Kerala
- May- 2018 -30 May
ജഡ്ജി ആകാനുള്ള പാനലില്‍ മതമേലധ്യക്ഷന്മാരുടെ നോമിനികളെയും ബന്ധുമിത്രാദികളെയും ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് ഇദ്ദേഹത്തിന്റെ ചരിത്രനേട്ടം ; അഡ്വക്കേറ്റ് ജയശങ്കര്‍
കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായി വിരമിച്ച ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെതിരെ രൂക്ഷ വിമർശനവുമായി അഡ്വക്കേറ്റ് ജയശങ്കര്‍. ഹൈക്കോടതി ജഡ്ജി ആകാനുള്ള പാനലില്‍ സഹന്യായാധിപരുടെ ബന്ധുമിത്രാദികളെ മാത്രമല്ല പ്രമുഖ…
Read More » - 30 May
കെവിന്റെ കൊലപാതകം; കോണ്‍ഗ്രസ് നേതാവിന്റെയും പ്രാദേശിക നേതാവിന്റെയും വീട്ടില്‍ റെയ്ഡ്
കൊല്ലം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ നവവരന് കെവിന്റെ ദുരഭിമാനക്കൊലക്കേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെയും പ്രാദേശിക നേതാവിന്റെയും വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയതായി…
Read More » - 30 May
ആശുപത്രിയിൽ പ്രവേശിപ്പിച്ച ലിനിയുടെ മക്കൾക്ക് സാധാരണ പനി
കോഴിക്കോട് : നിപ്പാ വൈറസ് ബാധിതരെ പരിചരിച്ചതിലൂടെ വൈറസ് ബാധ ഉണ്ടാകുകയും മരണത്തിനു കീഴടങ്ങുകയും ചെയ്ത പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ മക്കൾക്ക് പനി. എന്നാല്‍…
Read More » - 30 May
നവവരന് കെവിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം: ചെന്നിത്തല
തിരുവനന്തപുരം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ നവവരന് കെവിന്റെ ദുരഭിമാനക്കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടി താല്‍പ്പര്യം അനുസരിച്ച്…
Read More » - 30 May
കെവിൻ വധം : മൂന്നാമത്തെ വാഹനവും പിടിച്ചെടുത്തു
കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച മൂന്നാമത്തെ കാറും പിടിച്ചെടുത്തു. ഇതോടെ എല്ലാ വാഹനങ്ങളും…
Read More » - 30 May
നിപ വൈറസ് ; ജനങ്ങളുടെ ആശങ്ക അകലുന്നതായി സൂചന
കോഴിക്കോട്: നിപ വൈറസ് കേരള ജനതയെ ആശങ്കപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൂചന. അതേസമയം രോഗികളുമായി ബന്ധമുള്ള 958 പേര്…
Read More » - 30 May
അഞ്ച് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ സ്ഥലംമാറ്റം
തിരുവനന്തപുരം: അഞ്ച് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ സ്ഥലംമാറ്റം. ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്,വയനാട്,പത്തനംതിട്ട കളക്ടര്‍മാരെയാണ് കൂട്ടത്തോടെ സ്ഥലംമാറ്റുന്നത്. ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമയെ തൃശ്ശൂരിലേക്ക് സ്ഥലം…
Read More » - 30 May
കെവിന്റെ കൊലപാതകം; തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച രണ്ടാമത്തെ കാറും കണ്ടെത്തി
കൊല്ലം: കെവിനെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച രണ്ടാമത്തെ കാറും കണ്ടെത്തി. i 20 കാറാണ് പുനലൂരിൽ നിന്ന് കണ്ടെത്തിയത് കാർ ഫൊറൻസിക് വിദഗ്ധർ പരിശോധിക്കുകയാണ്. also read: കെവിനെ…
Read More » - 30 May
കെവിൻ വധം ; പ്രതികരണവുമായി വി.എസും ധനമന്ത്രിയും
തിരുവനന്തപുരം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി വി.എസ് അച്യുതാനന്ദനും ധനമന്ത്രി തോമസ് ഐസക്കും. കെവിന്റെ കൊലപാതകം പോലീസിന്റെ…
Read More » - 30 May
കാട്ടാന ആക്രമണം; 11കാരന് ദാരുണാന്ത്യം
സുല്‍ത്താന്‍ ബത്തേരി: വനാതിര്‍ത്തിയിലൂടെ സൈക്കിളില്‍ യാത്ര നടത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ 11കാരന് ദാരുണാന്ത്യം. കര്‍ണാടകയിലെ മുതുമലയില്‍ നിന്നും നൂല്‍പ്പുഴ പൊന്‍കുഴി കാട്ടുനായ്ക്ക കോളനിയിലെ ബന്ധുവീട്ടിലെത്തിയ മഹേഷ് എന്ന…
Read More » - 30 May
വെള്ളം ചോദിച്ച കെവിന് നല്‍കിയത് മദ്യം; കെവിനോട് കാണിച്ച ക്രൂരത ഇങ്ങനെ
കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്റെ മരണത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനും കേസിലെ പ്രതിയുമായ ഷാനുവിന്റെയും മറ്റു…
Read More » - 30 May
മധുവിന്റെ കൊലപാതകം; 16 പ്രതികൾക്ക് ജാമ്യം
കൊച്ചി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ ജനക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 16 പ്രതികൾക്ക് ജാമ്യം. ഹൈക്കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന പോലീസിന്റെ…
Read More » - 30 May
തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം
തിരുവനന്തപുരം: നവവരന് കെവിന്റെ കൊലപാതകവുമായിബന്ധപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്നു വന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം. മാര്‍ച്ചിനിടെ പോലീസ് ലാത്തി വീശുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ജലപീരങ്കിയും…
Read More » - 30 May
കെവിന്റെ മരണം ; ചാക്കോയ്ക്ക് മുഖ്യ പങ്ക്; തെളിവുകള്‍ ഇങ്ങനെ
കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കെവിന്റെ ഭാര്യാ സഹോദരൻ ഷാനുവിനൊപ്പം അച്ഛൻ ചാക്കോയ്ക്കും മുഖ്യ പങ്കുണ്ടെന്ന് തെളിഞ്ഞു. കെവിനെ തട്ടിക്കൊണ്ടുപോയതിനു…
Read More » - 30 May
നവവരന് കെവിന്റെ കൊലപാതകം; രണ്ട് പോലീസുകാര്‍ കസ്റ്റഡിയില്‍
കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ നവവരന് കെവിന്റെ മരണവുമായി ബന്ധപ്പെട്ട് പെട്രോളിംഗിനുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു. ഗാന്ധിനഗര്‍ എ.എസ്.ഐ ബിജു, പൊലീസ്…
Read More » - 30 May
നികുതിയില്‍ ഇളവ് വരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; ഇനി ഇന്ധന വില കുറയും
തിരുവനന്തപുരം: നികുതിയില്‍ ഇളവ് വരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇന്ധന വിലയിലുള്ള അധിക നികുതിയില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. എന്നാല്‍ എത്ര രൂപ കുറയ്ക്കണമെന്ന് ധനകാര്യ വകുപ്പ്…
Read More » - 30 May
കെവിൻ കൊലപാതകം ; പ്രതികളെ വെട്ടിലാക്കി അനീഷിന്റെ വെളിപ്പെടുത്തൽ
കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി കെവിന്റെ ബന്ധുവായ അനീഷ്. കെവിനോടൊപ്പം അനീഷിനെയും പ്രതികൾ തട്ടിക്കൊണ്ടുപോയിരുന്നു. ഇടയ്ക്കുവെച്ച്…
Read More » - 30 May
കഴുത്തില്‍ വടിവാള്‍ വച്ച് കെവിനെ വാഹനത്തില്‍ കയറ്റിയത് എ.എസ്.ഐ ബിജുവിന്റെ മുന്നില്‍വെച്ച്
കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് ഭാര്യയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ നവവരന് കെവിന്റെ മരണത്തില്‍ പോലീസിനും വലിയ പങ്ക്. അക്രമിസംഘം കഴുത്തില്‍ വടിവാള്‍ വച്ച് കെവിനെയും സുഹൃത്ത്…
Read More » - 30 May
പത്രങ്ങളിലെ വിവാഹ പരസ്യങ്ങളിൽ ഇപ്പോഴും കാണാം ‘എസ്സി/എസ്ടി ഒഴികെയുള്ള ആരെയും പരിഗണിക്കും’ എന്ന അശ്ലീലവാചകം ; ദീപ നിശാന്ത്
കേരള മനഃസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള സംഭവമാണ് നവവരൻ കെവിന്റെ കൊലപാതകം. സംഭവത്തിൽ നിരവധി ആളുകൾ സമൂഹ മാധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ചിരുന്നു. എന്നാൽ ഉള്ളിന്റെയുള്ളില്‍ അതിഭീകരമായ ജാതീയത കൊണ്ട്…
Read More » - 30 May
കെവിനെ തട്ടിക്കൊണ്ട് പോകുന്നതിന് മുമ്പ് പ്രതികളുടെ വാഹനം പോലീസ് തടഞ്ഞിരുന്നു; തടിയൂരിയത് ഇതും പറഞ്ഞ്
കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് നവവരന് കെവിനെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ സംഘത്തിന്റെ വാഹനം പോലീസ് പരിശോധിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് ഗാന്ധിനഗര്‍ പൊലീസ് ഇവരുടെ വാഹനം പരിശോധിച്ചത്. പൊലീസ്…
Read More » - 30 May
നവവരന് കെവിന്റെ കൊലപാതകം; ഷാനുവിന്റെ മൊഴി ഇങ്ങനെ
കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് നവവരന് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതിയും കെവിന്റെ ഭാര്യയുടെ സഹോദരനുമായ ഷാനുവിന്റെ മൊഴി പുറത്ത്. തെന്മലയില് കാര്‍ നിര്‍ത്തിയപ്പോള്‍ കെവിന്…
Read More » - 30 May
നിന്റെ അമ്മ നിസ്ക്കരിക്കുവോ, അച്ഛന് അമ്പലത്തില്‍ പോവോ ? യുവതി അനുഭവങ്ങള്‍ അറിയിച്ചത് ഫേസ്ബുക്ക് വഴി
ജാതിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം നമ്മുടെ നാട്ടില്‍ പടര്‍ന്ന് പിടിക്കുന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. കേരളത്തില്‍ നാളുകളായി ഇല്ലാതിരുന്ന ജാതിയുടെ പേരിലുള്ള കൊലപാതകം ഇപ്പോള്‍…
Read More » - 30 May
കെവിന്റെ കൊലപാതകം; എ.എസ്.ഐ ബിജുവിന് സസ്പെന്ഷന്
കോട്ടയം: നവവരന് കെവിന്റെ കൊലപാതകത്തില്‍ എ.എസ്.ഐ ബിജുവിന് സസ്പെന്ഷന്. രാത്രി പെട്രോളിംഗിനുണ്ടായിരുന്ന പോലീസ് ജീപ്പ് ഡ്രൈവറേയും സസ്പെന്റ് ചെയ്തു. ഐ.ജി വിജയ് സാഖറെയാണ് നടപടിയെടുത്തത്. സംഭവത്തില്‍ ഗാന്ധി…
Read More » - 30 May
കെവിന്റെ കൊലപാതകത്തിൽ പോലീസും കൂട്ടുനിന്നു ; പ്രതിയും പോലീസും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്
കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയായ ഷാനുവും പോലീസും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോൺ സംഭാഷണം പുറത്ത്.…
Read More » - 30 May
‘ഇവളെ വലിച്ച് വണ്ടിയില്‍ കയറ്റിക്കോ’ എന്ന് എസ് ഐ ഷിബു; പോലീസ് സ്റ്റേഷനിൽ നടന്നത് ഇതാണ്
കോട്ടയം: കെവിന്റെ കൊലപാതകത്തിൽ പോലീസ് കൂട്ട് നിന്നുവെന്ന കാര്യത്തിൽ കൂടുതൽ തെളിവുകൾ ഓരോ നിമിഷവും പുറത്തുവരികയാണ്. എസ് ഐ ഷിബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെവിന്റെ സുഹൃത്ത് അനീഷ്…
Read More »