Kerala
- Jul- 2017 -22 July
കുടുംബ വഴക്ക് ; ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
തൃശൂർ ; കുടുംബ വഴക്ക് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. തൃശൂര്‍ ചേലക്കരയില്‍ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്. സ്വര്‍ണപ്പണിക്കാരനായ വിനീത് ആണ് ഭാര്യ…
Read More » - 22 July
പൂവ് ചോദിച്ച വിജയലക്ഷ്മിക്ക് പൂവസന്തം നൽകി ഹരിഹരൻ
ഗായകൻ ഹരിഹരനെ നേരില്‍ കാണണമെന്നായിരുന്നു ഗായിക വൈക്കം വിജയലക്ഷ്മിയുടെ ഏറ്റവും വലിയ ആഗ്രഹം. ഹരിഹരനും സ്റ്റീഫന്‍ ദേവസിയും ചേര്‍ന്നൊരുക്കിയ സംഗീതരാവിൽ അത് നടന്നതിന്റെ സന്തോഷത്തിലാണ് വൈക്കം വിജയലക്ഷ്മി.…
Read More » - 22 July
അറസ്റ്റിനെക്കുറിച്ച് എം.വിൻസെന്റ് പറയുന്നത്
തിരുവനന്തപുരം: അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വിൻസെന്റ് എംഎൽഎ. ഇത് രാഷ്ട്രീയ പകപോക്കലാണ്. അതിന്റെ ഇരയാണ് താൻ. ഇതിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദം ചലുത്തിയെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 22 July
വിൻസെന്റിനെ റിമാൻഡ് ചെയ്തു
തിരുവനന്തപുരം ; സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ എംഎൽഎ എം.വിൻസെന്റിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എംഎൽഎ ഹോസ്റ്റലിൽ നടന്ന രണ്ടര മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു വിൻസെന്റിനെ…
Read More » - 22 July
വിന്‍സെന്റിന്റെ അറസ്റ്റില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല
കോട്ടയം: കോവളം എംഎല്‍എ എം.വിന്‍സെന്റിന്റെ അറസ്റ്റില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിന്‍സെന്റിന്റെ അറസ്റ്റ് അസാധാരണമായ നടപടിയാണെന്ന് രമേശ് ചെന്നിത്തല. പാര്‍ട്ടി സംഭവം ഗൗരവമായാണ് കാണുന്നത്.…
Read More » - 22 July
മാധ്യമങ്ങളെ കാണാതെ കുമ്മനം കാരണം ഇതാണ്
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ ആരോപണം ചര്‍ച്ച ചെയ്ത ബിജെപി സംസ്ഥാന സമിതി യോഗത്തിനുശേഷം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയില്ല. പകരം പിഎസ്…
Read More » - 22 July
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1. ബീഫ് കൊലപാതകങ്ങളെ പരിഹസിച്ച് ഫ്രാന്‍സ് മുപ്പത് പേജുകളുള്ള ചിത്രകഥയിലൂടെയാണ് ഫ്രാന്‍സ്,ഇന്ത്യയിലെ ഗോ രക്ഷകരുടെ ക്രൂരത ചിത്രീകരിച്ചിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വില്യം ഡെ തെമാറിസാണ് ചിത്രകഥയുടെ…
Read More » - 22 July
സ്ത്രീകൾക്കെതിരായ അതിക്രമം ; കർശന നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം ; സ്ത്രീകൾക്കെതിരായ അതിക്രമം കർശന നടപടിയെന്ന് മുഖ്യമന്ത്രി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. “സ്ത്രീകൾക്കെതിരായ ഏത് അതിക്രമവും കർക്കശമായി നേരിടുമെന്നും സ്ത്രീത്വത്തിനു നേരെ നീളുന്ന…
Read More » - 22 July
മമ്മൂട്ടിയെ കസ്റ്റംസുകാര്‍ പിടികൂടിയോ? സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വാര്‍ത്തയുടെ സത്യാവസ്ഥ
കൊച്ചി♦ഡ്യൂട്ടി അടയ്ക്കാതെ ടി.വി കടത്താന്‍ ശ്രമിച്ച നടന് മമ്മൂട്ടിയെ കസ്റ്റംസുകാര്‍ പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് സംഭവം. ഇന്ന് രാവിലെ മുതല്‍ ഫേസ്ബുക്കില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന ഒരു…
Read More » - 22 July
എംഎല്‍എയക്ക് എതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ
തിരുവനന്തപുരം : കോവളം എംഎല്‍എ എം.വിന്‍സെന്റിനെ എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ. എം. വിന്‍സെന്റ് എംഎല്‍എ തന്നെ ശാരീരികമായും മാസികമായും പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി തന്നെ എംഎല്‍എ…
Read More » - 22 July
പിണറായി സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ ആര്‍ക്കാടാ സിപിഎം പ്രവര്‍ത്തകരെ അടിക്കാന്‍ ധൈര്യം !!!
ഞങ്ങള്‍ സിപിഎം പ്രവര്‍ത്തകരാണ്. ഞങ്ങളുടെ പാര്‍ട്ടി സംസ്ഥാനം ഭരിക്കുമ്പോള്‍ ആര്‍ക്കാടാ പ്രവര്‍ത്തകരെ അടിക്കാന്‍ ധൈര്യം. മദ്യലഹരിയിലായ രണ്ടുപേര്‍ പോലീസ് സ്റ്റേഷനുകളില്‍ വെച്ച് പോലീസിനെ ഭീഷണിപ്പെടുത്തുകയും, തെറി അഭിഷേകം…
Read More » - 22 July
തീവ്രവാദികളുമായി ഏറ്റുമുട്ടി മരണമുഖത്ത് നിന്നും തിരികെക്കയറിയ പട്ടാളക്കാരൻ; ഈ ജീവിതകഥ ഇന്ത്യക്കാർക്ക് അഭിമാനം
കശ്മീരിൽ തീവ്രവാദികളുമായി ഏറ്റുമുട്ടി മരണമുഖത്തുനിന്നു തിരികെയെത്തിയ മേജർ ഋഷിയുടെ ജീവിതകഥ ആർക്കും പ്രജോദനമേകുന്ന ഒന്നാണ്. കെഎസ്ഇബിയിലെയും എയർ ഇന്ത്യയിലെയും ജോലി ഉപേക്ഷിച്ചു സൈനിക സേവനത്തിന് ഇറങ്ങിപ്പുറപ്പെട്ട മുതുകുളം…
Read More » - 22 July
ഇപ്പോൾ ഉയർന്നിരിക്കുന്ന വിവാദം ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ; ബിജെപി
തിരുവനന്തപുരം ; “മെഡിക്കൽ കോഴയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നിരിക്കുന്ന വിവാദം ചെയാത്ത കുറ്റത്തിന്റെ പേരിലെന്ന് ” ബിജെ പി നേതാവ് ശ്രീധരൻ പിള്ള. വാർത്ത സമ്മേളനത്തിൽ മാധ്യമങ്ങളോട്…
Read More » - 22 July
എംഎല്‍എ അറസ്റ്റില്‍
കോവളം എംഎല്‍എ എം.വിന്‍സെന്റിനെ പോലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം സ്വദേശിയായ വീട്ടമ്മയെ പീഡിപ്പിച്ചന്നെ പരാതിയിലാണ് അറസ്റ്റ്. മൂന്ന് മണിക്കൂര്‍ എം.എല്‍.എ ഹോസ്റ്റലില്‍ ചോദ്യം ചെയ്ത ശേഷമാണ് അറസറ്റ്…
Read More » - 22 July
വിന്‍സെന്റിനെ പോലീസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം ; കോവളം എംഎൽഎ വിൻസെന്റിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എംഎൽഎ ഹോസ്റ്റലിൽ വെച്ചുള്ള ചോദ്യം ചെയല് പൂര്‍ത്തിയായി. കൂടുതല്‍ ചോദ്യം ചെയ്യലിനായി വിൻസെന്റിനെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റും.…
Read More » - 22 July
ദേശീയ ചിഹ്നത്തെ മോശമായി ചിത്രീകരിച്ചു ; ഡിവൈഎഫ്ഐക്കെതിരെ കേസ്
കരുനാഗപ്പള്ളി ; ദേശീയ ചിഹ്നത്തെ മോശമായി ചിത്രീകരിച്ച ഡിവൈഎഫ്ഐക്കെതിരെ കേസ്. കരുനാഗപ്പള്ളി കുലശേഖരപുരം പഞ്ചായത്തിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 15ന് നടക്കുന്ന യുവജന മാർച്ചിന്റെ പോസ്റ്ററിൽ ദേശീയ…
Read More » - 22 July
എംഎല്‍എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ
തിരുവനന്തപുരം: സ്ത്രീ പീഡനക്കേസില്‍ ആരോപണ വിധേയനായ എം.വിന്‍സെന്റ് എംഎല്‍എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ രംഗത്ത്. എം.എല്‍എയെ പോലീസ് ചോദ്യം ചെയുന്ന എംഎല്‍എ ഹോസ്റ്റലിലേക്കാണ് ഡിവൈഎഫ്ഐ രാജി ആവശ്യപ്പെട്ട്…
Read More » - 22 July
മുന്‍കൂര്‍ ജാമ്യം തേടി വിൻസെന്റ്
തിരുവനന്തപുരം ; മുന്‍കൂര്‍ ജാമ്യം തേടി വിൻസെന്റ്. തിരുവനന്തപുരം കോടതിയിലാണ് കോവളം എംഎല്‍എ വിൻസെന്റ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരെയുള്ള പരാതി അടിസ്ഥാന രഹിതമാണെന്ന് എംഎല്‍എ പറഞ്ഞു. നിലവില്‍…
Read More » - 22 July
ബിജെപി നേതാക്കൾ ഉൾപ്പെട്ട 5.6 കോടി കോഴപ്പണം ഡൽഹിയിലെത്തിയതിങ്ങനെ
ഡല്‍ഹിയില്‍ കണ്‍സള്‍ട്ടന്‍സി നടത്തുന്നു എന്നു പറയുന്ന സതീഷ് നായരും, ബി ജെ പി സഹകരണ സെല്‍ കണ്‍വീനര്‍ ആര്.എസ് വിനോദും, കുമ്മനത്തിന്റെ സെക്രട്ടറി ആയിരുന്ന രാകേഷും, ഇവരോടൊപ്പം…
Read More » - 22 July
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം കൂടുതല്‍ കുരുക്കിലേക്ക്
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം കൂടുതല്‍ കുരുക്കിലേക്ക്. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ രണ്ട് അലോട്മെന്റ് നടത്താതെയും കരാര്‍ ഒപ്പുവയ്ക്കാന്‍ സന്നദ്ധത അറിയിച്ച സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ കാര്യത്തില്‍…
Read More » - 22 July
ദിലീപിന്റെ അറസ്റ്റിന് പിന്നില്‍ മൂന്ന് പേരുടെ ഗൂഢാലോചന : പി.സി.ജോര്‍ജ്
കൊച്ചി: ദിലീപിന്റെ അറസ്റ്റിനു പിന്നില്‍ 3 പേരുടെ ഗൂഢാലോചയാണെന്ന് എം.എല്‍.എ പി.സി ജോര്‍ജ്. കോടിയേരിയും, എഡിജിപി ബി.സന്ധ്യയും ഒരു തീയേറ്റര്‍ ഉടമയും ചേര്‍ന്നുള്ള പദ്ധതിയാണിതെന്നും പി.സി…
Read More » - 22 July
രണ്ടു ബി.ജെ.പി നേതാക്കൾക്ക് വിജിലൻസിന്റെ നോട്ടീസ്
തിരുവനന്തപുരം: രണ്ടു ബി.ജെ.പി നേതാക്കൾക്ക് വിജിലൻസിന്റെ നോട്ടീസ്. മെഡിക്കല്‍ കോഴ കേസുമായി ബന്ധപ്പെട്ടാണ് രണ്ട് ബിജെപി നേതാക്കള്‍ക്ക് വിജിലന്‍സ് നോട്ടീസ് നൽകിയത്. കെപി ശ്രീശന്, കെ നസീര്‍…
Read More » - 22 July
. പീഡന കേസ് : എം.വിന്‍സന്റ് എം.എല്‍.എയ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് : അറസ്റ്റ് ഉടന്‍
തിരുവനന്തപുരം : കോവളം എം.എല്‍.എ എം.വിന്സന്റിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് . ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സാഹചര്യതെളിവുകളും എം.എല്‍.എയ്ക്ക് എതിരെയാണ്. അഞ്ച് മാസത്തിനിടെ…
Read More » - 22 July
- 22 July
മെഡിക്കല്‍ കോഴ തനിക്കെതിരെ ഉന്നത ഗൂഢാലോചന നടന്നു :എം.ടി.രമേശ്
തിരുവനന്തപുരം : മെഡിക്കല്‍ കോഴ സംബന്ധിച്ച് തനിക്കെതിരെ ഉന്നത ഗൂഢാലോചന നടന്നുവെന്ന് എം.ടി.രമേശ്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ബി.ജെ.പി കോര്‍ കമ്മിറ്റിയില്‍ ആവശ്യപ്പെട്ടു.
Read More »