Kerala
- Jun- 2017 -8 June
ആളുമാറി സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു
മലപ്പുറം: ആളു മാറിയതറിയാതെ ബന്ധുക്കൾ മൃതദേഹം സംസ്കരിച്ചു.തുടർന്ന് അബദ്ധം മനസ്സിലായതോടെ കല്ലറ തുറന്ന് മൃതദേഹംവീണ്ടും ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.മോർച്ചറിയിൽ വച്ച മൃതദേഹങ്ങൾ തമ്മിൽ മാറിപ്പോയതാണ് കാരണം.മുട്ടിക്കടവ് സ്വദേശിനി…
Read More » - 8 June
വഴിയോര കച്ചവടക്കാരില്‍ നിന്ന് വാങ്ങിയ എമര്‍ജന്‍സി ലൈറ്റ് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്
ശാസ്താംകോട്ട : വഴിയോര കച്ചവടക്കാരില്‍ നിന്ന് വാങ്ങിയ എമര്‍ജന്‍സി ലൈറ്റ് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്. കുന്നത്തൂര്‍ ഐവര്‍കാല സ്വദേശി ബിനു എന്ന 35 കാരനാണ്…
Read More » - 8 June
കയ്യേറ്റ ശ്രമം ഉണ്ടായെന്ന് കള്ളപ്രചരണം നടത്തി സംസ്ഥാനത്ത് കലാപം അഴിച്ചു വിടാനാണ് സിപിഎം ശ്രമം; കുമ്മനം
തിരുവനന്തപുരം: സീതാറാം യെച്ചുരിക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായെന്ന് അബദ്ധ പ്രചാരണം നടത്തി കേരളത്തെ കലാപ ഭൂമിയാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ.തന്നെ…
Read More » - 8 June
ടാർപോളിൻ കൊണ്ട് പൊതിഞ്ഞു ഒരു പോലീസ് സ്റ്റേഷൻ
ബിനിൽ കണ്ണൂർ കണ്ണൂർ: മഴപെയ്താൽ ഒരു തുള്ളിപോലും വെളിയിൽ വിടാത്ത ഒരു പോലീസ് സ്റ്റേഷൻ. ടാർപോളിൻ വലിച്ചു കെട്ടി താൽക്കാലിക രക്ഷ നേടി ഒൻപതു വനിതാ പോലീസ്…
Read More » - 8 June
പുലാമന്തോൾ ടൗണിൽ മോഷണ പരമ്പര: ടൗണിലെ അഞ്ചു കടകൾ കുത്തിതുറന്ന് പണവും, മൊബൈലുകളും മോഷണം.
നിഷാദ് വെട്ടത്തൂർ പുലാമന്തോൾ : ടൗണിൽ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ തുടർച്ചയായ ദിവസങ്ങളിൽ നടന്ന മോഷണങ്ങൾ വ്യാപാരികളെ ആശങ്കയിലാഴ്ത്തി. ദിവസങ്ങളോളമായി ടൗണിലെ പെരിന്തൽമണ്ണ റോഡ്, കൊളത്തൂർ റോഡ്,…
Read More » - 8 June
ബാറുകള്‍ തുറന്നേക്കും
തിരുവനന്തപുരം: സര്‍ക്കാര്‍ പുതിയ മദ്യനയം ഇന്ന് പ്രഖ്യാപിച്ചേക്കും. മദ്യനയം പ്രഖ്യാപിക്കുന്നതുവഴി നിയമതടസ്സമില്ലാതെ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറന്നേക്കുമെന്നാണ് സൂചന. ടൂറിസം മേഖലയ്ക്ക് പ്രത്യേക പരിഗണന…
Read More » - 8 June
ഇടുക്കി മെഡിക്കല്‍ കോളേജ് അടച്ചുപൂട്ടിയതായിസര്ക്കാര് സത്യവാങ്മൂലം
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ മെഡിക്കല്‍ കോളേജ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തീരുമാനത്തെക്കുറിച്ചുള്ള സത്യവാങ് മൂലവും സർക്കാർ മെഡിക്കല്‍ കൗണ്‍സിലിന് നൽകി.കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതിന് അംഗീകാരം നല്‍കിയിരുന്നെങ്കിലും…
Read More » - 8 June
ദേശീയപാതയില്‍ പത്തുകിലോമീറ്ററിനുള്ളില്‍ ഒരു ആംബുലന്‍സ്
കൃഷ്ണകുമാർ മലപ്പുറം: ജില്ലയിലെ ദേശീയപാതയില്‍ പത്തുകിലോമീറ്റര്‍ പരിധിയില്‍ ഒരു ആംബുലന്‍സ് എന്ന ലക്ഷ്യത്തിലേക്ക് ജില്ലയും. അപകടസ്ഥലത്ത് അഞ്ചുമിനിറ്റിനുള്ളില്‍ ആംബുലന്‍സ് എത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലയില്‍ 102…
Read More » - 8 June
കെ.എസ്.ഇ.ബി. ഓഫീസ് നഗരസഭ സീല്‍ചെയ്തു
കൃഷ്ണകുമാർ. തിരൂരങ്ങാടി: നഗരസഭ പൊളിച്ചുനീക്കാന്‍ തീരുമാനിച്ച കെട്ടിടത്തില്‍നിന്നും ഒഴിഞ്ഞുപോകാത്തതിനെത്തുടര്ന്ന് കെ.എസ്.ഇ.ബി.യുടെ തിരൂരങ്ങാടി സെക്ഷന്‍ ഓഫീസ് നഗരസഭാ അധികൃതര്‍ പൂട്ടി സീല്‍ചെയ്തു. ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. രാത്രി…
Read More » - 8 June
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം; ഏകദിന ശില്പശാല സംഘടിപ്പിച്ചു
അനിൽകുമാർ വയനാട്: നഗരസഭയുടെ ക്രിയാത്മകമായ ചുവടുവെപ്പിന് അംഗീകാരമായി മാനന്തവാടിയെ ‘ബീക്കണ്‍’ മുനിസിപ്പാലിറ്റിയായി സംസ്ഥാന ശുചിത്വ മിഷന് തെരെഞ്ഞെടുത്തു. വികേന്ദ്രീകൃത സംസ്കരണം, ഉറവിട സംസ്കരണം, എന്റെ മാലിന്യം എന്റെ…
Read More » - 8 June
നീയൊക്കെ പഠിച്ചു പാസായി കോഴ്സ് കംപ്ലീറ്റ് ചെയ്യില്ലടീ: ഇസിആർ കോളേജ് ചെയർമാൻ മധു ഭാസ്ക്കറിന്റെ തെറിവിളി ഭീഷണിയുടെ ശബ്ദരേഖ പുറത്തുവിട്ട് വിദ്യാർത്ഥിനികൾ… !
തിരുവനന്തപുരം: കർണാടകയിലെ നഴ്സിങ് കോളേജുകളുടെ പേരിൽ ചതിയിൽ അകപ്പെട്ട മലയാളി വിദ്യാർത്ഥികൾ എന്നാണ് പാഠം പഠിക്കുക?. അംഗീകാരമില്ലാത്ത കോഴ്സുകൾക്ക് ചേർന്ന് വഞ്ചിക്കപ്പെട്ടിട്ടും വീണ്ടും ഇത്തരം കെണിയിൽ പോയി…
Read More » - 8 June
കേന്ദ്ര വിജ്ഞാപനത്തിനെതിരെ പ്രമേയം പാസ്സാക്കി
തിരുവനന്തപുരം: കന്നുകാലി കശാപ്പ് വിഷയത്തിൽ കേന്ദ്ര വിജ്ഞാപനത്തിനെതിരെ നിയമസഭ പ്രമേയം പാസ്സാക്കി. വോട്ടെടുപ്പ് ഇല്ലാതെയാണ് പ്രമേയം പാസ്സാക്കിയത്. കേന്ദ്ര വിജ്ഞാപനം പിന്‍വലിക്കണമെന്ന് പ്രമേയം ആവശ്യപ്പടുന്നു. ഒ.രാജഗോപാല്‍ എംഎല്‍എ പ്രമേയത്തെ…
Read More » - 8 June
ഇത് എം.എൽ.എ യുടെ ഉറപ്പാണ് ; വെള്ളങ്ങാട്ട് മദ്യശാല വരില്ല കെബി ഗണേഷ് കുമാർ
ഐശ്വര്യ. കൊല്ലം: പത്തനാപുരത്ത് പ്രവർത്തിച്ചു വന്ന ബീവറേജ് ഔട്ട്ലെറ്റാണ് തലവൂർ ഗ്രാമപഞ്ചായത്തിലെ പനംമ്പറ്റ വെളളങ്ങാട് ജംഗ്ഷനിലെ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ നീക്കം നടന്നത്. ഇതില്‍ പ്രതിഷേധിച്ച്…
Read More » - 8 June
യുറോപ്പില്‍ ചുറ്റിത്തിരിഞ്ഞ് നല്ല സൊയമ്പൻ ബീഫ് തിന്നിട്ടാണ് പ്രധാനമന്ത്രി ഇവിടെ ഗോസംരക്ഷണം വിളമ്പുന്നത്: വി എസ്
തിരുവനന്തപുരം: യുറോപ്പില്‍ ചുറ്റിത്തിരിയുമ്പോള്‍ നല്ല സൊയമ്പന്‍ ബീഫ് തിന്നിട്ട് ഇവിടെ വന്ന് പ്രധാനമന്ത്രി ഗോസംരക്ഷണമെന്ന് വിളിച്ചു കൂവുകയാണെന്നു പരിഹസിച്ചു മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ.കശാപ്പ് നിരോധനം…
Read More » - 8 June
സിപിഎം ഓഫീസിനുനേരെ ആക്രമണം
കോഴിക്കോട്: വടകരയിലെ സിപിഎം ഏരിയാകമ്മിറ്റി ഓഫീസിനുനേരെ ആക്രമണം. ഓഫീസിനുനേരെ കല്ലെറിഞ്ഞാണ് ആക്രമിച്ചത്. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. വടകര പോലീസ് കേസെടുത്ത് അന്വേഷണം…
Read More » - 8 June
കശാപ്പ് നിയന്ത്രണം: കേരളത്തിനു ബാധകമല്ലാത്ത വിഷയം സഭയില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടോ എന്ന് കെ എം മാണി
തിരുവനന്തപുരം: കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട കേന്ദ്ര വിജ്ഞാപനം ചർച്ച ചെയ്യാൻ വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിനെ കുറിച്ച് സംശയവുമായി കെ എം മാണി. ഇത്തരം ഒരു ചർച്ച ആവശ്യമാണോ…
Read More » - 8 June
മലയാളിക്ക് ദുബായില്‍ ഭാഗ്യകടാക്ഷം; ഡ്യൂട്ടീ ഫ്രീ ലോട്ടറിയിലൂടെ ലഭിച്ചത് കോടികള്‍
കാസർകോഡ്: ദുബായ് ഡ്യൂട്ടീഫ്രീ മില്ലേനിയം മില്ലേനര്‍ ലോട്ടറ നറുക്കെടുപ്പിലൂടെ മലയാളിയെ തേടിയെത്തിയത് കോടികള്‍. കാസര്‍കോഡ് സ്വദേശിയായ വിജയ് റാമിനാണ് ലോട്ടറി നറുക്കെടുപ്പിലൂടെ 6.3 കോടിരൂപ (3.6 ദശലക്ഷം…
Read More » - 8 June
മലയാളം പഠനം നിര്‍ബന്ധം; കേരള കര്‍ണാടക അതിര്‍ത്തിയില്‍ ബന്ദ്
കാസര്‍കോട്: വിദ്യാലയങ്ങളില്‍ മലയാളം പഠനം നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ് ആചരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ കേരളാ-കര്‍ണാടക അതിര്‍ത്തിയിലാണ് ഇന്ന് ബന്ദ്. കേരള-കര്‍ണാടക മേഖലയിലുള്ള ബന്ദ്…
Read More » - 8 June
പ്ലസ് വൺ വിദ്യാർത്ഥിനിയെ നടുറോഡിൽ കയറി പിടിച്ച ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
വണ്ടൂർ: പ്ലസ് വൺ വിദ്യാർത്ഥിനിയെ റോഡിൽ വെച്ച് മാനഭംഗപ്പെടുത്താൻ ശ്രമം. റോഡിലൂടെ നടന്നു വരികയായിരുന്ന പെൺകുട്ടിയെ അന്യ സംഥാന തൊഴിലാളിയായ മുഹമ്മദ് മോനിസ് കയറി പിടിക്കുകയായിരുന്നു.യുപി സ്വദേശികളായ…
Read More » - 8 June
തിരുവനന്തപുരത്ത് നിന്നുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു
തിരുവനന്തപുരം : തിരുവനന്തപുരത്ത് വിവിധ ഡിപ്പോകളില്‍ നിന്നുള്ള സര്‍വ്വീസുകള്‍ കെ എസ് ആര് ടി സി നിര്‍ത്തിവെച്ചു. പൂവാര്‍, നെയ്യാറ്റിന്‍കര , വെള്ളറട, പാറശാല എന്നീ ഡിപ്പോകളില്‍…
Read More » - 8 June
ഇന്ന് സംസ്ഥാനവ്യാപകമായി സി പി എം പ്രതിഷേധം
തിരുവനന്തപുരം : ഇന്ന് സംസ്ഥാനവ്യാപകമായി സി പി എം പ്രതിഷേധം . യെച്ചൂരിക്കെതിരായ കൈയേറ്റത്തെ തുടര്‍ന്ന് ഇന്ന് സി പി എം പ്രതിഷേധം നടത്തുന്നത്. എല്ലാ ഏരിയ…
Read More » - 8 June
ബിജെപി ഹര്‍ത്താല്‍: ഇതല്പം ഓവറല്ലേയെന്ന് വിടി ബല്‍റാം
തിരുവനന്തപുരം: ജില്ലാക്കമ്മിറ്റി ഓഫീസ് ആക്രമിച്ചതിനുപിന്നാലെ ബിജെപി സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍ നടത്തുകയാണ്. എന്നാല്‍ ബിജെപിയുടെ ഈ തീരുമാനം ഓവറല്ലേയെന്നാണ് വിടി ബല്‍റാം എംഎല്‍എയുടെ ചോദ്യം. എന്റെ പാര്‍ട്ടിയടക്കം…
Read More » - 8 June
തിരുവനന്തപുരം ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍
തിരുവനന്തപുരം : തിരുവനന്തപുരം ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നു ഹര്‍ത്താല്‍. ബിജെപി, ബിഎംഎസ് ഓഫിസുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിലും ചേര്‍ത്തല നഗരസഭയിലും ബിജെപി…
Read More » - 8 June
കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുന്ന സിപിഎം പ്രവൃത്തിയെക്കുറിച്ച് കുമ്മനം
തിരുവനന്തപുരം: സിപിഎമ്മിന്റെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സിപിഎം കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യരുതെന്ന് കുമ്മനം പറയുന്നു. ബോംബാക്രമണം ഉണ്ടായ ബിജെപി ജില്ലാക്കമ്മിറ്റി ഓഫീസ് കുമ്മനം…
Read More » - 8 June
സര്‍ക്കാര്‍ അഗതിമന്ദിരത്തില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം : കൊല്ലം തൃക്കരുവ സര്‍ക്കാര്‍ അഗതിമന്ദിരത്തില്‍ രണ്ട് പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇവര്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനികളാണ്.
Read More »