Kerala
- Aug- 2017 -21 August
സ്ത്രീപക്ഷവാദികളുടേത് കപടതയെന്നും ഹൃദയത്തിലാണ് ബന്ധങ്ങള്‍ സൂക്ഷിക്കേണ്ടതെന്നും പി.സി.ജോര്‍ജ്
തൃശൂര്‍ : കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാനോ ചന്തപ്പണിക്കോ പോകില്ലെന്നു പി.സി.ജോര്‍ജ് എംഎല്‍എ. ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീ പുരുഷന്റെ…
Read More » - 21 August
സ്മാര്‍ട്ട് സിറ്റിയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലേക്ക് : ദുബായ് കമ്പനി പിന്മാറുന്നു
കൊച്ചി: തുടക്കം മുതല്‍ വിവാദങ്ങളിലും തര്‍ക്കങ്ങളിലും അകപ്പെട്ട സ്മാര്‍ട്ട് സിറ്റിയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലാക്കി പ്രധാന പങ്കാളിയായ ദുബൈ ഹോള്‍ഡിങ് കമ്പനി പദ്ധതിയില്‍നിന്ന് പിന്മാറാനൊരുങ്ങുെന്നന്നാണ് സൂചന. ദുബൈ…
Read More » - 21 August
ആര്.എസ്.എസിന്റെ അംഗസംഖ്യ ഇനിയും വര്‍ദ്ധിക്കും
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള ആര്.എസ്.എസ്. പ്രവര്‍ത്തകരുടെ അംഗത്വ വിപുലീകരണത്തിനായുള്ള നടപടികള്‍ ഉടന്‍ വരുന്നു. 2019 ആവുന്നതോടെ സംസ്ഥാനത്ത് ആര്.എസ്.എസ്. പ്രവര്‍ത്തകരുടെ എണ്ണം ഒമ്പതുലക്ഷമാക്കി വിപുലീകരിക്കാനാണ് പുതിയ നീക്കം.…
Read More » - 21 August
സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങാൻ സാധ്യത
കൊച്ചി: സെപ്റ്റംബർ മുതൽ നല്ലൊരു വിഭാഗത്തിന്റെയും ശമ്പളം മുടങ്ങുമെന്നു സൂചന. സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കുന്ന ‘സ്പാർക്’ സംവിധാനം പരിഷ്കരിച്ചില്ലെങ്കിൽ ശമ്പളം മുടങ്ങാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ…
Read More » - 21 August
പോലീസ് സ്റ്റേഷനിലെ വനിത ഉദ്യോഗസ്ഥയെ മരിച്ചനിലയില്‍ കണ്ടെത്തി
കോഴിക്കോട് : കോഴിക്കോട് അത്തോളി പോലീസ് സ്റ്റേഷനിലെ വനിത ഉദ്യോഗസ്ഥയെ മരിച്ചനിലയില്‍ കണ്ടെത്തി. ബിജുലയെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
Read More » - 21 August
കരിപ്പൂരില്‍ കാസര്‍ഗോഡ് സ്വദേശി അറസ്റ്റിൽ
കൊണ്ടോട്ടി: കളിപ്പാട്ടങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചുകടത്തിയ ഏഴുലക്ഷത്തിന്റെ സ്വര്‍ണം കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. സ്വർണ്ണം കടത്തിയ കാസര്‍ക്കോട് സ്വദേശി മുഹമ്മദ് അനസ്(27) എന്ന യാത്രക്കാരനെ കസ്റ്റംസ് അറസ്റ്റ്…
Read More » - 21 August
രാഹുല്‍ ഈശ്വറിന് ഫോണില്‍ ഭീഷണി
കൊച്ചി: രാഹുല്‍ ഈശ്വറിനു ഫോണില്‍ ഭീഷണി. പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയെ സന്ദര്‍ശിച്ചതിനെത്തുടർന്നാണ് ഭീഷണി എത്തിയത്. രാഹുലിനെ ആചാര സംരക്ഷണ സമിതി പ്രവര്ത്തകന് എന്ന് പരിചയപ്പെടുത്തിയ…
Read More » - 21 August
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ഇന്ന് നിര്‍ണായകവിധി
തിരുവനന്തപുരം : സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ തിങ്കളാഴ്ചത്തെ കോടതിവിധികള്‍ നിര്‍ണായകം. ഫീസ് നിര്‍ണയവും അലോട്ട്മെന്റും അടക്കം പ്രവേശന നടപടികള്‍ ആകെ കുഴഞ്ഞ സാഹചര്യത്തില്‍ തിങ്കളാഴ്ചത്തെ കോടതിവിധികളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ്…
Read More » - 21 August
സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; വീട്ടമ്മയും യുവാവും അറസ്റ്റിൽ.
വടക്കഞ്ചേരി: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ വീട്ടമ്മയും യുവാവും അറസ്റ്റിൽ. വിവിധ വകുപ്പുകളിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് നാലുലക്ഷം രൂപ മുതൽ…
Read More » - 20 August
പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇനി കുപ്പിയില്‍ ഇന്ധനം വാങ്ങാനാകില്ല
കൊച്ചി: പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇനി കുപ്പിയില്‍ ഇന്ധനം വാങ്ങാനാകില്ല. പ്ലാസ്റ്റിക് കുപ്പികളില്‍ ഇന്ധനം നല്കാന് പാടില്ലെന്ന എക്സ്പ്ലോസീവ് ആക്ടിലെ നിയമം കര്‍ശനമായി നടപ്പാക്കാന്‍ പമ്പുകള്‍ക്ക് എണ്ണക്കമ്പനികള്‍…
Read More » - 20 August
ജനങ്ങളെ നന്നാക്കാന്‍ ട്രോളുകളെ കൂട്ടു പിടിച്ച് പൊലീസ്
കൊച്ചി: ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനു വേണ്ടി ട്രോള്‍ ഗ്രൂപ്പുകളെ കൂട്ടു പിടിച്ച് കേരള പൊലീസിന്റെ സൈബര്‍ വിംഗ്. ഐസിയു പോലുള്ള ട്രോള്‍ ഗ്രൂപ്പുകളുമായി ധാരണയിലെത്തിയതായി മുതിര്‍ന്ന പൊലീസ് ഓഫീസര്‍…
Read More » - 20 August
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 1. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ ട്രെയിൻ ദുരന്തത്തിന് കാരണം റെയിൽവേ ഉദ്യോഗസ്ഥരുടെ വീഴ്ച്ചയെന്ന് പ്രാഥമിക നിഗമനം. ഇന്നലെയാണ് ഉത്തര്‍പ്രദേശിലെ പുരിയിൽ നിന്ന് ഹരിദ്വാറിലേക്ക് പോയ…
Read More » - 20 August
കൂട്ടുകാരികൾക്കൊപ്പം ഇരിക്കാൻ കഴിയാത്തതിൽ പരിഭവിച്ച് പെൺകുട്ടി ബസിൽ നിന്നും ഇറങ്ങിയോടി
തൊടുപുഴ : ബസില്‍ കൂട്ടുകാരികള്‍ക്കൊപ്പം ഒരുമിച്ചിരിക്കാന്‍ കഴിയാതെ വന്നതില്‍ പരിഭവിച്ച് പെൺകുട്ടി ബസിൽ നിന്നും ഇറങ്ങിയോടി. നഗരത്തിലെ വാഹന കമ്പനിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വന്ന നാലു പെണ്‍കുട്ടികളില്‍…
Read More » - 20 August
നാളെ അവധി
ഇടുക്കി ; പലയിടത്തും ശക്തമായ മഴ തുടരുന്നതിനാൽ ഇടുക്കി ജില്ലയിൽ പ്ലസ് ടു ഉൾപ്പടെയുള്ള സ്കൂളുകൾക്ക് ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
Read More » - 20 August
അവധിയെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ പോലീസ് അക്കാദമിയില്‍ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്
തൃശ്ശൂര്‍ : അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് അക്കാദമിയില്‍ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്. റിസര്‍വ് ഇന്‍സ്പെക്ടര്‍ ജോസഫും എസ്ഐ സുരേഷുമാണ് പരസ്യമായി തമ്മിലടി നടത്തിയത്. അടിക്കിടയില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ഇരുവരും…
Read More » - 20 August
ഐ ഫോണ്‍ പൊട്ടിയാല്‍ ഇനി പേടിക്കേണ്ട; വീട്ടില്‍ ഇരുന്ന് നന്നാക്കാന്‍ ഇതാ ഒരു വിദ്യ
ഐ ഫോണ്‍ താഴെ വീണ് പൊട്ടിയാല്‍ ഇനി നിങ്ങള്‍ക്ക് പേടി വേണ്ട. സ്വന്തമായി ഫോണ്‍ നന്നാക്കാന്‍ ഇതാ ഒരു വിദ്യ. ഇതിന് വേണ്ടിയുള്ള പുതിയ ടൂള്‍ കിറ്റ്…
Read More » - 20 August
ലഘുലേഖ വിതരണം: നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു
ആലുവ: വീടുകളില്‍ ലഘുലേഖ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലുവയ്ക്കടുത്തുനിന്ന് 18 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പറവൂര്‍ വടക്കേക്കരയില്‍ നിന്ന് നാട്ടുകാര്‍ വിവരം…
Read More » - 20 August
അഖിലയുടെ മതം മാറ്റം എൻ ഐ എ അന്വേഷണം സത്യസരണിയിലേക്ക്
ന്യൂഡൽഹി: അഖിലയുടെ മതം മാറ്റം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന എൻ ഐ എ യുടെ ആദ്യത്തെ അന്വേഷണം സത്യസരണിയിലേക്ക്. സേലത്ത് പഠിക്കവേ കൂട്ടുകാരിയായ ജെസ്നയുടെ കൂടെ അവരുടെ…
Read More » - 20 August
അന്വേഷണം ആവശ്യപ്പെട്ട് വി എസ് മുഖ്യമന്ത്രിക്ക് കത്ത് നല്കി
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയ്ക്കും പി.വി.അൻവർ എം.എൽ.എയ്ക്കും എതിരായ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകി.
Read More » - 20 August
സ്വകാര്യ ബസ് മറിഞ്ഞ് 25 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: സ്വകാര്യ ബസ് മറിഞ്ഞ് 25 പേര്‍ക്ക് പരിക്കേറ്റു. വടകര മടപ്പള്ളിയിലാണ് സംഭവം. നാലു പേരുടെ നില ഗുരുതരമാണ്. കാറിലിടിച്ച ശേഷം സ്വകാര്യ ബസ് നിയന്ത്രണം വിട്ട്…
Read More » - 20 August
ശ്രീനാരായണ ഗുരുവിന്റെ വാക്കിനെ ധിക്കരിച്ച് ജാതി പറഞ്ഞാൽ എന്താണ് കുഴപ്പമെന്ന് ചിലര്‍ ചോദിക്കുന്നു : മുഖ്യമന്ത്രി
ശിവഗിരി: ശ്രീനാരായണ ഗുരുവിന്റെ വാക്കിനെ ധിക്കരിച്ച് ജാതി പറഞ്ഞാൽ എന്താണ് കുഴപ്പമെന്ന് ചിലർ ചോദിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജാതിചിന്ത വെടിയണമെന്നാണ് ശ്രീനാരായണ ഗുരു പഠിപ്പിച്ചത്.…
Read More » - 20 August
ഈ കത്തിന് നീ മറുപടി എഴുതേണ്ട; തപാലാപ്പീസിന്റെ വരാന്തയില്‍ തപസുചെയ്യുന്ന പെണ്‍കുട്ടി
‘പ്രിയപ്പെട്ട സനാ, നീയും ഞാനും തമ്മില്‍ ഒരിക്കലും വേര്‍പിരിയരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ എഴുത്തിന് നീ മറുപടി എഴുതേണ്ട. കാരണം ഞാന്‍ അപ്പോഴേക്കും വീട് മാറും… വെള്ളം…
Read More » - 20 August
ജനങ്ങള്‍ക്ക് ഇത്തവണ സംസ്ഥാന സര്‍ക്കാറിന്റെ ഓണസമ്മാനം : വിതരണം ചെയ്യുന്നത് സപ്ലൈകോ വഴി
തിരുവനന്തപുരം : ജനങ്ങള്‍ക്ക് ഇത്തവണ സംസ്ഥാന സര്‍ക്കാറിന്റെ ഓണസമ്മാനം. ഓണത്തിന് ആന്ധ്രയില്‍നിന്നുള്ള ജയ അരി സപ്ലൈകോ വഴി സബ്സിഡി നിരക്കില്‍ 25 രൂപയ്ക്ക് നല്കാന് സര്‍ക്കാര്‍…
Read More » - 20 August
സൗദിയിൽ വാഹനപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു: ഒരാൾ ഗുരുതരാവസ്ഥയിൽ
സൗദി അറേബ്യ: വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അല്‍ബാഹക്ക് സമീപം മക്കുവയിലുണ്ടായ അപകടത്തിലാണ് തിരുവനന്തപുരം അമരവിള താന്നീമൂട് ഫിറോസ് മന്‍സില്‍ ഷഫീഖ് പീര്‍…
Read More » - 20 August
തോമസ് ചാണ്ടിക്കെതിരായ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അപായപ്പെടുത്താന്‍ ശ്രമമെന്ന് ആരോപണം
കുട്ടനാട്: മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനെതിരെ യുവമോര്‍ച്ച നടത്തിയ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ അതിക്രമം. മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബോട്ട് പൊലീസിന്റെ സ്പീഡ് ബോട്ട്…
Read More »