Kerala
- Aug- 2017 -11 August
കേരളത്തില്‍ നിശാക്ലബുകള്‍ വരണം; ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: ചില കാര്യങ്ങളില്‍ നാം മാറി ചിന്തിക്കണമെന്നും നിശാക്ലബുകൾ കേരളത്തിലും വരണമെന്നുമുള്ള അഭിപ്രായവുമായി ഡിജിപി ലോക്നാഥ് ബെഹ്റ. ഒരു വനിതാ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം…
Read More » - 11 August
ചെറായി കൊലപാതകം: കാരണം പുറത്ത്
കൊച്ചി•ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നതിന് കാരണം പ്രണയ നൈരാശ്യമെന്ന് പ്രതിയുടെ മൊഴി. താനുമായി പ്രണയത്തിലായിരുന്ന യുവതി തന്നെ അവഗണിക്കുന്നുവെന്ന തോന്നലാണ് തന്നെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും പ്രതിയായ നെടുങ്കണ്ടം…
Read More » - 11 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1.ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ ഭര്‍ത്താവ് പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ മര്‍ദിച്ച സംഭവം വിവാദത്തിലേയ്ക്ക് മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പു ദിവസമാണ് സംഭവം നടന്നത്. ദളിത് വിഭാഗത്തില്‍പ്പെട്ട…
Read More » - 11 August
മലയാളികള്‍ നടത്തിയ ചെറുത്തു നിൽപ്പ് അപൂർവമായ അനുഭവമെന്ന് പിണറായി വിജയൻ
കോഴിക്കോട്: കേരളത്തെ വര്‍ഗീയ-കലാപ ഭൂമിയായും കൊലക്കളമായും ചിത്രീകരിക്കാനുള്ള ആര്.എസ്.എസിന്റെയും ബിജെപിയുടെയും ശ്രമങ്ങൾക്ക് നേരെയുള്ള മലയാളികളുടെ ചെറുത്ത് നില്‍പ്പ് അപൂര്‍വ അനുഭവമായിരുന്നെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ്…
Read More » - 11 August
സ്ത്രീകളുടെ ലൈംഗിക കളിപ്പാട്ടങ്ങള്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്നത് കേരളത്തിലെ ഈ നഗരത്തില്‍
തിരുവനന്തപുരം•ഇന്ത്യയില്‍ സ്ത്രീകളുടെ ലൈംഗിക കളിപ്പാട്ടങ്ങള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന നഗരങ്ങളില്‍ തിരുവനന്തപുരവും. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നടത്തിയ സര്‍വേയിലാണ് കേരളത്തിലും സെക്സ് ടോയ്സ് വില്പന വര്‍ധിക്കുന്നുവെന്ന കണ്ടെത്തല്‍.…
Read More » - 11 August
ഉഴവൂര്‍ വിജയന്റെ മരണത്തില്‍ സമഗ്ര അന്വേഷണം; ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
തിരുവനന്തപുരം: എൻസിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂർ വിജയന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന പരാതി മുഖ്യമന്ത്രി പിണറായി വിജയൻ തുടർനടപടികൾക്കായി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി. ഉഴവൂര്‍…
Read More » - 11 August
ദിലീപിനെ കാണാന്‍ അമ്മ ജയിലിലെത്തി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ അമ്മ സരോജം എത്തി. ആലുവ സബ് ജയിലിലാണ് അമ്മ എത്തിയത്. ദിലീപിന്റെ സഹോദരന് അനൂപിനൊപ്പമാണ് എത്തിയത്.…
Read More » - 11 August
അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് എട്ടുവയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച്
തിരുവനന്തപുരം: മാതാപിതാക്കളില്‍ ചിലര്‍ കുട്ടികളോട് കാണിക്കുന്ന ക്രൂരത മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഇവിടെ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് എട്ടുവയസുകാരനെയാണ് ഉപദ്രവിച്ചത്. കുട്ടിയെ ചട്ടുകം വച്ച് പൊള്ളിക്കുകയും മര്‍ദ്ദിക്കുകയുമാണ് ചെയ്തത്.…
Read More » - 11 August
പ്രവാസി മലയാളി സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ
ദോഹ: ഫ്ലാറ്റിലെ സ്വിമ്മിങ്പൂളില്‍ കുളിക്കുന്നതിനിടെ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു.വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുളിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പന്തീരങ്കാവ് സ്വദേശി അഹമ്മദ് ശഫീഖ്(34) ആണ്…
Read More » - 11 August
വിവാഹം കൊഴുപ്പിക്കാന്‍ ബോംബ് പ്രയോഗം: യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: കല്യാണം കഴിഞ്ഞ് വധുവിനെയും വരനെയും ആനയിച്ചു കൊണ്ടുവരുന്ന പരിപാടി ഇന്നും പലയിടങ്ങളിലും തകൃതിയായി നടക്കുന്നുണ്ട്. ഒരുപരിധി കടന്നുള്ള ആഘോഷങ്ങള്‍ പാടില്ലെന്ന് നിയമം പറയുന്നുണ്ടെങ്കിലും പല അഭ്യാസപ്രകടനങ്ങളും…
Read More » - 11 August
അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ !
തിരുവനന്തപുരം: ചികിത്സ കിട്ടാതെ മരിച്ച തമിഴ്നാട് സ്വദേശി മുരുകന്റെ മരണം സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍. ഇതിനായി ഡേക്ടര്മാരുടെയും, ജീവനക്കാരുടെയും വിശദമായ മൊഴി എടുത്തു.…
Read More » - 11 August
ബീച്ചില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്ന സംഭവം ; ഒരാൾ കസ്റ്റഡിയിൽ
കൊച്ചി: എറണാകുളത്ത് ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്ന കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശി പ്രശാന്താണ് കസ്റ്റഡിയിലുള്ളത്.പറവൂര്‍ വരാപ്പുഴ സ്വദേശിനിയായ ശീതള്‍ (30) ആണ്…
Read More » - 11 August
‘കരണത്തടി’ വിവാദം: വാര്‍ത്ത തെറ്റാണെന്ന് മുഖ്യമന്ത്രിയും പി ജയരാജനും
കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ ചെയര്മാന് ഭാസ്കരന് ദളിത് വിഭാഗത്തില്‍പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയുടെ കരണത്തടിച്ചു എന്ന വാര്‍ത്ത തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കണ്ണൂർ ജില്ലാ സെക്രട്ടറി പി…
Read More » - 11 August
വിദ്യാർത്ഥികൾക്ക് യൂണിഫോമിൽ വിവേചനം : കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍
മലപ്പുറം: ഒരു ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് തരത്തിലുള്ള യൂണിഫോമുകള്‍ തയ്യാറാക്കിയ സ്കൂള്‍ വിവാദത്തില്‍. മലപ്പുറം പാണ്ടിക്കാട് അല്‍ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്കൂളാണ് പഠന നിലവാരത്തിന്റെ പേരില്‍…
Read More » - 11 August
ബീച്ചില്‍ യുവതി കുത്തേറ്റുമരിച്ചു
കൊച്ചി: ചെറായിയില്‍ യുവതി കുത്തേറ്റുമരിച്ചു. വരാപ്പുഴ സ്വദേശിനി ശീതള്‍(30) ആണ് മരിച്ചത്. കുത്തേറ്റ ഇവരെ ആശുപത്രിയില്‍ എത്തിക്കും മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. ബീച്ചില്‍വെച്ച് കുത്തേറ്റ യുവതി…
Read More » - 11 August
അതിരപ്പിള്ളി പദ്ധതിക്കെതിരെ വി എസ്
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐയ്ക്കൊപ്പം ചേര്‍ന്ന് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്. അച്ച്യുതാനന്ദനും. പദ്ധതി നടപ്പിലാകില്ലെന്ന് വി.എസ് തുറന്നടിച്ചു. ഏകപക്ഷീയമായി നടപ്പിലാക്കാന്‍ സര്‍ക്കാരിന്…
Read More » - 11 August
ദിലീപിന്റെ ജാമ്യാപേക്ഷ മാറ്റി
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ജാമ്യം തേടി രണ്ടാംതവണയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.…
Read More » - 11 August
മന്ത്രിയുടെ റിസോർട്ടിലേക്ക് മാത്രമായി സര്‍ക്കാര്‍ വക ലക്ഷങ്ങളുടെ റോഡ് ടാറിംഗ് വിവാദമാകുന്നു
ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് മാത്രമായി ലക്ഷങ്ങള്‍ ചെലവഴിച്ച് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വക റോഡ് ടാറിംഗ്. നെഹ്റു ട്രോഫി വള്ളംകളി നാളെ…
Read More » - 11 August
വ്യാജ രസീത് സംഭവം; ബിജെപി കേന്ദ്ര നേതൃത്വം അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: വ്യാജ രസീത് അടിച്ചു പണ പിരിവു നടത്തിയ സംഭവത്തിൽ ബിജെപി ദേശീയ നേതൃത്വം അന്വേഷണം ആരംഭിച്ചു. കോഴിക്കോട് ജില്ലാ അധ്യക്ഷനാണ് ഈ വിവരം ഒരു ചാനലിനോട്…
Read More » - 11 August
തൃശ്ശൂരില്‍ ഇത്തവണയും പെണ്‍പുലികള്‍ ഇറങ്ങും
തൃശ്ശൂരില്‍ ഇത്തവണ പുലിക്കളിയ്ക്ക് കൂടുതല്‍ പെണ്‍പുലികള്‍ ഇറങ്ങും. വിങ്സ് (വിമന്‍ ഇന്റഗ്രേഷന്‍ ആന്റ് ഗ്രോത്ത് ത്രൂ സ്പോര്‍ട്സ്) എന്ന സംഘടനയാണ് പെണ്‍പുലികളെ രംഗത്തിറക്കുന്നത്. കഴിഞ്ഞ തവണ ചരിത്രത്തില്‍…
Read More » - 11 August
ചാനൽ ജീവനക്കാരി ആത്മഹത്യക്കു ശ്രമിച്ചു: പ്രമുഖ മാധ്യമ പ്രവർത്തകനെതിരെ ആരോപണം
തിരുവനന്തപുരം: ന്യസ് 18 ചാനല്‍ വിവാദത്തില്‍. ചാനലിലെ വനിതാ മാധ്യമ പ്രവര്‍ത്തക ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതാണ് വിവാദത്തിനിടയാക്കിയത്. അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനും അവതാരകനുമായ സനീഷിനെതിരെ ആരോപണം ഉന്നയിച്ചാണ് ആത്മഹത്യാശ്രമമെന്നാണ്…
Read More » - 11 August
എം എൽ എമാരും മന്ത്രിമാരും അടങ്ങുന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ളീല സന്ദേശം: അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക്
തിരുവനന്തപുരം: മന്ത്രിമാരും എംഎല്‍എമാരും സിപിഎം നേതാക്കളുമടക്കമുള്ള പ്രമുഖര്‍ ഉള്‍പ്പെട്ട വാട്സാപ് ഗൂപ്പിലേക്ക് അശ്ലീല വിഡിയോ സന്ദേശം അയച്ച സംഭവം വിവാദമാകുന്നു. ബുധനാഴ്ച ഉച്ചയ്ക്കാണ് തലസ്ഥാനത്തെ പ്രമുഖര്‍ ഉള്‍പ്പെട്ട…
Read More » - 11 August
കോഴിക്കോട് യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ എ ബി വി പിക്ക് മികച്ച മുന്നേറ്റം .
തൃശൂര്‍: വിവിധ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ എ ബി വിപി മികച്ച പ്രകടനം കാഴ്ചവെച്ചു. കുന്ദംകുളം വിവേകാനന്ദ കോളേജ്, കല്ലേപ്പുള്ളി ഐ എച് ആർ ഡി,കൊടുങ്ങല്ലൂർ ഐ…
Read More » - 11 August
സേവന മേഖലയില്‍ മേല്‍നോട്ട സമിതിയ്ക്ക് പരിഗണന: മുഖ്യമന്ത്രി
തിരുവനന്തപുരം :സേവനാവകാശം നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ വിവരവകാശ കമ്മീഷന് മാതൃകയില്‍ മേല്‍നോട്ട സമിതി രൂപീകരിയ്ക്കാന്‍ ആലോചിയ്ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സേവനം യഥാവിധി ലഭിയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.…
Read More » - 11 August
സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ക്രൂരതകളെ കുറിച്ച് മന്ത്രി സുധാകരന് വെളിപ്പെടുത്തുന്നത്
തിരുവനന്തപുരം : സര്‍ക്കാര്‍ ആശുപത്രികളിലെ ഉപകരണങ്ങള്‍ കേടാക്കുന്നത് ജീവനക്കാരെന്ന് മന്ത്രി ജി സുധാകരന്. സ്വന്തം അനുഭവത്തില്‍ നിന്നാണ് പറയുന്നതെന്നും സ്വകാര്യ ആശുപത്രികളിലെ യന്ത്രങ്ങള്‍ കേടാവാറില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More »