Kerala
- Jun- 2018 -6 June
ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് മുളയിൽ കെട്ടി; ഉത്തേരന്ത്യയിലെ പ്രശ്ങ്ങളിൽ പ്രതികരിക്കുന്നവർ കേരളത്തിൽ നടക്കുന്ന സംഭവങ്ങളിൽ മിണ്ടുന്നില്ലെന്ന് സി.കെ ജാനു
അഗളി: അട്ടപ്പാടിയില്‍ പൂര്‍ണ ഗര്‍ഭിണിയായ ആദിവാസി യുവതിയെ ഊരുവാസികള്‍ കോട്ടത്തറ ട്രൈബല്‍ സെപ്ഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ച സംഭവത്തിൽ വിമർശനം ശക്തമാകുന്നു. ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും ലഭിക്കാത്തതിനെ തുടർന്നാണ് എടവാണി…
Read More » - 6 June
ഏഴു വര്‍ഷത്തെ പ്രണയത്തിനുശേഷം തന്നെ വിവാഹം ചെയ്തത് സ്ത്രീയാണെന്ന് അറിഞ്ഞത് ആദ്യരാത്രിയില്‍: തലസ്ഥാനത്ത് നടന്ന ആള്‍മാറാട്ടം പിടിയ്ക്കപ്പെട്ടതിങ്ങനെ
ഏഴു വര്‍ഷത്തെ പ്രണയത്തിനുശേഷം തന്നെ വിവാഹം ചെയ്തത് സ്ത്രീയാണെന്ന് പെണ്‍കുട്ടി അറിഞ്ഞത് ആദ്യരാത്രിയില്‍. നീണ്ട പ്രണയത്തിന് ശേഷം വീട്ടുകാരെ നിര്‍ബന്ധിപ്പിച്ചാണ് വിവാഹത്തിന് സമ്മതിപ്പിച്ചത്. വിവാഹം കഴിഞ്ഞു ആദ്യരാത്രിയാണ്…
Read More » - 6 June
ശരിയായ മാധ്യമ രീതി പഴയ തലമുറക്കാരായ മാധ്യമ പ്രവര്‍ത്തകര്‍ പുതിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പറഞ്ഞു കൊടുക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശരിയായ മാധ്യമ രീതി പഴയ തലമുറക്കാരായ മാധ്യമ പ്രവര്‍ത്തകര്‍ പുതിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പറഞ്ഞു കൊടുക്കണമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമരംഗത്ത് ആരാദ്യം എന്നതല്ല…
Read More » - 6 June
എസ്.എഫ്.ഐയുടെ കാര്യം എ.ബി.വി.പി പ്രവര്‍ത്തകര്‍ തീരുമാനിക്കേണ്ട, അത് എസ്.എഫ്.ഐ. തീരുമാനിച്ചോളാം : എസ്എഫ്ഐ പ്രവര്‍ത്തകയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
തൃശൂര്‍: കുന്നംകുളം വിവേകാനന്ദ കോളേജില്‍ എല്ലാവര്ഷത്തെയും പോലെ കടന്നു പോകേണ്ട ലോക പരിസ്ഥിതി ദിനത്തിലെ വൃക്ഷത്തൈനടീല്‍ ഒടുവില്‍ അവസാനിച്ചത് ഇരുപാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കത്തിലാണ്. എബിവിപിക്ക് മേല്‍ക്കൈയുള്ള കോളേജില്‍,…
Read More » - 6 June
ഒളിവില്‍ പോയ തരികിട സാബുവിനെ കണ്ടെത്താന്‍ ശ്രമവുമായി പോലീസ്; ചാനലുകളിൽ നിന്നും സാബുവിനെ ഒഴിവാക്കുന്നതായി സൂചന
കൊച്ചി: തരികിട സാബു ഒളിവില്‍ പോയതായി റിപ്പോർട്ട്. യുവമോര്‍ച്ച നേതാവ് ലസിത പാലയ്ക്കലിന്റെ പരാതി പോലീസ് ഗൗരവത്തോടെ എടുത്തതോടെ യാണ് ഇയാൾ ഒളിവിൽ പോയത്. ലസിത പാലയ്ക്കല്‍…
Read More » - 6 June
എ.ആര് റഹ്മാന് ഷോ വീണ്ടും കൊച്ചിയിലേക്ക്: തീയതി പ്രഖ്യാപിച്ചു
കൊച്ചി: എ.ആര് റഹ്മാന് ഷോ വീണ്ടും കൊച്ചിയിലേക്ക്. മഴയെത്തുടര്‍ന്ന് മാറ്റിവെച്ച എ.ആര് റഹ്മാന് ഷോ ജൂണ്‍ 23,24 തീയതികളില്‍ അങ്കമാലിയിലെ ഓഡിയക്സ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കും.…
Read More » - 6 June
കടകംപള്ളി സുരേന്ദ്രന്റെ കണ്ണുതുറക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശത്രുസംഹാര പൂജ
കണ്ണൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡ് പരിഷ്കരണ ബില്‍ പാസാക്കുന്നതിനായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കണ്ണുതുറക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശത്രുസംഹാര പൂജ. നക്ഷത്രം കിട്ടാത്തതിനാല്‍…
Read More » - 6 June
ഭര്‍ത്താവിനെ ഉപേക്ഷിച്ച് ട്രാന്‍സ്ജെന്‍ഡര്‍ കാമുകനൊപ്പം മുങ്ങിയ യുവതി പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലായതായി സംശയം
കാഞ്ഞങ്ങാട്•ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് സ്വര്‍ണവും പണവുമായി ട്രാന്‍സ്ജെന്‍ഡര്‍ കാമുകനൊപ്പം ഒളിച്ചോടിയ യുവതി പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലകപ്പെട്ടതായി സംശയം. കസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതിയാണ് ഭര്‍ത്താവിന്റെ അഞ്ച് ലക്ഷം…
Read More » - 6 June
പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം : പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം നീരാവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മഹാരാഷ്ട്ര സ്വദേശിയായ യുവതിയെ സംഭവവുമായി ബന്ധപെട്ടു…
Read More » - 6 June
പോലീസുകാർക്കെതിരെ രൂക്ഷ വിമർശനവുമായി വി.എസ്
തിരുവനന്തപുരം: പോലീസുകാർക്കെതിരെ രൂക്ഷ വിമർശനവുമായി ഭരണപരിഷ്കരണ കമീഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്. “പൊലീസ് നിയമ ലംഘകരാവുന്ന സംഭവങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണ്. മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവരുമ്ബോഴും, ജനങ്ങള്‍…
Read More » - 6 June
നിപായ്ക്ക് പുറകെ കരിമ്പനിയും: ഒരാള്‍ മെഡിക്കല്‍ കോളേജില്‍
കൊല്ലം: നിപായ്ക്ക് പുറകെ കരിമ്പനിയും. നിപ്പ വൈറസ് ബാധയുടെ ഭീതി ജനങ്ങളില്‍ നിന്ന് വിട്ട് മാറും മുന്‍പാണ് സംസ്ഥാനത്ത് കരിമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കൊല്ലം കുളത്തൂപ്പുഴയില്‍ യുവാവിനാണ് കരിമ്പനി…
Read More » - 6 June
സിപിഎം മെംബറുടെ ഫ്ളക്സ് കുത്തിക്കീറിയത് മറ്റൊരു സിപിഎം മെംബർ; പേയാട് കലാപമുണ്ടാക്കാനുള്ള ശ്രമങ്ങൾ പൊളിച്ച് സിസിടിവി ദൃശ്യങ്ങൾ
തിരുവനന്തപുരം : പേയാട് മേഖലയിൽ കലാപമുണ്ടാക്കാനുള്ള സിപിഎം പദ്ധതി പൊളിച്ച് സിസിടിവി ദൃശ്യങ്ങൾ. സിപിഎം മെംബറുടെ ഫ്ളക്സ് കുത്തിക്കീറിയത് മറ്റൊരു സിപിഎം മെംബറാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ്…
Read More » - 6 June
പ്രണയബന്ധത്തിലാകുന്ന ഒരു പെണ്‍കുട്ടിക്ക് മറികടക്കേണ്ടി വരുന്ന തടസ്സങ്ങള്‍ സ്വന്തം അനുഭവത്തില്‍ നിന്നും പങ്കു വെച്ച് ദീപ നിശാന്ത്
കേരളക്കരയാകെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു കോട്ടയത്തെ കെവിൻ എന്ന ചെറുപ്പക്കാരന്റെ ദുരഭിമാനകൊല. നീനു എന്ന പെൺകുട്ടിക്ക് കെവിനുമായുള്ള പ്രണയബന്ധം വീട്ടുകാര്‍ക്ക് അംഗീകരിക്കാൻ സാധിക്കാത്തതിന്റെ ദുരന്തഫലമായിരുന്നു ആ ചെറുപ്പക്കാരന്റെ…
Read More » - 6 June
തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയ പൊളിച്ച് നീക്കാന്‍ ഉത്തരവ്
കുട്ടനാട്: വിവാദമായ മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയ പൊളിച്ച് നീക്കാന്‍ കളക്ടറുടെ ഉത്തരവ്. 64 സെന്റ് വിസ്തൃതിയുള്ള സ്ഥലത്തെ…
Read More » - 6 June
പോലീസ് മർദ്ദനം; യുവാവിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി; കുറ്റക്കാർക്കെതിരെ നടപടിക്ക് ശുപാര്‍ശ
ആലുവ: യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ കേസെടുത്തു. യുവാവിനെതിരേയും കേസെടുത്തിട്ടുണ്ട്. പോലീസിന്റെ മര്‍ദ്ദനമേറ്റ യുവാവിന്റെ പരിക്ക് ഗുരുതരമാണെന്നും കവിളെല്ലിന് പരിക്കേറ്റതായും കണ്ടെത്തി. യുവാവിനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.…
Read More » - 6 June
എടപ്പാള്‍ തീയേറ്റര്‍ പീഡനം; അന്വേഷണം ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ടുള്ള ഉത്തരവിറങ്ങി. തീയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ഷാജു വര്‍ഗീസിനെയാണ്…
Read More » - 6 June
എടപ്പാള്‍ തീയേറ്റര്‍ ഉടമയുടെ അറസ്റ്റ്; ഡിവൈഎസ്പിയെ സ്ഥലം മാറ്റി
തിരുവനന്തപുരം: എടപ്പാള്‍ തീയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ഷാജു വര്‍ഗീസിനെയാണ് സ്ഥലം മാറ്റിയത്. പൊലീസ് ആസ്ഥാനത്തേക്കാണ് ഷാജുവിനെ…
Read More » - 6 June
കിടപ്പിലായ പിതാവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ മകന് ശ്രമിച്ചതായി അമ്മ
കാസര്‍കോട്: കിടപ്പിലായ പിതാവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ മകന് ശ്രമിച്ചതായി അമ്മയുടെ പരാതി. അച്ഛന് കൃഷ്ണനെ മകന് പ്രഭാകരന്(28) ചവിട്ടുകയും മൂക്ക് പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ്…
Read More » - 6 June
സിപിഎം- ബിജെപി സംഘര്‍ഷം; സിപിഎം പാര്‍ട്ടി ഓഫീസിനു നേര്‍ക്ക് ആക്രമണം; ബൈക്കുകള്‍ തകര്‍ത്തു
നെടുമങ്ങാട്: സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ഇന്നലെ രാത്രിയാണ് സംഘര്‍ഷം ഉണ്ടായത്. രാത്രി പത്തരയോടെ ബൈക്കില്‍ എത്തിയ ഒരു സംഘം സി പി എം…
Read More » - 6 June
പോലീസിനെതിരെ വിമർശനവുമായി വി എസ്
തിരുവനന്തപുരം: കേരളാ പോലീസിനെതിരെ വിമർശനാവുയമായി വിഎസ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ടവർ ജനത്തിന് ഭീഷണിയാകുന്നു. പോലീസുകാർ നിയമം ലംഘിക്കുന്നത് ആശങ്കാജനകമെന്നും വിഎസ് കുറ്റപ്പെടുത്തി. കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥർക്ക്…
Read More » - 6 June
‘ചൊറിച്ചില്‍’ വിഷയമാക്കി കോണ്‍ഗ്രസില്‍ പുതിയ കലാപത്തിനു വഴിയൊരുക്കി പത്മജ
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് വോട്ട് കുറഞ്ഞതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ തന്റെ ബൂത്തില്‍ കോണ്‍ഗ്രസ് ഒരിക്കലും പിന്നില്‍ പോയിട്ടില്ലെന്ന കെ മുരളീധരന്റെ പ്രസ്താവന വിമര്‍ശനത്തിനു ഇടയാക്കിയിരുന്നു.…
Read More » - 6 June
കെവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് : ഒത്തുകളിച്ചെന്ന് സംശയം ബലപ്പെടുന്നു : തെളിവുകള്‍ ശക്തം
കോട്ടയം: കെവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒത്തുകളിച്ചെന്ന് സംശയം ബലപ്പെടുന്നു. കൊല്ലപ്പെട്ട കെവിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ശരിയായ രീതിയിലല്ല നടത്തിയതെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റ പരാതി ഗൗരവമേറിയതാകുന്നു. തിരുവനന്തപുരം മെഡിക്കല്‍…
Read More » - 6 June
രണ്ടു തവണയും ആത്മഹത്യയ്ക്ക് ശ്രമിച്ചത് അവര്‍ കാരണം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നീനു
കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിനെ ഇന്നും ആരും മറന്നിട്ടുണ്ടാകില്ല. കല്ല്യാണം കഴിഞ്ഞ് ഒരു ദിവസം പോലും ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കാതെ നീനുവിന്റെ…
Read More » - 6 June
നിപ്പാ വൈറസിനെ തുടര്‍ന്ന് മരിച്ച സാബിത്തിന്റെ വീട്ടിലെ മുയല് ചത്തു; പുതിയ ആശങ്ക ഇങ്ങനെ
കോഴിക്കോട്: കേരളത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് കോഴിക്കോടിനെ വിട്ടുപൊയ്ക്കൊണ്ടിരിക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതില്‍ ആശ്വസിക്കുന്നതിനു മുമ്പ് തന്നെ അടുത്ത ആശങ്ക പരത്തുന്ന മറ്റൊരു സംഭവവും…
Read More » - 6 June
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ആര്.എസ്.എസില്‍ നിന്നും തന്നെയെന്ന് സൂചന
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ആര്.എസ്.എസില്‍ നിന്നും തന്നെയെന്ന് സൂചന. ആര് എസ് എസ് പ്രാന്ത കാര്യവാഹകും ജന്മഭൂമി മാനേജിംഗ് ഡയറക്ടറുമായ എം രാധാകൃഷ്ണനെയാണ് പരിഗണിക്കുന്നത്.…
Read More »