Kerala
- Jun- 2017 -9 June
സിബിഐ അന്വേഷണം: കേന്ദ്രസര്‍ക്കാരിന്റെ സഹായം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ കുടുംബം
തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസില്‍ കാര്യമായ മാറ്റങ്ങളുണ്ടാകാത്ത സാഹചര്യത്തില്‍ കുടുംബം കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെടാനാണ് കേന്ദ്രത്തെ സമീപിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്…
Read More » - 9 June
അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. പാലൂർ ഉൗരിലെ വള്ളിയുടെ രണ്ടു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് 1.3 കിലോഗ്രാം ഭാരം മാത്രമാണുണ്ടായിരുന്നത്. ഹൃദയവാല്‍വിലെ തകരാറാണ്…
Read More » - 9 June
സംഘര്‍ഷം: ഡിവൈഎഫ്ഐ പ്രവര്ത്തകന് കുത്തേറ്റു: നാളെ ഹർത്താൽ
എറണാകുളം: വടുതലയില്‍ സിപിഎം- ബിജെപി സംഘര്‍ഷത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനു കുത്തേറ്റു.സംഘര്‍ഷത്തെത്തുടര്‍ന്ന് വടുതലയില്‍ സിപിഎം നാളെ ഹര്‍ത്താലിനു ആഹ്വാനം ചെയ്തു.സംഘര്‍ഷത്തെത്തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍…
Read More » - 9 June
പീഡനത്തിനിരയായ വൃദ്ധയെ എസ് ഐ ചമഞ്ഞ് വീണ്ടും പീഡിപ്പിക്കാൻ ശ്രമം: പിടിയിലായ പ്രതിയുടെ മൊഴി അമ്പരപ്പിക്കുന്നത്
കൊട്ടിയം: പീഡനത്തിനിരയായ വയോധികയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമം. ക്രൈം ബ്രാഞ്ച് എസ് ഐ ചമഞ്ഞു പീഡന ശ്രമം നടത്തിയത് ആദ്യം പീഡിപ്പിച്ച പ്രതിയുടെ സഹ തടവുകാരൻ. ഇയാൾ…
Read More » - 9 June
ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്; മലയാളിക്ക് നഷ്ടമായത് ഒരു ലക്ഷം
കോലഞ്ചേരി: ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ കോലഞ്ചേരി സ്വദേശിയുടെ പണം നഷ്ടപ്പെട്ടു. ഒരു ലക്ഷം രൂപയാണ് പൂതൃക്ക നടുവിലെ വീട്ടില്‍ ജോജിയ്ക്ക് നഷ്ടമായത്. ജോജി വര്‍ഗീസിന്റെ എച്ച്.ഡി.എഫ്.സി. ബാങ്ക്…
Read More » - 9 June
ഹയര്‍സെക്കന്‍ഡറി സേ പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം: ഇന്ന് നടക്കാനിരുന്ന ഹയര്‍സെക്കന്‍ഡറി സേ പരീക്ഷ മാറ്റിവച്ചു. ജൂണ്‍ 15ന് പരീക്ഷ നടക്കുന്നതാണ്. കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍ നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവെച്ചത്. സിപിഎം ജില്ലാ…
Read More » - 9 June
പവർകട്ട്; റിട്ട.ജഡ്ജി വൈദ്യുതി ജീവനക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തു
ന്യൂഡല്‍ഹി: റിട്ട.ജഡ്ജി വൈദ്യുതി ജീവനക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തു. റിട്ട.ജഡ്ജി അടിയ്ക്കടി ഉണ്ടാകുന്ന പവര്‍കട്ടിൽ കലിപൂണ്ടാണ് വൈദ്യുതിവകുപ്പ് ജീവനക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തത്. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ജീവനക്കാര്‍ പറഞ്ഞു. ഹരിയാണ വൈദ്യുതി ഭവനിലെ…
Read More » - 9 June
സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിലേക്ക് ബോംബേറ്; ജില്ലയിൽ ഇന്ന് ഹർത്താൽ
കോഴിക്കോട്: സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിലേക്ക് ബോംബേറ്. സി.പി.എമ്മിന്റെ കോഴിക്കോട് ജില്ലാകമ്മിറ്റി ഓഫീസിലേക്കാണ് അജ്ഞാതര്‍ സ്റ്റീല്‍ ബോംബെറിഞ്ഞത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെയാണ് സംഭവം നടന്നത്. ജില്ലാസെക്രട്ടറി പി. മോഹനന്…
Read More » - 9 June
അതിരപ്പിള്ളിയിലേക്ക് പ്രത്യേക സൗകര്യങ്ങളുമായി മഴയാത്ര
ആതിരപ്പിള്ളി: അതിരപ്പിള്ളിയിലേക്ക് പ്രത്യേക സൗകര്യങ്ങളുമായി മഴയാത്ര. കേരള ടൂറിസം വകുപ്പാണ് അതിരപ്പിള്ളി-ഷോളയാര്‍ വനമേഖലയിലൂടെ മഴയാത്രയ്ക്ക് സംവിധാനം ഒരുക്കിയത്. രാവിലെ എട്ടുമണിക്ക് അതിരപ്പിള്ളി-വാഴച്ചാല്‍-തുമ്പൂര്‍മുഴി ഡിഎംസിയുടെ നേതൃത്വത്തിലുള്ള ഈ ജംഗിള്‍…
Read More » - 8 June
പുതിയ മദ്യനയം പിൻവലിക്കണമെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം : ജനവിരുദ്ധമായ പുതിയ മദ്യനയം പിൻവലിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരളത്തെ മുന്നോട്ടല്ല പിന്നോട്ട് നയിക്കുന്നതാണ് സർക്കാരിന്റെ പുതിയ മദ്യനയം. മുൻ യുഡിഎഫ്…
Read More » - 8 June
അഗതിമന്ദിരത്തിലെ പെണ്‍കുട്ടികളുടെ ആത്മഹത്യ ; പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം : കൊല്ലത്തെ സര്‍ക്കാര്‍ അഗതിമന്ദിരത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.…
Read More » - 8 June
നിരവധി സ്ഥലങ്ങളിൽ നാളെ ഹർത്താൽ
നിരവധി സ്ഥലങ്ങളിൽ നാളെ ഹർത്താൽ. പാർട്ടി ഓഫീസുകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് തിരുവള്ളൂരിൽ മുസ്ലീം ലീഗും, വടകര, കൊയിലാണ്ടി താലൂക്കില്‍ സംഘ പരിവാര്‍ സംഘടനകളുമാണ് നാളെ ഹർത്താൽ പ്രഖ്യാപിച്ചത്.…
Read More » - 8 June
തിരിച്ചറിയല്‍ രേഖകള്‍ ഇന്റര്‍നെറ്റ് കഫേകളില്‍ സ്കാന്‍ ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി പോലീസ്
ആധാര്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ ഇന്റര്‍നെറ്റ് കഫേകളില്‍ സ്കാന്‍ ചെയ്യുന്നവര്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍. സ്കാൻ ചെയ്യുന്ന ഡോക്യൂമെന്റുകൾ പലതും കംപ്യൂട്ടറുകളിൽ തന്നെ…
Read More » - 8 June
പുതിയ മദ്യ നയം പ്രഖ്യാപിച്ചു
തിരുവനന്തപുരം : പുതിയ മദ്യ നയം പ്രഖ്യാപിച്ചു . വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് പുതിയ മദ്യ നയം പ്രഖ്യാപിച്ചത്. യുഡിഎഫിന്റെ മദ്യ നയം പൂർണ പരാജയമെന്ന് മുഖ്യമന്ത്രി.…
Read More » - 8 June
വ്യത്യസ്ത സമരവുമായി കെഎസ്ആർടിസി ജീവനക്കാർ
ആലപ്പുഴ ചെങ്ങന്നൂർ: ശമ്പളം പോലും തരാതെ പട്ടിണിക്കിടുന്ന ഇടതു സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ചെങ്ങന്നൂർ കെഎസ്ആർടിസിയിലെ ബിഎംഎസ്സ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന അരിയില്ലാതെ കഞ്ഞി വെച്ചുള്ള പട്ടിണി…
Read More » - 8 June
മിശ്രവിവാഹത്തിൽ അത്ര വലിയ പ്രശ്നങ്ങൾ ഉണ്ടോ? കൗൺസലിങ് സൈക്കോളജിസ്റ്റ് കല ഷിബു പറയുന്നതിങ്ങനെ
മിശ്ര വിവാഹത്തിൽ അത്ര വലിയ പ്രശ്നങ്ങൾ ഉണ്ടോ..? ഈ ചോദ്യത്തിന് എന്ത് ഉത്തരം ആണ് പറയേണ്ടത് എന്ന് ആലോചിച്ചേ പറ്റൂ.. അദ്ധ്യാപിക ശിഷ്യയോട് കാലത്തിനും അപ്പുറം നിന്ന്…
Read More » - 8 June
മന്ത്രി വരുന്നു ; മോടികൂട്ടി ആശുപത്രി
ആലപ്പുഴ മാവേലിക്കര: മന്ത്രിയുടെ വരവിനു മുന്നോടിയായി മോടികൂട്ടി ആശുപത്രി. മാവേലിക്കര ഗവണ്മെന്റ് ഹോസ്പിറ്റലിലാണ് ആരോഗ്യ മന്ത്രിയുടെ സന്ദര്‍നം പ്രമാണിച്ച് തകൃതിയായ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എന്നാൽ ആവശ്യത്തിന്…
Read More » - 8 June
വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട് : കോളേജ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് ഫിസിക്കൽ എജ്യുക്കേഷൻ കോളജിലാണ് സംഭവം. വിദ്യാർഥിനികളുടെ ഫോട്ടോ ആധ്യാപകൻ മോർഫ് ചെയ്ത് ദുരുപയോഗം ചെയ്തതായി പരാതിയെ തുടർന്ന്…
Read More » - 8 June
മദ്യ നയം വേഗം പ്രഖ്യാപിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടെന്ന് വൈക്കം വിശ്വൻ
തിരുവനന്തപുരം : മദ്യ നയം വേഗം പ്രഖ്യാപിക്കാൻ സർക്കാരിനോട് ആവശ്യപ്പട്ടെന്ന് വൈക്കം വിശ്വൻ. മദ്യ വിൽപ്പന കൂടിയതിനാൽ നിലവിലെ മദ്യ നയത്തിൽ പൊളിച്ചെഴുത്ത് വേണം. മദ്യ നിരോധനം…
Read More » - 8 June
മദ്യ നയം അജണ്ടയിൽ
തിരുവനന്തപുരം ; മദ്യ നയം മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയിൽ. വൈകിട്ട് ആറു മണിക്ക് മുഖ്യ മന്ത്രിയുടെ വാർത്ത സമ്മേളനം
Read More » - 8 June
മഞ്ചേശ്വരം കള്ളവോട്ട് വിസ്താരം ആരംഭിച്ചു: ഹാജരായത് രണ്ടുപേർ: വിദേശത്തുള്ളവരുടെ പാസ്പോര്‍ട്ട് വിവരങ്ങൾ ശേഖരിച്ചു തുടങ്ങി
കൊച്ചി: മഞ്ചേശ്വരത്ത് വ്യാപകമായി കള്ളവോട്ട് നടന്നതായുള്ള പരാതിയിലെ കേസ് വിസ്താരം ഹൈക്കോടതിയിൽ ആരംഭിച്ചു.ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും 89 വോട്ടിനു പരാജയപ്പെട്ട സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ സമർപ്പിച്ച…
Read More » - 8 June
ആളുമാറി സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു
മലപ്പുറം: ആളു മാറിയതറിയാതെ ബന്ധുക്കൾ മൃതദേഹം സംസ്കരിച്ചു.തുടർന്ന് അബദ്ധം മനസ്സിലായതോടെ കല്ലറ തുറന്ന് മൃതദേഹംവീണ്ടും ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.മോർച്ചറിയിൽ വച്ച മൃതദേഹങ്ങൾ തമ്മിൽ മാറിപ്പോയതാണ് കാരണം.മുട്ടിക്കടവ് സ്വദേശിനി…
Read More » - 8 June
വഴിയോര കച്ചവടക്കാരില്‍ നിന്ന് വാങ്ങിയ എമര്‍ജന്‍സി ലൈറ്റ് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്
ശാസ്താംകോട്ട : വഴിയോര കച്ചവടക്കാരില്‍ നിന്ന് വാങ്ങിയ എമര്‍ജന്‍സി ലൈറ്റ് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്. കുന്നത്തൂര്‍ ഐവര്‍കാല സ്വദേശി ബിനു എന്ന 35 കാരനാണ്…
Read More » - 8 June
കയ്യേറ്റ ശ്രമം ഉണ്ടായെന്ന് കള്ളപ്രചരണം നടത്തി സംസ്ഥാനത്ത് കലാപം അഴിച്ചു വിടാനാണ് സിപിഎം ശ്രമം; കുമ്മനം
തിരുവനന്തപുരം: സീതാറാം യെച്ചുരിക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായെന്ന് അബദ്ധ പ്രചാരണം നടത്തി കേരളത്തെ കലാപ ഭൂമിയാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ.തന്നെ…
Read More » - 8 June
ടാർപോളിൻ കൊണ്ട് പൊതിഞ്ഞു ഒരു പോലീസ് സ്റ്റേഷൻ
ബിനിൽ കണ്ണൂർ കണ്ണൂർ: മഴപെയ്താൽ ഒരു തുള്ളിപോലും വെളിയിൽ വിടാത്ത ഒരു പോലീസ് സ്റ്റേഷൻ. ടാർപോളിൻ വലിച്ചു കെട്ടി താൽക്കാലിക രക്ഷ നേടി ഒൻപതു വനിതാ പോലീസ്…
Read More »