിവാക്കണമെന്ന് തീരുമാനം റദ്ദാക്കിയിരുന്നു. പ്രളയത്തില്‍ കേരളത്തില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് കലോത്സവം…
Read More » - 17 September
തൃശൂരിനെ നടുക്കി വന്‍ തീപിടുത്തം
തൃശൂര്‍: തൃശൂരിലെ കേച്ചേരി പന്നിത്തടം റോഡിലെ അയിഷ കോംപ്ളക്സിലെ കടകള്‍ക്കുള്ളില്‍ വന്‍ തീപിടുത്തം. നഗരത്തിലെ അശോക ജ്വല്ലറി പൂര്‍ണ്ണമായും കത്തിനശിച്ചു. രക്ഷാപ്രവര്‍ത്തകരെത്തി തീ അണച്ചു. തീ പിടുത്തത്തിനുള്ള…
Read More » - 17 September
ഓഫ് റോഡ് സവാരി ഇനി മുതല്‍ കര്‍ശന നിയന്ത്രണത്തോടെ
നെടുങ്കണ്ടം: ജില്ലയിലെ ഓഫ് റോഡ് ജീപ്പ് സവാരി ഡിസ്ട്രിക്റ്റ് ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നിയന്ത്രണത്തില്‍ മാത്രം ആക്കുന്നു. ആര്‍ടിഒയുടെ ഫിറ്റ്നസ് സ്റ്റിക്കര്‍ ഒട്ടിച്ച വാഹനങ്ങള്‍ മാത്രമാകും ഈ…
Read More » - 17 September
വിദ്യാര്‍ത്ഥിനിക്ക് നേരെ ഹോസ്റ്റൽ മുറിയിൽ എസ്എഫ്ഐ വിദ്യാര്‍ത്ഥികളുടെ ക്രൂരമായ ഗുണ്ടായിസം: പെണ്‍കുട്ടി പഠനം ഉപേക്ഷിച്ചു
വണ്ടിപ്പെരിയാര്‍: ഇടുക്കി വണ്ടിപ്പെരിയാര്‍ ഗവ. പോളിടെക്നിക്ക് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിക്ക് നേരെ എസ്എഫ്ഐ വിദ്യാര്‍ത്ഥികളുടെ ക്രൂരമായ റാഗിങ്ങെന്ന് പരാതി. എസ്എഫ്ഐക്കാരുടെ റാഗിങ്ങിന് ഇരയായി പെണ്‍കുട്ടി പഠനം…
Read More » - 17 September
റെക്കോര്‍ഡും മറികടന്ന് ഇന്ധന വില ഉയരുന്നു; ഇന്നും വര്‍ദ്ധനവ്
തിരുവനന്തപുരം: റെക്കോര്‍ഡും മറികടന്ന് ഇന്ധന വില ഉയരുന്നു, സംസ്ഥാനത്ത് ഇന്നും വര്‍ദ്ധനവ്. ഈ മാസം പെട്രോളിനും ഡീസലിനും ഇതുവരെ 3.50 രൂപയില്‍ അധികമാണ് വര്‍ദ്ധിച്ചത്. ഇന്ന് പെട്രോളിന്…
Read More » - 17 September
കുറ്റവാളികളെ തപ്പിയെടുക്കാനിനി ഡ്രോണ്‍ സഹായിക്കും
തിരുവനന്തപുരം: ഏത് കാട്ടില്‍ പോയൊളിച്ചാലും, എത്ര പേരുടെ ഇടയില്‍ നിന്നാലും ഇനി മുതല്‍ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനാകാത്ത വിധം പുത്തന്‍ സാങ്കേതിക വിദ്യ വളര്‍ന്ന് കഴിഞ്ഞു. കുറ്റവാളികളെ കണ്ടെത്താന്‍…
Read More » - 17 September
നിരോധിത കറന്‍സിയുമായി അഞ്ചംഗസംഘം പിടിയില്‍
നിലമ്പൂര്‍: മലപ്പുറം നിലമ്പൂരില്‍ ഒരു കോടിയുടെ നിരോധിത കറന്‍സിയുമായി അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1000,500 രൂപയുടെ കറന്‍സികളാണ് ഇവരില്‍നിന്ന് കണ്ടെത്തിയത്. ജില്ലയില്‍ വ്യപകമായി നിരോധിത…
Read More » - 17 September
വിശാൽ മരണമില്ലാത്ത ഹീറോ ആയി എന്നും മനസ്സിൽ നിലനിൽക്കും : വിശാലിന്റെ ധീരതയെ പ്രകീർത്തിച്ച് പത്തനംതിട്ട കളക്ടർ
പത്തനംതിട്ട : തിരുവല്ല തുകലശ്ശേരിയിൽ രക്ഷാ പ്രവർത്തനം നടത്തുന്നതിനിടെ പ്രളയത്തിൽ മരിച്ച വിശാലിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് പത്തനംതിട്ട ജില്ല കളക്ടർ. വിശാൽ മരണമില്ലാത്ത ഹീറോ ആയി എന്നും…
Read More » - 17 September
ബൈക്ക് യാത്രയ്ക്കിടെ കുഞ്ഞിനെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച് യുവാവ്; വിമര്‍ശനവുമായി സോഷ്യല്‍മീഡിയ
തിരുവനന്തപുരം: ബൈക്ക് യാത്രയ്ക്കിടെ കുഞ്ഞിനെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച് യുവാവ്, വിമര്‍ശനവുമായി സോഷ്യല്‍മീഡിയ. ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം ജനറല്‍സെക്രട്ടറി ഷിജോ വര്‍ഗീസ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ക്ക്…
Read More » - 17 September
ബാങ്ക് ജീവനക്കാരന് തൃശൂരില്‍ ലോഡ്ജ് മുറ്റത്ത് മരിച്ച നിലയില്‍
തൃശൂര്‍: ബാങ്ക് ജീവനക്കാരന് തൃശൂരില്‍ മരിച്ച നിലയില്‍. ചെന്പൂക്കാവ് സ്വദേശി ഡേവിസ്(40) ആണ് മരിച്ചത്. തൃശൂര്‍ നഗരത്തിലുള്ള ഒരു ലോഡ്ജിന്റെ മുറ്റത്താണ് ഡോവിസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More »