Kerala
- Nov- 2017 -12 November
മദ്യത്തിന് ലഹരി കൂട്ടാന്‍ യുവാക്കള്‍ ഉപയോഗിച്ചത് വസ്തുക്കള്‍ കണ്ട് വിശ്വസിക്കാനാകാതെ പൊലീസ്
തിരുവനന്തപുരം : ലഹരി കൂടാന്‍ മദ്യത്തിനൊപ്പം ഉപയോഗിയ്ക്കുന്ന വസ്തുക്കള്‍ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തി പൊലീസ്. ലഹരി കൂടാന്‍ മദ്യത്തിനൊപ്പം കഫ് സിറപ്പുകള്‍ ചേര്‍ക്കുന്നുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ചെട്ടികുളങ്ങരയിലെ…
Read More » - 12 November
തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നാളെ സെക്രട്ടറിയേറ്റ് വളയും
തിരുവനന്തപുരം : ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നാളെ സെക്രട്ടറിയേറ്റ് വളയും. രാവിലെ തുടങ്ങുന്ന ഉപരോധം ഉച്ചവരെ നീളും. സെക്രട്ടറിയേറ്റിന്റെ മൂന്ന് ഗേറ്റുകളും സമരക്കാർ…
Read More » - 12 November
ട്രെയിനിനടിയില്‍പ്പെട്ട് യാത്രകാരിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ട്രെയിനിനടിയില്‍പ്പെട്ട് യാത്രകാരിക്ക് ദാരുണാന്ത്യം. വഞ്ചിനാട് ട്രെയിനില്‍ നിന്നു വീണ് തിരുവനന്തപുരം പുലയനാര്‍കോട്ട സ്വദേശിയായ ഗിരിജ (50)യാണ് മരിച്ചത്. ഇന്ന് രാവിലെ 10.30നായിരുന്നു അപകടം. ശാന്ത എന്ന…
Read More » - 12 November
ഗെയ്ൽ: നഷ്ടപരിഹാരം ഇരട്ടിയാക്കാൻ തീരുമാനം
തിരുവനന്തപുരം:ഗെയ്ൽ പ്രകൃതി വാതക പൈപ്പ് ലൈൻ ഇടാനുള്ള അവകാശം കമ്പനിക്കു നൽകാൻ ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കാൻ സർക്കാർ തീരുമാനിച്ചു.പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്നിടത്തുനിന്നും…
Read More » - 12 November
തോമസ് ചാണ്ടിയുടെ രാജി ; തലസ്ഥാനത്ത് നിർണായക ചര്‍ച്ചകൾ നടക്കുന്നു
തിരുവനന്തപുരം; തോമസ് ചാണ്ടിയുടെ രാജി തലസ്ഥാനത്ത് നിർണായക ആലോചനകൾ നടക്കുന്നു. എൽഡിഎഫ് യോഗം ചേരുന്നതിന് മുൻപ് എകെജി സെന്ററിൽ മുഖ്യമന്ത്രിയും,കോടിയേരി ബാലകൃഷ്ണനും,കാനം രാജേന്ദ്രനും കൂടി കാഴ്ച നടത്തുന്നു.…
Read More » - 12 November
തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് ടി.പി. രാമകൃഷ്ണൻ
തിരുവനന്തപുരം: ഭൂമി കൈയ്യേറ്റ കേസിൽ തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ.നിയമോപദേശം മന്ത്രിസഭ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടി വിഷയത്തിൽ…
Read More » - 12 November
കോഴിക്കോടിലേക്ക് കടത്തികൊണ്ട് വന്ന കുഴൽപ്പണം പിടികൂടി
കോഴിക്കോട് ; കോഴിക്കോടിലേക്ക് കടത്തികൊണ്ട് വന്ന കുഴൽപ്പണം പിടികൂടി. 99 ലക്ഷം രൂപയുടെ കള്ളപ്പണമാണ് കോഴിക്കോട് പോലീസ് പിടികൂടിയത്. മലപ്പുറം മോങ്ങം സ്വദേശി ഷംസുദീൻ, മൊറയൂർ സ്വദേശി…
Read More » - 12 November
ഉമ്മന്‍ ചാണ്ടിയെ ബ്ലാക്ക്മെയില്‍ ചെയ്തത് ആര് ? സൂചന ലഭിച്ചെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട്: സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ ബ്ലാക്ക്മെയില്‍ ചെയ്തത് ആരാണെന്ന സൂചന ലഭിച്ചു. സോളാര്‍ കമീഷന് റിപ്പോര്‍ട്ടിനോട് പ്രതികരിക്കവേ, തന്നെ ഒരാള്‍ ബ്ലാക്ക്മെയില്‍ ചെയ്തതായി ഉമ്മന്‍ ചാണ്ടി…
Read More » - 12 November
സരിതയുടെ സൗന്ദര്യം വർണനയാണ് സോളാർ റിപ്പോർട്ടിലെന്ന് കെ.സി. ജോസഫ്
തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മിഷൻ അവതരിപ്പിച്ച റിപ്പോർട്ട് വിശ്വാസ യോഗ്യമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി.ജോസഫ്. കമ്മിഷന് റിപ്പോര്‍ട്ടിന്റെ പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംശയമുനയില്‍ നില്‍ക്കുന്നതിനിടെയാണ് ജോസഫിന്റെ പരാമര്‍ശം.…
Read More » - 12 November
വിപണിയിലെത്തുന്ന കുപ്പിവെള്ളത്തെ കുറിച്ച് ഞെട്ടിക്കുന്ന കണ്ടെത്തൽ
പാലക്കാട് ; വിപണിയിലെത്തുന്ന കുപ്പിവെള്ളം ഭൂരിഭാഗവും മലിന ജലമെന്ന് കണ്ടെത്തൽ. പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ കുടിവെള്ള കമ്പനികളുടെ വെള്ളമാണ് വിപണിയിൽ എത്തുന്നത്. പാലക്കട് ജില്ലയിൽ അനുമതിയില്ലാതെ…
Read More » - 12 November
12 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പാസ്റ്റര്‍ അറസ്റ്റില്‍
തിരുവനന്തപുരം: വിതുരയില്‍ 12 വയസുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റിൽ കോട്ടയ്ക്കകം മീനാങ്കല്‍ കല്ലുവരമ്പില്‍ ചന്ദ്രിക വിലാസത്തില്‍ രാജു എന്ന ജോണ്സണ് ആണ് പിടിയിലായത്. ഇക്കഴിഞ്ഞ…
Read More » - 12 November
ലക്ഷ്യമിട്ട അഞ്ജാതജഡം കിട്ടാതായപ്പോള്‍ ചാക്കോയെ കൊലപ്പെടുത്തി : ചാക്കോ വധക്കേസിന് പിന്നിലെ കാരണങ്ങളുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ
പത്തനംതിട്ട: കൊലപാതകത്തിനു ക്വട്ടേഷന്‍ നല്കാന് സുകുമാരക്കുറുപ്പ് മധ്യതിരുവിതാംകൂര്‍ മുഴുവന്‍ അലഞ്ഞിരുന്നെന്നുവെന്ന് വെളിപ്പെടുത്തല്‍. എന്നാല്‍ ഒടുവില്‍ മാര്‍ഗമില്ലാതെ ആയപ്പോള്‍ ബന്ധുവായ ഭാസ്ക്കരപിള്ളയെത്തന്നെ കൃത്യം ഏല്പിച്ചത്. അബുദാബിയില്‍നിന്നു പുറപ്പെടും മുമ്പേ…
Read More » - 12 November
രക്ഷിതാക്കളുടെ ആശങ്ക വര്‍ധിപ്പിച്ച് ക്രൈംബ്യൂറോ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടു
കോഴിക്കോട്: രക്ഷിതാക്കളുടെ ആശങ്ക വര്‍ധിപ്പിച്ച് ക്രൈംബ്യൂറോ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടു. സംസ്ഥാനത്ത് കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രക്ഷിതാക്കളുടെ നെഞ്ചില്‍ ആധിയുടെ…
Read More » - 12 November
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ ബ്ലാക്ക്മെയില്‍ ചെയ്തത് ആരാണെന്ന സൂചന ലഭിച്ചു
കോഴിക്കോട്: സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ ബ്ലാക്ക്മെയില്‍ ചെയ്തത് ആരാണെന്ന സൂചന ലഭിച്ചു. സോളാര്‍ കമീഷന് റിപ്പോര്‍ട്ടിനോട് പ്രതികരിക്കവേ, തന്നെ ഒരാള്‍ ബ്ലാക്ക്മെയില്‍ ചെയ്തതായി ഉമ്മന്‍ ചാണ്ടി…
Read More » - 12 November
ഹോട്ടല്‍ ഭക്ഷണവില 20 ശതമാനത്തോളം കുറയും
തൃശ്ശൂര്‍: റെസ്റ്റോറന്റുകള്‍ക്കുള്ള ജി.എസ്.ടി. അഞ്ച് ശതമാനമാക്കിയതും ഭക്ഷ്യവസ്തുക്കളളുടെ വിലക്കുറവുംമൂലം ഹോട്ടല്‍ഭക്ഷണത്തിന്റെ വില 20 ശതമാനത്തോളം കുറയ്ക്കേണ്ടിവരും. ജി.എസ്.ടി. കുറച്ചതോടെ ഏഴുമുതല്‍ 13 ശതമാനം വില കുറയ്ക്കാന്‍ ഹോട്ടലുകാര്‍…
Read More » - 12 November
സച്ചിനോടൊപ്പം സ്പൈസ് കോസ്റ്റ് മാരത്തണ്‍ ലഹരിയില്‍ കൊച്ചി
കൊച്ചി : സ്പൈസ് കോസ്റ്റ് മാരത്തണ്‍ ലഹരിയില്‍ മുഴുകി കൊച്ചി.പുലര്‍ച്ചെ നാലരയ്ക്ക് വില്ലിങ്ടണ്‍ ഐലന്‍ഡില്‍ സച്ചിന് തെന്‍ഡുല്‍ക്കര്‍ മാരത്തണ്‍ ഫ്ലാഗ് ഒാഫ് ചെയ്തു. ഹാഫ് മാരത്തണില്‍ മാവേലിക്കര…
Read More » - 12 November
അപ്ന ഘര്‍ എന്ന ആശയവുമായി സര്‍ക്കാര്‍ : അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സന്തോഷ വാര്‍ത്ത
പാലക്കാട് : ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിട സമുച്ചയമായ കഞ്ചിക്കോട്ടെ അപ്നാഘര്‍ 2018 ജനുവരിയില്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലും പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി…
Read More » - 12 November
ബിജെപി കൗണ്‍സിലറുടെ വീടിനു നേരെ ആക്രമണം
കോഴിക്കോട്: കോഴിക്കോട് വടകര നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ പി.കെ.സിന്ധുവിന്റെ വീടിനു നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. കൂടുതല്‍ വിവരങ്ങള്‍…
Read More » - 12 November
ആയില്യം നാളില്‍ മണ്ണാറശാല നാഗരാജാവിന്റെ അനുഗ്രഹം തേടാനെത്തിയത് പതിനായിരങ്ങള്‍ : സായൂജ്യരായി ഭക്തര്‍
ഹരിപ്പാട് : മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ ഭക്തസഹസ്രങ്ങള്‍ ആയില്യം തൊഴുത് സായൂജ്യമടഞ്ഞു. പുലര്‍ച്ചെ നാലിന് നട തുറക്കും മുമ്പെ ക്ഷേത്രപരിസരം ഭക്തരെ കൊണ്ട് നിറഞ്ഞു. നാഗാരാധന…
Read More » - 12 November
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തന്നെ പിരിച്ചു വിടാനുള്ള കാരണം വ്യക്തമാക്കി പ്രയാര്‍
പത്തനംതിട്ട : ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തന്നെ പിരിച്ചു വിടാനുള്ള കാരണം വ്യക്തമാക്കി പ്രയാര്‍.തീർഥാടന ഒരുക്കങ്ങളുടെ മൂർധന്യാവസ്ഥയിൽ കാലാവധി കുറച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്…
Read More » - 12 November
ജൈവ പച്ചക്കറികള്‍ എന്ന പേരില്‍ വിറ്റഴിക്കുന്നത് കീടനാശിനി തളിച്ച പച്ചക്കറികള്‍ : കടുത്ത നടപടിയുമായി കേന്ദ്രം
കൊച്ചി: ജൈവ പച്ചക്കറികള്‍ എന്ന പേരില്‍ വിറ്റഴിക്കുന്നത വന്തോതില്് കീടനാശിനി തളിച്ച പച്ചക്കറികളെന്ന് കണ്ടെത്തി. രാസകീടനാശിനി ഉപയോഗിച്ച് വിളയിച്ച പച്ചക്കറികള്‍ ജൈവമെന്നപേരില്‍ കേരളത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നതായി…
Read More » - 12 November
ഉടന്‍ രാജിവെക്കുമോ? എന്ന ചോദ്യത്തിന് തോമസ് ചാണ്ടിയുടെ മറുപടി ഇങ്ങനെ
ആലപ്പുഴ: ഉടന്‍ രാജിവെക്കുമോ? പരിഹാസ പൂര്‍വമായ മറുപടി നല്കി തോമസ് ചാണ്ടി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് രണ്ടു വര്‍ഷത്തിനു ശേഷം രാജിയുണ്ടാകുമെന്ന മറുപടിയാണ് തോമസ് ചാണ്ടി നല്‍കിയത്.…
Read More » - 12 November
എം.വി.രാഘവന്റെ പേരിലുള്ള സ്വത്തുക്കള്‍ക്ക് അവകാശവാദവുമായി മരുമകന്
കണ്ണൂര്‍ : എം.വി.രാഘവന്റെ പേരിലുള്ള സ്വത്തുക്കള്‍ക്ക് അവകാശവാദവുമായി മരുമകന് കുഞ്ഞിരാമന് കോടതിയിലെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എംവിആറിന്റെ പേരില്‍ വന്‍ സ്വത്ത് വകകളുണ്ട്. ഇതിലാണ് കുഞ്ഞിരാമന് അവകാശമുന്നയിച്ചത്.…
Read More » - 12 November
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ബലാത്സംഗക്കേസില്‍ വഴിത്തിരിവ്
പാലക്കാട്: ഡോക്ടര്‍മാര്‍ക്കെതിരായ ബലാത്സംഗക്കേസില്‍ വീണ്ടും വഴിത്തിരിവ്. പൊലീസ് നിര്‍ബന്ധിച്ചിട്ടാണ് ഡോക്ടര്‍മാര്‍ക്കെതിരെ മൊഴി നല്‍കിയതെന്ന് വീട്ടുജോലിക്കാരിയുടെ സത്യവാങ്മൂലം. ഡോക്ടര്‍മാരുടെ ജാമ്യഹര്‍ജിക്കൊപ്പമാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. സെപ്തംബര്‍ പത്തിനാണ് പാലക്കാട്…
Read More » - 11 November
പാറ്റൂർ ഭൂമി ഇടപാടിൽ മുൻ മുഖ്യമന്ത്രിയുടെ ഇടപെടൽ വെളിപ്പെടുത്തി ജേക്കബ് തോമസ്
കേരളാ വിജിലൻസ് മുൻ ഡയറക്ടർ ഡോ. ജേക്കബ് തോമസിന്റെ ‘കാര്യവും,കാരണവും – നേരിട്ട വെല്ലുവിളികൾ എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ ഏറെ വിവാദങ്ങൾ സൃഷ്ടിക്കത്തക്ക പ്രാധാന്യമുള്ളതാണ് .പാറ്റൂര്‍ ഭൂമി…
Read More »